05:45 ഇടക്ക് നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളിൽ ചെടികൾ നടുന്നതിനെയും ഒന്ന് ട്രോളാൻ മറന്നില്ല👌😄
@vaikhariintothedeep581
4 жыл бұрын
എന്ത് നീറ്റ് ആണു അവിടം. സ്ഥലവും,മനുഷ്യരും,കെട്ടിടങ്ങളും എല്ലാം സുന്ദരം!
@raghulalvettiyatti85
4 жыл бұрын
സഞ്ചാരത്തിൻ്റെ പശ്ചാത്തല സംഗീതവും അനീഷിൻ്റെ വിവരണവും സന്തോഷിൻ്റേയും ലാലുവിൻ്റേയും യാത്രയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നു. അഭിനന്ദനങ്ങൾ,......
@thegreenpalundaindooroutdo6151
4 жыл бұрын
1993 നും 2017 നും ഇടയിൽ നാല് വർഷം പല പ്രാവശ്യമായി റഷ്യയിൽ വിവിധ സ്ഥലങ്ങളിൽ ജീവിക്കുക ഉണ്ടായി. താങ്കളുടെ വീഡിയോകൾ വളരെ സുന്ദരമായി ചിത്രികരിച്ചിരിക്കുന്നു.
@mywords595
4 жыл бұрын
Waiting for 1million 📍
@jobijoy270
4 жыл бұрын
Need more support
@tonythomas2375
4 жыл бұрын
Yes...
@sonetvarghese1002
4 жыл бұрын
Good
@arun4akas
4 жыл бұрын
ഓരോ എപ്പിസോഡും മിസ്സ്ചെയ്യാതെ കാണുന്നവനാണ് ഞാൻ. അത്രക്കും ഇഷ്ടമാണ് ഈ അവതരണം. സൺഡേ ന്യൂസ്പേപ്പർൽ ഒരുകോളം സഞ്ചാരത്തിനോട് തോന്നിയ പ്രണയം ഇന്ന് safari tv ആപ്പിൽ വരെ എത്തിനിൽക്കുന്നുന്നു.
@МарияГеоргиева-р6с
4 жыл бұрын
Hello ! 🙃My friend shared this video to me. I live in this city. Glad to see my city in your video. My office is near to the dam reservoir and I walk in the promenade almost every day. There's an island next to the monument of Alexander 3 and it has been well transformed in recent years. Irkutsk became more beautiful, so come again and make new videos.😉
@galaxy7279
4 жыл бұрын
Wow.. glad to see your comment here.. Masha.. 😊 Thanks for watching !!
@МарияГеоргиева-р6с
4 жыл бұрын
** GalaxY ** Thank you for sharing!)
@kms4810
4 жыл бұрын
Sincerely happy we from kerala
@johanbijugeorge8826
4 жыл бұрын
Hi dear, Greetings to Russia from Kerala, India.
@anwarsadique5873
4 жыл бұрын
Hey good to see your comment. By the way it's not a just a vlog, it is a documentary telecast by one of the prominent and the only one travel based TV channel which is located in an Indian state 'Kerala". Keep watching and have a great day
@jithoosmail
4 жыл бұрын
ഗയ്സ്.. കാണുന്നവർ തീർച്ചയായും സഫാരി ചാനൽ സബ്സ്ക്രൈബും ലൈക്കും ചെയ്യൂ. ഈ ചാനൽ വൻ വിജയമാകേണ്ടത് നമ്മുടെ ആവശ്യമാണ്. ഇനിയുമൊരുപാട് സഞ്ചാരം വീഡിയോസ് വരട്ടെ.
@shebi6054
4 жыл бұрын
വല്ലാത്തൊരു അനുഭവങ്ങളാണ് ഓരോ യാത്രയും ....അടുത്ത എപിസോഡിനായി കാത്തിരിക്കുന്നു.....,
@aneeshka2486
4 жыл бұрын
ആരെയും കൊതിപ്പിക്കുന്ന കാഴ്ചകൾ SKG 👌👌👌👌.........!! അനുഷ്ക ശർമ യുടെ ഒരു ലുക്ക് തോന്നുന്നു Liana???
@merinjosey5857
4 жыл бұрын
ക്ലാസിലിരുന്ന് വായിച്ചു പഠിച്ച റഷ്യയെ ഇങ്ങനെ കാണാൻ പറ്റിയല്ലോ 😍😊ലിയാനെ നിങ്ങൾ ഒരു നല്ല ഗൈഡ് തന്നെ 😍😊👍
@spider6660
4 жыл бұрын
@@Joseph-11 Maria young aanu.. Athukond athintethaya prashnamund. Liana korach matured aanu.
@msc8927
4 жыл бұрын
Yes.. റഷ്യ എന്നും ഒരു വിദൂര സ്വപ്നം ആയിരുന്നു അന്നൊക്കെ
@aromalajith1645
4 жыл бұрын
Oru padu prekshakar liyana enna russin sundariye kanu vychittundu.
@msc8927
4 жыл бұрын
@@aromalajith1645 😁ഞാനും
@ajayanmanthalkrishnan2143
4 жыл бұрын
മരവീടുകൾ കണ്ടപ്പോൾ മുംമ്പെയിലെ പണ്ട് കാലത്തെ ഇപ്പോൾ അന്യംനിന്നു കൊ ണ്ടിരിക്കുന്ന ബംഗ്ലാവ് / വീടുകളുടെ അതേ രൂപഭംഗി : മരത്തിന് പകരും കല്ല് എന്ന ഒരു വ്യത്യാസം മാത്രം ... പൂചെടികൾ നടുക പിന്നെ അത് മറക്കുക എന്നത് കൊണ്ട് നമ്മുടെ നാട്ടിലെ പലരെയും ആണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി😁😁
@rylonr3362
4 жыл бұрын
это очень красивое место и держите его в чистоте, мы должны больше узнать о России, мне интересно побывать там😍😍
@shuhaibpulparambil7967
Жыл бұрын
This is malayalam language, in Kerala
@jayachandran.a
Жыл бұрын
@@shuhaibpulparambil7967 so what ?
@siyanastore2138
4 жыл бұрын
സർ ഇത് ജോർജ്ജിയയിൽ കണ്ടതുപോലെ തന്നെ.....കെട്ടിടങ്ങൾ ഒരേപോലെ, ജനവും Big salute
@ihjasaslam98
4 жыл бұрын
Ussr ന്റെ ഭാഗം ആയിരുന്നുവല്ലോ georgia... അതോണ്ട് ആവും
@shafeequeshah4790
4 жыл бұрын
കാത്തിരിക്കുകയായിരുന്നു 🤩🤩
@jyothish.m.u
4 жыл бұрын
ഒരു ജോലി നേടണം. പണം മിച്ചം പിടിക്കണം. ഇതു പോലെ ലോകം കാണാനിറങ്ങണം.😊😊🙂🙂🙂
@nihadmuhammednoohu9707
4 жыл бұрын
ഒരുപാട് സ്വപ്നം കണ്ടാൽ എന്നെങ്കിലും നടക്കും
@Zaibaksworld
4 жыл бұрын
@@nihadmuhammednoohu9707 elaam nadakkum 10 yrs before i never thought i could travel 26 countries ..which i done so far ,,...iniyum yaathrakal ponam
@das1424
4 жыл бұрын
@@Zaibaksworld Great bro!😍
@haris_____m275
3 жыл бұрын
Ee oru chinthayumaayi nadakunnavran 100% sadharana jeevitham nayikunna cheruppakarum avasanam joliyum seri aavathe kalyanam kayichu life aake oomfi pokum
@Fool335
4 жыл бұрын
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@galaxy7279
4 жыл бұрын
Another beautiful episode !! 👍 My friend in Irkutsk also watched this episode. 😊
@МарияГеоргиева-р6с
4 жыл бұрын
Thank you for sharing this video. Glad to see my city in another language channel!)
@galaxy7279
4 жыл бұрын
@@МарияГеоргиева-р6с Thank you for watching and commenting here.. Masha ☺
@akhilpvm
4 жыл бұрын
*ലീയാനയേപ്പോലെ ഒരു ഗൈഡ് കൂടെ ഉണ്ടെങ്കിൽ എത്ര ദൂരം വേണമെങ്കിലും നടക്കാം.. ഓരോ യാത്രയിലും പുതിയ ഗൈഡിനെ കാണുമ്പോൾ തമ്മാരയെയാണ് ആദ്യം ഓർമ്മ വരിക* 😁😍 akcta
@mudhassirmk4212
4 жыл бұрын
Sherikum edhooo European ladyk ing keralathil vare fan , vere level aaan thamara🤓
നമ്മുടെ വിചാരം നദികള്‍ മാലിന്യങ്ങൾ തള്ളാനുള്ളതാണ് എന്നാണ്
@Niyyyaaas
4 жыл бұрын
ദെെവത്തിന്‍െറ സ്വന്തം നാട് എന്നൊക്കെ പല മണ്ടന്മാരും പറയുമ്പോള്‍ വിദേശികള്‍ ചിരിക്കുന്നുണ്ടാകും. മതിലുകള്‍ ഒഴിവാക്കി മുറ്റമൊക്കെ പുല്ലുകള്‍ വെച്ച് മനോഹരമാക്കിയാല്‍ എങ്ങനെയുണ്ടാകുമെന്ന് ഞ്ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട് നാം നമ്മുടെ ചുറ്റുപാടും ഇങ്ങനെയൊന്ന് സങ്കല്പിച്ചാല് അടിപൊളിയായിരിക്കും വൃത്തികെട്ട ഇന്െറര്ലൊക്ക് കട്ടകളൊക്കെ എന്നൊ വലിച്ചെറിയണം
@anishnair1
4 жыл бұрын
Superb description as always .. Attractive bgm as well
@deepakm4034
4 жыл бұрын
Unpopular opinion: oru sanchariyude dairy kuripukal can't be better than sancharam..!! Though both are vere level😍
@arshadabdulla3038
4 жыл бұрын
ഗൈഡ് ലിയാനയെ കാണാൻ നല്ല ചൊർക്ക്ണ്ട്.😍.മൊഞ്ചത്തി❣️😀😀😍
@tomperumpally6750
4 жыл бұрын
തിരക്ക് പിടിച്ച ജീവിതത്തിൽ ഓരോ ദിനാന്ത്യത്തിലും, മനസ്സൊന്നു തണുക്കാൻ ഈയുള്ളവൻ കണ്ടെത്തിയ മനോഹരമായ ഒരു ഉപായമാണ്, സഫാരി ചാനൽ എന്ന മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഈ ചാനലിലൂടെ മനസ്സു നിറയെ ഒന്നു "മുങ്ങി നിവരുക" എന്നത്. .. ഒരിക്കൽ പോലും എനിക്ക് നിരാശനാകേണ്ടി വന്നിട്ടില്ല.. നമിക്കുന്നു സർ, അപൂർവ്വവും അഭൗമവുമായ ഈ വസന്തം ഞങ്ങൾക്ക് മുന്നിൽ വിരിയിച്ച് തരുന്നതിന്..
@avner5287
4 жыл бұрын
നമ്മുടെ അധികാരികൾ ഈ വീഡിയോകൾ ഒക്കെ കണ്ടു എങ്കിലും കണ്ണു തുറക്കട്ടെ
@sujiths2253
4 жыл бұрын
തമാര😍 ലിയാന❤️
@dudei546
4 жыл бұрын
മരം കൊണ്ടുള്ള വീടുകൾ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്
@yahiyavellap4954
4 жыл бұрын
നമ്മുടെ നാടുകളിലെ നഗരങ്ങളെ ഇതു പോലെ മനോഹരമാകാൻ എണ്ടെങ്കിലും പദ്ധതികൾ കൊണ്ടുവന്നാൽ അതിൽ നിന്നും എങ്ങനെ കയ്യിട്ടു വരാം എന്നാണ് ആലോജിക്കാറു. പിന്നെ എങ്ങനെ നമ്മുടെ നാട് നന്നാവു. 😓😓😓😓😓😓😓
@tigerinvestment6367
4 жыл бұрын
Well said bro
@keralanaturelover196
3 жыл бұрын
Too much population growth here. Russia negative growth. Modi failed. Pinarayi support fukers
@snkon
4 жыл бұрын
Guide Liyana എവിടേക്കെയോ bollywood നടി അനുഷ്ക ശർമ്മ യാണ്....😂😍
@anuradha.l.r
4 жыл бұрын
Innale kandappozhe enik ath thonni.looks like anushka Sharma B4 plastic surgery .but Liyana is more beautiful I feel
@snkon
4 жыл бұрын
@anuradha athe
@sree7259
4 жыл бұрын
സഞ്ചാരം അടിപൊളി
@sreekumarmsezhamkulam6387
4 жыл бұрын
Lal Jose super pakshe madhupal veeran thanne
@sreekumarmsezhamkulam6387
4 жыл бұрын
Madhu pal hero da numma annnana
@sree7259
4 жыл бұрын
മധുപാൽ സൂപ്പർ
@bijunair8151
4 жыл бұрын
Sir.. Deeply impressed... And.. Ur camera lens.. Verry noughty n funny.. Lots of love in thanks
@messitalks2262
4 жыл бұрын
Waiting 😍😍😍😍😍
@Valibhan
4 жыл бұрын
അവതരണത്തിന്റെ കാര്യത്തിൽ മലയാളം യൂട്യൂബ് ചാനലിൽ ഇതിനെ വെല്ലാൻ വേറൊന്നുമില്ല
എന്ത് നല്ല നാട് നല്ല വൃത്തി. നമുക്ക് ഇതിന്റെ ഏഴ് അകലത്തു കൂടെ പോകാൻ കഴിയില്ലല്ലോ. നമുക്ക് കല്ല് വിരിച്ച നടപ്പാദ ഇല്ല, വണ്ടിയും ബഹളവും ഇല്ലാത്ത പാദകൾ ella, ഇതിന്റെ ഒരു ശതമാനം പോലുമില്ല
@sidheerahamed1720
4 жыл бұрын
Wow super. Waiting for Next Videos 🥰🥰👍
@joiceymathew
4 жыл бұрын
I am glad tha subscription reached 800k.
@prasanthkarippamadam8646
4 жыл бұрын
എന്റെ like ആണോ ആദ്യം 😊
@Achayan53
4 жыл бұрын
Ys
@MK-ek3yc
4 жыл бұрын
No
@prasanthkarippamadam8646
4 жыл бұрын
@@Achayan53 പക്ഷേ seconds ന്റെ വെത്യാസത്തിൽ ഒരുപാട് പേരും like ചെയ്തിട്ടുണ്ട് 😊
@prasanthkarippamadam8646
4 жыл бұрын
@@MK-ek3yc ഞാൻ ശ്രദ്ധിച്ചു, seconds ന്റെ വെത്യാസത്തിൽ ഒരുപാട് പേര് like ചെയ്തിട്ടുണ്ട് 👍👍👍
@MK-ek3yc
4 жыл бұрын
Try tomorrow.. 👍👍👍
@anooppandalam8012
4 жыл бұрын
നമ്മുടെ നാട്ടിൽ ജാഡ കാണിച്ച് നടക്കുന്ന പെൺപിള്ളാരൊക്കെ ഈ റഷ്യൻ സുന്ദരിമാരെ കണ്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരും മരിയ ❤❤ തത്യാന ❤❤ ലിയാന❤❤
@haruntanim9728
4 жыл бұрын
സത്യം ബ്രോ....👍😀
@kalippan.
4 жыл бұрын
എന്താ രമണാ നാട്ടിലെ പെമ്പിള്ളേർ നിന്നെ മൈൻഡ് ചെയ്യാറില്ലേ?😆
@johnsam2336
4 жыл бұрын
മടുപ്പു തേ)ന്നാത്ത പരിപാടി സഞ്ചാരം 😍✌👍
@arun6314
4 жыл бұрын
Waiting 1 million subscribers😍😍😍
@messitalks2262
4 жыл бұрын
University okkke kanumbozhan nammude college okke kondi poyi kinattilidan thonnunnu😂😂
@Tech___Tube
4 жыл бұрын
Swasrayamanu alliyodaa.........
@haris_____m275
3 жыл бұрын
😢😢sathyam
@enjoywithworld3703
4 жыл бұрын
First view first like ❣️❣️❣️❣️
@rajeshr9147
3 жыл бұрын
Liyaana Chechi ❤️❤️
@jobykv1210
4 жыл бұрын
കുഞ്ഞുങ്ങൾക്ക് ഇടാൻ പറ്റിയ നല്ല പേരുകൾ സഞ്ചാരത്തിൽ നിന്ന് കിട്ടൂന്നു ഉണ്ട്. ലിയാന കൊള്ളാം
@anoopantony9267
4 жыл бұрын
Ente monte peru nale idum LIYANN 😁
@SHANUJ_itzme
4 жыл бұрын
Nice bgm& humming
@bijuabrahamparappuzha7320
4 жыл бұрын
Hiva best.shooting wonderful
@vishnup7453
4 жыл бұрын
റഷ്യൻ സൗന്ദര്യം ലിയാന എന്ന പെൺകുട്ടിയിൽ നിറംചാർത്തുന്നു...
@aravindgopi3985
4 жыл бұрын
Nice, bgm score fascinating.
@mishalpadayan3968
4 жыл бұрын
എത്രയോ മനോഹരമായ രാജ്യം
@subairchatholi4254
Жыл бұрын
സൂപ്പർ ❤️❤️❤️
@palashopping
3 жыл бұрын
Beautiful
@vahil1303
4 жыл бұрын
Thumbnail 😍
@vicehaiti914
4 жыл бұрын
സന്തോഷ് സർ ഒരു രൂപ പോലും വരുമാനം കിട്ടാതെ സഫാരി ചാനൽ നടത്തുമ്പോൾ അതേഹത്തിന് കിട്ടുന്നത് സംതൃപ്തി മാത്രമാണ്.
@rejeeshrajanhere
4 жыл бұрын
ഈ സഞ്ചാരം പരിപാടി കാണാൻ തുടങ്ങിയതിൽ പിന്നെ എനിക്ക് അംബരചുംബികളായ കെട്ടിടങ്ങളോടും, പത്തൊൻപതാം നൂറ്റാണ്ടിൽ പണിത മന്ദിരങ്ങളോടും മാത്രമേ താല്പര്യമുള്ളു 😜 സാദാ കോൺക്രീറ്റ് കെട്ടിടങ്ങളോട് ഇപ്പോൾ പരമ പുഛം 😑
@poommen1
4 жыл бұрын
Well made episode
@sobinjoseph4739
4 жыл бұрын
Sancharam❤️❤️❤️
@nijeshnnair2954
3 жыл бұрын
സൂപ്പർ സന്തോഷേട്ടാ
@rashidak7821
4 жыл бұрын
Good video Sir 👍❤🌷❤🌷❤👍
@ismylife9365
4 жыл бұрын
Wow nice 👍🏻
@mkc54
4 жыл бұрын
Thank you sir
@msc8927
4 жыл бұрын
ലിയാനയെ കാണാൻ വന്ന ഞാൻ 😌🥰😜
@lematrixhafis
4 жыл бұрын
😅
@amjudreams1051
4 жыл бұрын
ലാലു നല്ല 🐔ആണല്ലോ
@mubashircherada4822
4 жыл бұрын
Thanks 😊
@jishnuedhruvan7246
4 жыл бұрын
wait cheyyuvaayirunnu..
@worldwideweb-wwwtv5820
4 жыл бұрын
*നമ്മൾ എല്ലാരും ഒത്തുപിടിച്ചാൽ 1 മില്യൺ സബ് ആക്കാം എല്ലാരും എല്ലാവർക്കും ഷെയർ ചെയ്യൂ സന്തോഷ് ജി വേണ്ടി എന്തെങ്കിലും ചെയ്യാo*
@sureshc4806
3 жыл бұрын
Good
@vsh-ds1656
4 жыл бұрын
Anyone knows which is that background music....simply amazing
@hemanthakumarkamath7779
4 жыл бұрын
SGK ...Please tell us how you are creating/selecting BGMs for your videos....Extremely apt music......
@sebinsimon9083
4 жыл бұрын
I am also trying to identify.... aarrkkelum ariyamenkil onnu parayamo
@shijogeorge4695
4 жыл бұрын
Thanks Safari...... 😍
@mohammedjasim560
4 жыл бұрын
Good 👌 Thanks ❤
@rahulnair2911
4 жыл бұрын
I'm ur big fan
@soulofinfinity1388
4 жыл бұрын
Good program 👍👍👍👍👍
@mathewspeaks
4 жыл бұрын
wonderful
@ipadpro990
4 жыл бұрын
Thumbnail epozhum Pakka Ann❤️
@vijithv3014
4 жыл бұрын
ലിയാന ആണ് ഇനി താരം
@govindrajagopal6725
4 жыл бұрын
The bgm is blending ♥️
@mohamedsheheer3040
4 жыл бұрын
എങ്ങനെ ആണ് മറാത്ത എന്ന പേര് ആ തെരുവിന് വന്നത്?
@smithaa1203
4 жыл бұрын
Mohamed Sheheer നമ്മുടെ മറാത്തയുമായി ബന്ധമില്ല. Marata street എന്ന് google സെർച്ചിൽ കണ്ടു
@dasik7617
4 жыл бұрын
👌👌👌
@vijayfn2
4 жыл бұрын
ഈ bgm എനിക്ക് വലിയ ഇഷ്ടം ആണ്😊
@akhildevvs
4 жыл бұрын
Bro name aryamo
@vijayfn2
4 жыл бұрын
@@akhildevvs ഇല്ല ബ്രോ.പക്ഷെ സഞ്ചാരത്തിന്റെ പണ്ട് മുതൽ ഉള്ള എപ്പിസോഡുകൾ കണ്ടു ഈ ബിജിഎം മനസിൽ കയറി😊
@jubinnelli
4 жыл бұрын
Wings 9245
@harinarayanans6075
4 жыл бұрын
Super 👍👍👍👍👌👌👌
@maniponnuKL-37
4 жыл бұрын
സൂപ്പർ
@sreekumarmsezhamkulam6387
4 жыл бұрын
LAL josinte sthanathu Madhu pal anankil kidukkiyene IAM Madhu pal fan adheham masssssss aaanu
@naseerma3469
4 жыл бұрын
ശത്രുക്കളെ നാടുകടത്താൻ വേണ്ടി റെയിൽവെ സ്ഥാപിച്ചവന് ഒരു സ്മാരകം വളരെ നന്നായിരിക്കുന്നു
@sankar152
4 жыл бұрын
Niklas Aman - Wings. Thank you Sancharam for the track ❤️❤️❤️❤️❤️
Пікірлер: 371