ഇങ്ങനെ ഇൗ സന്ദർഭത്തിൽ സംസാരിക്കാൻ താങ്കൾക്ക് കഴിയുന്നത് വളരെ അഭിനന്ദനീയമാണ്...
@FreedomAndDignity
2 ай бұрын
🌹🌹🌹
@leelammathyparambil6047
2 ай бұрын
ഏറ്റവും കൂടുതൽ പണം ഉള്ളവന്റെ പ്രസംഗം കേൾക്കാൻ ജനം കൂടും.. ഈ രക്തത്തിലെ പങ്കു കാർ ജനങ്ങൾ
@FreedomAndDignity
2 ай бұрын
Very true
@thomaspulickal1329
2 ай бұрын
One of the best religious talks I have heard in my life ..... Indeed truth hurts 🤕🤕 Thank you Sir for your courageous exposition.
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@vallikkattiluthupjohn5738
2 ай бұрын
മാനുഷിക ഭയം മൂലം അനേകർ കെപി യോഹന്നാനെ വിമർശിക്കുന്നതിനു പകരം അദ്ദേഹം തൻറെ പഴയകാല ജീവിതത്തിൽ ചെയ്ത കാര്യങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്തു പറയുമ്പോൾ സത്യം വിളിച്ചു പറയുവാൻ ബഹുമാനപ്പെട്ട വത്സൻ തമ്പു കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ❤ ഇദ്ദേഹത്തിൻറെ പല വിമർശനങ്ങളോടും എനിക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ പോലും. ദൈവമുമ്പാകെ ഒരു വ്യക്തിക്കും പ്രസക്തിയില്ല അത് എത്ര വമ്പൻ ആയാൽ പോലും🎉 ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പോലും ദൈവത്തിൽ നിന്ന് അകന്നു പോയപ്പോൾ ദൈവം അവനെയും കൈവിട്ടതായി കാണുന്നു. അതിനുശേഷം ദൈവം തനിക്ക് പണ്ട് പ്രത്യക്ഷനായി ജ്ഞാനവും വരവും ധനവും മാനവും ഒക്കെ കൊടുത്ത കാര്യം പറയുന്നതിൽ എന്ത് പ്രസക്തി ആണുള്ളത് 😢ആ ശലോമോൻ ദൈവത്തിനുവേണ്ടി പണിത മനോഹരമായ ആലയം പോലും ദൈവം കൈവിട്ടു❤ യെശയ്യാ പ്രവാചകനിൽ കൂടെ ദൈവം ചോദിക്കുന്നു നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏത് വിധം എൻറെ വിശ്രമ സ്ഥലവും ഏത് എന്ന്❤ അരിഷ്ടനും മനസ്സ് തകർന്നവനും എൻറെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും എന്നാണ് ദൈവം പറയുന്നത്❤❤ ഇന്നും അങ്ങനെയുള്ള ശലോമോൻമാർ പെരുകി കൊണ്ടിരിക്കുന്ന കാലമാണ്😮 അടുത്ത ഊഴം തങ്കുവിൻ്റെതാണ് സംശയമില്ല
@FreedomAndDignity
2 ай бұрын
Bless you
@johnvarughese966
2 ай бұрын
ദൈവദാസൻ'വന്ദനം'സത്യം തുറന്നു പറയുവാൻ കണിക്കുന്ന ദൈവ സ്നേഹത്തെ നന്ദി. താങ്കൾ പറഞ്ഞതുപോലെ തന്നെ 2002 വരെ ഞാൻ മറ്റ് എല്ലാ സുവിശേഷകരിലും 'ബഹുമനിക്കുകയും സ്നേഹിക്കുകയും അംഗികരിക്കുകയും ചെയ്തിരുന്ന ഒരു സുവിശേഷകനായിരുന്നു. കെ. പി യോ ഹന്നാൻ' താങ്കൾ പറഞ്ഞത് തികച്ചു സത്യം മാത്രമാണ് ' സുവിശേഷ ലോകത്ത് നടക്കുന്ന 'തട്ടിപ്പുകളുടെ 'നല്ല ഒരു നല്ല ഉദാഹരണം മാത്രം ' കെ.പി. ദൈവം തങ്കളെ ബലപ്പെടുത്തട്ടെ. ആമേൻ
@FreedomAndDignity
2 ай бұрын
🌹🌹🌹🙏🌹🌹🌹
@shanindia100
Ай бұрын
Very very enlightening, thought provoking. Thank you so much for sharing.
@jeteapen
2 ай бұрын
Sir, thank you for your presentation. It is excellent. Those who have ear, let him hear.
@FreedomAndDignity
2 ай бұрын
🌹🌹🌹
@georgev.p5659
2 ай бұрын
ഹൃദയ ശൂന്യത മാത്രമാണേ തൊരു വിജയലബ്ദിക്കുമേകാവലംബനം
@FreedomAndDignity
2 ай бұрын
😂😂😂
@annammathomas7275
2 ай бұрын
You absolutely right. God bless you ❤
@jacobkurian4286
2 ай бұрын
Prophetic courage with Profound wisdom.Thank God
@FreedomAndDignity
2 ай бұрын
🙏🌹🌹🌹
@narayanvijaykumar6119
2 ай бұрын
Correct observation, absolutely right.
@elizabethka1968
2 ай бұрын
A great message! Thank you!
@FreedomAndDignity
2 ай бұрын
Greetings
@shajikochutharayil911
2 ай бұрын
1 Timothy 6: 10 "For the love of money is a source of all kinds of evil. Some have been so eager to have it that they have wandered away from the faith and have broken their hearts with many sorrows." On very large scale the various church leaders have deviated from the way shown by our Lord Jesus Christ. Sir, your presentation is very thought provoking and spiritually enlightening.
@FreedomAndDignity
2 ай бұрын
🌹q🌹🙏
@francismathew4689
2 ай бұрын
A great man of understanding. Thank you for teaching us.
@FreedomAndDignity
2 ай бұрын
🌹🌹🌹
@bennyjohn8641
2 ай бұрын
You told the right thing. Looting money and becoming rich. Totally agaist Christ's Blessed teaching.
@FreedomAndDignity
2 ай бұрын
🌹🌹🌹
@mollysunny739
2 ай бұрын
Very true words and explained very well..God bless you🙏🏻
@FreedomAndDignity
2 ай бұрын
🌹🌹🌹
@babuabraham4619
2 ай бұрын
You are absolutely right 😂 💕 💞
@johnjacob7952
2 ай бұрын
So far in this world , other than our Lord and Saviour Jesus Christ , nobody could claim that "I am the Way, the Truth and the Life". Thank you so much for witnessing this "Truth". Let this "Truth" set us free from the evil designs of this world.🙏
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@mohandaaskp2019
2 ай бұрын
In the end, only three things matter: how much you loved, how gently you lived, and how gracefully you let go of things not meant for you - Once I was listening Father Dr.Rev.Valsan thambu message in utube the concept was "NO MAN CAN SERVE TWO MASTERS " It's worth hearing, very meaningful. I would request to all who can mercilessly talk on Thirumeni K P Yohanans property matters. May God Bless you all
@FreedomAndDignity
2 ай бұрын
🌹🌹🌹
@annasonny1
2 ай бұрын
A very honest and sincere message. It takes courage to think and talk like this. Please don’t be apologetic, you are respectful in your messages. I appreciate your effort and time. Wish you health and peace.
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@gmattube51
2 ай бұрын
Sir, you have cleared one of my greatest doubts. After watching many of our Christian leaders and their behaviour, always I was wondering about their faith in Jesus.
@FreedomAndDignity
2 ай бұрын
🌹🌹🌹🙏🌹🌹🌹
@paulosemanjaly5597
2 ай бұрын
Valsan Thambu is 100%correct.Thanks.
@rajjtech5692
2 ай бұрын
🙏Excellent speech dear Dr. Valsan achan. യേശു സുവിശേഷങ്ങളിലൂടെ നിർദ്ദേശങ്ങൾ, ഉപദേശങ്ങൾ, അനുഗ്രഹങ്ങൾ നൽകി മനുഷ്യരെ വഴി നടത്തുന്നു. ആ നന്മകൾ വിതക്കുന്ന പാതയിൽ നിന്നും വ്യതിചലിക്കുമ്പോൾ യേശുവിന്റെ സ്നേഹ വലയത്തിൽ നിന്നും പുറത്താവാം. ഇന്ന് സുവിശേഷസംഘത്തിൽ ഉള്ളവർ (ക്രിസ്തീയ സഭ), യേശുവിനെ വിശ്വസിക്കുന്നവർ (സഭയിലും പുറത്തും) യേശുവിന്റെ സ്നേഹവലയത്തിൽ ആണോ ജീവിക്കുന്നത് എന്ന് എപ്പോഴും ചിന്തിക്കേണ്ടതാണ്. അതോ ദൈവവിശ്വാസം, പ്രകടമായ വെറും ഒരു ആവേശം മാത്രമാണോ?. ജനം തിരിച്ചറിയുക, വിശ്വാസം ദൈവത്തോടുള്ള സ്നേഹബന്ധത്തിൽ ഭൂമിയിലും ഭൂമിക്കു പുറത്തും നിർമല മനസാക്ഷിയോടെയുള്ള ജീവിതം നയിക്കാനുള്ളതായിരിക്കണം എന്ന് ജനം തിരിച്ചറിയണം. 🙏.
@FreedomAndDignity
2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@rajjtech5692
2 ай бұрын
Thanking you dear Achan 🙏.
@abrahamnewsalem
2 ай бұрын
💕 praise be to Lord Jesus Christ
@FreedomAndDignity
2 ай бұрын
🌹🌹🌹
@rajipeter3170
2 ай бұрын
Thanks for your sincere exposure.
@FreedomAndDignity
2 ай бұрын
🌹🌹🌹
@Ilovefisherman
2 ай бұрын
Awesome sir
@sajinisunil8495
2 ай бұрын
Very true!
@murukesanpk8941
2 ай бұрын
യേശു പഠിപ്പിച്ചതെല്ലാം നേരിന്റെ പാതകളാണ്. അത് മനസ്സിലാക്കി ഉൾക്കൊണ്ട് ജീവിക്കുന്നവർ പുണ്യജന്മങ്ങളുമാണ്. അതേ യുദ്ധസന്ദർഭങ്ങളിലാണ് യുദ്ധത്തിന്റെ ദുരന്തങ്ങളുടെ പാഠം പഠിപ്പിക്കാനും, അതിവർഷവും വെള്ളപ്പൊക്കവും വരൾച്ചയും അസാധാരണ തീഷ്ണതയോടെ സംഭവിക്കുമ്പോഴാണ് പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങൾ, ഏറ്റവും ഫലപ്രദമായി സംവദിക്കാനും ആവുക. ശ്രീ.K.P. യോഹന്നാനെ ഉള്ളുകൊണ്ട് ഏറ്റവും സ്നേഹിച്ചിരുന്ന ,ആദരിച്ചിരുന്ന, ഇപ്പോഴും അങ്ങനെതന്നേയാവണമെന്ന് പ്രാർത്ഥിക്കുന്ന പ്രൊ. വാത്സൻ താമ്പൂതന്നേയാണ് ഈ സന്ദർഭത്തിൽ ഉണർന്ന് ശാശ്വതസത്യത്തിന്റെ അർത്ഥ തലങ്ങൾ ജനങ്ങൾക്ക്, വിശ്വാസികൾക്ക് പറഞ്ഞു നൽകേണ്ടത്. 🙏 പി.കെ.മുരുകേശൻ
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@ajitjoy7565
2 ай бұрын
Very good speech....
@MARAJU-es8ey
2 ай бұрын
Eg. Parumala Thirumeni
@thomasyohannan7258
2 ай бұрын
ഭൗതീകതയിൽ നോട്ടമുള്ളവരാണ് ഇത്തരക്കാർ. They like money, power, and fame without God.
@FreedomAndDignity
2 ай бұрын
🌹🌹🌹
@Ilovefisherman
2 ай бұрын
It was a soul searching revelations
@aninaalexander7814
2 ай бұрын
👍
@johnsonmathew1093
2 ай бұрын
You also will be an example for others
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@dilipdivakar2011
2 ай бұрын
❤❤
@babuvkm5343
2 ай бұрын
1930 ൽ കടലാസ് കറൻസി എന്ന 😢😢 മഹാ സൂത്രം 😢😢 ആരംഭിച്ചു. അതിന് മുമ്പ് തനതായ മൂല്യമുള്ള നാണയങ്ങൾ മാത്രമായിരുന്നു പണം😅😅 1930 മുതൽ Easy Money കലാസ് പണം U S ഉം UK യും . അടിച്ചിറക്കുന്നത് US Fedral Reserve ലും UK യിലും ചെറിയ തുകയുടെ കറൻസിയേ ഉള്ളൂ. അതും അത് അടിക്കുന്നത് Private Bank കളിലാണ്. U S Fedral Reserve ൻ്റെ ഉടമകൾ Elon Musk , Warren Buffet , Bill gate , RothShield , തുടങ്ങിയവർ മാത്രമാണ്. ഇതിനെ ചോദ്യം ചെയ്തതാണ് U S President (1963 ) 😅😮 John F Kennedy Security Guard കളാൽ വധിക്കപ്പെട്ടു Re- post mortom സാദ്ധ്യമല്ലാത്ത വിധം Body കത്തിച്ചു കളഞ്ഞു.😮😮 ഇത്തരത്തിൽ Printd Paper Currency അടിച്ച് മാത്രമാണ് ശതകോടീശ്വരൻമാർ ഉണ്ടായതും ഉണ്ടാകുന്നതും. 😢😢😢😢😢😢
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@babymathew2000
2 ай бұрын
I also call him respected k p yohanan
@FreedomAndDignity
2 ай бұрын
🌹🌹🌹🙏
@johnvarghese8493
2 ай бұрын
🎉🎉🎉
@syranusd2198
2 ай бұрын
Well said sir
@Mathaikutty-gz9ur
2 ай бұрын
Please make a video on...k.p.yohannan and aathmeeyathra....
@FreedomAndDignity
2 ай бұрын
I plan do one in English
@shijic8175
2 ай бұрын
👍👍
@jacobgeorge555
2 ай бұрын
Sir can you bring a similar video after studying the life of Bishop Jacob Murikkan, Also request to share the video with the caption " ബിഷപ്പ് മുരിക്കനെ നോക്കി ഒരു ഉപമ പഠിപ്പിൻ"
@pcjoseph5844
2 ай бұрын
ആലഞ്ചേരി ! His innocence wae exploited by some around him .
@FreedomAndDignity
2 ай бұрын
🙏👍👍🌹🌹
@alicejoy3319
2 ай бұрын
Very true.
@FreedomAndDignity
2 ай бұрын
Q🌹🙏
@mathewroy3
2 ай бұрын
Eye opening talk. Another example in front of our eyes was Bro Dinakaran and the empire he built and now handed over to his son. Same rags to riches story.
@FreedomAndDignity
2 ай бұрын
🌹🌹🌹
@jinojohn1556
2 ай бұрын
Sir ,🙏🙏🙏🙏❤️
@FreedomAndDignity
2 ай бұрын
🌹🙏
@josephmj7814
2 ай бұрын
Very correct 👌
@FreedomAndDignity
2 ай бұрын
🌹🌹🤣
@joyt.j6915
2 ай бұрын
ആദ്യ ദിവസം ഇട്ട വീഡിയോ ആകെ അപ്രസക്തമാക്കി ഇന്നത്തെ വീഡിയോ.ഉള്ളിൽ ഉള്ളത് ഇന്നാണ് മറകൂട തെ പറഞ്ഞത്.അമിത വിനയത്തോടെ ഉള്ള introduction ആവശ്യമില്ല.നേരെ കാര്യത്തിലേക്ക് വരാൻ ഉള്ള ധൈര്യം കാണിക്കുക.
@FreedomAndDignity
2 ай бұрын
🌹🌹🌹
@sajinisunil8495
2 ай бұрын
Feast, Ok. Mala - Pokum...Ha! Ha! Ha! Very True..Beware!
@FreedomAndDignity
2 ай бұрын
🌹🌹🌹
@baboigeorge521
2 ай бұрын
\\o// Well nourished..... T/Q dear Rev Thampu sir 😁🙏
@FreedomAndDignity
2 ай бұрын
🌹🌹🌹
@barnabasp8364
2 ай бұрын
Dear valsan thambu thank you for the evaluation. Keeping the respect to k p Yohannan, you went deep into the issue. He is the modern Samson. THE BINDING BLINDING GRINDING POWER OF SIN. GREAT BEGINNING, tragic end. Definitely something went wrong. You explained it. Money is good. The love for money is the root of all evil. One cannot serve God and mamon. നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിപ്പാൻ സൂക്ഷിച്ചു കോൾവിൻ
@FreedomAndDignity
2 ай бұрын
🌹🌹
@abdulrazack1955
2 ай бұрын
Well-said, dear
@FreedomAndDignity
2 ай бұрын
🌹🌹🙏
@SajanVarghes
2 ай бұрын
Very nice speech
@FreedomAndDignity
2 ай бұрын
🌹🌹🌹
@johnsonvp8494
2 ай бұрын
Your voice is highly prophetic. Sir, continue to raise Your voice for the vindication of the values of kingdom of Jesus
@FreedomAndDignity
2 ай бұрын
🌹🌹🌹🙏🌹🌹
@nithin648446
2 ай бұрын
What you said is 100% true.In sabarimala they are concerned about the income from the mandalakalam. Not devotion. All religions are after money and priests leading royal life.
@FreedomAndDignity
2 ай бұрын
🌹🌹🌹
@samjohn1210
2 ай бұрын
I am not qualified to criticize others, I know. But I believe that what you are saying is plain truth.
@FreedomAndDignity
2 ай бұрын
All blessings
@jsptoa
2 ай бұрын
Sound reasoning! He didn't even blink while calling HF a cult.
@johnsarvome8789
2 ай бұрын
100% correct, Sir. Jesus said, " You can't serve God and Mamon alike. Either you can serve God or money. Both will not go simultaneously. So God has given us two options " either serve God or money." Decide today! Ironically, accumulating wealth has been attributed as a blessing from God. Ultimately, a lot of wealth deceives a person. So Jesus said, " Your heart will be there where your wealth is kept."
@FreedomAndDignity
2 ай бұрын
🌹🌹🌹
@josecheripuram2513
2 ай бұрын
Why we need a broker to believe in God or follow the teachings of God?
@FreedomAndDignity
2 ай бұрын
We don't
@jepasingh1199
2 ай бұрын
Really we appreciate your courageous talk . If KP Yohannan will be buried in Thiruvalla , the band of bishops worship him as god... Kindly Pray it never happen
The world will not change. It will repeat in different forms.
@josephj9589
2 ай бұрын
Two factors are in play here. 1. Wealth = success. Parading wealth by those in the ministry to attract gullible people. Promising health, wealth & prosperity. 2. Lack of discernment. So called Christians instead of growing in faith by reading & meditating the word of God, they take the easy way that is they depend on preacher for spiritual food. 2 Pet 3:17-18.
@FreedomAndDignity
2 ай бұрын
🙏🙏
@kurianify
2 ай бұрын
Indonesia pushes for inclusivity in pandemic treaty negotiation
@josebaby6834
2 ай бұрын
സംഭാവനകൾ കുറച്ചു കൊടുത്താൽ മതിയല്ലോ 🤠
@kurianify
2 ай бұрын
മുഖ്യന്റെയും വീണാ ജോർജ്ജിന്റെയും ഒരുമിച്ചുള്ള വിദേശയാത്ര അദ്ദേഹത്തിന്റെയും ശൈലജ ടീച്ചറുടേയും അമേരിക്ക യാത്ര ഓർമിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കു തൊട്ടു മുൻപ്. ഇപ്പോൾ WHO ഒരു നീചകൃത്യം ചെയ്യാൻ പോകയാണ്. May 24 ന് WHO യുടെ World Pandemic Treaty ഒപ്പിടാൻ പോകയാണ്. അതു സംഭവിച്ചാൽ ലോകരാജ്യങ്ങളുടെ പൂർണ്ണ ഭരണം WHO ക്ക് കൈമാറും. കമ്മ്യുണിസ്റ്റ് പാർട്ടി അതിന്റെ വക്താക്കളാണ്. SOUND THE ALARM
@babuvkm5343
2 ай бұрын
Danger is near
@philipmathew3016
2 ай бұрын
നഗ്നനായി ഞാൻ വന്നു നഗ്നനായി ഞാൻ മടങ്ങി പോന്നു. പക്ഷികളെ നോക്കുവിൻ അതു വിതക്കുന്നില്ല കൊയ്യുന്നില്ല. കളപ്പുരയിൽ കുട്ടി വെയ്ുന്നില്ല.
@FreedomAndDignity
2 ай бұрын
🌹🌹🌹
@fredyuthuppan7109
2 ай бұрын
1 Corinthians 9:27 But I keep under my body, and bring it into subjection: lest that by any means, when I have preached to others, I myself should be a castaway.
@FreedomAndDignity
2 ай бұрын
🌹🌹🙏
@sebastinhere2041
2 ай бұрын
Jesus saves all
@FreedomAndDignity
2 ай бұрын
🌹🌹🌹
@JR_Pratheesh_Upadeshi
2 ай бұрын
യിരേമ്യാവു 5:26 എന്റെ ജനത്തിന്റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവർ കുടുക്കുവെച്ചു മനുഷ്യരെ പിടിക്കുന്നു. 5:27 കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു. 5:28 അവർ പുഷ്ടിവെച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.
@kunjimoncm1501
2 ай бұрын
യേശുവിനെ ശരിയായ അർത്ഥത്തിൽ മനസിലാക്കാത്തതിൻ്റെ പ്രശ്നമാണത്. യേശുവിൻ്റെ ജീവിതവും മരണവും ഉയിത്തെഴുന്നേല്പുമൊന്നുമല്ല കാര്യമെന്നും പ്രസ്തുത വാക്കുകളും ഉപമകളുമാണ് സത്യമായി ഭവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയാത്തത് തൃഷ്ണയുടെ ആധിക്യം മൂലമാണ്
@user-wp2kc7ld6c
2 ай бұрын
Not only because business with business buttalso
@lookosepanicker9499
2 ай бұрын
Dear Sir, Well said. How could you know Ravi Zac was a hypocrite? Was it due to to his posh life style or any hint you had in the area he fell in his actions? Probably I came to know more about Christ though his messages and books. So tragic....
@FreedomAndDignity
2 ай бұрын
Five star God's work is bogus
@lookosepanicker9499
2 ай бұрын
But he was ministering to intellectuals political leaders. It may be required.
@philipmathew3016
2 ай бұрын
K. P. യോഹന്നാൻ ധാരാളം സ്വത്തുകൾ വാരി കുട്ടി. രണ്ടു കൈയ്യും വീശി പോകുന്നു. ഓർത്തഡോക്സ് കാരുടെ തൊപ്പി ഉണ്ടായിരുന്നു ഏങ്കിൽ നന്നായിരുന്നു.
@FreedomAndDignity
2 ай бұрын
🌹🌹🌹
@alexchandy9924
2 ай бұрын
Is it ' familiarity breeds contempt ' operating here ? Is it that they lose ' fear of God because God revealed himself to them.' ? Is it that when they ' knew' God, they thought it better to ' seek Mammon' ?
@FreedomAndDignity
2 ай бұрын
Very true
@gracymathew8432
2 ай бұрын
Why
@annammathomas7275
2 ай бұрын
No one is Thirumeni Only God have Thirumeni call Bishops
@FreedomAndDignity
2 ай бұрын
🙏🌹🌹🌹🌹
@psmathew8176
2 ай бұрын
കോലഞ്ചേരിയുടെ പ്രാന്തപ്രദേശത്തു കോടിക്കണക്കിനു വസ്തു വാങ്ങിക്കൂട്ടിയ യോഹന്നാൻ അപകടത്തിൽ ഒന്നും അല്ല, സാധാരണ മരണത്തിന് വിധേയമാക്കുകയായിരുന്നു എന്നതാണ് സത്യം.!
@FreedomAndDignity
2 ай бұрын
!!!!!
@georgechackotheveruvelil8135
2 ай бұрын
Dear Sir, Criticizing others is considered as sin. instead you self criticising and correction is better for salvation. You are a priest you should know this.
@FreedomAndDignity
2 ай бұрын
🌹🌹🌹
@johndevakumar9178
2 ай бұрын
It is the duty of all serious believers to warn others. K P Yohannan's activities will be evaluated by others. Especially his political support to those who persecuted the christians shows K P Yohannan has nothing to do with Christianity. For him Christ is a cover to attain worldy gain.
@mathewphilip6123
2 ай бұрын
Bishop KP Yohannan, the chosen apostle of India ❤✝️🇮🇳✝️
@ThomasJohn-rz7yf
2 ай бұрын
Kp have Made his own dynasty where he is the supreme power and he has money he brought many ladies and made them nuns and many priests as unmarried and he leads a good life quite natural as other sabhas like orthodox marthoma catholic and even Hindu Sami’s like Sri sri ravisankar amma amritha sadguru etc
@FreedomAndDignity
2 ай бұрын
You have a point
@godsavesolom7454
2 ай бұрын
Very true
@abrahamthomas2476
2 ай бұрын
KP should have Given Free Treatment to poor in Hospitals, and Fee Concessions to poor Students. But Greed made him to accumulate more by Looting people. Now What he had taken, Nothing..He left everything to others
@FreedomAndDignity
2 ай бұрын
You can't demand charity. Why expect from him what we don't expect from our churches?
@ThomasJohn-rz7yf
2 ай бұрын
Kp all sabha methran same god Jesus next superior is the chief of that sabha take Tanku as an example whoever come to his ministry get healed who is the healer Jesus and Tanku if Jesus is fully the healer they need not have to come to Tanku it means Tanku also have a major role same thing in kps ministry also
@FreedomAndDignity
2 ай бұрын
🌹🌹🌹
@johnsonmathew1093
2 ай бұрын
Don't judge others with your eyes
@FreedomAndDignity
2 ай бұрын
How very convenient!
@omanarajan6347
2 ай бұрын
അബ്രാഹാം ഇസഹാക്കു൦ യാക്കോബു൦ ദാവീദു൦ എല്ലാം ധനികരാരുന്നു. അവരെല്ലാ൦ ദൈവരാജ്യത്തിനവകാശികളാണ്. ധന൦ ഉപയോഗിക്കണ്ട രീതിയിൽ ഉപയോഗിച്ചാൽ അത് മാമോനല്ല. അദ്ദേഹം ദൈവത്തിന്റെ കല്പനപ്രകാരം ജീവിച്ച വൃക്തി ആയിരുന്നു. ചെറിയവരിൽ ഒരുത്തനു ചെയ്തതെല്ലാ൦ എനിക്കാണ് ചെയ്തത് എന്നാണ് ക൪ത്താവ് പറഞ്ഞത്. ദൈവസ്നേഹവും സഹോദരസ്നേഹവു൦ ഒരു പോലെ അനുസരിച്ചു ലളിതമായ് ജീവിച്ച മനുഷൃസ്നേഹിയായ അദ്ദേഹത്തി൯റ ആത്മാ വ് ദൈവ സന്നിധിയിൽ തന്നെയുണ്ടാകു൦. അസൂയ ഇല്ലാത്തവ൪ക്ക് മാത്രമെ മറ്റുള്ളവരുടെ നന്മ കണാ൯ കഴിയു. 🙏🌹
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@KurianMathai-mq8iu
2 ай бұрын
വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത് നല്ലത്, ഉവ്വ് എന്നു പറഞ്ഞാൽ ഉവ്വ് എന്നായിരിക്കണം എന്നീ ദൈവവചനങ്ങൾ ഇന്നത്തെ സഭയ്ക്ക് ബാധകമല്ല എന്ന സ്ഥിതി സങ്കടകരമാണ്.
@FreedomAndDignity
2 ай бұрын
🌹🌹🌹
@thomaskm2766
2 ай бұрын
Vell said. To safeguard this wealth he supported the force in the Loksabha election, which was torturing the Christians all through India.
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@rinithomson8170
2 ай бұрын
Well said ..
@FreedomAndDignity
2 ай бұрын
🌹
@baburajan1844
2 ай бұрын
Today's preachers teach greed. They fill the minds of people with greeds n preach them how to be more greedy n God will fulfill their greed. Jer 5: 31 stands valid for all ages. Still, God is the ultimate Judge. Thus, everyone's position will be known only in eternity.
@FreedomAndDignity
2 ай бұрын
Greetings
@narayanvijaykumar6119
2 ай бұрын
സാറ് പറഞ്ഞത്, സത്യം ആണ്,പക്ഷെ അവസാനം പറഞ്ഞത്, ശുദ്ധ മണ്ടത്തരം, അതായത് ആദ്യ കാലത്ത് യോഹന്നാൻ നല്ലവനായിരുന്നു എന്നുള്ളത്,mammon ൻ്റെ പിടിയിൽ പെട്ട് വഴി മാറി പോയി എന്ന്, വിദേശത്ത് നിന്ന് പണം എങ്ങനെ കടത്തിക്കൊണ്ടു വരാമെന്ന് പഠിച്ചു തുടങ്ങിയ പണിയാണിത് right from the starting, ഞാനും ഈ നട്ടുകാരനാണ് സാറേ, സാറിൻ്റെ പ്രഭാഷണത്തിൽ ഇടക്ക് പറയുകയുണ്ടായി, വഴിവിട്ട മാർഗ്ഗമല്ലാതെ ഒരുവനും പണക്കരനായിട്ടില്ലെന്നത്, പിന്നെ ഇടക്ക് യോഹന്നാൻ എന്ന വെക്തിയെ വെള്ള പൂശാൻ ശ്രമിച്ചു അതായത് ഇത് ദൈവത്തിൻ്റെ പണിയല്ല mammon ൻ്റെ പിടിയിൽ അകപ്പെട്ടു പോയാത്തുകൊണ്ടാണ്, ശരി ,പക്ഷെ ദൈവം അറിയാതെ എങ്ങനെ വന്നു mammon,ഒരു ഇലയും ദൈവം അറിയാതെ ഇളകുകയില്ല ,അപ്പോൾ പിന്നെ ദൈവത്തിൻ്റെ കോൺട്രോളിൽ അല്ലാന്നുണ്ടോ ഈ mammon.
@FreedomAndDignity
2 ай бұрын
I respect your view.
@mollymathai5804
2 ай бұрын
സത്യം സത്യം
@FreedomAndDignity
2 ай бұрын
🌹🌹🌹🌹🙏
@sibymathews182
2 ай бұрын
Talking is easy....living a Christian life is not so easy, Professor
@FreedomAndDignity
2 ай бұрын
Yes
@FreedomAndDignity
2 ай бұрын
So let us not pretend to be Christian?
@bijugeorge684
2 ай бұрын
ശരി മാത്രം ഉള്ളപുതിയ ഒരു സഭ കാലഘട്ടത്തിന് ആവശ്യം
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@johnzachariah614
2 ай бұрын
എന്തുതന്നെ വിമർശനം ഉണ്ടായാലും, എത്രതന്നെ പണം ആർജിച്ച് വെച്ച് എന്നാലും ആർക്കും ഒരു പ്രയോജനവുമില്ല എങ്കിൽ ആർക്കുവേണം അവരുടെ ജീവിതം? കേരളക്കരയിലെ കൊച്ചു സഭയാകുന്ന മാർത്തോമാ സഭയ്ക്ക്, സഭയ്ക്ക് തിരുവല്ലായിൽ ഉള്ള ആസ്തി പോലെ മറ്റേത് സഭയ്ക്കാണ് ഉള്ളത്? പൊതുജനങ്ങൾക്ക് നന്മയുള്ള എന്തെങ്കിലും ഒരു സ്ഥാപനം ഈ പട്ടണത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ? നമ്മൾ കുറെ വിമർശിക്കുകയും. കമ്മറ്റി കൂടുകയും, ഉള്ള സ്ഥാപനങ്ങളെ എങ്ങനെ ഇല്ലായ്മ ചെയ്യണമെന്ന് റിസർച്ച് ചെയ്യുകയും ചെയ്യുന്ന ശരാശരി മാർത്തോമാ ക്കാരൻ. അവിടെ ഇങ്ങനെ പറ്റുകയുള്ളൂ. ചികിത്സിച്ച ഭേദമാക്കുന്നത് ആണ് നന്മ... വാങ്ങുന്നുണ്ടായിരിക്കാം..ചിത്രം വരയ്ക്കാൻ ചുവർ ഉണ്ടാക്കിയവൻ അവരാണ് യഥാർത്ഥ നന്മയുടെ വാഹകർ... മാർത്തോമ സഭയ്ക്കും ഓർത്തഡോക്സ് സഭയ്ക്കും ഒക്കെ പറ്റിയ കുഴപ്പം എന്താണ് എന്ന് ചോദിച്ചാൽ? എങ്ങനെയെങ്കിലും എന്റെ കാലഘട്ടം മൂന്നോ നാലോ വർഷം പരിക്കില്ലാതെ പോകണം... ഇന്ന് സഭയെ സ്നേഹിക്കുന്ന എത്രപേർ? (സേവനം എന്ന് പറയാൻ പാടില്ല, ശുശ്രൂഷ എന്നും പറയാനും പാടില്ല) സഭയെ സ്നേഹിച്ച് ജോലി ചെയ്യുന്നുണ്ട്? അതിന്റെ പരിണിതഫലമാണ് നമ്മുടെ മാനേജ്മെന്റിലുള്ള പല സ്കൂളുകളും, ആശുപത്രികൾ നാഥനില്ല കളരി പോലെ ആയിത്തീരുന്നത്: ചെറിയ ചിന്തകൾ ഇത്തരത്തിൽ സഭയിൽ നന്മയുടെ വാതായനങ്ങൾ തുറക്കട്ടെ!!!
@FreedomAndDignity
2 ай бұрын
Thanks for this thoughtful response
@2012manali
2 ай бұрын
We never learn from the failures of others. We hardly learn from our own mistakes. Soon kp will be forgotten and someone else repeat a different scam. We have proved that we can serve god and mamon ..one for long term benefit,the other for short term .god is unreal ...money is real and practical. Who knows the future....we have become sceptics.
@FreedomAndDignity
2 ай бұрын
🌹🌹🌹
@bobenkurian1089
2 ай бұрын
I know you. Your soul is also tainted
@FreedomAndDignity
2 ай бұрын
🌹🌹🌹
@m.a.abrahamabraham6272
2 ай бұрын
താൻ സ്വയം പുണ്ണ്യവാളൻ.
@FreedomAndDignity
2 ай бұрын
🌹🌹🌹🌹
@sujadhvarghese1062
2 ай бұрын
കെ.പി യെ വെള്ള പൂശാൻ നോക്കിയിട്ടു കാര്യമില്ല ... അയാൾ മഹാ ഉടായിപ്പ് ആയിരുന്നു ...മെത്രാപോലിത്ത ചമഞ്ഞു നടക്കുക ആയിരുന്നു ..
Пікірлер: 203