യേശു യേശു മാത്രമെൻ | Male Voices | St. Thomas CSI Church Choir, Tholassery
Words & Music by Wilson Chennanattil
Arranged by Sunil Abraham (Choir Master, CSI Parish, Sharjah)
യേശു മാത്രമാണെന്റെ ജീവിതത്തിൽ ആശയും പ്രത്യാശയും. ക്രൂശിൻ പാതയാണ് എന്റെ പാത. അവനോട് യാചിക്കുന്നതെന്തും അവൻ സാധിച്ചു തരും. അവനിലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്താം. സ്തോത്രങ്ങൾ അർപ്പിക്കാം.
വിൽസൺ ചെന്നനാട്ടിൽ രചിച്ച് ഈണം നൽകിയ ഒരു മനോഹര ഗാനം "യേശു യേശു മാത്രമെൻ ".
ഷാർജ CSI പാരിഷ് Choir Master ശ്രീ.സുനിൽ എബ്രഹാം ചിട്ടപ്പെടുത്തിയ ഗാനം, തോലശ്ശേരി CSI St. Thomas ഇടവക ഗായകസംഘം Male Voices അവതരിപ്പിക്കുന്നു.
Lyrics:
യേശു യേശു മാത്രം എൻ ജീവിതത്തിൻ ആശയെ
ക്രൂശിൻ പാത മാത്രം എൻ ജീവിതത്തിൻ ആശയെ
അവനിൽ നിരൂപിക്കും ആഗ്രഹങ്ങൾ
അവനിൽ സാധിക്കും അൽഭുതങ്ങൾ
അവനോടു പ്രാർത്ഥിക്കും അവനോടു യാചിക്കും
അവങ്കലേക്കെന്റെ കണ്ണുയർത്തും;- യേശു…
അവനെന്റെ പാതയിൽ ജീവ പ്രകാശം
അവനെന്റെ ജീവനിൽ സ്നേഹ പ്രതീകം
അവനിൽ പ്രമോദിക്കും അവനിൽ പ്രശംസിക്കും
അവനിൽ സ്തോത്രങ്ങൾ അർപ്പിച്ചിടും;- യേശു…
--------------------------------------------------------------------------------
Subscribe Here:- bit.ly/CSITholassery
Follow Us On Socials: linktr.ee/CSITholassery
#CSIStThomasChurch #CSITholassery #CSIMKD #CSI
© Copyright belongs to @CSISTTHOMASCHURCHTHOLASSERY
© Copyright Protected Content.
🔴 Any reproduction of this content will result in immediate removal of the content. Do not reupload any content.
Негізгі бет യേശു യേശു മാത്രമെൻ | Male Voices | St. Thomas CSI Church Choir, Tholassery
Пікірлер: 15