ഈശോയെ 🙏ഈ സഹോദരന്റെ ക്യാൻസർ രോഗം അമ്മയുടെ കൃപയാൽ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിച്ചതിനും 🙏ആരോഗ്യം വീണ്ടെടുത്തു കൊടുത്തതിനും 🙏ജാതി മത ഭേതമെന്നിയെ എല്ലാവരെയും ചേർത്തു നിർത്തി കൃപ വാർഷിച്ചു അനുഗ്രഹത്തിന്റെയും 🙏കൃപയുടെയും 🙏പെരുമഴ പെയ്യുക്കുന്ന ഈശോയ്ക്കും 🙏പരിശുദ്ധ അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@anilamonsi-mj7zy
Жыл бұрын
🙏🙏
@kurianxavier5352
Жыл бұрын
കരഞ്ഞുകൊണ്ടാണ് ഞാൻ ഈ സാക്ഷ്യം കേട്ടത്, എത്ര ഹൃദയസ്പർശിയായ വാക്കുകൾ..... ഈ സഹോദരി ശക്തമായ വിശ്വാസത്തിന്റെ ഉടമയാണ്. ഇവരുടെ ജീവിതത്തിന്റെ ദുരിതാദുരന്ത അവസ്ഥകളിൽ സഞ്ചാരി മാതാവ് ഇവരുടെ കൂടെ നിന്ന് വഴി നടത്തിയ അത്ഭുതം നിറഞ്ഞ സംഭവങ്ങളെ ഓർത്ത് ഞാനും കുടുംബവും നന്ദിയും സ്തുതിയും അർപ്പിക്കുന്നു... അമ്മേ മാതാവേ എന്നും ഇവരുടെ കൂടെയുണ്ടാകേണമേ.... അവരുടെ ആവശ്യങ്ങളിൽ ഇനിയും അവരെ സഹായിക്കേണമേ... അമ്മയുടെ മക്കളല്ലേ.... ഇത് പോലെ കഷ്ടപ്പെടുന്ന എല്ലാവരെയും സംരക്ഷിക്കാനും സഹായിക്കാനും കഴിവുള്ള, വിളിച്ചാൽ കൂടെ വരുന്ന, ഒരമ്മയും യേശുനാഥനും ജീവിച്ചിരിപ്പുണ്ടെന്നു ലോകം അറിയട്ടെ.... ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ....
@ThanujaKunjachan
Жыл бұрын
Amen, ee makkale eppozhum anugrahikkaname Maathave
@neethujohnneethu7250
Жыл бұрын
അമ്മേ കാൻസർ എന്ന അസുഖതാൽ ബുദ്ധി മുട്ടുന്ന മക്കളെ സൗഖ്യം കൊടുത്ത അനുഗ്രഹിക്കണെ
@lathanair722
Жыл бұрын
Ende kripasanamathave ende kavyayude 10 varshamayulla vayarinde asukhavum piles naduvedanayum poornamayi eduthumattitharename amen
@salyvarghese4839
Жыл бұрын
Amen
@salimks3668
Жыл бұрын
Amme ellavreyum suhapeduthaname
@dollybinoy7514
Жыл бұрын
അമ്മേ കാൻസർ ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റണമേ 🙏🙏🙏
@ratheeshkichu7709
Жыл бұрын
🙏🙏🙏🙏
@gopikasumesh8988
Жыл бұрын
കൃപാസനം പ്രസാദ വര മാതാവേ. എന്റെ വയറ്റിലുള്ള നീ ധാനമായി തന്ന കുഞ്ഞിന് ഒരു വൈകല്യവും ഉണ്ടാകരുതേ 🙏🏻മാതാവേ
@bindur7919
Жыл бұрын
അമ്മയോട് ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏കരുണയും കൃപയും തന്ന് അനുഗ്രഹിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
@vishakhponnu7571
Жыл бұрын
അമ്മ മാതാവെ അമ്മയുടെ മണ്ണിൽ കാലു കുത്തുന്ന , എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🔥🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹➕➕➕
@josephpanakal9920
Жыл бұрын
മാതാവേ ഈ സഹോദരിയെ കൈവെടിയല്ലേ ❤പാവങ്ങൾ ആകെ കഷ്ടപ്പാടിലാണ്❤സഹായിക്കണേ❤
@Sheejasid9301
Жыл бұрын
ഈശോയേ ഞങ്ങളെ അവിടുത്തെ പ്രിയ മക്കളായി വളരാൻ കൃപ നൽകി അനുഗ്രഹിക്കണേ 🙏🕯️🙏🕯️🙏
@josephpanakal9920
Жыл бұрын
അമ്മേ മാതാവേ ഈ സഹോദരൻറെ കുടുംബത്തെ സഹായിക്കാൻ വരണമേ ❤ ഇവരെ കൈവെടിയല്ലെ❤
@nidhin.j2860
Жыл бұрын
എന്റെ മാതാവേ ഒരു കുഞ്ഞുങ്ങൾക്ക് പോലും ഒരു അസുഖം പോലും വരുത്തല്ലേ മാതാവ് എല്ലാവരെയും കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻
@sheebajiji8780
Жыл бұрын
അമ്മേ ഈ മകനെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷികളാക്കിമാറ്റണമേ 🙏🙏🙏
@anilcvanil7690
Жыл бұрын
ആമ്മേ മാത്രമേ ആശ്രയയം അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ
@true-jq8gg
Жыл бұрын
അനേകർക്ക് ആശ്വാസം നൽകുന്ന അമ്മേ കൃപാസനം അമ്മേ ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dasanmampully7452
Жыл бұрын
amen
@TheDreamofReality690
Жыл бұрын
അമ്മ മാതാവിൻറെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായി എൻറെ കുടുംബത്തെ ഉയർത്തണമെ🙏🙏🙏
@jeesojohnson777
Жыл бұрын
എന്റെ മാതാവിന് ആയിരമായിരം നന്ദി... ❤️❤️❤️❤️
@girijaakshara5938
Жыл бұрын
അമ്മേ കണ്ണുനീർ കാണുന്ന എന്റെ അമ്മേ അവിടുന്ന് ഞങ്ങൾക്ക് അമ്മയായി എത്തണമേ 🙏🙏🙏😭😭😭
@navyasunilnavya4536
Жыл бұрын
എന്റെ അമ്മേ കുഞ്ഞിന് കേൾവി ടെസ്റ്റ് നടത്തുമ്പോൾ പോസറ്റീവ് റിസൾട്ട് കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@neethurajesh5562
Жыл бұрын
അമ്മേ കൃപാസന പ്രസാധാവര മാതാവേ എന്റെ ചിന്നുവിനെയും കണ്ണനെയും അമ്മ കാത്ത് പരിപാലിക്കണമേ... എല്ലാ ക്യാൻസർ പേഷ്യന്റ്സിന്റെയും വേദന മാറ്റി കൊടുക്കേണമേ 🙏🙏🙏🙏
@Shadowhunter499
Жыл бұрын
മാതാവേ ക്യാൻസറാൽ വലയുന്ന എല്ലാവരെയും അങ്ങയുടെ ശക്തിയാൽ സൗഖ്യമാക്കണേ.. ജീവിതത്തിലേക്കു തിരികെ വരാൻ സഹായിക്കണേ.. Amen🙏🙏🙏
@lalydevi475
Жыл бұрын
എന്റെ അമ്മ എന്റെ ആശ്രയമേ അമ്മ മാതാവെ വീടാലെ പ്രയാസങ്ങൾ എല്ലാ എന്റെ അമ്മ മാതാവ് മാറ്റി തരണമേ🙏🙏🙏🌹🌹🌹❤️❤️❤️
@jancy.jayaprakash..u.k4448
Жыл бұрын
എന്റെ മാതാവേ അമ്മേ.. എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെയും കാത്തു കൊള്ളേണമേ... ആമേൻ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@jismijose8372
Жыл бұрын
അമ്മേ കൃപാസന മാതാവേ ഓമന ചേച്ചി യുടെ കാൻസർ രോഗം പൂർണമായും സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻
@RAINBOW-lc9wc
Жыл бұрын
എന്റെ അമ്മമാതാവേ എന്റെ ഇന്റർവ്യൂ കഴിഞ്ഞമ്മേ എനിക്ക് ആ ജോലി തന്നു അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന് വിദേശത്തു പോകാനുള്ള തടസം മാറ്റിത്തരനെ അമ്മേ എനിക്കും സാക്ഷ്യം പറയാൻ ഇടയാക്കണേ 🙏🙏🙏🙏🙏🙏
@tissytomy4867
Жыл бұрын
🙏💐അമ്മേ കാൻസർ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും. അമ്മേ അമ്മ കാത്തുപരിപാലിക്കണമേ 🙏🙏💐💐ആവേ മരിയ 🙏🙏💐💐
@agithapattani8454
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Lissamma-v7n
11 ай бұрын
കൃപാസനം മാതാവേ തിന്മയിൽ ജീവിക്കുന്ന എല്ലാ യുവാക്കളെയും നേർവഴി നടത്തണമേ ദൈവമേ കനിയേണമേ അമ്മേ നന്ദി
@antopy4356
Жыл бұрын
വിശ്വസിച്ചാൽ ഇതല്ല ഇതിലും വലിയ അത്ഭുതങ്ങൾ കാണാൻ കഴിയും .... പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ എല്ലാ രോഗങ്ങളും മാറും ....
@vineethak4317
Жыл бұрын
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള അനുഗ്രഹം തരണേ എന്നെ പോലുള്ള കുഞ്ഞുങ്ങളില്ലാതെ സങ്കടപെടുന്ന എല്ലാവർക്കും കുഞ്ഞിനെ കൊടുത്ത് അവരുടെ വേദന മാറ്റി കൊടുക്കണേ
@seenukjoy
Жыл бұрын
അമ്മേ മാതാവേ, ടിനു, അശ്വതി, അനു, ശ്രുതി എന്നിവരെ സമർപ്പിക്കുന്നു. കുഞ്ഞിനെ നൽകി anugrahikkaname
@nishakt9067
11 ай бұрын
അമ്മേ എന്തോരത്ഭു തം
@bindus9982
Жыл бұрын
അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ🌹🙏
@SanthaSebastian
11 ай бұрын
❤
@princyxavier6984
Жыл бұрын
അമ്മെ എന്റെ പപ്പാ 16 ദിവസം ആയി ആശുപത്രിയിൽ , icu വിൽ . ഇന്നലെ ബോധം ഇല്ലാരുന്നു . ഇന്ന് പപ്പാ കണ്ണ് തുറന്നു . സംസാരിച്ചു . വലിയ അത്ഭുതം മാതാവ് എനിക്ക് തന്നു . അപ്പനെ ഓർമ നൽകി ഇന്ന് കാണിക്കണം എന്ന് ഞാൻ പ്രാർത്ഥിച്ചു . 'അമ്മ ഇനിയും അത്ഭുതം നൽകും . എല്ലാവർക്കും . അമ്മെ നന്ദി , തിരുകുമാര nanni . 🙏🙏🙏🙏
@aleyammape873
Жыл бұрын
അമ്മേ അമ്മയുടെ തിരുവിഷ്ടം പോലെ നിയോഗം നടത്തിതരണേ. അമ്മയാണെന്റെ ആശ്രയം. 🙏
@lalydevi475
Жыл бұрын
എന്റെ മകന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും അമ്മ മാതാവ് മാറ്റി തരണമേ മാതാവെ🙏🙏🙏🌹🌹🌹❤️❤️❤️
@shajisuku3942
Жыл бұрын
അമ്മേ ഈ ഫാമിലിയുടെ കൂടെ എപ്പോഴും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@SreejithSree-z6v
Жыл бұрын
അമ്മേ വിശ്വസ്ഥതയോടെ പ്രാർത്ഥിക്കുന്ന മക്കളെ കൈവെടിയരുതേ 🙏🙏🙏🙏
@soumyas4608
Жыл бұрын
മാതാവേ... ഈ ചേട്ടന്... ഇനി ഒരു വേദനയും ഉണ്ടാവരുതേ. ഇനി ഈ കുടുംബത്തിന്... അളവിൽ കവിഞ്ഞ സന്തോഷം കൊടുക്കണേ. 🙏 ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ.... മാതാവേ... ഒരു കുഞ്ഞിന്റെ മാതാപിതാക്കളാകുവാൻ.. ഉടമ്പടി എടുത്തു കാത്തിരിക്കുന്നു.... ഒന്ന് നോക്കണേ... ഞങ്ങളേ.... 🙏🙏
@laisaluckose3243
Жыл бұрын
അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കണമേ
@lalychristy5656
Жыл бұрын
അമ്മേ മാതാവേ എന്റെ മകളുടെ കാൻസർ രോഗം സുഖപ്പെടുത്തണേ liverilum lungsilum കാൻസർ പടരാതെ കാത്തുകൊള്ളണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ കാൻസർ രോഗത്താൽ വിഷമിക്കുന്ന ഏല്ലാ മക്കളേയും പലവിധ രോഗക്കളാൽ വിഷമിക്കുന്ന ഏല്ലാ മക്കളേയും അമ്മേ സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ അമ്മേ അമ്മേ മാതാവേ അവരുടെ കുടെ ആയിരിക്കേണമേ
@leelakutty5911
Жыл бұрын
പരിശുദ്ധ കൃപസനം മാതാവേ സ്തുതി 🙏🙏
@marymmajacobmarymmajacob327
Жыл бұрын
അമ്മേ മാതാവേ രോഗികളെ സുഖപ്പെടുത്തുന്ന കൃപയുടെ സഗാരമേ എല്ലാ രോഗികളെയും എന്റെ ഭർത്താവിനും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണേ. ആമ്മേൻ
@alicejob851
Жыл бұрын
എല്ലാ കാൻസർ patients നെയും സമർപ്പിക്കുന്നു 🙏🙏🙏❤️♥️🙏🙏
@roymv8871
Жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤
@valsastanley5946
Жыл бұрын
അമ്മേ മാതാവേ നിൻ്റെ തിരുകുമരനിലൂടെ രോഗികൾക്ക് ആശ്വാസം നൽകണമേ ആമേൻ.🙏
@aneeshpa2628
Жыл бұрын
അമ്മേ മാതാവേ നന്ദി പറയുന്നു 🙏🙏🙏🙏👏👏👏👏👏🕯️🕯️🕯️ഈശോയെ നന്ദി പറയുന്നു 🕯️എന്റെ പ്രാർത്ഥന കേൾക്കണേ 🙏🕯️🕯️🕯️🕯️😭😭😭
@manjukm8997
Жыл бұрын
കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ
@AmminiP.r
Жыл бұрын
കിഡ്നി സംബന്ധമായ പ്രശ്നങ്ങളാൽ കഷ്ടപ്പെടുകയായിരുന്നു അച്ഛൻ. അമ്മ മേരി എന്റെ പിതാവിനെ സുഖപ്പെടുത്തണമേ. സാമ്പത്തിക പ്രശ്നത്തിൽ നിന്ന് എന്നെ സഹായിക്കൂ
@salomyt.j6677
Жыл бұрын
അമ്മേ ക്യാൻസർ രോഗികളെ ആശ്വസിപ്പിക്കേണമേ. അവരോടു കൂടെയായിരിക്കണമെ🙏🙏🙏🙏🙏
@JG-ub2tf
Жыл бұрын
ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മക്ക് കോടാനുകോടി 🙏🌹ആവേ മരിയ 🙏🌹🌹
@annasunny1540
Жыл бұрын
ദൈവമേ നന്ദി സ്തുതി. എനിക്കുള്ള താലന്തുകളെല്ലാം അങ്ങയുടെ കയ്യിൽ സമർപ്പിക്കുന്നു. അമ്മേ പരി. അമ്മേ ദൈവമാതാവ് ഒന്നും കുറയാതെ നൂറ് ഇരട്ടിയാക്കിത്തരാൻ അമ്മയുടെ പുത്രനായ ഈശോയോട് ഞങ്ങൾക്കായി നിത്യം പ്രാർത്ഥിക്കണമേ. ആമ്മേൻ
@Marianson
Жыл бұрын
കൃപാസനത്തിൽ പോകുമ്പോൾ ഇത്തരം ആളുകളെ കാണുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ എത്രയോ നിസ്സാരമാണ് 🙏ഈശോ പറഞ്ഞത് പോലെ.. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.. 🙏❤ " അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സക്ഷിയായി എന്നെ മാറ്റണമേ 🙏❤️
@VinodKumar-xi6lh
Жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@bluegrace451
Жыл бұрын
അമ്മേ ന്യൂറോ സംബന്ധമായ അസുഖങ്ങങ്ങളാൽ വേദന അനുഭവിക്കുന്ന എല്ലാവരെയും അങ്ങയുടെ കരസ്പർശം വഴി സുഖപ്പെടുത്താണമേ... പ്രത്യേകമായി എന്റെ അമ്മച്ചിയുടെ അസുഖം പൂർണമായി മാറ്റണമേ... സംസാരo പഴയതുപോലെ ആക്കി മാറ്റണമേ.... July 20....അമ്മേ കൈ വിടല്ലെ
@Indianvillagefestivals
Жыл бұрын
അമ്മേ മാതാവേ... പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറാൻ ശക്തി തരണമേ... കൃപാസനം മാതാവേ
@jancypg718
Жыл бұрын
എന്റെ മാതാവോ ഇ മകനെ സൗഖ്യമാക്കാണൊ അമ്മേ നന്ദി സ്തുതി മഹുത്വം
@elzascookhouse8908
Жыл бұрын
അമ്മ തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏼
@subru622
Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകൾക്കു യാതൊരു കുഴപ്പവും ഇല്ലാതെ സുഖമായി വരേണമേ മാതാവേ ഞങ്ങളുടെ കൈയിൽ ഒന്നും ഇല്ല മാതാവേ എന്റെ ലോട്ടറിയിൽ നിന്നുള്ള ചെറിയ വരുമാനം മാത്രമേ ഉള്ളൂ മാതാവേ കാത്തോളണേ മാതാവേ🙏🙏🙏
@86.379
Жыл бұрын
ഉടമ്പടിയിൽ ഉടനടി പരിഹാരമേകുന്ന മാതാവേ... ഇനി ഒരു അബോർഷൻ സംഭവിക്കാതെ മാസം തികഞ്ഞു പൂർണ ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാൻ എന്നെ അനുഗ്രഹിക്കണേ..🙏🤲 Doctors നു കണ്ടെത്താനും പരിഹരിക്കാനും പറ്റാത്ത ഞങ്ങളിലെ കുറവുകളെ അമ്മ കണ്ടെത്തി പരിഹരിച്ചു തരണേ... 🙏🤲 അമ്മ ഞങ്ങൾക്ക് നൽകുന്ന കുഞ്ഞുങ്ങളുമായി വന്നു സാക്ഷ്യം പറയുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ...🤲🤲 ഞങ്ങളുടെ അതേ മനോവ്യഥയിൽ കഴിയുന്ന എല്ലാവരെയും അമ്മ അനുഗ്രഹിച്ചു അവർക്കെല്ലാം കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ..🙏🤲
@anasudheenanas
Жыл бұрын
RR
@RohanJoseph-s9o
Жыл бұрын
അമ്മേ എന്റെ മകനെ മദ്യപാനത്തിൽ നിന്നും മോചനം നൽകി ദൈവ വിശ്വാസത്തിലേക്കു മടക്കി കൊണ്ടു വരേണമേ 🙏🙏
@bindud3715
6 ай бұрын
അമ്മേ ഇന്ന് എബി ഫെബി കുർബാനയിലും കുരിശിന്റെ വഴിയും കൂടി നന്ദി അമ്മേ നന്ദി 🙏അമ്മേ അടുത്ത ആഴ്ചയിൽ കുടുംബത്തിൽ എല്ലാവരും കുമ്പസാരിക്കുവാൻ കൃപ നൽകേണമേ 🙏
@bijipv7493
Жыл бұрын
ഓപ്പറേഷൻ ഒന്നും ഇല്ലാതെ എന്റെ ശരീരത്തിലെ മുഴ അലിഞ്ഞു പോകണമേ 🌹🙏🌹🙏
@swapna5663
Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏿🙏🏿🙏🏿
@Rajibiju297
Жыл бұрын
. അമ്മേ ഈ മകളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി🙏🙏🙏 സങ്കടങ്ങളെല്ലാം മറ്റു ന്ന പരിശുദ്ധ അമ്മ ആയിരം ആയിരം സ്തുതി😭😭😭😭😭
@sabujoseph8268
Жыл бұрын
അമ്മേ മാതാവേ എല്ലാത്തിനും നന്ദി
@tronageorge163
Жыл бұрын
എന്റെ അമ്മേ എന്റെ ഈശോയെ 🙏❤️
@shainyshaji7660
Жыл бұрын
അമ്മേ മാതാവേ എല്ലാ കാൻസർ രോഗികളെയും അമ്മയുടെ പുത്രന്റെ കയ്യിൽ elpikkunnu
@tissytomy4867
Жыл бұрын
🙏💐അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഉള്ളവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞു കാത്തുപരിപാലിക്കണമേ🙏അമ്മേ ജയൻ ചേട്ടനെയും ചിക്കുവിനെയും കുഞ്ഞുമറിയതെയും അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞു കാത്തുപരിപാലിക്കണമേ 🙏💐ആവേ മരിയ 🙏🙏💐💐
@jespinbylon9001
Жыл бұрын
അമ്മ എല്ലാ രോഗികളെയും തൊടണമേ 🙏🏻🙏🏻🥰
@MANIKUTTAN-p9k
Жыл бұрын
അമ്മേ മാതാവേ.. എന്റെ ക്യാൻസറും മാറ്റി തരണേ... 🙏🙏🙏
@ambikabharathi9094
Жыл бұрын
അമ്മേ മാതാവേ കാൻസർ രോഗിയായ മണിച്ചി ചേച്ചിക്ക് അമ്മ വന്നു തൊട്ടു കൊടുക്കണമേ ആമേൻ 🙏🙏🙏🙏
@sreedeviajith6054
Жыл бұрын
അമ്മേ എല്ലാം ക്യാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@lalilali8669
9 ай бұрын
മാതാവേ പ്രതാപ് എന്നെ മനസ്സിലാക്കണമേ അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവിനെ മനസ്സിലാക്കി പെരുമാറണം
@ajay123658
Жыл бұрын
അമ്മേ മാതാവേ ആവിശ്വാസത്തിൽ കഴിയുന്ന മക്കളെ വിശ്വാസികൾ അയിത്തീരാൻ അനുഗ്രഹിക്കേണമേ 🙏🙏
@meriyas.pandala5721
Жыл бұрын
അമ്മേ വല്യപ്പക്ക് പൂർണ സൗഖ്യം കൊടുക്കണേ🙏🏻
@bindud3715
6 ай бұрын
അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏വിശുദ്ധിയോടെ അമ്മയുടെ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@anjuas3134
Жыл бұрын
Amme ente supply exam clear aakki thannu anugrahikkaname🕯🕯🕯🕯 🙏🙏🙏🙏🙏🙏🙏amme ente chettante visa thadasam maatti thannnu anugrahikkaname🙏 tr🙏
@GOSPELOFJESUSCHRIST888
Жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ 🙏🙏🙏
@VinodKumar-xi6lh
Жыл бұрын
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
@angelponnu8029
11 ай бұрын
അമ്മേ എല്ലാ ക്യാൻസർ രോഗി കളെയും കാത്തു കൊള്ളണമേ
@aleenamariyasebastian7299
Жыл бұрын
അമ്മേ മാതാവേ, ദീർഘായുസ്സോടെ ഈ മണ്ണിൽ അമ്മയുടെ തിരുക്കുമാരന്റെ നാമത്തിന് എന്നെന്നും മഹത്വം നൽകാനുള്ള കൃപ എന്റെ നാവുകൾക്ക് നല്കണമേ!🤍
@shijivarghese8475
Жыл бұрын
അമ്മേ മാതാവേ ഷിബിന്റെ എടുത്തടിച്ച പോലെ ഉള്ള സംസാരം മാറ്റി പക്വതയോടെ പെരുമാറാൻ ഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
@lathanair722
Жыл бұрын
Ende kripasanamathave Ella cancer rogikalkkum vendi prarthikkename ellavarudeyum kaneeru Kamehameha amen
@josemispha8495
Жыл бұрын
അമ്മേ എന്റെ എല്ലാപാപങ്ങളും പൊറുക്കേണമേ. അമ്മയ്ക്ക് വാത്സല്യം ഉള്ള മകനാക്കി മാറ്റേണമേ. ആമേൻ 🙏
@sreekala9038
Жыл бұрын
Ente prasathavara mathave eppozum enteyum makkaludeyum koode undakaname amen 🙏🙏🙏
@josephpanakal9920
Жыл бұрын
❤❤❤❤❤❤❤ദൈവമേ ഒരായിരം നന്ദി ❤❤❤❤❤❤❤
@Jancy444
Жыл бұрын
രാജിയുടെ കണ്ണുനീർ കണ്ട അമ്മേ അവരുടെ വേദനയിൽ അവരോടു അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏
@ronyjoseph925
Жыл бұрын
പിതാവായ ദൈവമേ അങ്ങയുടെ നാമത്തിന് മഹത്വയുണ്ടാകട്ടെ , ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനൂഗ്രഹിക്കണമേ
@tessj265
Жыл бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord Thank you kreupasanam Amma 🙏💗🙏💗🙏💗🙏 💗🙏💗🙏💗🙏💗🙏💗🙏
@alicemanikuttan3799
Жыл бұрын
അമ്മേ എന്റെ ഉടമ്പടി നീയോഗങ്ങൾ സാധിച്ചു തരേണമേ എന്റെ മകന്റെ മാനസിക മായ അസുഖങ്ങൾ മാറ്റി തരേണമേ എനിക്ക് ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ എന്റെ മക്കൾക്കു നല്ല ജോലി നൽകേണമേ
@Sachuu8075
Жыл бұрын
മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗൃഹിക്കണമേ
@VinodKumar-xi6lh
Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@LucyVarghese-id4bf
Жыл бұрын
അമ്മേ മാതാവേ എന്റെ ഇരട്ട മക്കൾക്ക് അഡ്മിഷൻ ശരിയാക്കി തരേണമ എന്റെ മക്കളെ നേർവഴിക്ക് നടത്തണ
@seenukjoy
Жыл бұрын
അമ്മേ മാതാവേ എന്റെ മമ്മിക്ക് പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ.
@pushpakumar8645
Жыл бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ നടുവേദനയും കാലിന് വേദനയും ഡിസ്ക് complaint ഉം ഓപ്പറേഷൻ കൂടാതെ പൂർണമായും സൗഖ്യപെടുത്തി തരേണമേ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@SreejithSree-z6v
Жыл бұрын
അമ്മേ ഒത്തിരി നന്ദി ഒരുപാടു നന്ദി ചക്കരയുമ്മ
@VinodKumar-xi6lh
Жыл бұрын
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ തന്നെ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ
@marysoby1432
Жыл бұрын
ഞങ്ങളുടെ യാത്രക്കുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണെ❤
@sheebapunnuoose
Жыл бұрын
എന്റെ മാതാവേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കണമേ🙏🙏🙏
@chechikwt7557
Жыл бұрын
ലീലാമെമ്മാതാവേ തരാ ക്കും ഒരു വീടും ഇന്നു ബീഡി പ്രതികേണമേ ആമേൻ 🙏🙏🙏🙏
Пікірлер: 603