കർത്താവിന്റെ അഭിഷിക്ത ഞാൻ കടബാരം കൊണ്ട് പാരപ്പെടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ വഴി തുറക്കുവാൻ 25 വർഷമായി ഞാൻ ഒരു വാടക വീട്ടിൽ തനിച്ച് പാർക്കുന്ന കാലുകൾക്ക് ബുദ്ധിമുട്ടുള്ള ഒരു വിധവയായ വിശ്വാസി ആണ് എന്നെ ഓർത്ത പ്രാർത്ഥിക്കണം വിളിച്ച് തരുന്ന ഭവനവും സാമ്പത്തികവും കർത്താവ് തരുവാൻ വേണ്ടി കർത്താവ് ധാരാളമായി അനുഗ്രഹിക്കും ദൈവ ദാസനെ
Пікірлер: 2