ആവശ്യത്തിനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി സമയം കുറക്കണം. ബാക്കിയുള്ള കാര്യങ്ങൾ ബോറിങ് ആകും
@buvanendranstylo6244
3 жыл бұрын
Easter wishes good work for 25th episode is very important.. keep it up all the best. !!!
@jerinputhenpura7177
3 жыл бұрын
Thanks a lottt
@jithinrajnair15
3 жыл бұрын
ഈ ടോണിക്കിന്റെ കൂടെ ആവിശ്യമെങ്കിൽ NPK ഫോളിയാർ ആയിട്ട് കൊടുക്കാമെന്ന് പറഞ്ഞു. ടോണിക് എല്ലാ മാസവും അടിക്കുമ്പോൾ സാധരണ ആയി കൊടുക്കുന്ന യൂറിയ , dap, ജൈവ വളങ്ങൾ ആയ പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി ഇവ കൊടുക്കേണ്ട ആവശ്യം ഉണ്ടോ?
@VNS647
3 жыл бұрын
Evide kittum...is it available any where in nedumkandam...pl.
@josepj461
3 жыл бұрын
വലിച്ചുനീട്ടൽ കുറക്കമായിരുന്നു
@jerinputhenpura7177
3 жыл бұрын
ശരിയാണ്... അടുത്ത എപ്പിസോഡ് മുതൽ ഇത്രയ്ക്ക് വളിച്ച നീട്ടാതെ ഇരിക്കാൻ ശ്രമിക്കാമെ
@shijumonkandathilgmail.com1255
3 жыл бұрын
സോറി അവതാരകന്റെ സംഭാഷണം ഓവർ ആണ് .ചുരുങ്ങിയ വാക്കുകളിലൂടെഅവതരിപ്പിച്ചാൽ ആവർത്തനവിരസത ഇല്ലാതിരിക്കും
@jerinputhenpura7177
3 жыл бұрын
തീർച്ചയായും നമുക്ക് കഴിവിന്റെ പരമാവധി കുറയ്ക്കാൻ ശ്രമിക്കാമെ
@manukshaji4548
3 жыл бұрын
First comnt manu
@shajisunny2875
3 жыл бұрын
Good
@malayalamlanguagefordeaf774
3 жыл бұрын
Nano silica um tonic um evideninnanu vangan kaziunnathu.
@ananduanilkumar5925
3 жыл бұрын
ടോണിക്കിന്റെ പരസ്യം ആണെന്ന് ആരും പറയില്ല.... 😂😂🤣🤣
@aravindsanthosh5644
3 жыл бұрын
🤣🤣🤣
@sibykochara7471
3 жыл бұрын
ഈ പറയുന്നത് 90% നുണയാണ് ഇവരുടെയെല്ലാം ലക്ഷ്യം ഇവർ പറയുന്ന ടോണിക്കും വളവും വില്പന മാത്രം കർഷകർ ശ്രദ്ധിക്കു
@somanmullakkunnel3378
3 жыл бұрын
True🤩
@manumanu5519
3 жыл бұрын
Sarinte nampar tharamo
@georgeputhussery1053
3 жыл бұрын
Rate parayamo
@varunas4406
3 жыл бұрын
മഞ്ഞ പിഞ്ചുണ്ട്.. ഈ തോട്ടത്തിൽ
@jojijohn56
3 жыл бұрын
4കിലോ കിട്ടുന്ന ചെടി നന്നായിട്ട് ഒന്നു കാണാൻ ആഗ്രഹം ഉണ്ട്
@binoyjohn9305
3 жыл бұрын
വെറുതെ
@manojjish3045
3 жыл бұрын
നല്ല അറിവാണ്
@manojjish3045
3 жыл бұрын
Contact no pse
@thalleholi5274
3 жыл бұрын
8 acre adupich cardomom plantisnte supervisor anu njan enthoram expense varum namukku. Urapp tharan patto result undavum ennu
@jobyrakesh
3 жыл бұрын
എന്തുകൊണ്ട് നിങ്ങൾ തോട്ടം വെക്തമായി കാണിച്ചില്ല???
@jerinputhenpura7177
3 жыл бұрын
എപ്പിസോഡ് മുഴുവൻ കണ്ടാൽ തോട്ടം നമുക്ക് കാണാൻ പറ്റുമെ.. പരമാവധി നമ്മൾ തോട്ടം കാണിക്കുന്നുണ്ട്..
@jerinputhenpura7177
3 жыл бұрын
മഴക്കാലം ആകുമ്പോൾ നമ്മൾ കുറച്ച് കൂടി നന്നായി തോട്ടം കാണിക്കുമേ
@jobyrakesh
3 жыл бұрын
@Arun Sabu full കണ്ടൂ bro...അതിൽ a ചേട്ടൻ പറയുന്നുണ്ട് nanakan പറ്റുന്ന തോട്ടം ആണെങ്കിൽ വർഷകളെതെപോലെ നമുക്ക് വിലവുണ്ടാകും എന്ന്... അതുകൊണ്ട് ചൊതിച്ചതാ...
@jerinputhenpura7177
3 жыл бұрын
ബ്രോ..അടുത്ത തവണ തോട്ടം നന്നായി കാണിക്കമേ
@jobyrakesh
3 жыл бұрын
@@jerinputhenpura7177 🙏🙏🙏
@jomoljohn6206
3 жыл бұрын
Eth evide kittum ennum parayannamm
@babuneelangal1998
3 жыл бұрын
ഈസ്റ്റർ ആശംസകൾ അദ്ദേഹത്തിന്റെ തോട്ടം ഒന്നു വ്യക്തമായി കാണിക്ക മായിരുന്നു
@jerinputhenpura7177
3 жыл бұрын
എപ്പിസോഡ് മുഴുവൻ കണ്ടാൽ തോട്ടം നമുക്ക് കാണാൻ പറ്റുമെ.. പരമാവധി നമ്മൾ തോട്ടം കാണിക്കുന്നുണ്ട്..
@jerinputhenpura7177
3 жыл бұрын
മഴക്കാലം ആകുമ്പോൾ നമ്മൾ കുറച്ച് കൂടി നന്നായി തോട്ടം കാണിക്കുമേ
@babyjosephanappara7878
3 жыл бұрын
ഇതിപ്പോൾ കർഷക നേക്കാളും അവതാരകന് പ്രാധാന്യം കിട്ടുന്ന തരത്തിലാണ് വീഡിയോ
@sparkmovieshub466
Жыл бұрын
കച്ചവടം ആണ് സത്യം പറഞ്ഞാൽ ഈ രണ്ട് സാദനം കേണ്ട് ഒരിക്കലും ഏലത്തിനെ പിടിച്ച് നിർത്താൻ പറ്റില്ല ഒരു സംശയവും വേണ്ട
വളങ്ങൾ. ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നതിനു ആണ് ഫോളിയാർ എന്ന് പറയുന്നത്.
@jinsankthomas
3 жыл бұрын
എന്റെ പൊന്നു സുഹൃത്തുക്കളെ ഞാൻ ഇതൊന്നു വാങ്ങി ഉപയോഗിച്ചു.... എന്റെ വീട്ടിൽ ഇതടിച്ച സ്ഥലത്തെ ചെടികൾ ഒന്നു നന്നാക്കിയെടുക്കാൻ ഞാൻ പെട്ട പാട് ചില്ലറയല്ല....ആരും പോയി പെടരുത്... Pls
@RajeshK-eq1no
3 жыл бұрын
ഈ ടോണിക്ക് എവിടെ കിട്ടും
@haneefj7120
3 жыл бұрын
@Arun Sabu അഗസ്റ്റിൻ സാറിന്റെ നമ്പർ അറിയിച്ചില്ല....
Ethu chumma manushene pottanakkunnu E tonik avidennu E sarentty thottam avide 1200kilo achakaya aayrekkum
@AjiMon-mz4ke
5 ай бұрын
Ajimon
@felizgreciouskuriakose4035
3 жыл бұрын
Tonic വിൽപന അല്ലാതൊന്നും ഇല്ല😴
@salimmm5859
3 жыл бұрын
Sabu chetta super
@jerinputhenpura7177
3 жыл бұрын
Ella support um undavane
@minisoman982
3 жыл бұрын
ഏലം മുഴുവൻ മഞ്ഞ നിറം ബാധിച്ചു, നശിക്കാരായിരിക്കുന്നു.ഇത് ആ ടോണിക്കിന്റെ, ബിസ്സിനെസ്സ് പരസ്യം ആയി തോന്നി.
@jomonkc5710
3 жыл бұрын
വൈറസ് രോഗം - വില്ലൻ
@binoyjoseph4109
2 жыл бұрын
കുട്ടയിൽ
@jomoljohn6206
3 жыл бұрын
16 : minittilum 53 secondillum manjapinjukannamm play cheithu nokkuu
@kochubaby2005
3 жыл бұрын
ഈ കായ എല്ലാം കൂടി എവിടെ വില്കും. വെറുതെ തള്ളല്ലെ
@binoyjohn9305
3 жыл бұрын
വെറുതെ വാചകമടി, അദ്ദേഹത്തിന്റെ കാണിച്ച ചെടി വളരെ മോശം
@mjfactscheck191
3 жыл бұрын
2nd കമെന്റ് manu 😜
@manukshaji4548
3 жыл бұрын
Hi
@mjfactscheck191
3 жыл бұрын
ഹായ് ബ്രോ
@ananyaanilkumar7189
3 жыл бұрын
Koppa
@apremvarghese2435
3 жыл бұрын
Phone no evide
@jamessamuel4524
3 жыл бұрын
ഇങ്ങനെ സമയം കൊല്ലല്ലേ
@vilapteps1897
3 жыл бұрын
അനാവശ്യ വിശദീകരണം, ബോറൻ വിശദീകരണം ഒഴിവാക്കു
@sudheeshs9270
3 жыл бұрын
അനാവശ്യ വിശദീകരണവും മറ്റു കാര്യങ്ങളും ഒഴിവാക്കുക, നാട്ടുവിഷേശം ഒക്കെ ഒഴിവാക്കുക, സമയം ചുരുക്കി കൃഷിയെ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രം പറയുക, അനാവശ്യ വിശദീകരണം വളരെ ബോറാകുന്നു
@shajimc1038
3 жыл бұрын
വലിച്ചു നീട്ടിപ്പറഞ്ഞ് മുഷിപ്പിക്കുന്നു
@crazyrockingboy
3 жыл бұрын
സാറിന്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഇല്ലല്ലോ. ഒന്ന് ആഡ് ചെയ്യണേ
Пікірлер: 75