Videoyil kure bhagam njan blur aakiyitud.. Athil kanikuna photos mattu youtubers nu vishamam undaki athondannu blur aakiye. E video aareyum mosham aakan alla my Experience aanu. So video blur aayondu kanathirikarthu pls❤
@jithu9822
4 ай бұрын
Online job correct ചെയ്താൽ പൈസ കിട്ടും ചേച്ചി ഞാനിപ്പോഴും ചെയ്യുന്നുണ്ട് പിന്നെ ഇവരുടെ ഫോട്ടോ ഒക്കെ കൊടുത്താൽ പ്രശ്നം ആവില്ലേ? അവർ നിങ്ങൾക് strike തന്നാൽ channel പോകും. ശ്രദ്ധിക്കു
@simiganesh5918
4 ай бұрын
ഏതാണ് ചെയുന്നത്
@rejinen9998
4 ай бұрын
No answer..... that is right
@jithu9822
4 ай бұрын
Cheggindia അതാണ് ഞാൻ ചെയ്യുന്നേ അതിൽ നിന്നും നല്ല payment ഉണ്ട്
@rasheenurasheenu4088
3 ай бұрын
Cheyunn job detailes parayuvo
@simiganesh5918
3 ай бұрын
Chegg indiayil entha
@shameemakalliyath6554
4 ай бұрын
Sathyam anu, njanum kuree nokki. Enikkum onnum kittitilla. Avark nammal aa videos kanumbo youtube earnings kittunnu. Nammal sasi
@sabira3146
4 ай бұрын
അതെ എല്ലാം നുണ
@NechuNechuz
4 ай бұрын
പൈസ കൊടുത്തിട്ട് നല്ല കമന്റ് ചെയ്യിപ്പിക്കുന്നതാണ്.. നല്ല കമന്റിന് ഓരോ ദിവസം അവർ പൈസ കൊടുക്കുന്നു.. അതാണ് അതിന്റെ രഹസ്യം 🙈😌
@yammyfoodntips6890
4 ай бұрын
അതെ daily giveaway ഉണ്ട്. അവർക്ക് video reach ആക്കും. Comment ഇടുന്നതിലൂടെ
@@simiganesh5918 mmmm ഞാൻ മടുത്തു കണ്ടു ഒന്നും കിട്ടിയില്ല
@Remy-P81
4 ай бұрын
sathyam lap vangi but eppo athinum pazhi kelkkunnu😮💨
@anjalidimeesh3725
4 ай бұрын
സത്യം.എനിക്കും ഒന്നിൽ നിന്നും കാശ് കിട്ടിയില്ല ആർകെങ്കിലും കിട്ടിയിട്ട് ഉണ്ടങ്കിൽ പറ. ഞാനും വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ജോലി നോക്കുന്നുണ്ട്
@simiganesh5918
4 ай бұрын
ithuvare arkum kittitila, ellam tortoise ഇഴയും പോലെ പോയിന്റ് കയറും മോന്ത്ൽി ഒരു 1000rs പോലും കിട്ടില്ല 🙃
@ZerinabhiZerinabhi
4 ай бұрын
ഞാനും നോക്കി ഇതുവരെ ഒന്നും കിട്ടിയില്ല app dowload ചെയ്ത് ഫോൺ നിറഞ്ഞു
@simiganesh5918
4 ай бұрын
Yes
@haneefmulti575
4 ай бұрын
നിങ്ങൾ പറഞ്ഞത് 💯%✅✅
@simiganesh5918
4 ай бұрын
Anubhavam Guru😍
@hannana7364
4 ай бұрын
Ennik 500+ kiteet ads oke kndatt but avr parayunna athra onum kiteet Ila
@simiganesh5918
4 ай бұрын
എത്ര ടൈം എടുത്ത്
@hannana7364
4 ай бұрын
@@simiganesh5918 nalla tym edkum 2..3 days oke
@Remy-P81
4 ай бұрын
100 site il register cheythu 😊
@basimkattussery8964
3 ай бұрын
Njanum kure aayi nokkunnu
@pavithap.c6593
4 ай бұрын
മൊത്തം തട്ടിപ്പ് ആണ്. നിങ്ങൾ പറഞ്ഞത് പോലെ ഞാനും ഒരുപാട് നോക്കിയതാണ് ( എനിക്ക് ഓൺലൈൻ job അത്രയ്ക്ക് ആവശ്യം ഉണ്ടായിട്ടല്ല. ജോലി ഉള്ള ആളാണ് ഞാൻ. ഇതൊക്കെ ഉള്ളത് തന്നെ ആണോ എന്നറിയാൻ വേണ്ടി നൽകുന്നതാണ് )
@simiganesh5918
4 ай бұрын
എന്നിട്ടും ദിവസവും എത്ര വീഡിയോ ആണ് വരുന്നത് കാണാൻ കുറെ പേരും കമന്റ് ഇടാൻ ആളുകൾ
Пікірлер: 44