അതേ മാം ഈ റീഡിങ് കേട്ടുകൊണ്ട് കമന്റിൽ എഴുതി കൊണ്ടിരുന്നപ്പോൾ തന്നെ call വന്നു. സന്തോഷത്തോടെ സംസാരിച്ചു.. 100%power full റീഡിങ്.. Thank u മാം.. ഒരുപാട് സന്തോഷം ആയി.. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.. സന്തോഷം കൊണ്ടാണ് ഇങ്ങനെ എഴുതികൊണ്ടിരിക്കുന്നത്.. എല്ലാത്തിനും നന്ദി.. നന്ദി ദൈവമേ നന്ദി univers നന്ദി ഡിവൈൻ നന്ദി angels. ആൾ ഇപ്പൊ ശരിക്കും എന്റെ സ്നേഹംആത്മാർത്ഥ സ്നേഹം എന്ന് ആൾ മനസിലാക്കി..ഇത്രയും നാൾ നെഗറ്റീവ് എനർജി ആയിരുന്നു.. നല്ല രീതിയിൽ മാനിഫെസ്റ്റ് അഫിർമേഷൻ ചെയ്യാൻ പറ്റിയില്ല.. എങ്കിലും എല്ലാം ചെയ്തു കൊണ്ടേയിരുന്നു.. അത് ഇപ്പൊ sucssus ആയതിനു നന്ദി..
@Motheruniverseangel
26 күн бұрын
യൂണിവേഴ്സ്ൻറെ.... വൻശക്തി ഞാൻ നന്ദിയോടെ സ്തുതിക്കുന്നു... താങ്ക്യൂ മാം
@user-nx9dh4kl3z
19 күн бұрын
Thankyou universe ഈ രീഡിങ്ങ് സത്യമായിരിക്കട്ടെ നന്ദിനന്ദിനന്ദി🙏🏽.🙏🏽🙏🏽🙏🏽🙏🏽
@user-xx4ec9hb9d
17 күн бұрын
ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.
@user-xx4ec9hb9d
10 күн бұрын
ഓം. നമശിവായ. യൂണിവേസ്. ഒരായിരം. നന്ദി.
@ajayakumarpillai6650
Күн бұрын
നല്ല പ്രൊമോഷൻ
@sunimolps8093
14 күн бұрын
ഈ reading പോലെ എന്റെ ജീവിതം സന്തോഷം ആക്കണേ. 🙏എന്റെ വ്യക്തി യുമായി എനിക്ക് ജീവിതം ഉണ്ടാവണേ 🙏univers
@black.berry.__
26 күн бұрын
തുള്ളിച്ചാടുവാണ് ഞാൻ....... Thankyou. എന്റെ അമ്മയുടെ സഹോദരന്റെ മോൻ ആണ്. Age പ്രശ്നം ആയിരുന്നു. പക്ഷെ വരും. ഞാൻ ആത്മീയതയിൽ മുഴുകി. ഞാൻ അവരോടും കുടുംബത്തിലും എല്ലാരോടും ക്ഷമിച്ചു. അത്രക്കാണ് അവരുടെ ഫാമിലി എന്നോട് കാണിച്ചത് എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചു. ആകെ ഒരു പ്രശ്നം ആരുന്നു ജോലിയിലും ഒരു ഉറപ്പില്ലാരുന്നു എന്താ നടക്കുന്നെ എന്ന് പോലും എനിക്കറിയില്ലായിരുന്നു. 22 nd ന് ഒരു തീരുമാനം ആകും. അതിനു ആണ് വെയിറ്റ്. Thamkyou universe 🙏. എനിക്ക് ജോലിയും എന്റെ ആളെയും എനിക്ക് തിരിച്ചു തന്നതിന് നന്ദി. എന്റെ മക്കളുടെ ഭാവി സുരക്ഷിതത്വം തന്നതിന് നന്ദി. ❤️❤️❤️
@ammuzq8268
26 күн бұрын
🥰🥰🥰🥰
@sheebakv4314
26 күн бұрын
💪🏼👍🏼♥️🥰😍
@sheebakv4314
26 күн бұрын
എത്ര വരെയും ഒന്നും അറിയില്ലായിരുന്നു ഇനി അറിഞ്ഞുകൊണ്ട് ഇനി നഷ്ടത്തിൽ കലശിക്കരുത് അപേക്ഷയാണ് ജയിച്ചേ പറ്റൂ 🙏🏼🙏🏼🙏🏼🥰😍♥️🌹🤍🤍💪🏼👍🏼
@sheebakv4314
26 күн бұрын
🤣🤣🤣
@SmithaMol-pm5cb
26 күн бұрын
പേഴ്സൺ തിരികെ വന്നു താങ്ക്സ് യൂണിവേഴ്സ് ❤❤❤
@amrutharameshan8656
26 күн бұрын
ഇതിലെ എല്ലാം പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് വളരെ സന്തോഷത്തോടെ അട്രാക്ട് ചെയ്യുന്നു.... Thank You Universe🤍🦋🙏 Good reading❤️🙏
@user-fo6xb3cg6w
26 күн бұрын
താങ്കുയൂണിവേഴ്സ്.. 🙏🙏🙏🙏🙏. റിഡിങ്ങിൽ പറഞ്ഞതല്ലാം പോസറ്റീവായിഎന്നിൽ പൂർണ്ണമാവട്ടെ. ഒരുപാട് അനുഭവിച്ചു. ഇനി എനിക്ക് വേണം മാറ്റം.. 🙏🙏🙏🙏🙏ഒരുപാട് നന്ദി ❤️❤️❤️❤️❤️
Thankyou Mam Thank - Unni vers ❤️ ഭാര്യയും മകനും നാളേ വരും
@Motheruniverseangel
26 күн бұрын
എന്നെ karayippikkalle 🙏😭😭😭 നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ സങ്കടം അടക്കാനാവുന്നില്ല
@Divya-o2r
18 күн бұрын
Thankyou universe Thankyou Angels Thankyou God Thankyou Ancestors🙏🙏🙏🙏 I strongly strongly claim this positive energy Thankyou universe🙏Thankyou mam for this readings🥰
@simals5327
26 күн бұрын
സത്യം.. ഈ reading നു power ഉണ്ട്
@sinduvalsa3553
26 күн бұрын
Thank you universe 🙏❤️Thank you universe 🙏❤️Thank യൂണിവേഴ്സ് 🙏❤️Thank you 🙏❤️Thank you 🙏❤️Thank you 🙏❤️
@athirask9605
26 күн бұрын
E റീഡിങ്ങിൽ പറഞ്ഞത് എല്ലാം പോസിറ്റീവ് അതുപോലെ സംഭവിക്കട്ടെ ❤.... താങ്ക് യു യൂണിവേഴ്സ് ❤. താങ്ക് യു മാം ❤... ഇത്രയും പോസിറ്റീവ് എനർജി തരുന്ന മാമിന്റെ ലൈഫിൽ എപ്പോളും പോസിറ്റീവ് സംഭവിക്കട്ടെ. യൂണിവേഴ്സിന് എപ്പോളും അത്ഭുതം നടത്താൻ പറ്റും ❤❤. എനിക്ക് ട്രസ്റ്റ് ഉണ്ട് യൂണിവേഴ്സിൽ ❤❤❤❤❤
@meenasubash2294
26 күн бұрын
Thank you univers 🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️ Thankyou dear ❤🥰❤ Thankyou Devine 🎉🎉❤🙏🧡🙏❤️❤️🥰🥰 ❤ Thankyou Angels 🙏🙏 🙏😇😇 ❤
@nirmalachandran4253
26 күн бұрын
താങ്ക്സ്...god❤️🙏 Thanks..u. universe❤️🙏 Thank u divine❤️🙏 Thank u angels❤️🙏 Thank u thank u....🙏🙏🙏🙏🙏 ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ എനർജിയും ഞാൻ എന്നിലേക്ക്.ഏറ്റെടുക്കുന്നു.....🙏🙏
@harry-rt2xl
26 күн бұрын
Thank you universe thank you divine Thank youAngles❤🙏🙏🙏🙏🙏🙏
@harry-rt2xl
26 күн бұрын
E readingil paranja alla energiyum annilaku njan aduknu thanks❤
@AkshayKrishna-s7i
20 күн бұрын
I strongly claim to positive energy ❤️🫂 Thanku universe 🙏🏻🙏🏻🙏🏻🙏🏻 Thanku angles 🙏🏻🙏🏻🙏🏻❤️ Thanku god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🦋
@RajimolRaju-i5k
26 күн бұрын
യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു... ഞാൻ എല്ലാം യൂണിവേഴ്സൽ സലണ്ടർ ചെയ്യുന്നു... Thank you universe.... 🙏🙏🙏🙏🙏... ❤️❤️❤️❤️❤️🥰🥰💕💕
മനസിന് ഒരുപാട് സമാധാനം തോന്നി ❤️യൂണിവേഴ്സിന് ❤️ഒരുപാട് ❤️നന്ദി ❤️മാമിനും ❤️ഒരുപാട് ❤️നന്ദി
@Lisy-w4u
17 күн бұрын
എന്റെ വ്യക്തിക്ക് ജേലി നഷ്ടപെട്ടു എത്രയും പെട്ടന്ന് ഒരു ജേലികിട്ടണം🙏🙏🙏🙏 ഇത് പൂർണമായി ഞാൻ വിശ്വാസിക്കുന്നും മാം പറഞ്ഞത് എല്ലാം 100 % സത്യം
@devib9897
22 күн бұрын
താങ്ക്യൂ യൂനിവേഴ്സ്.. അയാള് എന്നെ ചീറ്റ് ചെയ്യുന്നു.. ഇനി എനിക്കൊരു മോചനം വേണം.. ഒരു പാട് സ്നേഹിച്ചു, ഇങ്ങോട്ട് ഇല്ലെങ്കിലും ഒരു പാട് സഹായിച്ചു എന്നിട്ടും.. എന്നെ അവഗണിക്കുന്നു.. പ്ലീസ് താങ്ക്സ് ❤
@PonnusAmbady
4 күн бұрын
Thank you യൂണിവേഴ്സ് എന്റെ ചേട്ടൻ എന്റെ അടുത്തേക്ക് തിരിച്ചു വരാനും പഴയത് പോലെ ഒരുപാട് സ്നേഹത്തിൽ ആകാനും ആഗ്രഹിക്കുന്നു 🙏🙏🙏
@bijupl3339
15 күн бұрын
My God, very clear massage Thank you universe ❤
@BindhuAngel-n7s
10 күн бұрын
Univers thank you thank you thank you
@AjithaBabu-wl3be
26 күн бұрын
Omm namsivaya🙏🙏 Thank you motherunivers🙏❤️ Thank you angels🙏❤️ Thank you divine🙏❤ Thank you dear❤️❤️
@manjuvk4975
13 күн бұрын
Ende person enikku priority tharan pokunathinum njagal onnichu jeevikkan pokunathinum Universinu Nanni. F letter resonate cheyyunnu. Thank you Universe for all the positive blessings from this readings. Thank you Thank you Thank you.
@vijuvivans7454
26 күн бұрын
ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന എന്റെ person ഞാൻ ആഗ്രഹിച്ച രീതിയിൽ എന്നിലേക്ക് വന്നതിന് universe ന് ആയിരമായിരം നന്ദി.
@BindhuAngel-n7s
10 күн бұрын
Thanks univers thanks god thangs angel thanks thanks thanks ❤❤❤❤❤❤ ammmedeviiii ende persone ennil ninnum pirikkalle univers mahadexaaaaa❤❤❤❤❤❤
@vishnua8053
26 күн бұрын
Thank you universe 🙏🙏🙏 Thank you Angel's 🙏🙏🙏 Thank you Divine 🙏🙏🙏 Thank you mam 🙏🙏🙏 ❤❤❤❤❤
@unnikrishnancs7292
26 күн бұрын
Thank you Universe 🙏 Thank you God 🙏 Thank you ma'am 🎉Really a wonderful and positive reading🎉 I strongly claim and attract all the positive energies read in this video into my life ❤❤
@binubaiju9760
20 күн бұрын
മാം ഒരു പാട് സന്തോഷം... മാമിന്റെ വാക്കുകൾ പോലെ എന്റെ ലൈഫ് ലേക്കു പേഴ്സൺ കടന്നു വരണേ.. മാം എനിക്ക് വേണ്ടി പ്രാത്ഥിക്കണേ എനിക്ക് എന്റെ ആളെ വേണം എന്നെ ബ്ലോക്ക് ചെയ്തു പോയി... യൂണിവേഴ്സ് എനിക്ക് സന്തോഷം ഉള്ള കാര്യം ചെയ്തു തരും വിശ്വാസം ഒണ്ടു.. താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@subhashinisubhu6313
24 күн бұрын
Thank you universe🙏🌹🌹❤❤Thank you God🙏🙏🌹🌹❤️❤❤Thank you divine🙏❤️🌹🌹Thank u mam💕💕💕💕
ഇതിലെ എല്ലാ പോസിറ്റീവ് എനർജി രണ്ട് ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ്
@user-nv6sn5my1t
26 күн бұрын
നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏നന്ദി universal🙏നന്ദി മാഡം 🙏crt reading 🙏🙏🙏🙏മാമിനും നല്ലത് വരട്ടെ 🙏ഇത് കാണുന്ന എല്ലാവർക്കും അവരുടെ person നും നല്ലത് വരട്ടെ 🙏🙏ന്റെ person തിരിച്ചു വന്നിട്ടും ഒരു മൂഡ് off ആയിരുന്നു 👍but ഇന്ന് ബൈജു ഇച്ചായന് ഒരുപാടു സ്നേഹത്തോടെ msg ചെയ്തു 🙏ഈ video കാണുന്നതിന് 5 മുന്നേ വരെ sms അയച്ചു വിളിച്ചു 🙏🙏🙏മാമിന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍powerfull reading 👍.... പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🙏🙏🙏എനിക്കും എന്റെ person നും മാമിനും ഇതുകാണുന്ന എല്ലാവർക്കും അവരുടെ person നും നല്ലത് വരട്ടെ 🙏🙏👍❣️❣️👍
@srilakshmivs5971
21 күн бұрын
Thank you universe 😊 ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ അടുത്തേക്ക് വന്നാൽ മതിയായിരുന്നു 😢
@Joyman-hd1lx
26 күн бұрын
ഈ റീഡിങ് പറഞ്ഞ 100% സത്യമാണ് എന്റെ വൈഫ് തിരിച്ചുവരും 🙏🙏🙏 താങ്ക്യൂ യൂണിവേഴ്സി 🙏🙏❤️❤️
@sreelathasreelatha2434
26 күн бұрын
നന്മവരട്ടെ എന്റെമോളുടെ ആത്മാർത്ഥ ത universe തിരിച്ചറിഞ്ഞു അവൾവിജയിക്കും നീതി അവളുടെ ഭാഗത്താണ് ❤❤❤️🙏🏿
@vanajasa6575
26 күн бұрын
സൂപ്പർ റീഡിങ്. 👍👍👍കേൾക്കുംതോറും ശ്വാസം വിടാൻ മറന്നു പോകുന്നു. എനിക്ക് ക്ഷമിച്ചു കൊടുക്കാൻ കഴിയുന്നില്ല. 😢😢😢അതുകൊണ്ട് എനിക്ക് ഇതൊക്കെ ലഭിക്കുമോ.Thank you universe. Thank you mole. God bless you.
@user-jh7tf5ju7n
25 күн бұрын
Ok thank you 36:09 universe ❤ Thank you universe ❤Thank you universe thank you so much ഈ ഒരു പോസിറ്റീവ് energies തന്നതിന് ❤❤❤
@abhiramidreamgirl1769
25 күн бұрын
മേഡം പറഞ്ഞതെല്ലാം വളരെ ശെരി. എന്റെ personte ഒരു താലി മാലക്ക് വേണ്ടി ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു
@anjalimohandas9266
25 күн бұрын
Thank u universe for such a wonderful reading ❤
@anupamasudhakaran197
26 күн бұрын
Thanks mam Thanks mahadheva thanks universe Thanks angel ❤❤❤❤❤❤❤
@dhanyashijith9425
23 күн бұрын
🙏🏻🙏🏻readingile posative ആയ കാര്യങ്ങൾ ഞാൻ ന്റെ ലൈഫിൽ attract ചെയ്യുന്നു 🙏🏻🙏🏻univers txs 🙏🏻 🙏🏻🙏🏻🙏🏻Angels 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RRMahesh66
26 күн бұрын
നന്ദി യൂണിവേഴ്സ് ❤️❤️❤️ നന്ദി ❤❤❤നന്ദി ❤️❤️❤️നന്ദി ❤️❤️❤️
എൻറെ കുടുംബം വഴക്ക് മാറ്റി മകനെ തിരിച്ചു വരുത്തി തരണേ ഭഗവാന് ഓം നമശിവായ രക്ഷിക്കു
@sheebakv4314
26 күн бұрын
@@lakshmipv1000 താൽക്കാലിക പരാജയമാണ് അതിൽ നിന്നും മോചനം ലഭിക്കട്ടെ എന്നും കൂടെ ഉണ്ടാകും ♥️💪🏼👍🏼
@haripriyaprema3179
26 күн бұрын
Yes yes yes ❤resonated ... i strongly claim this positive energy yes i strongly claim permanent reunion with my husband thank you my lord and universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SujaS-ku7ft
26 күн бұрын
ഞങ്ങൾ നേരിൽ കാണുകയും ഇഷ്ടം തുറന്ന് പറയുകയും ഒന്നിക്കുകയും ചെയ്യുംRatheesh chadran Suja 🙏🙏🙏യുണിവേഴ്സിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് കാത്തിരിക്കുന്നു🙏 മാം ന്റെ വാക്കുകളിലും പുർണ്ണ വിശ്വാസം നന്ദി നന്ദി ഒരായിരം നന്ദി🙏🙏🙏
@roopakallinkeel7227
26 күн бұрын
Full moon energy muzhuvan enik kittiyathil... Thanxs unniverse... Thanx... Divine 🙏🙏❤️❤️❤️❤️
Njangaale thammil pirichavarkku ahadeva kodutholaneee univers univers innu muthal ellam kalangi theliyanee ende s ennilekku vaeraneee univers❤❤❤❤❤❤❤❤
@deepasreedeepam3817
26 күн бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏 claim to reeding 🙏🙏❤️
@karishmachinnu
25 күн бұрын
Thank you universe 🙏❤️❤️❤️❤️❤️❤️❤️❤️
@Michuz848
26 күн бұрын
Thank u god ❤️ thank u universe ❤ thank u divine ❤️ thank u angels ❤️ thank u. ..thank u....thank u🙏🙏🙏🙏🙏 ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ലൈഫിലേക് ക്ലെയിം ചെയ്യുന്നു. ..
Thank you universe thaks maam ദൈവമേ നീ കൂടെ ഉള്ളതിനാൽ ഞാൻ നന്ദി പറയുന്നു letter A B ഞങ്ങളുടെ name ആദ്യം letter ആണ് thanks universe എന്റെ റിലേഷൻ ഒരു സ്ത്രീ കാരണം ആണ് സത്യം ആണ് ഞാൻ പ്രാർത്ഥനയോടെ ആണ് മുന്നോട്ട് പോകുന്നെ സത്യം എന്റെ ജോലി ക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു എന്റെ ദൈവമേ ഈ റീഡിങ് എനിക്ക് ഉള്ളതാവാണെ 🙏🙏🙏സത്യം ആണ് ഞാൻ ഏറ്റോവും കൂടുതൽ വിശ്വസിച്ചവർ ആണ് എന്നെ ചതിച്ചത് എന്റെ കുട്ടുകാർ തന്നെ ആണ് thank you universe 🙏🙏🙏🙏🙏🙏🙏ഒരുപാട് നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️
@RadhaO-q3r
26 күн бұрын
Thank you mam thank you universe
@divyabins1341
26 күн бұрын
എന്റെ ഭർത്താവ് third party യെ വിട്ടു തിരിച്ചു വരണം universe
@GopiGopi-ft5hc
20 күн бұрын
നന്ദി പറയേണ്ടത് എന്ന് അലോയ. ക്കാൻ പോലും വച്ച നന്ദി
@simals5327
26 күн бұрын
Msg കണ്ടു കൊണ്ടിരിക്കുമ്പോൾ person ന്റെ msg വന്നു കൊണ്ടിരിക്കുന്നു.. Thank you universe, thank you മാഡം ❤
@haridasks5198
24 күн бұрын
Thank you universe
@arifavr7189
26 күн бұрын
എന്റെ ഭർത്താവ് thard പാർട്ടിയെ ഒഴിവാക്കി എന്റെ ജീവിതത്തിലെക്ക് തിരിച്ചു വരണെ യൂനിവേഴ്സ്
@user-tq8ly5qy9k
26 күн бұрын
നന്ദി യൂണിവേഴ്സ് നന്ദി 🙏🙏🙏
@AsiyabevviAsiyabevvi-bn2lo
26 күн бұрын
Thanks Thanks so much 🙏
@NarayaniK-h1g
26 күн бұрын
വളരെ സന്തോഷം തോന്നുന്നു. താങ്കൾക്കും എൻ്റെ ദൈവങ്ങൾക്കും വളരെ നന്ദി പറയുന്നു.
@ManuArjun-gb7ez
26 күн бұрын
Atharayum vagam varatta atta avlu varanaannum prarthikuva om nmasivaya thank you universal❤❤❤
@raji-888
15 күн бұрын
Blue moon kurichu paranju thanathine Thank you so much chechi Thank you so much divine ❤❤❤❤❤❤
@deepasreedeepam3817
26 күн бұрын
Claim to reeding 🙏🙏❤️ positive energy njan ente jeevithathilekk attract cheyyunnnu TNX universe
@rajasekharannairgopalapill9253
26 күн бұрын
ഓം നമഃ ശിവായ..... താങ്ക്സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു
@Annie-mi9mn
22 күн бұрын
Enne orupad snehikkunnunnd. Varum. Sure❤❤❤❤❤thank u universe❤❤❤❤❤
ഇത് കണ്ട് കൊണ്ട് ഇരിണ സമയത്ത് വ്യക്ത്യുടെ മേസേജ് വന്നു
@SandhyaRS-bo3hw
19 күн бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേയ്ക്ക് വളര സന്തോഷത്തോടെ അട്രാക്ട് ചെയ്യുന്നു.... Thank you universe🙏🏻❤️ Thank you divinc🙏🏻❤️ Thank you angels🙏🏻❤️ Thank you mam🙏🏻❤️
ഇ ഒരു നിമിഷം തന്നെ അ ഒരു എനർജി എനിക് ലിഭിച്ചു ചേച്ചി🥰🥰🥰🥰 അപ്പോ തന്നെ നന്നിയറിയിക്കാൻ പ്രപഞ്ഞട്ടിലേക് നോക്കി നിന്ന സമയം ദേ മഴ ഇതിൽക്കൂടുതൽ എനിക്ക് എന്ത വേണ്ടത് നല്ല പീസ്ഫുൾമൂഡ്🥰 താങ്ക്യൂ യൂണിവേർസ്🤲 താങ്ക്യൂ മതർയൂണിവേർസ്🙏🏼 2026 may month next blue moon🥰
@SheebaSheeba-rv3rh
26 күн бұрын
മെയ് 9 അവന്റെ ബർത്ഡേ അവൻ ഇപ്പോൾ വിളിച്ചു അതെ ബാംഗ്ളൂർ പോയി തിരിച്ചു ഇങ്ങോട്ട് വരും thanks univers thanks എന്റെ മഹാദേവൻ ഞങ്ങളെ ഒന്നിപ്പിക്കും നന്ദി univers നന്ദി നന്ദി നന്ദി s രണ്ടുപേരുടെയും ആദ്യക്ഷരം നന്ദി നന്ദി നന്ദി ❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏
@PillaicsPollaics-oc3ji
26 күн бұрын
Reading resonate ആയി. All positive energies are claiming to me. Thanks God,angels, divine power, univers and the reader. Praying for my person's wellness and happiness for ever. Let the univers make us to join together in the right time for fulfillment of our dreams. വയസ്സില് കുറവാണ്, family യില് ഇളയത്ആണ്.എല്ലാം ശെരിയാണ് .its a very great reading. Once again thanks to the reader.
Пікірлер: 409