സകല ദൈവങ്ങളെയും, മനുഷ്യ ദൈവങ്ങളെയും സൃഷ്ടിച്ച് ആരാധിക്കുന്ന മനുഷ്യൻ ആരാ മോൻ? 😎
@joshymathew2253
11 ай бұрын
Correct, well said.
@cmntkxp
11 ай бұрын
1:27:44 കോഴി കടയിൽ സ്റ്റീൽ ടാങ്കിൽ കിടന്നു കോഴി പിടക്കുന്ന ഒച്ച കേൾക്കുമ്പോൾ മനസ്സ് ഉലയും. പിന്നെ മാറി നിക്കും... എന്നേലും ലാബ് grown meat industrail ആയാൽ മതിയായിരുന്നു
@agneljobin
11 ай бұрын
Well done Sir.
@maryjoseph2962
11 ай бұрын
What you said about the function of camera is correct. That's what you too are doing.
@shemeershemeer1080
11 ай бұрын
Sir ✋👍
@josetijose1300
11 ай бұрын
Which is that movie of Jayaram and Murali?
@jayaprasanan7347
11 ай бұрын
❤️👏💕👍
@jayaprakasgopalan1708
11 ай бұрын
❤
@rajeshjohn3372
11 ай бұрын
ചില പ്രാർത്ഥനാ ഫാക്ടറികളിൽ മാതാവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരും കാലിൽ നിന്ന് ചോരയും ഒക്കെ വരുമെന്നും അത് വിശ്വാസികൾ തങ്ങളുടെ വിശ്വാസ ദഹനത്തിന് ടച്ചിങ്സ് ആയി തൊട്ടു നാക്കാറുണ്ടെന്നും വാർത്തകൾ വന്നിരുന്നു. കണ്ണുനീരും ചോരയും ഒഴുക്കുന്ന മാതാവ് തീർച്ചയായും മല മൂത്ര വിസർജ്ജനവും ചെയ്യും. അതും ഇവർക്ക് പുണ്യ തീർത്ഥം ആകുമോ ?
@SanoopAI
11 ай бұрын
🤢
@remeshnarayan2732
11 ай бұрын
🙏 👍 🌹🌹🌹 ❤️❤️❤️
@manojk2408
11 ай бұрын
ഒരു വർഷമായുള്ള അങ്ങയോടുള്ള പ്രാർത്ഥന ഫലം കണ്ടു 😂😂
@krajaram1649
11 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ejaska5614
10 ай бұрын
Ravi daivom🤣
@manojk2408
10 ай бұрын
@@ejaska5614 എടാ മണ്ടാ നിനക്ക് ഒന്നും മനസ്സിലായില്ല. നീ കുട്ടിയാണ് മദ്രസ കുട്ടി 😄
@A_A6969
11 ай бұрын
ദൈവിക രക്തമാണ് എന്ന് കണ്ട് പിടിച്ച ആളുകൾക്ക് തന്നെ, ഈ രക്തം കുറച്ചു കുത്തിവെച്ച് കൊടുത്താൽ വൈറസ് നിറഞ്ഞ വെള്ളം ഇങ്ങനെ അവരിൽ ആത്മീയ ചൈതന്യം ഉണർത്തും എന്ന് വിശ്വാസ സമൂഹത്തിന് നേരിട്ട് കാണാൻ കഴിയുമായിരുന്നു..
@potAssIumKRyptoN_kkr
11 ай бұрын
1:55
@sumangm7
11 ай бұрын
വല്ലാത്ത മറിക്കലായിപ്പോയി 😂😂😂
@jkkrish1296
11 ай бұрын
Starts at 1.55
@harishkeekan2911
11 ай бұрын
Justin happy ayo😊
@renchur8848
11 ай бұрын
👍👍👍👍👍👍❤❤❤❤
@cmntkxp
11 ай бұрын
1:08:00 sir ഞങൾ catholics വിശ്വസിക്കുന്നത് eucharist ല്‍ jesus trans substantiate ആകുന്നു എന്നു ആണ്. Transubstantiation means the change of the whole substance of bread into the substance of the Body of Christ and of the whole substance of wine into the substance of his Blood. This change is brought about in the eucharistic prayer through the efficacy of the word of Christ and by the action of the Holy Spirit.  en.m.wikipedia.org › wiki Transubstantiation - Wikipedia
@iamstrangerlady5032
11 ай бұрын
Ee heavenly feast , krupasanam polulla prarthana group kalil cancer patients oke heal ayeñulla testimony undallo ellarum alla 100 cancer patient poya..2 Peru heal akum sathyathil ee testimony kettittanu kuduthal alukal engotku pokunnath ..ethinte punnululla science enthanu
@cmntkxp
11 ай бұрын
Heavenly feast is a Protestant club business run by rich pastor Mr thangu. Kreupasanam asks you to practice certain life of virtues . Not everyone are able to keep up with that standards . It's not an easy place.
@iamstrangerlady5032
11 ай бұрын
@@cmntkxp bro ennite ee krupasanam thiloke cancer patients oke vannu marichupokunnathegne...cheriya cheriya asugangal sugapedum ...its only placebo effect...ellavarilum applicable alla...ellarum egnulla testimony kekkumbo anu angot oke odichellunnath ...manushyante balaheenatha muthaledukukayanu
@ajithkumarpk9671
11 ай бұрын
😂😂😂😂😂😂😂👌👌👌👍👍👍👍
@MukeshKumar-iu4cu
11 ай бұрын
300
@josephvarghese3601
11 ай бұрын
ഭയങ്കര അറിവാണ്. സമ്മതിച്ചു
@rajeshjohn3372
11 ай бұрын
ശരീരം ഇല്ലാത്ത അരൂപിയായ ദൈവത്തിന് ഇടതു ഭാഗവും വലതു ഭാഗവും ഉണ്ടെന്ന് മാർക്കോസ്:16:19😂 കര്‍ത്താവായ യേശു സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന് ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി Best comedy😂
@rasputin774
11 ай бұрын
സീൻ continuation നോക്കാൻ ഇത് എന്താ സിനിമയോ😅. അത്രക്കും വിവരം ഉള്ളവർ ആണ് ഇതൊക്കെ എഴുതി പിടിപ്പിച്ചു വെക്കുക എന്ന് ചിന്തിക്കുന്നത് തന്നെ തെറ്റ്😅
@gypsystar5690
11 ай бұрын
@@rasputin774 Note the point
@YehiOr
11 ай бұрын
പരിശുദ്ധ പരമ ദിവ്യകരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ദിവ്യകാരുണ്യത്തിൽ രക്ഷകനായ യേശുവാണ് എന്നതിന് മനുഷ്യർക്ക് സംശയമുണ്ടെങ്കിൽ പിശാചിനോട് ചോദിച്ചാൽ മതി, അവൻ പറയും ദൈവം ഉണ്ടോ എന്ന്. Black Mass ചെയ്യുന്ന വ്യക്തികൾക്ക് അറിയാം ദൈവം ഉണ്ടെന്നും പരിശുദ്ധ പരമ ദിവ്യകരുണ്യത്തിൽ ഉള്ളത് ജീവനുള്ള ദൈവമുമായ ക്രിസ്തുവാണെന്ന്. മറ്റ് ഒരു മത വിഭാഗത്തിന്റെയും ആരാധനാ വസ്കുക്കൾ പിശാച് ആരാധകർ കൊണ്ടുപോകുന്നില്ല. എന്തുകൊണ്ടാണ് അവർക്ക് ദിവ്യകരുണ്യം മാത്രം മതി എന്ന് ആരെങ്കിലും ചിന്ദിച്ചിട്ടുണ്ടോ... സത്യ ദൈവത്തെ അറിയുവാൻ ശ്രമിക്കുക. മനുഷ്യനെ അന്ധനാക്കാനല്ല ദൈവം, പകരം അന്ധന് കാഴ്ച നല്കുന്നവനാണ് ദൈവം. അത് രക്ഷകനായ ജീവിക്കുന്നവനായ യേശു ക്രിസ്തുവാണ്. ആത്മാവിൽ അന്ധത ബാധിച്ചാൽ നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയുകയില്ല. ഒരു ഉദാഹരണം പറഞ്ഞാൽ ഞാൻ ബിരിയാണി കണ്ടിട്ടില്ല പക്ഷെ കേട്ടിട്ടുണ്ട്, അതിന്റെ പേര് വച്ച് അത് ഒരുതരം ആണിയാണെന്നും അത് ഉപയോഗിക്കരുതെന്നും അത് ഉപയോഗിച്ചാൽ നിങ്ങളുടെ ജീവിതം നശിക്കുമെന്നും പറഞ്ഞുപഠിപ്പിച്ചാൽ എന്താകും അവസ്ഥ, അത് ഉപയോഗിക്കുന്നവർക്ക് അറിയാം അതെന്താണെന്ന്.... അതുകൊണ്ട് സത്യ ദൈവമായ നമ്മുടെ നാഥനും രക്ഷകനും കർത്താവും ഏകദൈവവും സത്യ ദൈവവുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുക... അവനാണ് വഴിയും സത്യവും ജീവനും...ആമേൻ.
@surendranmk5306
11 ай бұрын
തലച്ചോറിൽ അടിച്ചു കയറ്റിയിട്ടുള്ള ആണി ഏതാണ്? ഏതാണ്ട് കുരിശിലടിക്കുന്നതിലും വലിപ്പമുണ്ടെന്ന് തോന്നുന്നു.
@YehiOr
11 ай бұрын
തലച്ചോറിൽ ലോകത്തിന്റെ ആണി അല്ല, മറിച്ച കർത്താവിന്റെ കുരിശിൽ തറച്ച ആണിയാണ്....സഹോദര....
@surendranmk5306
11 ай бұрын
@@YehiOr എങ്കിൽ പിന്നെ ഒന്നും സംശയിക്കാനില്ല, ഉടലോടെ സ്വർഗ്ഗത്തിലെത്തും. ധ്യാനകേന്ദ്രം തുടങ്ങുന്നതിനെ കുറിച്ചു ആലോചിക്കാവുന്നതാണ്.
@YehiOr
11 ай бұрын
പരിശുദ്ധ സ്വർഗം മാത്രമാണ് നമ്മുടേ ഏക ലക്ഷ്യം. അതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന പിശാചിനെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവുകളിൽ ഒന്ന്. അത് അറിയാൻ ശ്രമിക്കാത്തത് ഏറ്റവും വലിയ അജ്ഞതയും. ആ അജ്ഞത പലപ്പോളും നയിക്കുന്നത് ഒരിക്കും രക്ഷപെടാനാവാത്ത തകർച്ചയിലേക്കും... അവര്‍ ചെന്ന് എന്നെ എതിര്‍ത്തവരുടെ ജഡങ്ങള്‍ കാണും. അവയിലെ പുഴുക്കള്‍ ചാവുകയോ അവരുടെ അഗ്നി ശമിക്കുകയോ ഇല്ല. എല്ലാവര്ക്കും അത് ഒരു ബീഭത്സ ദൃശ്യമായിരിക്കും. ഏശയ്യാ 66 : 24 "And they shall go forth and look on the dead bodies of the men that have rebelled against me; for their worm shall not die, their fire shall not be quenched, and they shall be an abhorrence to all flesh." Isaiah 66 : 24
@joshypeter749
11 ай бұрын
സാത്താൻ സേവ മത ത്തെകാൽ വലിയ അന്ദ വിശ്വാസം അതിന്റെ പേരും പറഞ്ഞു തട്ടിപ്പ് നടത്തുന്നവർ വലിയ കള്ളമ്മാർ
@remeshnarayan2732
11 ай бұрын
അതേ നന്ദനത്തിലെ സീൻ പരിഹാസ്യം തന്നെ
@user-ms7yo6ld7c
10 ай бұрын
ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു പ്രാർത്ഥന ചികിത്സ മാത്രം കൊടുത്തു. അഭിപ്രായം ?
@benjosebastian
11 ай бұрын
നായ കടിയെക്കുറിച്ചു video ചെയ്യാമോ?
@baldturtle6599
11 ай бұрын
Eucharistic miracles are genuine as researched by Carlo Acutis
@java97
11 ай бұрын
@baldturtle6599, What research did a 15 year old boy do regarding the miracles?
@rajeshanand3065
11 ай бұрын
ഉടമ്പടി എന്ന് പറയും മീൻസ് ഉടൻ പണി കിട്ടും...
@cmntkxp
11 ай бұрын
?? What? You mean kreupasanam? പണി ?
@bibinthomas3933
11 ай бұрын
യഥാർത്ഥ വിശ്വാസം അത്ഭുതങ്ങളിൽ കുടുങ്ങി യുള്ളതല്ല. അത്ഭുതങ്ങൾ ചില അടയാളങ്ങൾ മാത്രമാണ്. ദൈവം വെറും ചിത്രത്തിൽ കണ്ടതുമാത്രമല്ല അതു അത്ര നിസാരമായി വർണിക്കാനാവാത്ത അനുഭവം കൂടിയാണ്. അതു ആരെയും നിരാശയിലേക്കുനയിക്കുന്നില്ല എന്നാൽ പ്രത്യാശയിലേക്ക് ആനന്ദത്തിലേക്കും നയിക്കുന്നു. നിങ്ങൾ ഒന്നും നന്നായി മനസിലാക്കാതെയാണ് സംസാരിക്കുന്നതു. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട എന്തിനാണ് അറിയാത്ത കാര്യത്തെ കുറിച്ച് അതു തെറ്റാണെന്നു സ്ഥാപിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നത് ആഴമുള്ള വിശ്വാസബോദ്യങ്ങളുള്ളവർ ഇതിൽ വീഴില്ല കേട്ടോ അത്രയ്ക്ക് അങ്ങോട്ട് വളർന്നിട്ടില്ല😂 ഒന്നൂടെ പഠിച്ചിട്ടു വന്നിട്ട് നോക്കു 😊
@91skid
Ай бұрын
ഇതിനെക്കുറിച്ച് ധാരണ ഒന്നും ഇല്ലെങ്കിലും എന്തൊക്കെയോ വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയുന്നുണ്ട് രവി(സ)
@abrahammathai4093
11 ай бұрын
എന്റെ ചെറുപ്പത്തിലേ ഒരനുഭവം പിശാചിനെ പിടിച്ച് മാറ്റുന്ന ഒരു RC അച്ഛനെ കണ്ടു അയാൾ പ്രശ്നം വെക്കാൻ ഒരു നമ്പുതിരി യെകാണാൻ പറഞ്ഞു അവിടെ ചെന്നു പ്രശനം വെച്ചു നൂറുകണക്കിന് പിശാചുകളുണ്ട് എന്നു മനസിലായി അച്ഛന്റെ അടുത്തു പ്രശനം വെച്ച കുറിപ് കൊടുത്ത് അത് വായിച്ചു അപ്പോൾ ചില അറബി പിശാചുക്കളുണ്ട് അതിനെ ഒഴി പിക്കാൻ ഈരാറ്റുപേട്ട ഒരു മുസ്ലിം പുരോഹിതന്നെ പോയി കാണാൻ പറഞ്ഞു ഈ ദുഷ്ട്ട കുടില നികൃസ്ട്ടർ മുവരും ഒന്നാണ് വിശ്വാസികളെ തമ്മിൽ അടിപ്പിക്കിന്നു എന്റെ അനുഭവം ഇതാണ് പട്ടികൾ ദേശയുള്ളഇരയെ കിട്ടിയാൽ ഒന്നിച്ചു നില്കും 🙏🙏
@jobinjoseph5205
11 ай бұрын
ചില അസത്യങ്ങൾ നല്ലതാണ്. സാത്താൻ ഉണ്ട്. പക്ഷെ അത് നമ്മുടെ ഉള്ളിൽ തന്നെ ആണ് കുടികൊള്ളുന്നത്. നമ്മുടേ വഴി തെറ്റിച്ചു നമ്മളെ നശിപ്പിക്കുക ആണ് അതിന്റെ ലക്ഷ്യം. അതിനെ തകർക്കാൻ ക്രൈസ്റ്റിൽ ഉള്ള വിശ്വാസം സഹായിക്കും. സഭകൾ, മനുഷ്യ പ്രകൃതികൾ, സ്വാർത്ഥതകൾ, castism ഒക്കെ ക്രിസ്ത്യനിറ്റിയെ നശിപ്പിക്കുന്നു. പക്ഷെ ആചാരത്തെ ബുദ്ധിപൂർവം സ്വീകരിച്ചാൽ, റെഗുലർ മാസ്സ്, ഡെയിലി പ്രയർ routine ഒക്കെ നമ്മളെ സഹായിക്കും. ഇന്നലെ എന്നോട് ഒരു കുട്ടി പറഞ്ഞു, ഒരു സൊ called rich young സേഫ് man who has നോ നീഡ് to go to ചുര്ച്ച് ടോൾഡ് me, ഹി ഫീൽസ് ലൈക് there ഈസ് a definite change ഇൻ his life after attending sunday mass.
@anusdailylife2270
11 ай бұрын
Prove with evidence.
@nidhinthomas3645
11 ай бұрын
This is called exibition of ignorance. You are speaking about this topic without the knowledge of basic theology. Before dealing with these type of topics please have at least the bare minimum knowledge.
@thejas43
11 ай бұрын
എന്തായാലും കതോലിക്ക സഭയെ ക്കുറിച്ച് ഇയാൾക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലായി. കാടടച്ച് വെടി വെക്കാൻ സാമാന്യ ബോധമുള്ള സാധാരക്കാർക്ക് പറ്റും ,താങ്കൾ ചെയ്യണ്ടത് ഇതിനെ ക്കുറിച്ച് വ്യക്തമായി പഠിച്ച് വിമർശിക്കണ .അല്ലാതെ "വായയിൽ തോന്നത് കോതയ്ക്ക് പാട്ട് "അതാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നത്. നല്ല നമസ്കാരം.
@abhishalphonse8573
11 ай бұрын
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ
@gypsystar5690
11 ай бұрын
വ്യെക്തമായി പഠിച്ചിട്ട് വിമർശിക്ക്.... >അതെങ്ങനെ?? ഞാൻ പഠിച്ചപോലെ പഠിക്ക്. >അത് പഠനമാണോ തൊണ്ടതൊടാതെയുള്ള വിഴുങ്ങലല്ലേ? അങ്ങനെയാണ് പഠിക്കേണ്ടത്! ഹല്ലേലൂയാ സ്തോത്രം, അവൻ വരും അവൻ വരുന്നു അവൻ വന്നു. >പേടിക്കേണ്ട ഓടിക്കോ
@teddyoddman7170
10 ай бұрын
😂
@dna2359
11 ай бұрын
കൂട്ടത്തല്ലോടെ കുര്‍ബാന എന്നത് തട്ടിപ്പാണെന്ന് മനസിലാകും
@RkTrade-mr7iz
11 ай бұрын
Save manipur Save Christian 😢 🙏🏻🙏🏻
@JamesThomas-gq7lm
11 ай бұрын
This subject is a waste of time as you know
@YehiOr
11 ай бұрын
എത്രയും പറയുവാൻ അങ്ങേക്ക് പ്രേരകമായാത് അങ്ങയുടെ ഉള്ളിൽ തന്നെ വസിക്കുന്ന സർവ്വജ്ഞാനി എന്ന അഹംഭാവം മൂലമാണ് സഹോദര. അങ്ങ് സത്യ ദൈവത്തെ അറിഞ്ഞില്ല, അറിയാൻ ശ്രമിക്കുന്നുമില്ല. ഉറങ്ങുന്നവനെ നമുക്ക് ഉണർത്താൻ വളരെ എളുപ്പമാണ്, പക്ഷെ ഉറക്കം നടിക്കുന്നവനെ ഉണർത്താൻ ഭയങ്കര പ്രയാസമാണ്. എന്തൊക്കെയായാലും, അങ്ങ് എങ്ങനെയെല്ലാം കർത്താവായ യേശുക്രിസ്തുവിനെ അപമാനിച്ചാലും, അവൻ ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനുമായ സർവ്വശക്തനുമായ ദൈവം തന്നെയാണ്. അതിന് ഒരു മാറ്റവുമില്ല. ഇന്നല്ലെങ്കിൽ നാളെ അങ്ങുതന്നെ രക്ഷകനായ യേശുക്രിസ്തുവിനെ അങ്ങയുടെ നാഥനും രക്ഷകനും കർത്താവുമായി ഏറ്റുപറയും. അതിനിടവരും... കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷപ്രാവിക്കും.(Act:16:31). എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. യോഹന്നാന് 6 : 54 he who eats my flesh and drinks my blood has eternal life, and I will raise him up at the last day. John 6 : 54.
@macarangacapensis2283
11 ай бұрын
which god is true ?
@YehiOr
11 ай бұрын
The Living Almighty God, Lord Jesus Christ
@macarangacapensis2283
11 ай бұрын
@@YehiOr if your jesus is a true god rest of the gods are also true.
@YehiOr
11 ай бұрын
In the human history, there is only one God has taken away the SIN's of human. He crucified, dead and resurrected after Third day of his death. Even you van check not only the bible but also the history. And more over non of the other God's are living God's. Only Jesus Christ is the Living God. He is till alive.
@macarangacapensis2283
11 ай бұрын
@@YehiOr you have no proof that jesus is god other than the fairy tale book called bible. All religions claim their god is true based on their holy book which is mearly a figment of human imagination.
@anthonychakkalakal2957
11 ай бұрын
Why waste so much time on this funny lies… pl speak on wrestlers issue instead
@mathewpjmathew8382
11 ай бұрын
Edo paratte poyi first you try to speak or pronounce the word eucharist properly
@ramkallanchola6128
11 ай бұрын
Nothing is impossible for God
@java97
11 ай бұрын
Can he make a KZitem channel? Ask him to do that before making your tall claim
@gypsystar5690
11 ай бұрын
ഏത് ദൈവം രാമാ?
@teddyoddman7170
10 ай бұрын
Nothing is possible for God. You can prove otherwise 😜.
@4sleep263
11 ай бұрын
lake shore hospital organs thattippine pati athu polulla keralathile sahajaryam vishadheegarikyaaamo? pediyaaanel venda.....99% news channelum eee news kanda bhavam illa.
Пікірлер: 84