ഹൃദയം നുറുങ്ങുന്ന വേദനയിൽ ചേർത്ത് നിർത്തേണ്ടതിനു പകരം അവഗണിച്ച ഈ കളക്ടറെ പോലുള്ള ഒരു മനുഷ്യൻ അച്ഛനായോ സഹോദരനായോ മകനായോ ആർക്കും ഉണ്ടാകാതിരിക്കട്ടെ . പ്രതികരണ ശേഷി നഷ്ടപെട്ട സമൂഹം അടിമത്തത്തിന്റെ ലക്ഷണമാണ് , വിപ്ലവം ഘോര ഘോരം പ്രസംഗിക്കുന്ന NGO യൂണിയൻ , അസോസിയേഷൻ ജോയിന്റ് കൌൺസിൽ ഇതിലെല്ലാമുള്ള ജീവനക്കാർ കൈകെട്ടി നോക്കിനിന്നില്ലേ , ആരെങ്കിലും എഴുനേറ്റു നിന്ന് ഇതിനെ തടസപ്പെടുത്തിയോ, പ്രസംഗ ശേഷം ഏഭ്യന്മാർ ന്മാർ കൈയടിച്ചും കാണും . അന്തസ്സുവും ആത്മാഭിമാനവുമില്ലാത്ത വെറും അടിമക്കൂട്ടങ്ങളായിപ്പോയി കളക്ട്രേറ്റിലെ ജീവനക്കാർ. പ്രബുദ്ധത എന്നത് വിദ്യഭ്യാസമോ വിവരമോ, ഒരു സ്വയം പ്രഖ്യാപിത പുരോഗമനക്കരെ തിരഞ്ഞെടുക്കലോ അല്ല , തെറ്റ് എവിടെക്കണ്ടാലും അതിനെതിരെ മാന്യമായി പ്രതികരിക്കലാണ് അത് രാജ്യത്തത് എത്ര ഉന്നതനിൽ നിന്നയാലും അതാണ് പ്രബുദ്ധത. അങ്ങനെയുള്ള ഒരുപാടു പ്രബുദ്ധരാണ് ഈ നാടിനെ ഒരുകാലത്തു മുന്നോട്ട് നയിച്ചത്
@Abrahambaby-om5xg
9 сағат бұрын
ദിവ്യ സംസാരിച്ചു കഴിഞ്ഞപ്പോൾ കൈയ്യടിക്കാമായിരുന്നില്ലേ. അടിമ കൂട്ടങ്ങളേ പുഞ്ചം തോന്നുന്നു കേട്ടിരുന്നവരെ 'ഓർത്ത്.😂
@navasnavassulaiman2738
12 сағат бұрын
'ഒറ്റുകാരൻ'
@vk9141
4 сағат бұрын
ഒരു മനുഷ്യനെ മരണത്തിന് തളളി വിട്ടവൻ ഒരു ജീല്ലയെ എങ്ങനെ രക്ഷിക്കും? കളക്ടർ😂
@jancygogy
11 сағат бұрын
രാഷ്ട്രിയ കാരുടെ അടിമയാകുരുത് കളക്ടർ
@wonderworld3399
12 сағат бұрын
ബന്ധു സഖാവേ,കളക്ടർ ദിവ്യയെ വിളിച്ചു വരുത്തി എന്ന് തന്നെ വെച്ചോ അവിടെ വന്ന് ഇങ്ങനത്തെ പെറക്കാഴിക പറയണമെന്നുണ്ടോ.പത്തനംതിട്ട പാർട്ടി ജില്ലാ സെക്രട്ടറിയുടെ നിലപാട് ഒന്ന് കൂടെ വ്യക്തവും വിശ്വസനീയവുമാണ്. ഇയാൾ ദിവ്യയെ വെള്ള പൂശി മുഴുവൻ കുറ്റവും കളക്ടറുടെ തലയിൽ ചാരാനുള്ള ശ്രമമാണ്. കുടുംബത്തെക്കൊണ്ട് ആ നിലയിൽ തന്നെയാവും ഇയാൾ മൊഴി കൊടുപ്പിച്ചിരിക്കുന്നത്.
@nasnaseema9132
9 сағат бұрын
ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി നിയമിക്കുകയും ആരെങ്കിലും ആത്മഹത്യ ചെയ്യുമ്പോൾ മാത്രം റവന്യൂ വകുപ്പ് കണ്ണീര് പൊഴിക്കുകയും ചെയ്യുന്നു. നവീൻ ബാബു വിന് തന്നെ ഒഴിവുണ്ടായിട്ടും എന്തേ സ്വന്തം നാട്ടിലേക്ക് കൊടുക്കാൻ 3 വർഷം എടുത്തത്.? എത്രയോ പേർ ഇനിയും ട്രാൻഫർ ലഭിക്കാതെ നിൽക്കുന്നു. ലഭിക്കാൻ ഇനി ആരെങ്കിലും ആത്മഹത്യ ചെയ്യേണ്ടിവരുമോ?
@svijayan9368
12 сағат бұрын
Avale Kanumbol karkichu thuppan varunu
@annamanikantan5845
10 сағат бұрын
മാറ്റിയാൽ എന്ത് പ്രയോജനം???
@Mahabharath-x2h
12 сағат бұрын
കലക്ടറെ മാറ്റിയാൽ കുറ്റത്തിന് ശിക്ഷയാകുമോ അതോ മരിച്ചയാൾ ജീവിക്കുമോ?
Пікірлер: 16