ബിജെപി യെ തോൽപിച്ച് കോണ്ഗ്രസ് അധികാരത്തിൽ വരാൻ ശ്രമിക്കുമ്പോൾ അവർക്കെതിരെ മത്സരിച്ചവരെ ഒരിക്കലും ക്ഷണിക്കരുത്.
@AbdulHameed-wx9ed
Жыл бұрын
കോൺഗ്രസിനെതിരെ അവിടെ വന്നു പ്രസംഗിച്ചവരെയൊന്നും അതിലേക്ക് ക്ഷണിക്കേണ്ടതില്ല മാഷേ. പാർട്ടി പ്രധിനിധിയെന്ന നിലയിൽ Sree സീതാരാം യെച്ചൂരിയെ ക്ഷണിച്ചിട്ടുണ്ടല്ലോ... 🙏🙏🙏🙏
@AbdulHameed-wx9ed
Жыл бұрын
A very good decision, not to invite Kerala C. M.👌👌👌 Jai INC.
@Ssh4H
Жыл бұрын
കാരൂർ നീലകണ്ടപിളളയുടെ ഒരു കഥയിൽ "വിമ്മിഷ്ടപ്പെടുത്തുന്ന" എന്ന ഒരു വാക്ക് കണ്ടു. ഈ വാക്ക് ശരിയാണോ?
@easwaran1954
Жыл бұрын
Well said !
@kondorambathharidasannair9689
Жыл бұрын
വലിയ സ്നേഹ ബഹുമാനാദരവുകൾ ഉണ്ടായിരുന്നു. BJP എന്ന പ്രസ്ഥാനത്തോട് വെറുപ്പും വിദ്വേഷവും വളർത്തുന്ന രീതിയിൽ വിമർശിക്കുന്നത് .... അന്ധമായ BJP വിരോധം വച്ചുപുലർത്തുന്നത്.... ഒളിച്ചു വച്ച വർഗ്ഗീയ മനസ്സ് : ഹിന്ദുത്വ പ്രത്യേയശാസ്ത്ര വിവർശനത്തിൽ .... അറിയാതെ പുറത്തുചാടുന്നു.
@Ravi-rp3sb
Жыл бұрын
Politics won't work like that. Inviting him would harm Congress in kerala. Sir, you better stay away from politics. Cpm is one of the most dangerous party in india..
@gopalakrishnanetta3612
Жыл бұрын
അഴിമതിക്കെതിരായി വിധി എഴുതിയ ജനങ്ങളെ അപമാനിക്കലാകുമത്
@anandanand-sv3ly
11 ай бұрын
കോൺഗ്രസ് നു എതിരെ കേരളത്തിൽ സിപിഎം പിന്നെ എങ്ങനെ വിളിക്കും സാർ,...
@user-qk4iq3ve7r
Жыл бұрын
Quran read that by ur own...ur creator speek to you
@fasald3922
Жыл бұрын
നല്ല നിരീക്ഷണം ബിഗ് salyut
@hmansoorahmedmanu1306
Жыл бұрын
KMRL Inaguration orma varunnu #Ummen chandy
@MegaShemil
Жыл бұрын
ഒരു വിഡിയോയിൽ മാഷ് ഒരു ബുക്ക് വായിച്ചിട്ടുണ്ടെന്നു അത് മരണ ഭയം മാറ്റാൻ ഒരുപാട് സഹായിച്ചെന്നും കണ്ടു,, ആ ബുക്ക് പേര് ആരേലും പറഞ്ഞു സഹായിക്കാമോ പ്ലീസ്
@user-qk4iq3ve7r
Жыл бұрын
Quran read that by ur own...ur creator speek to you
@jayachandrans6919
Жыл бұрын
തീ൪ച്ചയായു൦ ക്ഷണിക്കണമായിരുന്നു മുഴുവ൯ അഴിമതിക്കാരേയു൦ ഒരേ പ്ളാറ്റ് ഫോമിൽ കൊണ്ടുവരുന്നതിനുള്ള അവസരം൦ നഷ്ടപ്പെടുത്തി😊😊
@naszarnaszar8325
Жыл бұрын
ഈ മാസം 18 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തിൻ്റെ ഫ്രണ്ട് പേജിലെ തലക്കെട്ട് "സ്നേഹക്കടയിൽ കൂട്ടത്തല്ല് "എന്നായിരുന്നു ,അതായത് കോൺഗ്രസിനെ കിട്ടുന്ന വേദിയിലൊക്കെ പരിഹസിക്കുന്ന കേരള സി.പി.എം ഘടകത്തിനെ ഈ പരിപാടിയിൽ നിന്ന് മാറ്റി നിർത്തിയത് നന്നായി എന്ന് തന്നെയാണ് അഭിപ്രായം' പിന്നെ സി.പി.എമ്മിന് പ്രതിനിധീകരിച്ച് ദേശീയ സെക്രട്ടറി യെച്ചൂരിയെ വിളിച്ചിട്ടുണ്ടല്ലോ? പിന്നെ കേരളത്തിലെ സി.പി.എമ്മിന് സ്വാധീനമുള്ള കണ്ണൂർ, കാസർക്കോട് ജില്ലകളിലെ പല സ്ഥലത്തും അവർ ജനാധിപത്യത്തെ കയ്യൂക്ക് കൊണ്ട് കശാപ്പ് ചെയ്യുകയല്ലേ എത്രയോ വർഷങ്ങളായി. കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഈ അടുത്ത കാലത്തായി 3 കോൺഗ്രസ് പ്രവർത്തകരെയാണ് അവർ കത്തിക്കിരയാക്കിയത്, കേരളത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതിൽ മുൻപന്തിയിലാണ് കേരളത്തിലെ സി.പി.എം, അതിന് നേതൃത്വം കൊടുക്കുന്നതോ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയും അദ്ദേഹത്തെ ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് കേരളത്തിലെ ഒരു കോൺഗ്രസ് കാരനും സഹിക്കില്ല, അത് കൊണ്ട് ഒക്കെ തന്നെയാണ് വിളിക്കാതിരുന്ന ത് എന്നാണ് കരുതുന്നത്, പിന്നെ കേജരിവാൾ കഴിഞ്ഞ ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് കൊടുത്ത് ബി.ജെ.പി.യെ സഹായിക്കുകയല്ലേ ചെയ്തത്. അല്ലെങ്കിൽ ഗുജറാത്തും ഒരു കർണാടക ആക്കാമായിരുന്നു. ഈ കാര്യങ്ങളിൽ മാഷിൻ്റെ അഭിപ്രായം ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം
@satharkunnath8251
Жыл бұрын
Ks
@pradeepsk5898
8 ай бұрын
ഞാൻ ഈ comment ഇടുന്നത് 2024 ജനുവരി 20 നാണ്..... കുടുംബത്തോടെ അഴിമതി നടത്തുന്ന PV യെ അങ്ങ് തന്നെ ഇപ്പോൾ തള്ളി പറഞ്ഞല്ലോ.... MT പറഞ്ഞതിന് ശേഷം....
Bageppalliyil പിണറായിയും MAbaby യും പരിശ്രമിച്ച് സിപിഎമ്മിന് കഴിഞ്ഞ് തവണ കിട്ടിയ 20000ൽ അധികം വോട്ടുകൾ ബിജെപി ക്ക് മറിച്ച് നൽകി കോൺഗ്രസിൻ്റെ തോൽവിഉറപ്പിചതിനുള്ള നന്ദി സൂചകമായി ക്ഷണിക്കണ മായിരുന്നോ???
@santhakumarkallambalam1309
Жыл бұрын
മാമാങ്കം ....... മാമാങ്കം.....🤪🤔☹️
@akhilraj1201
Жыл бұрын
ജഗന് മോഹൻ റെഡ്ഡി യെ വിളിക്കണ്ടേ മാഷേ?
@IcsMenon
Жыл бұрын
Karassery is right
@krishnaprasadj8195
Жыл бұрын
ശരിയാണ് മാഷേ....
@ksk1
Жыл бұрын
മുൻകാല അഭവങ്ങളിൽ നിന്ന് കോൺഗ്രസ് പഠിയ്ക്കാൻ മുതിരുന്നില്ലെന്നത് സങ്കടകരമാണ്.
Пікірлер: 38