It is very simple to understand for Asians Why did Jesus in His Last moments on cross. He says to John the apostle that This is your Mother, If Mary mother of Jesus has more sons, He would have addressed his siblings to take care of their mother- especially to the eldest son among them. This is our custom also. Despite His siblings, He address John to take care of His mother and subsequently address Mary that This is your son, this statement has extremely importance to Mother Mary and John. John represents us.
മറിയത്തിനുവേ മക്കളുണ്ടായിരുന്നുവെങ്കിൽ തൻ്റെ മരുന്ന വേദനയുടെ തീവ്രതയിലും മരണ സമയത്തിനു മുമ്പ് തൻ്റെ സ്വന്തം അമ്മയെ ആകുരിശിൻ കിടന്ന് ശിഷ്യനായിരുന്ന യോഹന്നാനെ ഏൽപ്പിക്കണമായിരുന്നോ?
@hentryev1160
22 күн бұрын
ഇത് യേശുവിൻ്റെ ചേട്ടനാണ് എന്ന് തോന്നുന്നു ഇത് പുതിയ കണ്ടുപിടുത്തമാഇയാളെ നമുക്ക് ചില്ല് കൂട്ടിൽ ഇരുത്താം ആദ്യം പോയി രക്ഷിക്കപ്പെട്എന്നിട്ട് വായിക്ക് അപ്പോൾ മനസ്സിലാകും
@c.pthomas1667
23 күн бұрын
യോസേഫിനും മറിയക്കും വേറെ മക്കൾ ഉണ്ടായിരുന്നു എന്നുള്ളതിന്റെ അടുത്ത തെളിവ് ," സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.മാർക്കോസ് 15 :40 -41 .ഇവിടെ ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയ എന്ന് പറയുന്നത് യേശുവിന്റെ 'അമ്മ മറിയ ആണെന്നുള്ളത് മാർക്കോസ് 16 :1 ൽ വ്യക്തം ആണ് .
@c.pthomas1667
23 күн бұрын
യോസേഫിനും മറിയക്കും വേറെ മക്കൾ ഉണ്ടായിരുന്നു എന്നുള്ളതിന്റെ അടുത്ത തെളിവ് ," അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.മത്തായി 12 :46 -47 .ഈ സഹോദരന്മാരുടെ പേര് വിവരങ്ങളാണ് മത്തായി 13 :55 -56 ൽ വിവരിച്ചിരിക്കുന്നത് .
@c.pthomas1667
23 күн бұрын
യോസേഫിനും മറിയക്കും വേറെ മക്കൾ ഉണ്ടായിരുന്നു എന്നുള്ളതിന്റെ അടുത്ത തെളിവ് ,"അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
@c.pthomas1667
23 күн бұрын
യോസേഫിനും മറിയക്കും വേറെ മക്കൾ ഉണ്ടായിരുന്നു എന്നുള്ളതിന്റെ അടുത്ത തെളിവ് ,അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. ഒന്നിലധികം കുട്ടികൾ ഉള്ളപ്പോൾ 12 വയസ്സുള്ള യേശുവിനെ ശ്രദ്ധിക്കാൻ കഴിയാതെപോയതു സ്വാഭാവികമാണ് .
@TomJose-hy1yp
23 күн бұрын
സുഹൃത്തേ യേശുവിന് 12 വയസ് ഉള്ളതു കൊണ്ട് അവൻ മറ്റ് ആൾക്കാരുടെ കൂടെ കാണും എന്ന് വിചാരിച്ചത് 3 ദിവസത്തെ യാത്രക്കിടയിൽ മറ്റ് മക്കൾ ഉണ്ടങ്കിൽ അവരെ യുമായി വീണ്ടും തിരിച്ചു പോയി യേശുവിനെ അന്വേക്ഷിക്കേണ്ട കാര്യമെന്ത് ? മാതാവിനെ മറ്റ് ഉള്ള ബന്ധുക്കളുടെ കൂടെ യാത്ര തുടരാൻ അനുവദിച്ചിട്ട് ജോസഫിന് തന്നെ തിരികെ പോയി യേശുവിനെ തിരയാം ! പക്ഷേ ഇവിടെ മാതാവും ജോസഫും മാത്രമാണ് തിരികേ പോകുന്നത് ! അതുകൊണ്ടാണ് യേശുവിനെ കണ്ടെത്തിയപ്പോൾ മറിയം ഇനി ഇതുപോലെ ഞങ്ങളോട് കാണിക്കരുത് എന്ന് വളരെ വേദനയോടെ പറയുന്നത് വേറെ അഞ്ചാറ് മക്കളുണ്ടങ്കിൽ ഇവരെയെല്ലാം വാരിക്കെട്ടി വീണ്ടും തിരിച്ച് യാത്ര ചെയ്യുമോ സ്വഭാവികമായി നന്മൾ ചെയ്യില്ല ഇത്രയും യാത്ര സൗകര്യമുള്ള സാഹചര്യത്തിൽ 😄 അപ്പോ 2000 വർഷം മുമ്പേ നടന്നു. പോകേണ്ട യാത്ര യിൽ അഞ്ച് ആറ് കുട്ടികളെയും കൊണ്ട് പോകുക അസാധ്യം ഈ പെന്തകൾ ഇത്ര പൊട്ടൻമാരായി പോയല്ലോ കഷ്ടം ! ഒരു പാട് മക്കൾ ഉണ്ടായിരുന്നെങ്കിൽ യേശുവിന്റെ മരണ സമയത്ത് മാതാവിനെ ഇതാ നിന്റെ അന്മ എന്ന് പറഞ്ഞ് യോഹന്നാനെ എന്തിന് ഏൽപിച്ചു കൊടുത്തു മറ്റ് മക്കൾ ഉണ്ടങ്കിൽ അവരെ ഏൽപിച്ചാൽ പോരായിരുന്നോ..? മാത്രമല്ല യേശുവിന്റെ മരണശേഷം മാതാവ് എന്തിന് ശിഷ്യൻമാരുടെ കൂടെ താമസിക്കാൻ പോയി മറ്റ് മക്കൾ അപ്പോ എവിടെ ...?ഇനിയെങ്കിലും യാഥാർത്ഥ്യത്തി ലേക്ക് മടങ്ങി വരു സഹോദരാ 😆
@sakariababu
23 күн бұрын
@@TomJose-hy1yp സ്വബോധത്തോടെ ദൈവ സത്തയെ മനസ്സിലാക്കാത്തതിന്റെ ദൈവശക്തി എന്നാൽ എന്ത് എന്ന് മനസ്സിലാക്കാൻ അനുഗ്രഹിക്കപ്പെട്ടിട്ടില്ലാത്ത ഇരുകാലികളുടെ ലോകമാണ് വളരുംതോറും പിളരുന്ന പിളരുംതോറും വളരുന്ന മുറ്റത്തിന് മുറ്റം സഭകളുമായി നടക്കുന്ന ഭാഗ്യ ഹീനർ. യേശുവിന് മറിയത്തിൽ നിന്ന് അല്ലെങ്കിൽ യൗസേപ്പിൽ നിന്ന് സഹോദരങ്ങൾ ഉണ്ടായി എന്ന് പറയുമ്പോൾ അല്ലെങ്കിൽ വിശ്വസിക്കുമ്പോൾ തന്നെ ഒരുവൻ ആത്മാവിൽ മരിച്ചവൻ ആയി തീരുന്നു. തന്റെ മനുഷ്യജന്മത്തിന് ദൈവം തന്നെ ഒരുക്കിയതാണ് മറിയത്തിന്റെ ഗർഭപാത്രം, ആ ഗർഭപാത്രം വൃദ്ധനായ ജോസഫിനും മറിയത്തിനും ശാരീരിക ആസ്വാദനത്തിനു വേണ്ടി അവൻ കൊടുത്തു എങ്കിൽ, അനുവദിച്ചു എങ്കിൽ, അങ്ങിനെ വിശ്വസിക്കാൻ സാധിക്കുമെങ്കിൽ, അത് തൊലിക്കട്ടിയുടെ മേന്മ കൊണ്ടായിരിക്കണം. 15 വയസ്സുള്ള മറിയയെ കെട്ടിക്കാൻ 90 വയസ്സിൽ കൂടുതലുള്ള ജോസഫിന് എന്തിനാണാവോ ദൈവം തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് ഒരുപക്ഷേ ദൈവത്തിന്റെ അസൂയ ആയിരിക്കുമോ, ഞാൻ സംശയിക്കുന്നു, യേശുവിന് രണ്ടു വയസ്സുള്ളപ്പോൾ ഈജിപ്തിലേക്ക് ഒരു പാലായനത്തെ പറ്റി പറയുന്നുണ്ട്, രണ്ടുമൂന്നു വർഷത്തിനുശേഷം ആയിരിക്കണം ഈജിപ്തിൽ നിന്ന് തിരികെ വരുന്നത്. അപ്പോഴൊന്നും മറിയത്തിന് പ്രസവം ആയിരുന്നില്ല തൊഴിൽ എന്ന് വ്യക്തമാണ്. സ്വയം പ്രഖ്യാപിത ദൈവജനത്തിന് (!) നല്ല ബോധം ഉണ്ടായിരിക്കും എന്ന് കരുതട്ടെ, മറിയ എട്ടാമത് പ്രസവിക്കുമ്പോൾ ജോസഫിന്റെ പ്രായം. ജോസഫിനും 30 കുതിരയുടെ ശക്തി ഉണ്ടായിരുന്നിരിക്കണം. 120 വയസ്സിലും മകനെ ജനിപ്പിക്കുവാൻ അല്ലെങ്കിൽ മകളെ ജനിപ്പിക്കുവാൻ ജോസഫിന് അല്ലാതെ ആർക്കാണ് കഴിഞ്ഞിരിക്കുക, അക്കാര്യത്തിൽ ദൈവം പോലും തോറ്റു പോയിരിക്കുന്നു, കാരണം അബ്രഹത്തിനു പോലും അത്രയും പ്രായം വരെ കാത്തിരിക്കേണ്ടി വന്നില്ല ഒരു പുത്രനെ ജനിപ്പിക്കുവാൻ. ഒരു സംശയം അപ്പോഴും ബാക്കിയാണ്, പ്രസവിച്ച് പ്രസവിച്ച് മറിയ എന്തു നേടി, ഒടുവിൽ സംരക്ഷിക്കാൻ പോലും ഒരു സന്തതി ഇല്ലായിരുന്നു. ജോസഫ് എന്നു നേടി , ദൈവം തന്നെ എന്തു നേടി. യേശുവിന് സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ, യേശു ജനിച്ച ആ ഗർഭപാത്രം അത്ര നിസ്സാരമായിരിക്കുമോ, അതിൽ നിന്നുണ്ടായ സന്തതികളും! ആ സന്തതികൾ കുറഞ്ഞപക്ഷം ചെറിയ ദൈവങ്ങൾ എങ്കിലും ആയിരുന്നിരിക്കണം, ആ കുഞ്ഞുങ്ങൾ പിന്നെയും പുതിയ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കണമല്ലോ, ഇന്നും ആ തലമുറയുടെ തുടർച്ചയെന്നോണം കുട്ടി ദൈവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം, അതായിരിക്കും മുറ്റത്തിന് മുറ്റത്തിന് ഞാനോ നീയോ എന്ന രീതിയിൽ വിശുദ്ധ സഭകൾ, (?! ) ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്, പാവം ഈയം പാറ്റകൾ.
@gilsongeorge1696
23 күн бұрын
മണിപ്പറമ്പൻ്റെ മണ്ടത്തരത്തിന് ഒരു കുറവും ഇല്ല.വചന വിരുദ്ധം മാത്രം പഠിപ്പിക്കുന്ന ഒരു വ്യക്തി.ആത്മീയ കണ്ണുകളെ തുറക്കാതെ ഈ സത്യ വചനങ്ങളെ മനസിൽ ആകത്തില്ല.
@sakariababu
23 күн бұрын
മണിപ്പറമ്പൻ എന്തു കൊണ്ടും നിന്നോളം മണ്ടൻ ആവുകയില്ല. ഒരു സാധാരണ മനുഷ്യന് മനസ്സിലാക്കാവുന്ന അത്ര വ്യക്തതയോടെയാണ് മണിപ്പറമ്പൻ വിഷയം അവതരിപ്പിച്ചത്, നിനക്കതിനെ ഖണ്ഡിക്കാൻ പോലും കഴിഞ്ഞില്ല. നിന്നോട് പറയേണ്ട വാക്കുകൾ ഉണ്ട്, ആ വാക്കുകളെല്ലാം ഉപയോഗിക്കുമ്പോൾ മണിപ്പറമ്പൻ ബ്ലോക്ക് ചെയ്യുകയാണ്. ഇതെങ്കിലും മണിപ്പറമ്പൻ ബ്ലോക്ക് ചെയ്യാതിരിക്കട്ടെ. നിനക്കൊരു കാര്യം അറിയാമോ. ക്രിസ്തുവിന് അനുജൻമാർ ഉണ്ടായി എന്ന് നീ പറയുമ്പോൾ തന്നെ നിന്റെ വിശ്വാസത്തിന് തന്നെ നീ അള്ള് വയ്ക്കുകയാണ്. അപ്പോൾ ഏതായാലും നിന്റെ കർത്താവിന്റെ അമ്മയ്ക്ക് മക്കളുണ്ട്, എന്നുള്ളത് നിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അപ്പോൾ ജ്യേഷ്ഠൻ ദൈവമാണെങ്കിൽ അനുജന്മാർ കുട്ടി ദൈവങ്ങൾ എങ്കിലും ആകേണ്ടതല്ലേ. കാരണം നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ ആണ് എന്നല്ലയോ വചനം. അപ്പോൾ അവളിൽ ജനിക്കുന്നവരും മോശമാകാൻ പാടില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ നിനക്ക് വളരെയധികം കുട്ടി ദൈവങ്ങൾ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കാരണം ക്രിസ്തുവിന്റെ സഹോദരന്മാർ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ലല്ലോ. അവിടെ തുടങ്ങുന്ന തലമുറകൾ ഇന്നും വികസിച്ചു കൊണ്ടല്ലേ ഇരിക്കൂ. അങ്ങനെ വരുമ്പോൾ നീയും ഒരു കുട്ടി ദൈവം അല്ല എന്ന് എങ്ങിനെ പറയാൻ കഴിയും. നിനക്ക് സ്തുതിയായിരിക്കട്ടെ. എന്നെ അനുഗ്രഹിക്കു കുട്ടി ദൈവമേ!.
@gilsongeorge1696
23 күн бұрын
@@sakariababu നിങൾ എത്ര ശ്രമിച്ചാലും സത്യം അറിയേണ്ടവർ സത്യം അറിയും കാരണം ദൈവ സഭ ദൈവത്തിൻ്റെ ആണ്.അതിൻ്റെ അടിസ്ഥാനം ക്രിസ്തു ആണ്.അല്ലാതെ കത്തോലിക്കർ പറയുന്നതുപോലെ അല്ല.പിന്നെ ഇതിന് പുറകെ Hosanna പാടാൻ കുറെ അടിമകൾ എല്ലാ കാലത്തും ഉണ്ടായിരിക്കും. കഷ്ട്ടം.
@sakariababu
23 күн бұрын
@@gilsongeorge1696 എന്തോ ദൈവ സഭയോ , ഞാനൊന്ന് ശർദ്ദിച്ചിട്ട് വന്നിരിക്കാട്ടോ, യൂദാസിന്റെ സഭ എന്ന് ഒന്നു പറഞ്ഞു പഠിച്ചു നോക്കിക്കോ, കാലക്രമേണ അതാണ് നല്ലത് എന്ന് തോന്നും, കത്തോലിക്ക സഭ അടിമ സഭ ആയിരിക്കാം, കത്തോലിക്കൻ എന്നു പറയാനും എനിക്ക് മടിയില്ല അതിൽ സന്തോഷവുമേ ഉള്ളൂ . കത്തോലിക്കനായി തന്നെ ഞാൻ മരിക്കും. കത്തോലിക്കൻ ന്നതിൽ തന്നെ ഞാൻ അഭിമാനിക്കുന്നു. സാറ് ആരുടെ അടിമയാണാവോ. ദൈവ സഭയുടെ തായിരിക്കും അല്ലിയോ. മാണിപ്പറമ്പൻ എന്ന പൂട്ടും ഉറപ്പാണ്, അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല, ദൈവസഭക്കാരനായ സാറിന് യൂദാസ് കാണിച്ചു തന്ന വഴിയാണ് നല്ലത്. ചെമ്പോല എപ്പോഴും കൈയിൽ സൂക്ഷിക്കണം ട്ടോ.
@gilsongeorge1696
23 күн бұрын
@@sakariababu ഈ സമയം കൊണ്ട് ബൈബിളിൻ്റെ ഒരു അദ്ധ്യായം എങ്കിലും വായിക്കാൻ ശ്രമിക്കൂ വ്യത്യാസം ഉണ്ടാകും.
@sakariababu
22 күн бұрын
@@gilsongeorge1696 ഞാൻ ബൈബിൾ ഒരു അധ്യായം എങ്കിലും വായിക്കാൻ ശ്രമിക്കാം, അതേസമയം നീ നിന്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന തിമരം എടുത്തുമാറ്റാൻ ശ്രമിക്കുക.
@c.pthomas1667
23 күн бұрын
മറിയത്തിന് വേറെ മക്കൾ ഉണ്ടെന്നു പറയുന്നത് സത്യവേദപുസ്തകം പ്രകാരം സത്യമാണ് .യേശുവിന്റെ സഹോദരന്മാരുടെ പേര് പറഞ്ഞു വചനം നല്കിയിരിക്കെ അതിലെന്താണ് ആക്ഷേപം ?" ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി".
@c.pthomas1667
23 күн бұрын
യോസേഫിനും മറിയക്കും വേറെ മക്കൾ ഉണ്ടായിരുന്നു എന്നുള്ളതിന്റെ അടുത്ത തെളിവ് ," ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി".മാർക്കോസ് 16 :1 ഇങ്ങനെ അനവധി തെളിവുകൾ ദൈവ വചനത്തിൽ നല്കപ്പെട്ടിരിക്കെ താങ്കളെ പോലുള്ള പാഷാണ്ഡത വിദഗ്ധർക്ക് മാത്രമേ യേശുവിൻെറ സഹോദരന്മാരും സഹോദരിമാരും മറിയത്തിൻെറ മക്കളല്ല എന്ന് പറയാൻ കഴികയുള്ളു .
@TomJose-hy1yp
23 күн бұрын
താങ്കൾ വെറുതേ വിഢിയാകരുത്
@joysimon5316
22 күн бұрын
ജോസെഫിന്റെ ഭാര്യ ആയിരുന്നു മിറിയാം. ഭാര്യയുടെ ധർമം മിറിയാം ചെയ്തില്ലന്നാണോ പറയുന്നത്? ദൈവത്തിന്റെ ഓരോ വാക്കും ശുദ്ധമാണ് -സദൃശ്യവാക്യം 30:5
Пікірлер: 24