നമസ്കാരം, റവ. വാത്സൻ താമ്പു. 🙏. ഈ പുലരിയിലെ പ്രഭാഷണം, ഒരാൾ, അയാളുടെ വൈയക്തിക ചിന്തകളെ , ജീവിതത്തെ എപ്രകാരം ശ്രദ്ധയോടെ, സൂക്ഷ്മതയോടെ, തികച്ചും സ്വാതന്ത്യബോധത്തോടെ വിലയിരുത്തണം, എന്നും, അതിനെ പ്രവൃത്തിയിൽ വരുത്തണമെന്നും ബോധവൽക്കരിക്കുന്നു. പഴയ സ്വാർത്ഥനിനിഷ്ഠവും, സങ്കുചിതവും, വിധേയത്വപരവുമായ, മാറാലപിടിച്ച മാറാപ്പുകളും ചുമന്ന് അഴുക്കുചാലുകളിൽ ക്കൂടി പൊങ്ങുതടിപോലെ ഒഴുകിപ്പോയാൽ ചെന്നുപതിക്കുന്നത്, നിലവിലെ മലീമസമായ അന്ധകാരജഡിലമായ വെറും മൃതമായ അവസ്ഥയിലേക്കായിരിക്കും എന്ന മുന്നറിയിപ്പ്,..." മത്സ്യത്തെ പിടിക്കുന്നത് അവസാനനിപ്പിച്ച്, മനുഷ്യനെ പിടിക്കുന്നവനായി മാറണം. " എന്ന്, ശീമോനോടും ആന്ത്രയോസിനോടും , യേശുപറഞ്ഞത് ഉദാഹരിച്ച് പറഞ്ഞിരിക്കുന്നു. തുറന്ന കണ്ണുകളോടെയും, പാരമ്പര്യബന്ധിതമല്ലാത്ത മനസ്സോടെയും ലോകത്തേയും സമൂഹത്തേയും വീക്ഷിച്ചാൽ മാത്രമേ മനുഷ്യസമൂഹത്തിന്, ജീവസമൂഹത്തിന്, ആകെ സമാധാനവും ശാന്തിയും പുരോഗതിയും ഉണ്ടാവൂ. അതിന് സ്വയം മാറാൻ നാം ഓരോരുത്തരും തയ്യാറാവുകയും വേണമെന്ന, പ്രഭാഷകന്റെ പ്രാർത്ഥന ചെവിക്കൊണ്ടാൽ, മാത്രമേ ക്രിസ്തുമതവിശ്വാസികൾക്ക് മാത്രമല്ല, ഏവർക്കും, ഈലോക ദുരിതപർവ്വത്തിൽ നിന്നും മോചനമുണ്ടാവൂ. ഏറ്റവും സമകാലീനപ്രസക്തമായ ഉദ്ബോധനം, നന്ദി, റവ.താമ്പു. 🙏. പി.കെ.മുരുകേശൻ.
@FreedomAndDignity
4 ай бұрын
Much appreciated
@supersmart671
4 ай бұрын
Thanks! what is the meaning of Matthew 6:33 and how do I know that I am seeking it?
@FreedomAndDignity
4 ай бұрын
Explained in my previous videos
@thomachankt8235
4 ай бұрын
വിദ്യാഭ്യാസം എന്തിനാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. നാണമില്ലാത്തവൻ.
@FreedomAndDignity
4 ай бұрын
🌹🌹🌹🌹
@thomachankt8235
4 ай бұрын
യേശു എന്തു ചെയ്തെന്ന്. താങ്കളെപ്പോലെ കുറേപ്പേർക്ക് ഉടായിപ്പ് കാണിച്ചു ജീവിക്കാൻ വഴിയൊരുക്കി എന്നല്ലാതെ
@royverghese7014
3 ай бұрын
Ee Kathanars eniyekkilum Karthavintte ee Daiva vili enthennu manassilakkiyal nannayirunnu,ellel evar answer paranjje theeroo ,let them get the Godly wisdom.
@FreedomAndDignity
3 ай бұрын
🌹🌹
@supersmart671
4 ай бұрын
I was speaking with a speaker he was saying Kingdom of God and the church are the same....
Пікірлер: 12