പ്രിയ സുകൃത്തുകളെ Xiaomi യുടെ TV ദയവു ചെയിതു നിങ്ങൾ വാങ്ങരുത് കാരണം Xiaomi യുടെ സർവീസ് വളരെ വളരെ മോശം ആണ്. ഞാൻ Xiaomi യുടെ 43 ഇഞ്ച് TV വാങ്ങുകയുണ്ടായി One Assisant ഇൻറെ Extended Warranty ഉൾപ്പെടെ. ഒരു വര്ഷം കഴിഞ്ഞു TV യുടെ Pannel complaint ആയി. Pannel complaint ആകുന്നതൊക്കെ സാധാരണം തന്നെ പക്ഷെ രണ്ടു മാസം കഴിഞ്ഞിട്ടും Xiaomi Pannel മാറി നൽകിയിട്ടില്ല . Pannel നു രണ്ടു വര്ഷം Warranty ഉള്ളതിനാൽ Xiaomi ആണ് TV നന്നാക്കി നൽകേണ്ടതെന്ന് പറഞ്ഞു One Assisant ഉം TV നന്നാക്കി നൽകുന്നില്ല. ചുരുക്കത്തിൽ TWO Year Extended Warranty ക്ക് നൽകിയ കാശും പോയി കിട്ടി. ഇത്രയും service മോശമായ ഒരു company യുടെ പ്രോഡക്റ്റ് വാങ്ങി നിങ്ങളും വഞ്ചിക്ക പെടാതിരിക്കാനാണ് ഞാൻ ഈ comment പോസ്റ്റ് ചെയുന്നത്.
@sujithsouthmalabar6212
2 жыл бұрын
Videoyil Camera work ok aayi thonnunnilla...bayankara disturbance feel cheyyunnu....camera maanod adangi nikkaan parayu
@unnikmadathil
Жыл бұрын
MI TV 41" 29000 രൂപക്ക് വാങ്ങി രണ്ടു വർഷത്തിനുള്ളിൽ കേടായി. അവരുടെ site ലും application ലും service request ചെയ്തു കാത്തിരിക്കുന്നു. ഇന്ന് (15.7.23). മൂന്നാമത്തെ ദിവസം. ഒരു response ഉം ഇല്ല. ഇതിന്റെ പകുതി വിലക്ക് കിട്ടുന്ന TV പെട്ടന്ന് തന്നെ service ചെയ്ത് കിട്ടാറുണ്ട്. ഏതൊരു product വാങ്ങുമ്പോഴും service ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങുക. ഈ കമ്പനിയുടെ ടിവിയാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ രണ്ടു വട്ടം ചിന്തിക്കുക🙏
@02.anwarhussaina51
9 ай бұрын
Same experience very poor service. Finally replaced with a worst one
@sreejith6969
2 жыл бұрын
കൊള്ളാം നല്ല ടീവി പ്രൈസിങ്ങും കൊള്ളാം. 👍👍👍
@shajudileep5894
2 жыл бұрын
കണ്ടിട്ട് 50 ആണെന്ന് തോന്നുന്നു
@ashikvkvmlachi8856
2 жыл бұрын
Purchase link ഇടുമോ...
@basilmathewthomas5946
2 жыл бұрын
Tv അടിപൊളിയല്ലേ, തകർപ്പൻ.... ഉഗ്രൻ....
@adilmuhammeds
2 жыл бұрын
Waiting aayirun🔥❤
@anilkumarrs9945
2 жыл бұрын
Panel Ethaanennu parajilla VA Or Ips LED Or Qled Or Oled
@adarsh79228
2 жыл бұрын
Jayaraj chetta mi Google Android ano 🤔🤔🤔
@lillyvarghese4836
Жыл бұрын
Medikkalle.MI tv 3 month ayappol panel adichu poyi.service cenre l ninnum 1 month ayittum panel replace cheythittilla
@rreactions587
Жыл бұрын
ENDHA PARAYANJE AVAR VILICHAPOL
@Prettygirl.1422
2 жыл бұрын
50 inch il vangan pattiya best smart tv suggest cheyyamo?
@kriss7535
Жыл бұрын
Below 45k aanel best choice Hisense Tornado an
@vasudevankk9780
Жыл бұрын
Back light oru 30 40 percentagil idu allengil pettanu backlight complaint aavum
@irfansait2555
2 жыл бұрын
Chetta Samsung galaxy buds2 pro review cheyane pls
@sanalnarayanan8322
Жыл бұрын
Hisence torado aano vu master pice aano nallath
@k.c.thankappannair5793
2 жыл бұрын
Best Wishes.
@ahrafma7139
2 жыл бұрын
Camera movement shariyalla.. kannin aroochakamaakunnuu..
@AntonyTheDreamer
2 жыл бұрын
Chettaaaao moto edge 30 review idumo
@Edword_Vlogz
2 жыл бұрын
ഉഷാർ ഹാക്ക് ഉഷാർ ഹാക്ക് Ho Aa Aa Aa 😂😁🤣😂😁🤣
@nasil.enachu8468
2 жыл бұрын
Brother price parayamo
@karthikmg7606
Жыл бұрын
VU glow led tv kolamo atho mi aano better
@reflexop6201
Жыл бұрын
Vu far better
@shajjumvm
Жыл бұрын
mi laptop and mi tv ഞാൻ വാങ്ങി വിറണ്ടി കാലവതി കഴിഞ്ഞപ്പോൾ complaint ആയി . mi യുടെ ടെക്നീഷ്യൻ വന്ന് നോക്കി. ശരിയാക്കണമെങ്കിൽ ടിവീക്ക് 30000 .രു പ വേണം Laptop ന് 35000 രുപ വരുമെന്ന് പറഞ്ഞു. mi യുടെ സാധനങ്ങൾ വാങ്ങാതിരിക്കുക നിങ്ങൾക്ക് പണി ഉറപ്പാണ്
@akashram3236
2 жыл бұрын
MI 5X series 2021 ayi compare cheyumbol ethanu difference
@bibinfrancis8843
2 жыл бұрын
Actually both are same... Only diff is price and branding.. and more thinner bezel too
ചേട്ടാ ഏറ്റവും നല്ല company smart 4k tv ഏതാണ് എന്ന് ഒന്ന് പറയാമോ. പ്രതേകിച്ചു panel problem വന്നാൽ panel മാറ്റാതെ തന്നെ ശരി ആക്കി കാണാൻ കഴിയുന്ന 4k smart tv.
@nithinjseph7253
2 жыл бұрын
Sony
@harismoideen8799
2 жыл бұрын
@@nithinjseph7253 പലരും പറയുന്നു LG ആണ് നല്ലത് എന്നൊക്കെ. ശരി ആണോ. Sony LG യെക്കാൾ best ആണോ?
@UnniKL10
Жыл бұрын
LG 👍👍
@Timepass-re1ig
Жыл бұрын
49 inch smart tv lg 3.5 yr ayi panel poyi... Ini local brande vangunullu athum onlinel 😭
@harismoideen8799
Жыл бұрын
@@Timepass-re1ig bro LG ആണെങ്കിൽ അത് ശരി ആകാൻ പറ്റും.. LG,SONY company എല്ലാം അങ്ങനെ ആണ് but samsung അങ്ങനെ അല്ല panel പോയാൽ പോയതാണ്.. But LG company tv കൾ repair ചെയ്താൽ ശരി ആകും bro try again. പിന്നെ ഇനി tv വാങ്ങുമ്പോൾ 32 in ടെ വാങ്ങിക്കോ.. Panel മാറ്റാൻ 10.000 ത്തിന്റെ ഉള്ളിൽ ചെലവ് വരുവാണെങ്കിൽ അത് നല്ലതല്ലേ.. ഒരു risk എടുക്കാൻ തയാറാകണം നമ്മൾ panel മാറ്റിയിട്ടു അല്ലേൽ repair ചെയ്തിട്ടും 49 inch ന്റെ tv വീണ്ടും കെടുവേരുവാണെങ്കിൽ വേറെ tv വാങ്ങിയാൽ പോരെ?
@rasheed7953
2 жыл бұрын
Cash kuduthall koduthu Sony TV📺 vangguuuu ethill Bass ella 😂
@girishvv8986
2 жыл бұрын
സൂപ്പർ ❤️
@jobyjoy8802
2 жыл бұрын
കൊള്ളാം 👍👍
@kingj41251
2 жыл бұрын
5x aano?
@shijilp.s8622
2 жыл бұрын
Link
@ajuthomas5243
2 жыл бұрын
kidilan
@AnjusDiaryAnjithapk
2 жыл бұрын
Mi is best tv mobiles in world
@vishakh567
2 жыл бұрын
TV Model link idaamo
@arjunkrishnam5761
2 жыл бұрын
ADIPOLLI 4K MI TV
@adhishraj6716
2 жыл бұрын
Jayarajettaaaaa.....Vivo V25 pro unboxing and review waiting...💯 Njn oru Vivo fan aaan...sirnte sinsier review kanditt vedikkano vendeyonn ariyanam💓🤗
@fat_boy_frenzy
2 жыл бұрын
Xiaomi 5x tv 32000 rs aanu
@vishnuns5595
2 жыл бұрын
Mi Tv kure nalai use cheyyunna aarenkilum undo. Xiaomi 5a 40inch edukkan oru plan indaayirunnu. Post sale service okk engne undd?
@fyzmhd3866
2 жыл бұрын
Intedthund aa tv
@vishnuns5595
2 жыл бұрын
@@fyzmhd3866 engne und bro. Ethranalai eduthitt
@GOD-vk4eh
2 жыл бұрын
5a series nallathanu njn use cheyyunu
@Redandrose1
Жыл бұрын
5x njan use cheyyunnu kidu anu
@dhipinchandran7902
2 жыл бұрын
Next best qled tv
@noushadthangal3617
Жыл бұрын
HDMI EARC ഉണ്ടോ
@muhammedsinana7243
2 жыл бұрын
Adipoli ❤
@alvin7184
2 ай бұрын
Xiaomi da service support very bad😢 11 month after tv de board poyi 28 days ayitum Mati kittila katta shogam
@rameshram5667
5 ай бұрын
സർവീസ് വളരെ മോശം എന്റെ tv പാനൽ കംപ്ലയിന്റ് ആയിട്ടു 2 മാസം കഴിഞ്ഞാണ് ശരിയായത് ക്ഷമയുടെ നെല്ലിപലക കണ്ടു ഇനി ഇല്ല 🙏
Ithil sundirect,,,,,,, oke support cheyyuo?? Atho Android maatraano
@FahadibrahimCK
2 жыл бұрын
Xiaomi tv 📺📺📺📺
@martinraphael
2 жыл бұрын
good
@martinraphael
2 жыл бұрын
ThanQ !!!😂
@akhilgeorge3975
Жыл бұрын
Jayaraj bro onnu contact cheyyan vazhi inddo
@sreejithk7302
2 жыл бұрын
Ips panal anoo
@yousafyousu3229
Жыл бұрын
Vu4k vs mi x series 43 etha best
@sreeraj-mh
Ай бұрын
VU
@Denny1998
2 жыл бұрын
Chetta ithu smart android tv aano
@Redandrose1
Жыл бұрын
Athe
@siljokp5599
2 жыл бұрын
4x anno
@saikamalsnair
2 жыл бұрын
Xiaomi tv kollaam
@simonthomasking
2 ай бұрын
Display of my MI TV 5X damaged after 1.4 years. Now Hence not advises to buy such a product for 32 K.
@ajuk421
2 жыл бұрын
Adipoli super
@mlayalam2981
Жыл бұрын
Warranty and garranty അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ബോസ്സ്
@Dileepdilu2255
2 жыл бұрын
👏🏼👏🏼👏🏼💕✌️
@gamingjappuzz5806
2 жыл бұрын
Xiomi tv😍
@sureshvk6987
2 жыл бұрын
i want to purchase a 50 inch smart tv below Rs.40000,which is the best.
@hashimmohammed
2 жыл бұрын
I bought redmi 50 inch 4k UHD tv for 32k it's was a good TV.
@dheerajkprakash5353
Жыл бұрын
@@hashimmohammed was o
@reflexop6201
Жыл бұрын
Vu glo led
@lillyvarghese4836
Жыл бұрын
After service very bad
@anishdev4164
Жыл бұрын
ഇതിനു wall mounted ചെയ്യാനുള്ള സംവിധാനം ഒന്നുമില്ലേ.... Boxil അതൊന്നും കണ്ടില്ല 🤔🤔🤔
@yasin_Ko
2 жыл бұрын
Xioami Notebook pro 120g laptop unboxing ഉണ്ടാവണം 🥲👀
@subithnair186
Жыл бұрын
ഇതിൽ ചന്ദനമഴ , കരയുന്ന പൈങ്കിളി ഒക്കെ കിട്ട്വോ...??
@COMMONMEDIAMALAYALAM
2 жыл бұрын
its really good video
@nandu4864
Жыл бұрын
Samsung crystal ,Mi 5a or 5x, aetha better
@basil4126
Жыл бұрын
5x
@anishdev4164
Жыл бұрын
Samsung crystal
@sreekumarr277
Жыл бұрын
Emi ഉണ്ടോ
@ashikvkvmlachi8856
2 жыл бұрын
🖤
@shantoss3075
2 жыл бұрын
Naruto കാണും അല്ലെ
@Kerala_Doreamon
Жыл бұрын
Tv yil naruto 😍
@faheemkondotty8021
2 жыл бұрын
🔥🔥🔥
@nikeshe8431
2 жыл бұрын
32 inch smart tv edukanam Samsung or mi eatha better
@gillydaa4006
2 жыл бұрын
TCL
@rajeshlr6736
Жыл бұрын
Samsung.....
@menzonetailors6030
Жыл бұрын
MI tvvary vary super
@sharathsasi5738
Жыл бұрын
Aiwa
@sureshsureshk427
Жыл бұрын
ഞാൻ എടുത്തു 👍
@De-tw7by
2 жыл бұрын
I bought MI 55inch and after 2.5 years the panel got faulty. Lot of customers are facing similar issue.
@sureshkumar.s2288
Жыл бұрын
That's correct
@hijaznt4391
2 жыл бұрын
Gaming nu pattoo
@worldworld7237
2 жыл бұрын
ഒരു ടിവിയുടെ ഇഞ്ച് എത്രയാണെന്ന് അതിൻറെ ബോക്സിൽ പ്രിന്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഇത്തരം സാധനങ്ങൾ ഒന്നും അൺബോക്സ് ചെയ്യാൻ പാടില്ല താങ്കൾക്ക് അറിയില്ലേ ഇവിടെ ഏറ്റവും ലോ ബഡ്ജറ്റിൽ ഉള്ള എൽഇഡി ടിവി പോലും അതിൻറെ ബോക്സിൽ കൃത്യമായിട്ട് എത്ര ഇഞ്ച് ആണെന്ന് പ്രിൻറ് ചെയ്തിട്ടാണ് വരുന്നത് ഇത് ഒരുമാതിരി എന്താ പറയേണ്ടത്
@Kerala_Doreamon
Жыл бұрын
😍🔥
@shanavasshan6994
2 жыл бұрын
Hy
@akhilgeorge3975
Жыл бұрын
Bro oru TV medikkan anu
@anuraj.t.k4282
2 жыл бұрын
👌👌👌👌👍
@bijeeshnairamc
2 жыл бұрын
Xiami onnum vaangi arum veruthe paisa kalayalle , quality potte but complaint ayal pinne seri aaki kittum nnu vijarikanda atharakku koothara service anu , so better tvs apozhum brand tanne yanu lg samsung sony , pinne epo hisence nalla tv yanu avarude picture quality is good
Пікірлер: 157