"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29
@vargheseambattu5737
3 ай бұрын
"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
@vargheseambattu5737
Ай бұрын
"എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും." - യോഹന്നാൻ 6:44
സുഹൃത്തേ ഞാൻ എന്നും എൻ്റെതെന്നും വിശ്വസിയ്ക്കുന്നിടത്തോളം ഈശ്വരൻ അവിടെ സ്ഥാനമില്ല ഈ പ്രപഞ്ചം എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമാണ് ഒരു ജന്തുവിനെയും അടിമപ്പെടുത്തുവാൻ ആർക്കും അവകാശമില്ല അങ്ങനെ നിസ്വാർത്ഥനാകുമ്പോൾ ആണ് ദൈവത്തിന്റെ സാമീപ്യം ഉണ്ടാകുന്നത്
@TheMotivationalMagician123
5 ай бұрын
സൂപ്പർ മെസ്സേജ്
@vinsoncj1963
4 ай бұрын
Idhaan christhava jeevidam❤❤️🔥
@georgejoseph-ou7wi
2 ай бұрын
Prise the lord
@rajuyohannan8213
5 ай бұрын
🙏🙏🙏🙏🙏❤
@rajeshmanju4957
6 ай бұрын
Great
@user-th7vv5xy2u
2 ай бұрын
THE MOST IMPORTANT POINT IS , DECLARE , WHO IS JESUS CHRIST ? JESUS CHRIST IS ONLY ONE ALMIGHTY GOD , FOR WHOLE MANKIND AND WHOLE WORLD. FEW CHRISTIANS ONLY KNOWS THIS TRUTH, WHO KNOWS HE WILL DECLARE, CHRIST IS GOD. WHO HAVE BLESSING OF HOLY SPIRIT , HE KNOWS THIS TRUTH , AND ABLE TO SAY , JESUS CHRIST IS ONLY ONE ALMIGHTY LORD FOR WHOLE MANKIND AND WHOLE WORLD.
@CristoFreakz
3 ай бұрын
Salvation through christ only.
@SmilingHockey-ej2dy
2 ай бұрын
Haaaaaaa..... 😢😢😢
@shyla4360
5 ай бұрын
❤
@shyla4360
5 ай бұрын
Supr
@poovathumkudypc705
3 ай бұрын
കർത്താവിന്റെ ദാസൻ
@sasipc7543
2 ай бұрын
എന്നിട്ടും വെളിവില്ലാതാഹിപോയി
@sasipc7543
2 ай бұрын
കാർത്തിക് ശിവകുമാറിൻ്റെ.പ്രോഗ്രാം.കാണുക...
@kvrafee6913
5 ай бұрын
ഒരു ഒലക്ക കിട്ടുമോ 5:22
@manoja.m3570
5 ай бұрын
😂😂
@sasipc7543
2 ай бұрын
ക്രിസ്തുവിനു.ശത്രു.ഉണ്ടാകാൻ.കാരണം..?
@annakuttyskariah6016
4 ай бұрын
അപ്പോൾ ജാതകം ശരിയല്ലല്ലോ.
@sreedeviks9743
5 ай бұрын
ഇയാൾ രാഷ്ട്രീയ പ്രസംഗംനടത്തുന്ന പോലെ
@sureshv9114
4 ай бұрын
Naayude koodi😅
@shamphu
4 ай бұрын
Fake
@littlelamp5982
Ай бұрын
എന്നാ നീ സത്യം പറയ്
@user-Shaiju
4 ай бұрын
മരിച്ചപ്പോൾ മുസ്ലിമായി മരിച്ച പാസ്റ്റർ കൃഷ്ണൻകുട്ടി
@gracejohn1581
4 ай бұрын
Aru paranju
@user-iw9kn3dg2x
4 ай бұрын
അദ്ദേഹം തികഞ്ഞ ക്രിസ്ത്യൻ ആയിരുന്നു ചില മുറിയണ്ടികൾ ,മറവി രോഗം ബാധിച്ച അവസാന നാളിൽ ചതിക്കാൻ ശ്രമിച്ചു .
@GodlyLovesYou
4 ай бұрын
ചെകുത്താന്റെ പുത്രൻ വന്നല്ലോ
@newsongs9814
4 ай бұрын
ഒന്ന് യേസുവിൻ രുജിച്ച ഒരാൾ പിനെ മാറുകയില്ല
@neog3461
4 ай бұрын
ചതി, കള്ളത്തരം, ക്രൂരത ആയി പിശാചിൻ്റെ അടിമ വന്നു 😂
@user-xm4wx8xg5m
5 ай бұрын
ശിവൻ ഏക രക്ഷകൻ
@lucosjoseph3508
5 ай бұрын
😂😂
@Libinpanicker
5 ай бұрын
എങ്ങന ആണ്??
@joshuashibu9752
5 ай бұрын
Bro you won't get the expected triggered response from us christians. We are taught love everyone, even the ones who hate us. Because we are born again in Christ. May God bless you brother, pray that you find the love of Christ which saved a wretched like me. He died for me and you. Jesus loves you ♥️
@joshuashibu9752
5 ай бұрын
സഹോദരാ, ക്രിസ്ത്യാനികളായ ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കില്ല. ബൈബിളിൽ നമ്മെ വെറുക്കുന്നവരെപ്പോലും, എല്ലാവരേയും സ്നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്നു. കാരണം നാം ക്രിസ്തുവിൽ വീണ്ടും ജനിച്ചവരാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ, എന്നെപ്പോലുള്ള ഒരു നികൃഷ്ടനെ രക്ഷിച്ച ക്രിസ്തുവിൻ്റെ സ്നേഹം നിങ്ങൾ കണ്ടെത്തണമെന്ന് പ്രാർത്ഥിക്കുക. അവൻ എനിക്കും നിങ്ങൾക്കും വേണ്ടി മരിച്ചു. ക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു
@Isa-nabi786
4 ай бұрын
@@joshuashibu9752ഹിന്ദുക്കളുടെ ദൈവം യേശു അല്ലല്ലോ നസറു
Пікірлер: 81