കള്ളത്തരം കൊണ്ട് എത്ര കൊട്ടാരം കെട്ടിയാലും സത്യംഒരുനാൾ പുറത്തുവരും നീ മറ്റുള്ളവരെ വേദനിപ്പിച്ചതിന്റെ ഫലം നീ അനുഭവിക്കും ഈ കമന്റും നീ കളയുമെന്ന് ഞാൻ വിശ്വസിക്കുന്നു വീഡിയോയിലൂടെ പറയുന്ന കാര്യങ്ങൾ കേട്ട് എല്ലാവരും നിന്നെ വിശ്വസിക്കുകയും സഹ തപിക്കുകയും സ്നേഹിക്കകയും ചെയ്യും പക്ഷേ!!!!!!!!!!!!?
എല്ലവരയും തൃപ്തി പെടുത്തി ജീവിക്കാൻ പറ്റില്ല സുധി ചേച്ചി. തിരിഞ്ഞും പിരിഞ്ഞു നോക്കണ്ട..നമ്മുടെ ഇഷ്ടങ്ങൾ നമ്മൾ ആണ് ചെയേണ്ടത്. വേറെ വ്യക്തികൾ അല്ല. അപ്പോൾ നമ്മുടെ ഇഷ്ടങ്ങൾ ആരു ചെയ്യും ചേച്ചി,. 😍😍🥰
@shajijacob5974
13 сағат бұрын
അസൂയയും, കുശുമ്പും ഉളളവർ ഇങ്ങനെ പലതും പറയും. ഈ അലവിലാതി തകർക്കാനും, തളർത്താനും നശിപ്പിക്കാനും നോക്കും.തളരാതെ മുന്നോട്ട് പോകൂ. അവനല്ല നിങ്ങള്ക്ക് ചിലവിനു തരുന്നത്. ദൈവം നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. നീ ആരെയും ബോധിപ്പിക്കണ്ട് സുധി.🔥🔥🔥🔥🔥🔥🔥
@sreejaramesh698
9 сағат бұрын
Yes
@vasanthyvijayan3141
13 сағат бұрын
സുധി തകർക്കാൻ ആളുണ്ടാക്കും തളർത്താനും മുന്നോട്ട് പോവുക❤❤❤
@pathusikkus
11 сағат бұрын
ചേച്ചി... 💞🥰💞🥰 ബഹുജനം പല വിധം.... പറയുന്നവർ പറയട്ടെ ചേച്ചിടെ നല്ല മനസ് അറിയാത്തവർ എന്തങ്കിലും പറയട്ടെ.....
@RiyaMuneer-g1z
12 сағат бұрын
ചേച്ചി അതൊന്നും കാര്യം ആക്കണ്ട ഞങ്ങൾക്ക് ചേച്ചിനേയും ഫാമിലിയും നല്ല ഇഷ്ടമാണ് 👍👍❣️❣️
ആരെങ്കിലും പറയുന്നത് കേട്ട് തളർന്നു പോകരുത്..... 🥰💞🥰🥰 സുധി ചേച്ചി bold ആയിട്ട് നിൽക്കുന്നത് ആണ് ഞങ്ങൾക്ക് ഇഷ്ട്ടം 🥰💞🥰👍👍
@Beenaasok-zn6pu
12 сағат бұрын
തളരരുതേ മുന്നോട്ട് തന്നെ കുതികുക ഞങ്ങൾ കൂടെയുണ്ട്.👌🙏❤️❤️❤️❤️
@sajnaayisha969
8 сағат бұрын
ചേച്ചി സന്തോഷമായിട്ടിരിക്ക് ഇങ്ങനെയുള്ള ഞരമ്പ് രോഗികളെ ഒന്നും ശ്രദ്ധിക്കേണ്ട ചേച്ചിയെ ലക്ഷക്കണക്കിന് ആൾക്കാർക്ക് ഇഷ്ടമാണ് ❤❤❤❤❤❤ ഇത് ശ്രദ്ധിക്കാൻ നിന്നാൽ അതിനെ സമയം കാണൂ
@JijiEdison-v9s
13 сағат бұрын
ഒരാൾ പറയുന്നത് കേട്ടിട്ട് എന്തിനാ വിഷമിക്കുന്നത് ബാക്കി എല്ലാരും കൂടെ ഉണ്ട് പോകാൻ പറ
@amalkichu4546
12 сағат бұрын
ഞാനാണ് ചേച്ചിയെ വിളിച്ചത് സുധി ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, എന്റെ സ്ഥലം തിരുവനന്തപുരം ആര്യനാട് ആണ് 🙌🏻❤🥰
@Usluk-123
12 сағат бұрын
മോനെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല.. ഹാഡ് വർക്ക് ചെയ്യുക ഫലം ഉറപ്പ് ആണ് ഇനി ഒരിക്കൽ പോലും അങ്ങനെ ചിന്തിക്കരുത് 🙏🙏🙏
@amalkichu4546
12 сағат бұрын
ഇല്ല പിന്നെ വിഷമം വന്നൊണ്ട് ആണ് അങ്ങനെ ചിന്തിച്ചു പോയത് 🥺 അപ്പോൾ തന്നെ സുധി ചേച്ചിടെ വീഡിയോ കണ്ട് അപ്പോൾ തന്നെ മനസ്സിൽ സന്തോഷം തോന്നി @@Usluk-123
@AnuPrinson-tt4ir
11 сағат бұрын
എന്റെ കൊച്ചേ...അങ്ങനെ നോക്കിയാൽ ഞാനൊക്കെ മരിച്ചു മരിച്ചു മടുത്തേനേ..😂😂😂😂😂ഈ സമയവും കടന്നു പോകും 😁...
@DilshaPnair
11 сағат бұрын
Suicide Chetan mathram ytanu ipo endha undaye,anganonnum chindikalle 🙏 end helm problem under ellam Seri akum🙏❤🙏❤🙏❤🙏❤🙏🙏🙏🙏🙏
@ShamlaAhammad
10 сағат бұрын
മരണം ഒന്നിനും ഒരു പരിഹാരമല്ല Bro.. നമ്മൾ പോയി കഴിഞ്ഞാൽ നമ്മുടെ വീട്ടുകാരുടെ അവസ്ഥ എന്ത് ആകും
@ElsyRaju-xr5pn
11 сағат бұрын
സുധി... തകർക്കാനും തളർത്താനും പലരുമുണ്ടാകും, തളരാതെ മുന്നോട്ടു പോവുക, ആയിരങ്ങൾ സപ്പോർട്ടു ചെയ്യുന്നില്ലേ, പിന്നല്ലേ ഈ ഒന്നോ രണ്ടോ പേർ, അവരോട് പോകാൻ പറ.ദൈവം അനുഗ്രഹിക്കട്ടെ🙏❤️
@ramakrishankc7858
12 сағат бұрын
ഒരാൾ നന്നാവുമ്പോൾ ചില വൃത്തികെട്ട ആളുകൾ എല്ലിന്റെ ഉള്ളിൽ വറ്റുകുത്തും അതൊരുതരം അസൂയയാണ് അതുകണ്ടില്ലെന്ന് വെച്ച് മുന്നോട്ടുപോകുക സ്തുതിമോളെ അത്രയേ ചെയ്യാൻ കഴിയൂ ഒരിക്കലും ചാനൽ നിർത്തരുത് അപ്പോൾ അവർ ജയിച്ചു എന്നായി ആയിരത്തിലൊന്നു പൊട്ടാ ഉണ്ടെങ്കിലും മറ്റെല്ലാവരും സുധിയുടെ കൂടെയുണ്ട് ഓക്കേ ധൈര്യമായി മുന്നോട്ടു ദൈവം അനുഗ്രഹിക്കട്ടെ👍🏻
@jayapalanjayan9503
12 сағат бұрын
അവൻ നെഗറ്റീവ് camont ഇടുമ്പോൾ സുധിമോൾക്ക് റീച് കൂടും. ഒരാൾ വൃത്തികേട് പറഞ്ഞതിന് ചാനൽ നിർത്തരുത്. ഇന്നലെ ഒരു വലിയ സദസ്സിന് മുന്നിൽ നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ എന്ത് സന്തോഷം തോന്നി. എന്നെ പോലെ 1000/പേര് സുധിയുടെ വളർച്ച കാണാൻ കാത്തിരിക്കുന്നു. ആ തെണ്ടി പോകാൻ പറയുക.
@SarammaSebastian-zm3uj
11 сағат бұрын
👍
@VinodVinod-qi2ff
10 сағат бұрын
സുധി നമ്മളെ തളർത്തൻ പലര് ഉണ്ട് പക്ഷെ നമ്മൾ എല്ലതിനെയും തരണം ചെയ്ത് മുന്നോട്ട് പോകുക എല്ലാവരും സുധിയുടെ കൂടെ ഉണ്ട്
@valsammakrishnankutty1021
11 сағат бұрын
സുധിമോൾ തളർന്നാൽ അത് അവർക്കു ചിരിക്കാൻ ഇടവരും അതിനു അവസരം കൊടുക്കരുത് 💚💚💚💚
@gouribabu552
12 сағат бұрын
ചില മനോരോഗികൾ അങ്ങനെ ആണ് ആരെയെങ്കിലും ഉപദ്രവച്ചില്ലെങ്കിൽ ഉറക്കം വരില്ല അതൊന്നും മൈൻഡ് ചെയ്യേണ്ട സുധിമോളെ നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ധൈര്യമായി മുന്നോട്ടു പോ മോളെ 🥰❤️❤️
@annashaiju3993
4 минут бұрын
സുധി അവരോട് പോകാൻ പറ❤എല്ലാവർക്കും സുധി നെ അറിയാം. സുധി ഒരിക്കലും ചാനൽ നിർത്തരുത് നിർത്താൻ പറയുന്നതാ.. മൈൻഡ് ചെയ്യണ്ട. എപ്പോഴും ചിരിക്കുന്ന സുധി യെ ആണ് ഇഷ്ടം 🥰🥰അത് നോക്കണ്ട 🥰🥰🥰🥰❤
@JeevaS-g1u
12 сағат бұрын
ലക്ഷകണക്കിന് ആൾക്കാർ സുധിയെ സപ്പോർട്ട് ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നുമുണ്ട്... പിന്നെ എന്തിനാ ഇതുപോലെ ഉള്ള ക്രിമികളുടെ കമെന്റ് വായിച്ചു വിഷമിക്കുന്നത്... ഇങ്ങനെ പറഞ്ഞു സന്തോഷം കണ്ടെത്തുന്ന മാനസിക രോഗികൾ ഉണ്ട് ഈ സമൂഹത്തിലും... വിട്ടുകള സുധി... 👍
@omanasunny7369
11 сағат бұрын
❤❤❤
@elsasalu4550
10 сағат бұрын
സത്യം, ciber സെല്ലിൽ പരാതി കൊടുക്കുക.ധൈര്യമായി ചാനൽ തുടരുക. കാണാൻ ഞങ്ങൾ ഉണ്ടാവും
@sugathakumari4626
12 сағат бұрын
കൂടുതൽ ആത്മവിശ്വാസത്തോടെ, കരുത്തോടെ മുന്നോട്ട് പോവുക സുധി, ദൈവം കൂടെയുണ്ട്. 👍❤️❤️
@sherlygeorge4557
13 сағат бұрын
അവരെ ഒന്നും mind ചെയ്യേണ്ട സുധി..ധൈര്യമായി മുന്നോട്ടു പോകു
@jayakumar9151
12 сағат бұрын
സുധി മോളെ തളർത്താൻ ആളുണ്ടാവും തളരാതെ മുന്നോട്ടു പോകണം സുധിമോൾടെ ലക്ഷ്യം എന്തോ അതു നിറവേറ്റുക ❤❤
@sajnaayisha969
8 сағат бұрын
സുധി ചേച്ചി ഇതൊന്നും മൈൻഡ് ചെയ്യേണ്ട ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ട് ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തും 🤲🤲🤲🤲
@SarammaSebastian-zm3uj
13 сағат бұрын
സുധിമോളെ ധൈര്യമായി മുന്നോട്ട് പോകു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും സ്നേഹത്തോടെ നന്മകൾ നേരുന്നു ❤️❤️❤️🌹
@VeenaSanil-s8w
12 сағат бұрын
എങ്ങനെയും കണ്ടുപിടിച്ചു നല്ലത് കൊടുക്കണം ചേച്ചി ❤
@elizabethmaria4793
12 сағат бұрын
ഈ ഒരാളുടെ വിവരക്കേടിൻ്റെ കാര്യത്തിന് ചേച്ചി ചാനൽ നിർത്തിയാൽ നമ്മൾ ആണ് തോറ്റു പോവുക..പാടില്ല അത് ജയിക്കണം. അവൻ്റെ വ സംസരികുന്നിടത് നമ്മൾ അത്രത്തോളം താഴാൻ പോകരുത്
@SN-wi5kt
12 сағат бұрын
സുധി പറ്റുന്നപോലെ എല്ലാം ഫാമിലി ആയിട്ട് പുറത്ത് പോകണം, ഒരുങ്ങി വൃത്തി ആയി ജീവിക്കണം, എന്നാലേ ദൈവം കൂടുതൽ ഐശ്വര്യം തരികയുള്ളൂ. " പഴുത്ത വെറ്റില തിന്നുന്നവർ ജീവിതകാലം മുഴുവൻ പഴുത്തതേ തിന്നൂ " അവർക്ക് പച്ച വെറ്റില കഴിക്കാനുള്ള ഭാഗ്യം ഉണ്ടാവില്ല.🎉🎉🎉enjoy your life 🎉🎉
@Janaki-x7i
12 сағат бұрын
K❤❤❤❤❤❤❤
@ShaharbanSharu-lg3bp
13 сағат бұрын
സൈബർ സെല്ലിൽ പരാതികൊടുത്താൽ ആളെ അറിയാൻ പറ്റും
@Anie-n7y
11 сағат бұрын
എൻ്റെ സുധി അവന് പ്രാന്ത് ആയിരിക്കും നന്നായി ജീവിക്കുന്നത് കണ്ടിട്ട് ആ സൂയയാണ് ഞങ്ങൾ ഉണ്ട് കൂടെ❤❤❤❤❤
@ramesanrameshpaul5375
9 сағат бұрын
@@Anie-n7y yes
@sandraanil561
9 сағат бұрын
സുധികുട്ടീ... മോളെ തളർന്നിരിക്കുന്ന അവസ്ഥയിലും നീ തകർന്നില്ല. ദൈവം നിന്നെ ഒരുപാട് ഉയർത്തും. ആരുടെയും മുന്നിൽ തോൽക്കാത്ത നിഷ്കളങ്കമായ ചിരി. വിജയം തൊട്ടാരികെ വരുമ്പോൾ പിശാച് പരീക്ഷിക്കാൻ വരും. ആത്മവിശ്വാസം കളയാതെ മുന്നോട്ട് കുതിക്കൂ ❤
@black.white007
12 сағат бұрын
ധൈര്യമായി മുന്നോട്ട് പോവൂ..... Negative വന്നാൽ Reach കൂടും ഒന്നും Mind ചെയ്യേണ്ടെന്നേ
@nishap6512
12 сағат бұрын
തളരാതെ മുന്നോട്ടു പോകു സുധിമോളെ ❤️
@MrJz94
11 сағат бұрын
ചേച്ചി നെഗറ്റീവ് പോസിറ്റീവിലേക്കുള്ള ചവിട്ടുപാടിയാണ്. മുന്നോട്ടു പോവൂ ❤
@thankammurali3575
11 сағат бұрын
അങ്ങനെ ഒരാളെ പേടിച്ചു നിർത്താൻ വേണ്ടി യാണോ ഇത്രയും കഷ്ടപ്പെട്ട് ചാനെൽ ഉണ്ടാക്കിയെ ഇതല്ല ഇതിലും വലിയ പ്രശ്നം ഉണ്ടാകും എന്ന് വിചാരിച്ചു മുന്നോട്ട് പോവുക പേടിച്ചാൽ ഒളിക്കാൻ കാടില്ല എന്ന് മുതിർന്ന ആളുകൾ പറഞ്ഞു തന്നിട്ടില്ലേ 👍ധൈര്യ മായി മുന്നോട്ട് 👍👍👍
@SindhuNarzare
12 сағат бұрын
ഒരു കംപ്ലൈന്റ് ചെയ്യു സുധിമോളെ, വിഷമിക്കണ്ട ❤❤❤. ഒരു നെഗറ്റീവ് അല്ലെ, ചാനൽ നിർത്തണ്ട. സന്തോഷമായി മുന്നോട്ട് പോകുവാ ❤❤❤❤❤
@ushammanp2254
12 сағат бұрын
സുധിമോൾ ധൈര്യമായി മുന്നോട്ടു പോകണം ആരും എന്തും പറയട്ടെ ഇപ്പോൾ തന്നെ ഒരുമോൻ അല്മഹത്യയിൽ നിന്നും രക്ഷിച്ചല്ലോ അതുമാത്രം മതി ❤❤❤❤❤❤❤❤
@Eden_justus
13 сағат бұрын
സുധി മോളേ അമ്മയെ തല്ലിയാലും രണ്ടുവശം പറയുന്ന ആൾക്കാരുള്ള ലോകമാണ്. ആവശ്യമുള്ളതു മാത്രം മനസ്സിൽ വച്ചിട്ട് ബാക്കി തള്ളിക്കള.❤❤
@DeviKrishna-vn5ws
12 сағат бұрын
❤❤❤❤❤❤❤
@sindhurajkumar2929
13 сағат бұрын
മുന്നോട്ട് പോകുന്നവരെ തളർത്താൻ ഇതുപോലെ ഓരോരുത്തർ മുന്നോട്ട് വരും ഇതൊന്നും കാണാനും കേൾക്കാനും പോകരുത്. മറുപടി കൊടുക്കാൻ പോകരുത്. ഇനിയും മുന്നോട്ടു ♥️♥️♥️
@SalilaS-tr5yf
10 сағат бұрын
അസൂയ എന്നു പറയും ഈ രോഗത്തിന് എന്റെ പൊന്നു മോളെ ഇത്തരം അസൂയാലുക്കളെ ശ്രദ്ധിക്കാതെ പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകൂ നല്ല ആൾക്കാരും മോൾടെ കൂട്ടത്തിൽ ഉണ്ട്. Ok👍👍👍👍👍y
@sudhasudh1470
12 сағат бұрын
എന്റെ സുധിമോളെ. എങ്ങനെ പറഞ്ഞു മനസിലാക്കണം അറിയില്ല അനുഭവിക്കുന്നവർക്ക് അതിന്റെ ബുദ്ധിമുട്ട് അറിയും. പക്ഷെ ഒരാളോ രണ്ടാളോ. വൃത്തി കെട്ട കമന്റ് പറയുന്നത് കേട്ടു തളരരുത് അല്ലാതെ എത്ര പേര് ഉണ്ട് സുധിമോൾക്ക് ഒപ്പം നിൽക്കാൻ. അത് നോക്കിയ മതി. ഞാനും കണ്ട് അയാൾ ഇട്ട കമന്റ്. മറുപടിയും കൊടുത്ത്. ഇനിയും സുധിമോൾ കരയരുത് അത് ദൈവത്തിന് ഇഷ്ടപെട്ടില്ല ok❤❤❤❤❤
@ronironir8813
12 сағат бұрын
അതൊരു ലേഡി ആകാനാണു സാധ്യത. പെണ്ണിന് പെണ്ണ് തന്നെയാണ് എതിരാളി. ഇവിടെ അസൂയ മൂത്തിട്ട് പറയുന്നതാ don't worry
@lijimol173
10 сағат бұрын
😂😂😂😂സത്യം
@ashianto
8 сағат бұрын
സത്യം
@lifyjacob5346
12 сағат бұрын
മാനസിക രോഗികൾ ആരെങ്കിലും ആയിരിക്കും സുധി
@SarammaSebastian-zm3uj
11 сағат бұрын
അസൂയ മൂത്തുഭ്രാന്ത് ആയതാ
@deepthisudarsh3718
13 сағат бұрын
വല്ല മാനസിക രോഗി ആകും കൊച്ചേ നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്.. അങ്ങനെ ഉള്ള കമന്റ് മൈൻഡ് ചെയ്യരുത്
@DheeravDevika
13 сағат бұрын
ചേച്ചി മറ്റുള്ളവരുടെ കാര്യം ചേച്ചി നോക്കണ്ട
@scp9420
12 сағат бұрын
ഇത് തന്നെയാണ് അവരുടെ ലക്ഷ്യം.... തളർത്തുക.... ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്.... Mind ചെയ്യണ്ട 🫂
സുധി നീ വിഷമിക്കണ്ട. ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@Ushasuresh111
39 минут бұрын
സുധിയെയും കുടുംബത്തേയും സ്നേഹിക്കുന്നഞങ്ങള് കൂടെ ഉണ്ട് മുന്മ്പോട്ട് തന്നെ പോകുക പുതിയ വീട് വച്ച് ഞങ്ങള്ക്ക് കാണണം❤❤❤❤❤❤
@omanatsoope9208
10 сағат бұрын
എൻ്റെ സുധി മോളെ അയാളെ ബ്ലോക്ക് ചെയ്യൂ, ഇതൊന്നും നോക്കണ്ട .സുധി മുമ്പോട്ട് പോകൂ എല്ലാവരും കൂടെ ഉണ്ട്
@malappuramthamburu
13 сағат бұрын
നോക്കണ്ടേ ചേച്ചി നെഗറ്റീവ് വരുമ്പോൾ നമ്മുടെ ചാനൽ കയറിപ്പോകും അത് നെഗറ്റീവ് ഇടുന്നവർക്ക് അറിയില്ലല്ലോ 😅😅❤❤
@SudhaR-o2p
10 сағат бұрын
വിഷമിക്കേണ്ട സുധി പറയുന്നവർ മടുക്കുമ്പോൾ തനിയെ നിർത്തിക്കോളും ധൈര്യമായി മുന്നോട്ടു പോവുക ❤❤❤❤❤👍
@sjsj7381
10 сағат бұрын
കമന്റ് മൈൻഡ് ചെയ്യേണ്ട, ജ്ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. Wifi എടുത്തത് നന്നായി
@ushas504
12 сағат бұрын
സൈബർ സെല്ലിൽ പരാതി കൊടുക്കുക. പോലീസ് സ്റ്റേഷനിൽ ചോദിച്ചാൽ മതി എങ്ങനെ പരാതി കൊടുക്കണമെന്നു പറഞ്ഞുതരും. ഇനി അമാന്തിക്കരുതു എത്രയും പെട്ടെന്ന് ചെയ്യുക. വയനാട്ടിലെ ഒരാൾക്കു അമ്മമാരുടെ പാലു വേണമെന്നു എഴുതിയപ്പോൾ അഡ്രസ് കണ്ടു പിടിച്ചു വീട്ടിൽ പോയി ശരിക്കു പരിപാലിച്ച കാര്യം സുധി മോൾക്കു അറിയാമോ അതു പോലെ ചെയ്യണം എന്നാലെ അവൻ അടങ്ങുകയുള്ളു.
@elsyjessy3086
11 сағат бұрын
❤️🔥Tiyil kuruthavale.. veyilathu vadalle ❤
@babupacha9527
11 сағат бұрын
സുധി നേരോടെ നിർഫയം നിരന്തരം 👍
@jithjos
11 сағат бұрын
ഞാൻ നേരത്തേ തന്നെ പറഞ്ഞു അസൂയ കൊണ്ടാണ് ഇങ്ങനെ negative എഴുതുന്നത്. Mind ചെയ്യാതിരുന്നാൽ തനിയെ നിർത്തി കൊള്ളും സുധി മോളെ'സ്വന്തം കാര്യം നോക്കി ജീവിക്കുക. എല്ലാം എല്ലാവരേയും ബോധ്യപ്പെടുത്തണ്ട കാര്യമില്ല. എല്ലാം കാണുന്ന ദൈവം മുകളിലുണ്ട്.
@teresa29810
11 сағат бұрын
Vishamikkaruthe sudhimole ❤..asooyakkaranu vere paniyilla.
@ponnarigourivlogs8108
12 сағат бұрын
ചേച്ചി ക്കുട്ടി എന്തിനാ ഇതൊക്കെ മൈൻഡ് ആക്കുന്നത്. നല്ല അടിപൊളി വീഡിയോ ഒക്കെ ആയിട്ട് അടിച്ചു കേറി വാ മക്കളെ 👍👍👍
@ThaaraMadhav
12 сағат бұрын
മുത്തേ.... നീ പുലിക്കുട്ടിയാണ് നിന്റെ ചിരി കാണാൻ തന്നെയാണ് ഞാനും വീഡിയോ കാണാൻ ഓടി വരുന്നത്... സത്യം പറഞ്ഞ.. സ്വന്തം വീട്ടിലെ ഞങ്ങളുടെ മുത്താണ് നീയും. 🥰🥰
@hulk7917
8 сағат бұрын
ധൈര്യമായി മുന്നോട്ട് പോവുക മോശം കമന്റുകൾ വിട്ടുകളയുക പൊരുതി മുന്നേറുക God bless you
@amitha.k.amitha2373
13 сағат бұрын
മുന്നോട്ട് പോ ചേച്ചി, തകർത്ത് കളയാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാവും
@Sandhya-e6e
8 сағат бұрын
സുധിമോൾ തീയിൽ കുരുത്തതാണ് വെയിലത്തു വാടരുത് ധൈര്യമായി മുന്നോട്ട് പോകുക 🥰🥰🥰🥰❤️❤️❤️❤️❤️
@sheeja157
12 сағат бұрын
സുധിമോളെ ഒന്നു കൊണ്ടും വിഷമിക്കല്ലേ ഞങ്ങളൊക്കെ മോളുടെ കൂടെയുണ്ട് മോളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരാണ് ഞങ്ങൾ ഇതുപോലെ ആരെങ്കിലും പറഞ്ഞാൽ അതൊന്നും കാര്യമാക്കണ്ട എന്നും സന്തോഷം ആയിട്ട് വീഡിയോ ഇടണം കേട്ടോ ❤️❤️❤️❤️
@mareenajomy9893
9 сағат бұрын
വിട്ടുകള സുധി, കുറെ ആൾക്കാർ ഉണ്ടാകും, സധൈര്യം മുൻപോട്ട് പോവുക. ആരെയും എല്ലാം പറഞ്ഞ് ബോധിപ്പിക്കേണ്ട, ഞങ്ങൾ ഒപ്പം ഉണ്ട്❤❤❤❤❤
@SameeraAp-go2jb
12 сағат бұрын
തളർത്താൻ ആളുകൾ നോക്കും.... തളരരുത് തളർന്നാൽ അത് അവർക് ചിരിക്കാൻ ഇട വരും അതിനു സുധി അവസരം കൊടുക്കരുത്
@sumamsumam320
11 сағат бұрын
സുധിമോളെ ധൈര്യമായി മുന്നോട്ട് povu 👍👍👍🥰🥰🥰
@athikkamuhammed320
10 сағат бұрын
സുധി മോളെ തളരരുത്❤❤❤❤❤
@SunitaSunita-r3m
13 сағат бұрын
അടുത്തുള്ള സൈബറിൽ കൊണ്ടുപോയി കൊടുത്താൽ മതി അവര് ചെക്ക് ചെയ്ത് പറഞ്ഞുതരും ഉള്ള കാര്യങ്ങൾ ഇനി അവൻ മേലിലും ആരെയും ഇങ്ങനെ ദ്രോഹിക്കാൻ പാടില്ല
@mariyammajoseph9822
18 минут бұрын
ഇതൊന്നും ശ്രദ്ധിക്കേണ്ട.. മുന്നോട്ട് പോകുക.. തീരെ നിവൃത്തിയില്ലെങ്കിൽ പരാതി കൊടുക്ക്..
@umaibanp.s6274
13 сағат бұрын
ഇത്രയും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല ധൈര്യം ആയിട്ട് ഇരിക്ക്
@omanajhonkurishingal6063
9 сағат бұрын
സുധി വിഷമിക്കേണ്ട ധൈര്യം ആയി മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ 👍👍❤️❤️
@bindhusuresh9255
13 сағат бұрын
ഏതേലും മനോ രോഗി ആയിരിക്കും സുധി മൈൻഡ് ചെയ്യണ്ട
@Zoro36283
12 сағат бұрын
അതെ...👍🏻
@Travelwithme6736
12 сағат бұрын
സ്ക്രീൻ short എടുത്തു Complet കൊടുക്കു സുധി ചേച്ചി
@DheeravDevika
13 сағат бұрын
ചേച്ചി ഒരു കംപ്ലയിന്റ് കൊടുക്ക്... അയാളെ കണ്ടെത്താം നമുക്ക്
@shereefap8678
13 сағат бұрын
പെട്ടന്ന് കണ്ടെത്തികൊടുക്കണം എല്ലാവരും ചേർന്ന്
@shaijajohnson6314
13 сағат бұрын
Athe @@shereefap8678
@varghesemeckamalil3049
13 сағат бұрын
God bless you. Aunty
@IMMANUELCHARITABLESADOOR
12 сағат бұрын
ദുഷ്പ്രവൃത്തിക്കാർ മുഖാന്തിരം നീ മുഷിയരുത്..... ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്ക...എന്നാൽ നീ സദാകാലം സുഖമായി വസിക്കും.. നന്മയാൽ തിന്മയെ ജയിക്കുക.... ദൈവം അനുഗ്രഹിക്കും നിശ്ചയം....
സുധി, പറയുന്നവർ അവിടെ പറഞ്ഞോട്ടെ അതു mind ചെയ്യാൻ നിന്നാൽ അതിനെ നേരമുണ്ടാകു.
@amalkuttu6161
13 сағат бұрын
നെഗറ്റീവ് നോക്കണ്ട. അവഗണന ആണ് അതിനുള്ള മറുടി. സുധി അതൊന്നു ശ്രദ്ധിക്കണം.
@mukamikumari8163
11 сағат бұрын
സുധി മോളെ അതൊക്കെ 🤔🤔 വിട്ട് കളയ് . സുധിയെ ഞങ്ങൾക്ക് അറിയാം . സുധിയെ ഒരുപാട് 🥰 പേർ സ്നേഹിക്കുന്നുണ്ട് മോളെ . അതൊന്നും കേൾക്കരുത് സുധി . നിങ്ങള് അച്ഛനും ❤ അമ്മയും ❤ മക്കളും സുഖമായി ജീവിച്ച് 🤔🥰 കാണിച്ചു കൊടുക്കണം . ❤❤❤ സങ്കടപെടരുത്ട്ടോ . 🥰🥰🥰🥰🥰 സുധിയുടെ 🙏 കുടുബത്തിന് 🙏 ഈശ്വരാനുഗ്രഹം എന്നും 🙏🙏🙏 ഉണ്ടാവട്ടെ 🙏 ഭഗവാനെ . 🙏🙏🙏 💚💚💚💚💚💚💚💚💚💚💚💚💚
@Ulsers123
12 сағат бұрын
You tube നിർത്തി പഴയതു പോലെ ജീവിക്കാൻ വേണ്ടിയാണ് beautiful life കമന്റ് ഇടുന്നത്.. അസൂയ കാരണം ആണ് സുധി.. അത് കാര്യമാക്കണ്ട.. സുധി you tube നിർത്തിയാൽ അവർ ജയിച്ചു.. സുധി തോറ്റു.. അങ്ങനെ ആർക്കും തോറ്റുകൊടുക്കേണ്ടവളല്ല സുധി.. സുധിയോടൊപ്പം ഈ കേരളക്കര മൊത്തം ഉണ്ട്.. വിഷമിക്കരുത്.. തളരരുത്.. ഇത് സുധിയെ തളർത്താൻ വേണ്ടി മാത്രമാണ്.. അയാളുടെ no. Block ചെയ്യാൻ പറ്റില്ലേ.. അങ്ങനെ എന്തെങ്കിലും വഴി നോക്കൂ..
@jessyjob1040
8 сағат бұрын
Yes, Sudi ധൈര്യമായി മുന്നോട്ട് പോണം. നെഗറ്റീവ് avoid ചെയ്യുക, Sudi, ഞങ്ങൾക്ക് ഒരു motivation ആണ്.ഞങ്ങളെ നിരാശ പ്പെടുത്തരുത്.ഇനി ഒരിക്കലും പുറകോട്ടു പോകരുത്..❤❤
@bindhusuresh9255
13 сағат бұрын
എലിയെ പേടിച്ച് ഇല്ലം ചുടണ്ട അസൂയ ഉള്ളവര് തളർത്താൻ പലതും പറയും
@aneesamansoor9625
2 сағат бұрын
സുധി ഒരിക്കലും വീഡിയോ നിർത്തരുത് അവർക്ക് ഇല്ലാത്ത നിങ്ങൾ കൊണ്ട് അത്രയേ ഉള്ളൂ അതിന്റെ ടെൻഷനാണ് അവർക്ക് സുധിവീഡിയോ നിർത്തേണ്ട ആവശ്യമില്ല ടെൻഷൻ വേണ്ട👍
@SanjuSatheesh-l9k
13 сағат бұрын
Chechy ഒരാള് പറയുന്ന kettit എന്തിനാ യൂട്യൂബ് നിര്ത്തുന്നത്....chechyde video kanaan വേണ്ടി എത്രപേരുണ്ട്....പിന്നെ chechye ഇഷ്ടപ്പെടുന്ന എത്രപേരുണ്ട്....അത് നോക്കിയ പോരെ....ബാക്കി ഒക്കെ അങ്ങ് kalanjekkanm.....പറയുന്നവർ പറയട്ടെ..chechy എന്താണെന്ന് നമ്മക്ക് അറിയാല്ലോ..so chechy ഇനിയും വീഡിയോ edanam.....❤🙌
@hannamaria85
11 сағат бұрын
സുധി തളരാതെ മുന്നോട്ട് പോവുക. പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും
@vanajavanaja-ht8hi
8 сағат бұрын
ധൈര്യ മായി മുന്നോട്ടു പോകു സുധി ഞങ്ങളുണ്ട് കൂടെ 👍👍
@preethavishnu683
7 сағат бұрын
സുധി നെഗറ്റീവ് കമന്റ്സ് കാര്യമാക്കണ്ട നെഗറ്റീവ് ഇടുന്ന ആളിനെ സപ്പോർട്ട് ചെയ്യാൻ ഒരു പത്തു പേര് കാണുമായിരിക്കും പക്ഷേ സുധിയെ സപ്പോർട്ടുചെയ്യാൻ ലക്ഷക്കണക്കിന് ആളുകൾ ഉണ്ട് ഞങ്ങളെപ്പോലെ സുധിയെയും ഫാമിലിയെയും ഇഷ്ടപ്പടുന്നവർ സുധി ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങളുണ്ട് കൂടെ ഇതൊന്നും കേട്ട് സുധി തളരരുത് ഫുൾ സപ്പോർട്ട് 🥰🥰👌👍👍🙏🙏💞💞💞
@nishadm.k9354
8 сағат бұрын
ചേച്ചി... യൂട്യൂബ് നിർത്തരുത്... മുന്നോട്ട് ഉഷാറായി പോയി കാണിച്ചു കൊടുക്കണം... അസൂയക്കാർ ആണ് അവർ... കേസ് കൊടുക്കണം
@SouminiGopi-hd2um
11 сағат бұрын
Sudhi മോളെ തളരരുത് 💓💓💓 മുന്നോട്ട് പോകൂ ധൈരിയമായിട്ടു .എല്ലാം നല്ലതിന് ആണ് പ്രതികാരം ദൈവം ചോതിച്ചോളും കേട്ടോ
@babithak1342
9 сағат бұрын
Sudhi negative parayunnavare mind cheyyaruth.santhoshathodukoodi munnott povu..❤❤
@annujohn3049
8 сағат бұрын
നമ്മള് തീയിൽ കുരുത്തതാ വേയിലത്ത് വാടൂലാ ....❤
@indirashali4666
13 сағат бұрын
എവിടെയും കീടങ്ങൾ കാണും പ്രതികരിക്കണം വേണ്ട സ്ഥലത്ത് പരാതികൊടുക്കൂ
@jijijustin2962
12 сағат бұрын
ബ്യൂട്ടിഫുൾ ലൈഫ് തലക്ക് വെളിവില്ലാത്ത ഏതോ ലേഡി ആണന്നാ തോന്നുന്നത്.
Пікірлер: 647