Yathra avasanichal pinne Asr poornamayi veendum namaskarikanam annane kettittullathe...
@ummermp8060
4 жыл бұрын
ഒരു നമസ്കാരം അടുത്തതിലേ ജംഅ് ചെയ്തു അടുത്ത നമക്കാരത്തിന് പള്ളിയിൽ പ്രവേശിച്ചപ്പോൾ ജമാഅത്ത് നടക്കുകയാണ് എങ്കിൽ ഞാൻ ആദ്യം ജമാഅത്തിൽ പങ്കുകൊള്ളണോ അതോ ജംഅ് ചെയ്ത നമസ്ക്കാരം ആദ്യം നിർവഹിക്കണോ
@jaleel788
3 жыл бұрын
ജമാഅതിൽ പങ്കെടുക്കുക
@ummufathima5202
3 жыл бұрын
Ad kure varunnundallo
@mohammedvnv8622
2 жыл бұрын
യത്രാ ദൈർഗ്യം up n down 80. Km. ആയാൽ മതിയോ ???
@Ahlusunnah1111
5 жыл бұрын
اسلام عليكم ورحمة اللة وبركاته Duhar namaskarate asharinte kude jam aki namaskarikumbol adyam namaskarikandath ashar ano duhar ano
@manzoorali6936
4 жыл бұрын
ആദ്യം നമസ്ക്കരിക്കേണ്ട നമസ്ക്കാരം നമസ്ക്കരിക്കുക( ആദ്യം ലുഹർ നമസ്ക്കരിക്കുക..)
@arrisalah-themessage6751
3 жыл бұрын
യാത്രയിൽ ദുഹറിന്റ സമയം കഴിഞ്ഞാൽ അസറിന്റെ കൂടെ ദുഹർ പിന്തിച്ചു കസ്റ് ആക്കി 2 rakath നിസ്കരിക്കാൻ പറ്റുമോ...? അതോ 4 rakath നിസ്കരിക്കണോ...? ജംഅ ആക്കാതെ തന്നെ ഓരോന്നും അതിന്റർ സമയത്തു കസ്റ് ആകാൻ പറ്റുവോ...?
@muhammedaslam6668
5 жыл бұрын
جزاكم اللة خيرا
@Jan-ni5up
3 жыл бұрын
മരിച്ച് പോയ വ്യകതിക്ക് 'നോമ്പ് വീട്ടാനുണ്ടെങ്കിൽ മക്കൾ നോറ്റ് വീട്ടേണ്ടതുണ്ടോ? ചിലത് മന:പൂർവ്വവും ചിലത് രോഗം മൂലവുമാണ് 'വിധി എന്ത്
@yoonuse5956
4 жыл бұрын
അൽഹംദുലില്ലാഹ്
@bluebird6543
5 жыл бұрын
Good sub
@farisha45
4 жыл бұрын
Salafi, 136 KM one side distance undenkil mathrame Jam' Quasar aakkan pattoo....!!!
@manzoorali6936
4 жыл бұрын
ആര് പറഞ്ഞു.? ഗൾഫില് 100 km യാത്ര ചെയ്യാൻ 1 മണിക്കൂർ വേണ്ട
@AbdulGafoor-nf1ii
4 жыл бұрын
നിങ്ങളെക്കുറിച്ചല്ല പറഞ്ഞത് സുന്നീ .. നമസ്കരിക്കുന്നവരുടെ കാര്യമാണ് ... നിങ്ങൾക്കുള്ള ഭത്ത് വ കാന്തപ്പൻ പറയും ..
@AL_Hindi_014
3 жыл бұрын
ഫാരിശ ഹദീസ് പരിശോധിച്ചാൽ 2 പേര് യാത്ര പോകുകയും ഒരാൾ നമസ്കാരം പൂർണ്ണമായി നമസ്കരിക്കുകയും മറ്റൊരാൾ ചുരുക്കി നമസ്കരിക്കുകയും ചെയ്തു. വിഷയം ഖലീഫ യുടെ അടുത്ത് എത്തിയപ്പോൾ അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ ഉപയോഗപെടുത്തുന്നതിൽ ആണ് മഹത്വം എന്ന് ഓർമ്മപ്പെടുത്തൽ ഉണ്ടായി.. അവിടെ ഞാൻ വലിയ മുത്തക്കി ആണ്.. എനിക്ക് ജംഉം കാസറും വേണ്ട അല്ലങ്കിൽ ഇത്ര കിലോമീറ്റർ ഒക്കെ പോയാലെ ഞാൻ ഇതൊക്കെ ചെയ്യൂ എന്ന് വാശിപിടിക്കുന്നതിൽ അർത്ഥം ഇല്ലാ. മറിച് അത് വിഡ്ഢിത്തം ആണ്
@shareefmp4698
4 жыл бұрын
ദുഹ്ർ ഉം അസറും കൂടി ജം ആക്കി ആകെ 4 റഖാത് നമടകരിച്ചാൽ മതിയോ അതോ 2 ഉം വേറെ വേറെ namaskarikkano?
@noora-ssong7745
4 жыл бұрын
വേറെ വേറെ
@mansooralicm8921
5 жыл бұрын
Athinta niyyathu enganyanu usthathaa?
@munnaradventure6219
3 жыл бұрын
കടൽവെള്ളം കൊണ്ട് വുളു ചെയ്യാമോ
@JaseelaK-lp3kt
4 ай бұрын
Pachumm
@CBBuv3yb5gn4k
Жыл бұрын
യാത്രക്കാരൻയാത്ര ചെയ്ത് എത്തിയപ്പോൾ രണ്ട് മണിയായി അപ്പോൾ അയാൾക്ക് ളുഹർ 2 അസർ 2എന്ന ക്രമത്തിൽ നിസ്കരിക്കാൻ സാധിക്കുമോ തിരിച്ച് യാത്ര ചെയ്തു നാട്ടിൽ എത്തുമ്പോൾ ഏഴര മണി ആകുംഅപ്പോൾ അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ 120 കിലോമീറ്ററാണ് രാവിലെ 9 മണിക്ക് പുറപ്പെട്ടാൽ 2 മണിക്കേ എത്തുകയുള്ളൂ ഉദ്ദേശിച്ച സ്ഥലത്ത് പള്ളിയുണ്ട് അവിടെ വച്ച് ഈ രണ്ട് റകഅത്തായി നിസ്ക്കരിക്കാനാണ് മനസ്സിൽ കരുതിയത്
@@faminfavas അത് ഇപ്പൊ നിസ്കാരം ഏത് ആയാലും അങ്ങനെ തന്നെ 😁😁 ശരിയല്ലേ
@sidheekalr9053
6 ай бұрын
മഗ്രിബ് കസർ ആക്കാൻ പറ്റുമോ
@iranfilms.tehran2533
5 жыл бұрын
കിടുവെ
@shahulhameed8036
5 жыл бұрын
'നല്ല വിഷയം ''
@saleemkvlogs9740
5 жыл бұрын
എങ്ങേനെയാണ് നിയത്തു വെക്കേണ്ടതു
@peaceever191
2 жыл бұрын
മനസ്സിൽ കരുതുക... നാവ് കൊണ്ട് പറയരുത്... والله اعلم...
@ameeralipeechamannil8059
3 жыл бұрын
അസറിനെ മുന്തിച്ച് ജം ആകുമ്പോൾ അസറിനെ മാത്രം ഖസ്റ് ചെയ്യാൻ പറ്റുമോ
@jaleel788
3 жыл бұрын
പറ്റും
@asifras6241
4 жыл бұрын
Duhr നമസ്കാര സമയത്ത് അസറും..രാത്രി വൈകി ഇഷാ നമസ്കാരത്തിന് ചേർത്ത് മഗ്രിബ് നമസ്കരിക്കാൻ കഴിയുമോ? Duhr കഴിഞ്ഞ് യാത്ര തുടങ്ങി രാത്രി 10 മണിക്ക് വീട്ടിൽ എത്തിച്ചേരേണ്ട അവസ്ഥ ഉള്ളത് കൊണ്ടാണ്
@muhammedshabil1213
4 жыл бұрын
Namaskarikavunadhan
@majidp1742
Жыл бұрын
ട്രെയിനിലെ നിസ്കാരം മടക്കി നിസ്കരിക്കണോ?
@abdulnasarkoorachundu784
2 жыл бұрын
ഇതിന്റെ ബാങ്കും ഇഖാമത്തും വിധി എന്ത്?
@moosakkd8879
5 жыл бұрын
ട്രൈനിൽ 24 മണിക്കൂർ യാത്ര ആണങ്കിൽ എങ്ങിനെ നമസ്ക്കരിക്കാൻ കഴിയും
@mutalibmuthu5006
4 жыл бұрын
Traynil.niskarikanam
@slave_of_Allah212
Жыл бұрын
ഇരുന്ന് കൊണ്ട് നമസ്കരിക്കാലോ. അവിടെ ഖിബ് ല നോക്കേണ്ടതില്ലല്ലോ..
@Nanmacreators
5 жыл бұрын
Bus train qibla പ്രശ്നം ഉണ്ടോ?
@abdtravel7173
2 жыл бұрын
നമ്മുടെ നാട്ടിലെ ട്രെയിൻ എല്ലാം പടിഞ്ഞാറു ഭാഗത്തേക്കാന്ന് സീറ്റ് ഉള്ളത്
@aslamt.a2196
Жыл бұрын
Qibla prashnam illah.
@mohammedali-xv7fv
5 жыл бұрын
ജoഹിം ഖസറ്റും ഇരണ്ട് റക്അത്ത് ബാങ്കും ഇക്കാ മത്തും കൊടുത്ത് ആദ്യ നിസ്ക്കാരം നമസ്ക്കരിക്കുക?
@faisalmalayalee
4 жыл бұрын
യാത്രയുടെ ഇടയിൽ നിർത്തി ഇട്ടിരിക്കുന്ന വാഹനത്തിൽ ഖിബ് ലകിട്ടുന്ന നിലക്ക് കസേരയിലും മറ്റും ഇരിക്കുന്ന പോലെ ഇരുന്ന് നമസ്കരിക്കാമോ
@vthahir1922
2 жыл бұрын
സലഫിയുടെ ചാനലിൽ പരസ്യം കാണുന്നല്ലോ..?യുട്യൂബിൽ നിന്നും വരുമാനം എടുക്കൽ നിഷിദ്ധമല്ലേ..
@munnaradventure6219
3 жыл бұрын
യാത്രയിൽ വഴിയരി കിൽ നിസ്കരിക്കാമോ
@villagevloger3010
3 жыл бұрын
Yes
@murshidap4707
4 жыл бұрын
Pls വാട്സ്ആപ്പ് no
@RafeeqSalafi
4 жыл бұрын
താങ്കളുടെ തന്നാൽ റിപ്ലൈ ചെയ്യാം
@murshidap4707
4 жыл бұрын
@@RafeeqSalafi 0530491845
@jaisalothayi
5 жыл бұрын
ഈ പറഞതിൽ ഒരു സംഷയം ഉണ്ട് ജംഅ് എന്ന് പറഞതിൽ ളുഹ്റ് അസർ ഒരുമിച്ച് നിസ്കാരിക്കാൻ പറഞല്ലൊ അതിനർത്ഥം ളുഹ് റും അസറും കൂടി മൊത്തം എട്ട് റക അത്ത് കഴിഞതിന് ഷെഷം മാത്രമാണൊ സലാം വീട്ടെണ്ടത് അതൊ നാല് റക അത്തിന് ഷെഷം സലാം വീട്ടി പിന്നീട് ഒരു നാല് റക അ ത്ത് കൂടി നിസ്കരിച്ച് എട്ട് പൂർത്തി ആക്കലാണൊ ഉത്തമം അതിലൊരു വെക് തത നൽകിയാൽ മനസ്സിലാകാത്തവർക്ക് ഉപകാരമാകും
@RanaAnjumAshraf
5 жыл бұрын
Luhar 2 asar 2
@thahirc4434
5 жыл бұрын
Video ഒന്നുകൂടെ കണ്ടാൽ മനസ്സിലാകും .. ജംഹ് എന്ന് പറഞ്ഞാല് പൂർണമായി വേറെ വേറെ niskarikkande?
@kerala1984
5 жыл бұрын
ബാങ്കും ഇക്കാമത്തും കൊടുത്ത് ളുഹർ 4 റകഅത്ത് നമസ്കരിക്കുക, ശേഷം ഇക്കാമത്ത് കൊടുത്ത് അസർ 4 റകഅത്ത് നമസ്കരിക്കുക.
@modernlife11
5 жыл бұрын
യാത്രയിൽ മാത്രമല്ല. ജോലിക്കും പർചേഴ്സിനും വേണ്ടി ജംആക്കാം. സഹീഹ് മുസ്ലിം നോക്കുക
@kerala1984
5 жыл бұрын
السلام عليكم അത് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. അസൗകര്യം ഉണ്ടാവുമ്പോൾ എന്ന്
@kl10restaurant61
3 жыл бұрын
എങ്ങനെ നിയ്യത്ത്
@azeezkoduvally6069
Жыл бұрын
ഏയ് മൗലവി ഇസ്തിഹലത്തുള്ള പെണ്ണുങ്ങൾക്ക് കുളിക്കൽ നിർബന്ധം ഇല്ലാട്ടോ
Пікірлер: 82