യേശു വസിക്കുന്ന കുടുംബം
ഭൂമിയിലെ സ്വ൪ഗ്ഗം
യഹോവയിൻ അനുഗ്രഹം
നിലനില്ക്കും ഭവനം
1. യേശുവാണ് നായകൻ
നാഥനുമവനല്ലോ
യേശുവിൻ മധുമൊഴി ശ്രവിച്ചനുദിനവും
പിൻ ചെല്ലും സുതരല്ലോ. (യേശു....)
2. കൂടുമ്പോൾ ഇമ്പമായ്
കരുതലിൻ കവചമതായ്
സ്നേഹത്തിൻ ചങ്ങല തീ൪ത്തനുദിനവും
കാവലായ് നിന്നീടുമേ. (യേശു....)
presented by Heavenly Waves
Male Voice:
Binu Thomas
Shalon Sajan George
Reji V. Mathew
Reji Jacob
Female Voice
Jaicee Justin
Shinu Jose
Preetha Jose
Sheelu Sajan
Sherin John
Omana Varghese
Reetha Thomas
Thanks to
Jincy Binu
Steny Anna Jose
Hridya San Binu
Sreya Elis Binu
Adriel Binu Thomas
Gigi Mathew
Mily Gigi
Elizabeth Samuel
Nikhila Shibu
Lyrics, Music, Orchestration: Reji Jacob
Videography: Shalon Sajan & Sherin John
Studio: Ananya Vox Creations (AVC)
Coordination: Binu Thomas
Mob: 944 74 12 301
996 14 12 301
Негізгі бет യേശു വസിക്കുന്ന കുടുംബം YESU VASIKKUNNA KUDUMBAM
Пікірлер: 7