ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഇങ്ങനെ കളി slow ആക്കുന്ന കളിക്കാർ വേറെ ഇല്ല ഒന്ന് Ziyech മറ്റേത് ഈ പറഞ്ഞ Ruiz um ...
@Thesportmalayalam21
14 күн бұрын
സ്പെയിന്റെ ഒക്കെ midfield ആണ് midfield 🫶
@shamshadshalu
14 күн бұрын
എന്തോന്നേടേയ് 😂😂Carvahal, nacho ഇവർക്ക് ഒക്കെ 5 ucl ഉണ്ട് , അതുകൊണ്ട് അവരും world class ആണെന്ന് ഒരു comment, കഴിഞ്ഞ season real നേക്കാൾ barca ആണ് കൂടുതൽ ജേഴ്സി യിൽ revenew ഉണ്ടാക്കിയത് എന്ന് അടുത്ത comment, എന്തോന്നെ ഡേയ്. സ്കൂലോക്കെ തുറന്നില്ലേ പോയി പഠിക്കിം. ഇതിൽ കുതിക്കൊണ്ടിരിക്കാതെ😂😂
@Praveen.mukunda.3
Күн бұрын
2012 തൊട്ട് ഇപ്പൊ വരെ സ്പെയിൻ ്ന് നല്ല strikers ഇല്ല. മിഡ് വെച്ച് കളിക്കുന്നു. എന്തരോ എന്തോ..
Пікірлер: 303