രണ്ടു ആയതിന്റെയും അർത്ഥം കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു.. Alhamdulillah
@AmeerHamza-he2lu
Ай бұрын
അത് മൊയ്ലി ആർക്ക് അറിയില്ല. അണികൾ അറിഞ്ഞാൽ വരുമാനം പോക്ക..
@Littlefairy7
Ай бұрын
Ayathu9: അവരുടെ മുമ്പിൽ ഒരു തടസ്സവും അവരുടെ പിന്നിൽ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു അതിനാൽ അവർക്ക് കാണാൻ കഴിയില്ല ആയത്ത് 58: സമാധാനം അതായിരിക്കും കരുണാനിധിയായ അല്ലാഹുവിങ്കൽ നിന്ന് അവർക്കുള്ള അഭിവാദ്യം
Пікірлер: 5