യാത്രയെ സ്നേഹിക്കുന്നത് കൊണ്ടാണോ എന്നറിയില്ല എത്രവെട്ടം കണ്ടാലും മടുപ്പ് തോന്നുന്നില്ല. അതിനിടയിൽ കാണുന്ന അപകടങ്ങൾ മാത്രം മനസ്സിനൊരു നോമ്പരം നൽകുന്നു.
@ABI-yg7kl
2 жыл бұрын
Athe bro 👍💓💓
@jaleelmanuppa359
2 жыл бұрын
കാഴ്ചകൾ കാണിക്കുന്നതിനിടയിലും പരിചയപെടുത്തുന്നതിനിടയിലും റോഡിലേക്കുള്ള ശ്രദ്ധ തെറ്റാതെ നോക്കണം ശുഭ യാത്ര നേരുന്നു എന്നും എപ്പ്പോയും. Nb:- മുത്തിനേ മിസ്സ് ചെയ്യുന്നുണ്ട് ഈ യാത്രയിൽ
@suraj-vlog-619
2 жыл бұрын
@@jaleelmanuppa359 hi
@sherinantony6667
2 жыл бұрын
Yes man
@kirantpkannan3010
Жыл бұрын
അയ്യോ സത്യം ഒരു നിമിഷം പോലും skip ചെയ്യാതെ kanam😍
@mujeeb4419
2 жыл бұрын
വീഡിയോ കണ്ട് ഒരു മടുപ്പും തോന്നുന്നില്ല.... വീഡിയോ എടുക്കുന്ന ചേട്ടനെ അഭിനന്ദികാതിരികാൻ വയ്യ ❤️
@francislobo9216
2 жыл бұрын
ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ കാണുമ്പോൾ , അതിന് അവസരം ഉണ്ടാക്കിത്തന്നതിന് ഒരായിരം സല്യൂട്ട്🕴💂
@suraj-vlog-619
2 жыл бұрын
Hi🤩🤩
@rajasekharanpillaivg3617
2 жыл бұрын
പഴയ കാല ഓർമ്മകൾ ക്ക് പുതുജീവൻ നൽകിയ പുത്തേത്തു ട്രാവൽസിന് വളരെ നന്ദി ഉയരങ്ങളിൽ എത്തെട്ടെ
@suraj-vlog-619
2 жыл бұрын
🤗🤗🤗
@chandrasenantvm6947
2 жыл бұрын
അവിചാരിതമായാണ് ഈ വീഡിയോ കാണുവാനിടയായത്. ഒത്തിരി ഇഷ്ടമായി. ധീരമായി ഒരു ഹെവി വെഹിക്കിൾ ഓടിക്കുന്ന ഒരു സഹോദരി .തികച്ചും കേരളീയ വനിതകൾക്ക് ഒരു മാതൃക' വീഡിയോ ശരിക്കും ഇഷ്ടപ്പെട്ടു.ആ വാഹനത്തിൽ യാത്ര ചെയ്ത അനുഭവം ഉണ്ടാകുന്നു. സൂപ്പർ സൂപ്പർ
@prithvirajkg
2 жыл бұрын
"ഭാരത് സവാരി" എന്ന് പേര് വെക്കാം ഈ ചാനലില്..❤️❤️❤️.അത്രയ്ക്ക് ഭംഗിയായിട്ടുണ്ട് പോകുന്ന വഴികളിലെ ദൃശ്യങ്ങൾ.... വീട്ടിലിരുന്നു കണ്ട് രസിക്കാം 👌 👌👌ഒരുപാട് സന്തോഷം മക്കളെ ❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ നിങ്ങളെയും കുടുംബത്തിനേയും 🙏🙏🙏
@suraj-vlog-619
2 жыл бұрын
💪💪💪
@fauzimuha8187
2 жыл бұрын
ശരിയാണ്
@maheswarivi8298
2 жыл бұрын
നിങ്ങളുടെ യാത്ര വിവരണം കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ നിങ്ങളുടെ കൂടെ ആണെന്ന ഒരു തോന്നലാണ്. മനസ്സിനും സുഖം.
@rajeevkr698
2 жыл бұрын
യാത്രകൾ തുടരൂ... വീഡിയോകൾ മുടങ്ങാതെ കാണുന്നുണ്ട്... യാത്രകളെ സ്നേഹിക്കുന്ന, വളയത്തെ ജീവനായി കാണുന്ന ഒരു ഡ്രൈവർ സുഹൃത്ത്.. 🤩
@sureshkumardamodharan1349
2 жыл бұрын
ഭായ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് യാത്രകളെ എന്നും എല്ലായിപ്പോഴും അതുപോലെ ഡ്രൈവിങ്ങിനെയും സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് ഞാനും 👍
@suraj-vlog-619
2 жыл бұрын
@@sureshkumardamodharan1349 hi🤗🤗
@rajeevkr698
2 жыл бұрын
@@sureshkumardamodharan1349 😍
@noufalm902
2 жыл бұрын
കാണുമ്പോൾ തന്നെ എന്തൊരു പാവമല്ലേ ചേച്ചി 💋💋💋
@jojimathew8281
2 жыл бұрын
ജിവിധത്തിൻ്റെ വളയം പിടിക്കുന്ന കൈകൾക്ക് ദൈവം കൂടുതൽ ശക്തി തൽക്കട്ടെ നിങ്ങളുടെ കുടുബത്തിന് നല്ലസുഖുർത്തുക്കളെയും
@suraj-vlog-619
2 жыл бұрын
Hi😎😎
@sunsightbuilders7622
2 жыл бұрын
86 ലക്ഷം ആൾക്കാർ നിങ്ങളുടെ വീഡിയോസ് ഈ കുറച്ച് സമയം കൊണ്ട് കണ്ടു കഴിഞ്ഞു 1 കോടി ആൾക്കാർ ഉടനെ ആകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏 അഭിനന്ദനങ്ങൾ 🌷🌷🌷
@puthettutravelvlog
2 жыл бұрын
🙏🏾🥰
@Vipin-zo1ql
Жыл бұрын
യാത്ര ആണ് മനുഷ്യന് ഒരു ആശ്വാസം നല്ല പ്രകൃതി രമണിയമായ സ്ഥലം കാണാം ഇത്തിരി മനഃസമാഥാനം കിട്ടും നല്ലതാ യാത്ര എന്നുപറയുന്നത് ഞാൻ ഇടക്ക് കാണാറുള്ളതാ ചേച്ചിടെ വീഡിയോ സൂപ്പർ
@prijuroy2761
2 жыл бұрын
എനിക്ക് യാത്ര വലിയ ഇഷ്മാണ്. അതുകൊണ്ട് ഈ വീഡിയോ മുടങ്ങാതെ കാണും .. പിന്നെ നല്ല രസമായിട്ടുള്ള യാത്ര ... രതിഷേട്ടനും , ജലജ ചേച്ചിയും, ജോബിയും അടിപൊളി❣️❣️❣️
@suraj-vlog-619
2 жыл бұрын
😎😎😎
@jobinsebastian4508
2 жыл бұрын
😍😍😍
@najimhabeeb8976
2 жыл бұрын
പൂനെ മുംബൈ എക്സ്പ്രസ് ഹൈവേ സ്റ്റാർട്ട് ചെയ്തിട്ട് 24 വർഷത്തോളമായി ഞാനൊക്കെ ഓടുന്ന സമയത്ത് പനവേൽ ചെന്നിട്ടാണ് പനവേൽ ചുരം ഒരു ഒന്നൊന്നര ചുരമാണ് മുംബൈയിലേക്ക് പോകുന്നത്
@pradheepks8228
2 жыл бұрын
വിജയൻ ചേട്ടന്റെ കടയിൽ കയറാത്ത മലയാളി ഡ്രൈവർ മാര് ഉണ്ടാവില്ല കിളി പണി ഇടുത്ത കാലം സ്ഥിരം സ്ഥലാണ് ഒരു പാട് ഓർമകൾ നന്ദി ചേട്ടാ വീണ്ടും ഓർമ്മപെടുത്തിയതിന്
@suraj-vlog-619
2 жыл бұрын
Hi😍😍
@mydreams1228
2 жыл бұрын
Kuppi kada ale pine Kottayam driver mar nirthathe irikila kuppi Hans
@velayudhank5830
2 жыл бұрын
ഭാരത് യാത്ര നൂറു ശതമാനവും പിന്തുണക്കുന്നു.സഫാരി യിൽ പ്രതീക്ഷിക്കുന്നു. ഹ്യദയം നിറഞ്ഞ വിജയാശംസകളും നേരുന്നു.
@suraj-vlog-619
2 жыл бұрын
🤩🤩🤩
@Lookarounds
2 жыл бұрын
യാത്രകൾക്കിടയിലുള്ള അപകടങ്ങൾ കാണിക്കുന്നത് ഒഴിവാക്കുക...ഒരു ചെറു ചിരിയോടെ കണ്ടിരിക്കുമ്പോ പെട്ടെന്ന് അതിന്റെ ഒരു രസം പോകുന്നു...ബാക്കിയൊക്കെ കണ്ടിരിക്കാൻ നല്ല രസമുണ്ട്...🥰🥰🥰
@jobymathew7677
2 жыл бұрын
ഉത്തം സേട്ടിന്റെ ശാസ്താ റോഡ് ലൈൻസ്.. പഴയ ഓഫീസിലും, പുതിയ സ്ഥലത്തും എത്ര നാളുകൾ കിടന്ന് ലോഡ് എടുത്തിട്ടുള്ളതാ,, ഒരു 1997 മുതലുള്ള കാലഘട്ടത്തിൽ... ആ പഴയ കാലം ഈ വീഡിയോയിലൂടെ മനസ്സിൽ നിറഞ്ഞു വരുന്നു.. ♥️👍
@karthikeyan.b8447
2 жыл бұрын
വീഡിയോ എടുക്കുന്ന രതീഷ്ചേട്ടൻ നന്നായി വീഡിയോ ചിത്രീകരിക്കുന്നു. ചേച്ചി അടിപൊളിയായി വണ്ടി ഓടിക്കുന്നു. കൂടെയുള്ള ജോബിയണ്ണന്റെ കാശ്മീരി കാണാനുള്ള മോഹം സഫലമാവട്ടെ. ബാറ്റ കാശ് തുല്യമായി പങ്കുവെക്കണം. ഇനിയും യാത്രകൾ കാണാൻ ആഗ്രഹിക്കുന്നു.അത്ര മനോഹരമായിരിക്കുന്നു.😘😘😍😍
@Chikku2211
2 жыл бұрын
വളയം പിടിക്കുന്ന വളയിട്ട കൈകൾ... ചേട്ടൻറെ അനുഭവസമ്പത്ത് വാക്കുകളിൽ വ്യക്തമാണ് പുതിയ ഡ്രൈവർമാർക്ക് മനസ്സിലാക്കിയെടുക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. ചേട്ടൻ വണ്ടി ഓടിക്കാതിരിക്കുന്ന സമയത്ത് പോലും വണ്ടിയുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ഞാനത് ഒരുപാട് വീഡിയോ ശ്രദ്ധിച്ചു പലർക്കും പലതാണ് ലഹരി ചേട്ടൻ ഡ്രൈവിംഗ് ആണ് ലഹരി.. ജോലിയാണെങ്കിൽ കൂടി അത് ഇഷ്ടപ്പെട്ട് ചെയ്യുമ്പോൾ അതിനോടുള്ള ഡെഡിക്കേഷൻ .. അത് വളരെ വലുതാണ്.. ജീവിതത്തിൽ കണ്ടും കേട്ടും മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് പ്രത്യേകിച്ച് യാത്രകളിലൂടെ ലഭിക്കുന്ന അനുഭവസമ്പത്ത് .. ഒരുപാട് യാത്ര വീഡിയോസ് കാണാറുണ്ടെങ്കിലും നിങ്ങളിലോട്ട് പിടിച്ചു വലിക്കുന്ന എന്തോ നിങ്ങളിൽ ഉണ്ട്..... ചേച്ചിയോടൊത്തുള്ള കോംബോ അത് നന്നായിട്ടുണ്ട്.. ചേട്ടൻറെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം മക്കളും ആ നല്ല ചേച്ചിയുമാണ്.. കോടികൾ കൊടുത്താലും കിട്ടാത്ത സന്തോഷമാണ്.. നിങ്ങടെ ചെറുതും വലുതുമായ സന്തോഷം ഇപ്പോൾ കാണുന്നതാണ് ഞങ്ങൾക്ക് സന്തോഷം.. പ്രവാസ ലോകത്തിരുന്ന് നിങ്ങളുടെ ഓരോ വീഡിയോക്കും കാത്തിരിക്കുന്ന ഞാൻ
@puthettutravelvlog
2 жыл бұрын
🙏🏾🥰❤️
@ratheeshpt3215
2 жыл бұрын
ഇപ്പോൾ ഞാൻ വണ്ടി ഓടിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടാ അടിപൊളി ആണ് 👍🏼👍🏼👍🏼👍🏼👍🏼
@santhoshkumarml
Жыл бұрын
Nigalude oro yathrayum njagalku oro yathra anubhavam aanu
@appugamerz9286
2 жыл бұрын
വർഷങ്ങളോളം ഞങ്ങൾ കൊല്ഹപൂരിൽ ആയിരുന്നു. ഇപ്പോൾ 1വർഷം ആയി നാട്ടിൽ ആണ്. നിങ്ങളുടെ യാത്രയിൽ ആ വഴികളിലൂടെ അനേകം തവണ ഡ്രൈവ് ചെയ്തത് വളരെ ഹൃദ്യമായി തോന്നുന്നു. എന്റെ വീട് കൊല്ഹപൂർ എയർപോട്ടിനു മുട്ടിയാണ് ഉള്ളത്. Kagal കഴിഞ്ഞു kolhapur തുടങ്ങുന്ന ഓവർ ബ്രിഡ്ജിൽ കൂടി പോകുമ്പോൾ കാണാം. Kagal കഴിഞ്ഞപാടെ അമല ഹോട്ടൽ (റൈറ്റ് സൈഡ് )എന്റെ ഫ്രണ്ടിന്റെ(ഷാജി, കണ്ണൂർ )ആണ്. ചെറിയ പൈസക്ക് നല്ല food കിട്ടും.
@rohinianoop7004
2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്... 👍👌
@junaidjunu3674
2 жыл бұрын
യാത്ര ഒരു ഹരമാണ്...... പ്രണയം യത്രയോടു മാത്രം
@martingeorge1673
2 жыл бұрын
🙏🌹ചേച്ചി സൂപ്പർ വീഡിയോ Thanks a lot Good ഡ്രൈവിംഗ് 🥰🌹🙏
@shajeerali2520
2 жыл бұрын
വൈകുന്നേരം ലോറി യിൽ ഇരുന്നുള്ള sunset പൊളി 😍😍😍😍😍 പിന്നെ Co ഡ്രൈവർ ജോബി ചേട്ടനും പൊളി ആണല്ലോ.... ആൾടെ Side നോക്കിയുള്ള സ്റ്റീറിങ് കറക്കൽ ഒക്കെ ഇഷ്ടായി 😍
@jobinsebastian4508
2 жыл бұрын
😍
@shajeerali2520
2 жыл бұрын
@@jobinsebastian4508 😍😍😍😍your fan boy
@MsMathewp
2 жыл бұрын
ഈ Episode വൈകിപ്പോയി Thanks നന്നാകുന്നുണ്ട് ശുഭയാത
@sureshkumardamodharan1349
2 жыл бұрын
ഹായ് രതിഷ്ഭായ് ഞാൻ നിങ്ങളുടെ ഒരു സബ്ക്രൈബർ ആണ് താങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് നിങ്ങളുട ഓരോ വീഡിയോയും അടിപൊളി സൂപ്പർ ആണ് യൂട്യൂബ് തുറന്നാൽ ആദ്യം നോക്കുന്നത് നിങ്ങളുടെ വീഡിയോ ഉണ്ടോ എന്നാണ് ഉണ്ടെങ്കിൽ ആദ്യം കാണുന്നത് പുത്തേട്ട് ട്രാവൽ വ്ലോഗർ വീഡിയോ കണ്ടതിനുശേഷം മാത്രമേ മറ്റുവിഡിയോകൾ കാണാറുള്ളു ഞാനും ഒരു പ്രവാസി ആണ് ഞാൻ ഗുജറാത്തിലെ ബറോഡായിൽ, (ബഡോദര ) ആണ് താമസിക്കുന്നത് നിങ്ങളുട യാത്ര അതിമനോഹരം തന്നെ ഡ്രൈവിംഗ് എനിക്കും എന്നും ഒരു ഹരം ആണ് ഇന്ത്യയിൽ ഒന്നുരണ്ട് സംസ്ഥാനങ്ങൾ ഒഴിച്ചാൽ വാക്കി എല്ലാ സംസ്ഥാനങ്ങളിലും പോയിട്ടുണ്ട് കാരണം ഞാനും ഒരു എട്ടുവർഷം ഇ ലൈനിൽ ആയിരുന്നു ഇപ്പോൾ പക്ഷേൽ ഇ ലൈനിൽ അല്ല എന്നിരുന്നാലും ഇ ഒരിക്കലും മറക്കാൻ പറ്റില്ല പിന്നെ നിങ്ങളുട യാത്ര എന്നും എപ്പോഴും സുഖകാരവും മംഗളകരവുമായി തീരട്ടെ പിന്നെ സ്ത്രീകൾ ഇ ലൈനിൽ കൂടുതൽ വരണം എന്നാണ് എന്റെ അഭിപ്രായം സ്ത്രീകൾക്ക് ഇ ലൈനിലേക്ക് വരുവാനുള്ള ഒരു പ്രചോദനം ആണ് ജലജപെങ്ങൾ ജലജപെങ്ങളെ താങ്കൾക്ക് ഒരായിരം സല്യൂട്ട് 👍👍👍 ചിലരുടെയൊക്ക വിചാരം സ്ത്രീകൾക്ക് ഇ ലൈൻ പറ്റില്ല അവരെക്കൊണ്ട് അടുക്കളപ്പണി മാത്രം അല്ല എന്നുള്ളതിനൊരു മറുപടിയാണ് ജലപെങ്ങൾ ഇ ലൈനിലൂടെ കാണിച്ചുതരുന്നത് എന്നാൽ പലരും ചോദിക്കും സ്ത്രീകൾ എന്താ അടുക്കളയിൽ മാത്രം ആണോ അതോ വേറെ എങ്ങും ജോലി ചെയ്യുന്നില്ലേ എന്നൊക്കെ ഉണ്ട് സ്ത്രീകൾ പല പല മേഖലകളിൽ ജോലി ചെയുന്നുണ്ട് എന്നാൽ ഡ്രൈവിങ്ങ് മേഖലയിൽ കാണാറില്ലായിരുന്നു ഇപ്പോൾ അപൂർവമായി തുടങ്ങിയിരിക്കുന്നു നല്ല കാര്യം പെങ്ങളെപ്പോലെ ഇനിയും ഇ മേഖലയിൽ ഒരുപാട് സ്ത്രീകൾ ഇ മേഖലയിൽ വരട്ടെ രതിഷ്ഭായ്യേയും കുടുംബത്തെയും നേരിൽ അതിയായ ആഗ്രഹം ഉണ്ട് ആ എന്നെങ്കിലും ഒരു ദിവസം ഇങ്ങനെ വഴിയരികിൽവെച്ചാണെങ്കിലും കാണാം വിശ്വാസത്തോട് ഗുജറാത്തിൽ നിന്നും ഒരു റാന്നിക്കാരൻ താങ്കൾക്കും കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😄😄😄🙏🙏🙏
@LeoTheGamer500
Жыл бұрын
Chechiyede driving viedio കണ്ട് ഡൻ ആയി
@jaincj123
2 жыл бұрын
തീർച്ചയായും വ്യത്യസ്തമായ വ്ലോഗ്. എല്ലാ ഭാവുകങ്ങളും നേരുന്നു. ലോഡിനെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയു.... എന്തുകൊണ്ടാണ് കേരളത്തിൽ നിന്നും പ്ലൈവുഡ് പൂനെയിൽ കൊണ്ട് പോകുന്നത്.... എത്രയാണ് ട്രാൻസ്പോർട്ടിങ് കോസ്റ്റ് തുടങ്ങിയ വിവരങ്ങൾ യാത്രയിൽ ഉൾകൊള്ളിക്കു
@madhupranam2250
2 жыл бұрын
Sundhramaaya location, valare bhangiyulla sthalam, thanks, keep it up. 👍👍👍🙏🙏🙏
@zachariamammen8194
Жыл бұрын
ജോലി ആസ്വദിച്ചു ചെയ്യുകയും അതൊരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന ഈ ദമ്പതികൾ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. നാട്ടുകാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഇനിയും ഒരു പാട് മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ. എന്നെങ്കിലും ഒരിക്കൽ വഴിയിൽ കണ്ടു മുട്ടാമെന്ന പ്രതീക്ഷയോടെ.....
@kindsoul2625
2 жыл бұрын
KZitem's algorithm has brought me to this channel... Surprise... Surprise... Ee vlog kandappo pandu euro truck simulator 2 kalichathu orma varunnu😌 Really nice job chechi..ottum bore adikunilaa..And Subscribed...
സഹോദരി ഡൈവിങ് ആസ്വദിക്കുകയാണ്, ഒത്തിരി ഒത്തിരി ഇഷ്ടമായി
@pradeepv.a2309
2 жыл бұрын
ഹായ് ഒത്തിരി കാഴ്ചകൾ സമ്മാനിക്കുന്ന യാത്ര അടിപൊളി 👍👍👍👍
@georgethomas1350
Жыл бұрын
നല്ല സ്വതസിദ്ധമായ ശൈലിയിൽ ഉള്ള അവതരണം. കണ്ടാൽ നല്ല ഒരു സ്ത്രീയുമായി രാത്രികളിൽ ഈ വഴികളിലൂടെ പോകുന്നത് റിസ്കല്ലേ. നിങ്ങളെ നമിക്കുന്നു.
@PurpleMediaNews
2 жыл бұрын
നിങ്ങൾക്ക് ഒരു ട്രിപ്പ് പോകുമ്പോൾ എത്ര രൂപയാണ് ലാഭം കിട്ടുന്നത് അതുകൊണ്ട് വണ്ടിയുടെ സിസി ഡീസലും അടിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചൊക്കെ വിശദമായി പറയേണ്ടതുണ്ട് അതുപോലെതന്നെ വണ്ടി എങ്ങനെയാണ് മെയിൻറനൻസ് ചെയ്യേണ്ടത് അതിൻറെ ചാർജുകൾ എങ്ങനെയെല്ലാം കൂടെ ഇതിൽ ഉൾപ്പെടുത്തിയാൽ വലിയ വിജയം ആകും ഏതായാലും സ്ഥലങ്ങളും റോഡുകളും നിങ്ങൾ പരിചയപ്പെടുത്തുന്നത് വളരെ ഭംഗിയായ അവതരണമാണ് കാഴ്ചവയ്ക്കുന്നത് ജലജാ രതീഷിനും രതീഷിനും എല്ലാവിധ ആശംസകളും
@sbcommunications7513
2 жыл бұрын
Hai jelaja രതീഷ് ജി നമസ്കാരം.നിങ്ങളുടെ ഈ travel vlog തുടക്കം മുതൽ ഞാൻ കാണുന്നുണ്ട്. നന്നായിട്ടുണ്ട് ഞാനും ഒരു ഡ്രൈവർ ആണ് .പക്ഷേ ഇതു വരെ ലോംഗ് ട്രിപ്പ് പോയിട്ട് ഇല്ല. കാരണം എൻ്റെ ലൈസൻസ് കളഞ്ഞു പോയി.പിന്നെ ഇതു വരെ എടുക്കാനും കഴിഞ്ഞില്ല. എന്തായാലും വിരസത തോന്നാത്ത രീതിയിൽ ഉള്ള വിവരണം. എല്ലാ വിധ ആശംസകളും നേരുന്നു. Have nice day and take care.
@sreedharanc2793
2 жыл бұрын
എനിക്ക് ഇഷ്ടമാണ് ഒരുപാട് വീഡിയോ കാണുമ്പോൾ വീട്ടിൽ ഇരുന്നു കൊണ്ട് നിങ്ങളുമായി സംസാരിക്കുന്ന ഒരു സുഖം ബോര് തോന്നാത്ത രീതിയിൽ യാത്ര തുടർന്നു കൊണ്ടേയിരുക്കുക💚🙏💚 താങ്ക്സ്
@unnikrishnanmbmulackal7192
2 жыл бұрын
വീഡിയോ നന്നായി 👍🏻🙏🏼ആശംസകൾ 🌹🌹🌹❤❤❤
@ratheeshpt3215
2 жыл бұрын
👍🏼👍🏼👍🏼വീഡിയോ കാണുമ്പോൾ സ്ഥലങ്ങൾ കാണുന്ന ഒരു ഫീൽ ഉണ്ട്
@shafeekmohamed437
2 жыл бұрын
Onnum പറയാൻ ഇല്ല സൂപ്പർ.അടുത്ത വിഡിയോകു വേണ്ടി കട്ട waiting
@ratheeshpt3215
2 жыл бұрын
അടിപൊളി വീഡിയോ ആണ് എല്ലാം ഞാനും ഒരു ഡ്രൈവർ ആണ്
@matty050756
2 жыл бұрын
Hello Ratheesh, Jalaga & Joby, Good to see you all again. As usual, enjoying this vlog and seeing various places that I have never heard of… the road seems to have deteriorated since your last trip to Porbander… NH4 seems to be good. Ratheesh! You must make it compulsory that all your drivers wear hi-viz vests for their own safety. I did mention this in one of my earlier messages. Look after yourselves. Take care!
@fashionstudiokumilykumily371
2 жыл бұрын
ബിഗ് സല്യൂട്ട് ജയശ്രീ വിശ്വനാഥ് കുമിളി
@puthettutravelvlog
2 жыл бұрын
🙏🏾❤️
@girishampady8518
2 жыл бұрын
ശുഭദിനം 🥰ശുഭയാത്ര 💞💃.. പഴയ വിഡിയോ കണ്ടുകൊണ്ടിരിക്കുന്നു 💃💃💃
മനോഹരകാഴ്ചകൾ കണ്ട് കണ്ട് ഒരു വീഡിയോ സമ്മാനിച്ചതിന് 🤝
@sajikumar1139
2 жыл бұрын
പ്രകൃതി സൗന്ദര്യം ഒക്കെ ആസ്വദിച്ചു നല്ല ഒരു യാത്ര ആയിരുന്നു. ഭംഗിയായി മുന്നോട്ട് പോകട്ടെ 👍👍👍
@suraj-vlog-619
2 жыл бұрын
🤩🤩
@ajmichaeljoe5512
2 жыл бұрын
Beautiful and informative! Felt we were all on that journey with you guys. Thank you for sharing your wonderful experience with us. May God bless you and keep you all safe!
@sreejithkadampuzha
2 жыл бұрын
Running visuals എടുക്കാൻ ഈ ക്യാമറയുമായി ഇരിക്കുന്നതിലും നല്ലത് നല്ല ഒരു ഡാഷ് ക്യാം വക്കുന്നതായിരിക്കില്ലേ രതീഷേട്ടാ? അതാവുമ്പോ വിഷ്യൽസ് ഒന്നും മിസ്സാവുകയുമില്ല, വണ്ടിക്കും സേഫ്റ്റി ആണ്
@shajimutpza9002
2 жыл бұрын
കമന്ററി ഓക്കേ മൈന്റ്രിവർ ഒക്കെ ഏതായാലും ലോങ്ങ് ഡ്രൈവിംഗ് പുള്ളികാരിയുടെ തൈരം ഓക്കേ. കണവൻ കൂടെ ullathayirikkum ലൈക് it
Nallasthalangal aswathechu pokumpol kettunna waibe onnum parayam ella 😊😂❤
@satheeshck7634
Жыл бұрын
Very Good Narration of all The Trips , especially giving Details Of How Cops Harras the Drivers . Keep it up . Well done especially for a lady to undertake a job as a truck driver like in the United States Nd In The European Countries.
@rajeshkumarpk9522
2 жыл бұрын
Good . ഞാൻ. കാണുന്നു ണ്ട്. From thiruvanchoor
@bijoychandran2096
2 жыл бұрын
Kashmir swapnm kand alayunna paavam jobykk oru like 🥰🥰 Jobyde cool driving style suuuper🥰😊
@jobinsebastian4508
2 жыл бұрын
Thank you 🥰
@bijoychandran2096
2 жыл бұрын
@@jobinsebastian4508 🥰🥰muthe, nee thakarkk. Me your first subscriber🥰🥰🥰
@dilvigabraham977
2 жыл бұрын
യാത്ര ഇഷ്ട്ട പ്പെടുന്നത് കൊണ്ട് ആകാം നിങ്ങടെ വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെടുന്നു, ബോർ അടി ഇല്ലാ, ഒന്നിച്ചു യാത്ര ചെയുന്ന പോലെ, ഓരോ സ്ഥലപ്പേരും പറുന്നത് കൊള്ളാം,
@aniretheeshsurya2793
2 жыл бұрын
👍
@haridasank.5539
2 жыл бұрын
Nice narration of the locations and beautiful video of forests and townships. Quite informative. Have a safe and secure journey. 👍
@ParamaSivanGPS
2 жыл бұрын
ജലജാജീ, നല്ല യാത്ര. സുരക്ഷിതമായി പോയി വരൂ. ഇഷ്ടമാവുന്നോരോ യാത്രകളും.
@nazarpindia
2 жыл бұрын
നല്ല കാഴ്ചകൾ കാണിക്കാൻ ക്യാമറാമാൻ ഉറക്കമൊഴിച്ചു കഷ്ട്ടപ്പെടുന്നുണ്ട് .🙏🌹🤝💔
Kochhanujathikke Enteeyum maheeswaranteeyum anugraham, God bless you.
@sumithkrishnan1876
Жыл бұрын
Super chechi drive
@kirantpkannan3010
Жыл бұрын
20:30 വീഡിയോ എടുക്കുക അത്ര രസമുള്ള പരിപാടി അല്ല പിന്നെ രതീഷ് ചേട്ടൻ പറയുകയും ചെയിതു പുള്ളിക് ഇഷ്ട്ടം വണ്ടി ഓടിക്കാന എന്നു 😍😍
@surendranraghavan4614
Жыл бұрын
ഇത്രയും ആസ്വദിച്ച് കാണുന്ന ഒരു വീഡിയോ മോളുടെ ഡ്രൈവിംഗ് പോകുന്ന വഴിയിലെ സീനറികൾ വെരി ഗുഡ് സഞ്ചാരം എന്ന പ്രോഗ്രാം പോലും ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല
@velaudhanthampi3104
2 жыл бұрын
Great, take care, all the best
@josethomas672
2 жыл бұрын
Video grapharku oru big salute 👍
@puthettutravelvlog
2 жыл бұрын
🙏🏾🥰
@onlyviews5899
2 жыл бұрын
Video ഇഷ്ട്ടായി. 🤗
@santhoshkanippayyur2236
2 жыл бұрын
ഞാനും പോകും ഇങ്ങനെ ഒരു തവണയെങ്കിലും 😊
@charleschacko1513
2 жыл бұрын
Chechi you are a motivation to all the women 👍👍👍👍
@suraj-vlog-619
2 жыл бұрын
Hi🤗🤗🤗
@anillambo1972
2 жыл бұрын
എന്താ രസമുള്ള യാത്ര ❤️
@binithkg1241
2 жыл бұрын
Happy ജേർണി. Take care safe drive
@fauzimuha8187
2 жыл бұрын
വീഡിയോ എല്ലാം കാണുന്നുണ്ട് 1 വീതം 3 നേരം കാണുന്നുണ്ട് എല്ലാ യാത്രയും സഫലമാകട്ടെ -
@puthettutravelvlog
2 жыл бұрын
😀😀🥰
@jacobcj146
2 жыл бұрын
അങ്ങനെ വിജയൻ ചേട്ടനെ കണ്ടു... യാത്രയക്ക് ആശംസകൾ
@nawabmohammed9389
Жыл бұрын
All the best. Description of places etc by Ratheesh is very interesting. Congrats
@prithvirajkg
2 жыл бұрын
ഇന്നത്തെ പ്രഭാത സവാരി അടിപൊളി 👌👌👌❤️❤️❤️
@suraj-vlog-619
2 жыл бұрын
😎😎😎
@sunshinemenon
Жыл бұрын
Rarely one sees a truck driver lady on the road!! Toughest of Indian lively hood. So well explained and very cheerful. And of course tough. May Sai bless the couple
ജലജ.....കാണും തോറും ഭയങ്കര ഇഷ്ടം കൂടി varunu...😍☺️ Ratheeshineyum ishtanu...tta...👍 All the very best....take care...👍❣️
@puthettutravelvlog
2 жыл бұрын
❤❤
@PNPTechTips
Жыл бұрын
വീഡിയയോ എല്ലാം അടിപൊളി...
@bethelhospice497
2 жыл бұрын
Chetta, I am also from Kottayam. The way you explains the road and beaches to Chechi reminds me of my Pappa. My Pappa was a PWD contractor and he knows every road and this is how he will explains to us. Prayers for your safe journey! Mintu
@puthettutravelvlog
2 жыл бұрын
🙏🏾🥰
@s.k5601
2 жыл бұрын
Main driver ...supper...driving....God bless
@MohammedSadiq-gk7uw
2 жыл бұрын
വണ്ടിയുടെ ഫോൺ അടിക്കുമ്പോൾ l പതർച്ച ഉണ്ട് vvv നല്ലൊരു വീഡിയോ സാദിക്ക് തൃശൂർ
@haridas6022
Жыл бұрын
Jalaja ചേച്ചി.... പാലക്കാട് വരുമ്പോൾ പറയാമെ 🌹🌹🌹🌹🥰
@puthettutravelvlog
Жыл бұрын
🥰🥰
@dhanjithbalakrishnan6762
2 жыл бұрын
പുതിയത് ആയി ഫീൽഡിൽ വരുന്നവർക്ക് ലോഡ് എടുക്കുമ്പോഴും അതിൽ വാടകയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യാത്രയുടെ ഇടയിൽ എസ്പ്ലൈൻ ചെയ്യുമോ?? അങ്ങനെ ആകുമ്പോൾ വണ്ടി ഫീൽഡിനെ കുറിച്ച് നിങ്ങളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യലും ആകും
@alexy1969
2 жыл бұрын
യാത്ര സൂപ്പർ.....ഇങ്ങനൊക്കെ ഒരു യാത്ര പോകാൻ കൊതിയാകുന്നു ....നിങ്ങളുടെ യാത സുഖകരവും സുരക്ഷിതവും ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Пікірлер: 433