യദുവിനോട് ഈ സർക്കാർ കാണിക്കുന്ന ഈ വിവേചന നയത്തിന് അടുത്ത ഇലക്ഷൻ റിസൾട്ട് മറുപടി കൊടുക്കും
@mollymani8895
2 ай бұрын
ഇലക്ഷൻ
@bittupaul1839
2 ай бұрын
സത്യം
@bittupaul1839
2 ай бұрын
@mollമലയാളം എഴുതുമ്പോൾ അല്പം തെറ്റ് വരും ഷെമിക്കു സഹോദരാ ymani8895
@leonadaniel7398
2 ай бұрын
ഒന്നും സംഭവിക്കില്ല, വിഡ്ഢികളായ ജനങ്ങൾ എല്ലാം മറക്കും, ഈ കമെന്റിടുന്നവർ പോലും.
@VideoCounterOnline
2 ай бұрын
@@mollymani8895 sorry molly madam, thirakkittu type cheythappol thetti poyathanu
@geethamohan9116
2 ай бұрын
യദുവിനൊപ്പം. ന്യായം യദുവിന്റെ ഭാഗത്ത്. നീതിപീഠം ഇങ്ങനെ തുടങ്ങിയാൽ നിരപരാധികൾ എന്ത് ചെയ്യും.?
@sugeshsugesh95
2 ай бұрын
Don't believe ganesh
@കാലഭൈരവൻ-ങ1ച
2 ай бұрын
നിരപരാധികൾ ജഡ്ജിയിനെയും കോടതിയെയും തീ ഇടേണ്ടി വരും 😏ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകാത്തൊള്ളൂ 😏
@vinuthomas9252
2 ай бұрын
യദു സ്വതന്ത്ര സ്ഥാനാർഥി ആകണം നിയമസഭയിൽ ജോലി ചെയ്യണം... ജനങ്ങൾ കൂടെ ഉണ്ടാകും.
@sajijjustus3487
2 ай бұрын
ഗുണേശാന്റെ നാട്ടിൽ ഒരു അഭിപ്രായ സർവ്വേ ഇതേപറ്റി നടത്തണം എന്ന് അഭിപ്രായം 👍👍
@rajendrans-sd2tb
2 ай бұрын
യദുവിന്റെ കാര്യം വന്നപ്പോൾ മന്ത്രി ഗണേശന്റെ വീര്യമൊക്കെ ചോർന്നുപോയോ?. കഷ്ടമായിപ്പോയി ഗണേശന്റെ മുൻ നിലപാടുകൾ കണ്ടപ്പോൾ കേരള ജനത കുറച്ചു അഭിമാനിച്ചു. ഇപ്പോൾ അതൊക്കെ ആസ്ഥാനത്തായി
@BabyVani-pr8nh
2 ай бұрын
Cpm inte adiyalan. Illenkil manthri sthanam pokum. 😂😂😂😂
@James-jr8he
2 ай бұрын
For him Sarita and Arya what's the difference
@indian5371
2 ай бұрын
കൊണേശൻ അങ്ങനാ
@sreedharawarrier9215
2 ай бұрын
ശിഷ്ടകാലം, മന്ത്രിക്കസേര പോകാതിരിയ്ക്കണമെങ്കിൽ മൂർഖന്റെ മുമ്പിൽ മൗനം മാത്രം രക്ഷ എന്ന് ഗണേശനറിയാം.
@krishnanpotty4808
2 ай бұрын
ഈ konesan പരമ chechayano. ആയിരിക്കും. മനുഷ്യത്വം ഇല്ലാത്തവൻ
@sree5509
2 ай бұрын
ഇത് നാളെ എല്ലാർക്കും വരും.. സാധാരണക്കാർക്കു കോടതി പോലും കാണില്ല
@saroja5321
2 ай бұрын
യദു വിനു വേണ്ടി, നീതി ക്കു വേണ്ടി, ഞാനും ഒപ്പം നിന്ന് പ്രതിക്ഷേത്തിക്കുന്നു
@alenjoseph610
2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ ചേട്ടന്മാരോട് വല്ലാത്ത ബഹുമാനം thonunnu🙏🙏🙏🙏 we all are with you for Yadu 🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajanThomas-z6i
2 ай бұрын
കോടതി അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. യെദുവിന് നീതി ലഭിക്കണം.
@anandananandan7909
2 ай бұрын
മേയറെയും MLA യ്യും സസ്പെന്റെ ചെയ്യണം അതാവണം ഭരണം ചെയേണ്ടത്.. ജനങ്ങൾ മണ്ടന്മാരല്ല എന്നോർക്കണം
@Geevarpothel
2 ай бұрын
ഹൈകോടതിയൊന്നും ഈ നീതികേട് കാണുന്നില്ലേ ?
@mathewa.mmathew7918
2 ай бұрын
അനീതിക്കെതിരെ നിയമം നടത്തി കൊടുക്കേണ്ട നീതി ന്യായ കോടതികൾ സ്വയം ഈ കേസ് ഏറ്റെടുത്ത് നീതി നടപ്പാക്കാൻ ശ്രമിക്കാതെ കണ്ണടച്ചിരിക്കുന്നു,കഷ്ടമുണ്ട്.
@chinnuchinnu2294
2 ай бұрын
Full support to Yadhu❤❤❤
@sujathadevibs6982
2 ай бұрын
അതെ ഇദ്ദേഹം പറഞ്ഞത് പോലെ നീതി നിഷേധത്തിനെതിരെ ജാതി മത ലിംഗ വ്യത്യാസം ഇല്ലാതെ. ഒന്നിക്കണം..... ഇന്ന് യദു നാളെ നമ്മളിൽ ഒരാള്....എന്ന് മനസ്സിലാക്കണം...,
@venugopal6508
2 ай бұрын
സ്വന്തം പരിവാരങ്ങളുടെ കൊള്ളരുതാഴിക ഒളിപ്പിച്ച്, അവരെ സംരക്ഷിക്കുന്ന ഭരണകൂട ഭീകരതക്കെതിരേ അടുത്ത തെരഞ്ഞെടുപ്പിൽ ജനപ്രതികരിക്കും തീർച്ച യദുവിനൊപ്പം ഞങ്ങളുണ്ട്👍👍👍
@RajeshKumar-gc4el
2 ай бұрын
ഇതാണ് കമ്മ്യൂണിസം എന്നും രണ്ട് നീതി ബുദ്ധിയില്ലാത്ത ആളുകളാണ് കേരളത്തിലെ എന്തിനെയും അടുത്ത ഇലക്ഷനും തെളിയും
@asdzxc1315
2 ай бұрын
നിങ്ങൾക്കു. എന്റെ പിന്തുണ. സഹായം വേണമെങ്കിൽ ഞാനും സഹായിക്കാം 🙏🙏🙏🙏
@AnilKumar-hm8ju
2 ай бұрын
കറക്റ്റ് സർ. big salute 👌
@sojanap1459
2 ай бұрын
Correct speech 👍🏻
@vijayankaruthakunju5970
2 ай бұрын
ബഹുമാനം കൊടുക്കേണ്ടവർക്ക് കൊടുക്കണം. ഈ മേയറെയും അവരുടെ ഭർത്താവായ MLA യും ബഹുമാണിക്കേണ്ട യാതൊരു കാര്യവുമില്ല..
@sasindranmavullaparambath8635
2 ай бұрын
ആര് ബഹുമാനിക്കുന്നു . ഉണ്ടായിരുന്ന ബഹുമാനം കളഞ്ഞു കുളിച്ചു
@jyothinjose509
2 ай бұрын
Support Yadu
@bibinak455
2 ай бұрын
😂
@elcil.1484
2 ай бұрын
മേയറെ രണ്ടു കൊടുത്ത് ഇറക്കി വിടാൻ തിരുവനന്തപുരത്ത് ആരുമില്ലേ? പിണറായിയുടെ അതേ quality മേയർക്കും ഉണ്ട്.
@Wills8882
2 ай бұрын
Support yedu
@SajeevSreenivas
2 ай бұрын
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടുക
@jayeshgopi3519
2 ай бұрын
2025 ൽ ആര്യ ക്കും 2026ൽ m l a സച്ചിക്കും ഇതിന്റെ മറുപടി കിട്ടുംഅന്ന് 😭😭😭😭
@AseesKaipamangalam
2 ай бұрын
ഇരട്ട ചങ്കന്റെ ഇരട്ട നീതി
@krishnamehar8084
2 ай бұрын
അങ്ങേർക്ക് ചങ്ക് ഒന്നും ഇല്ല ഓട്ട ചങ്കൻ
@mohanadas9720
2 ай бұрын
യദുവിനെ വരുന്ന തിരഞ്ഞെടുപ്പിൽ നേമത്തു നീർത്തി CPM ന് എതിരായി 20 - 20 യുടെ സ്ഥാനാര്ഥി ആയി മത്സരിപ്പിയ്ക്കണം
@polyca1300
2 ай бұрын
വോട്ട് ചെയ്ത അധികാരത്തിലെത്തിക്കുമ്പോൾ ആലോചിക്കണം
@idapjohn3620
2 ай бұрын
ജനങ്ങൾ ഈ പ്രതിക്ഷേദക്കാരോടൊപ്പം ഉണ്ട്. നിങ്ങൾക്ക് എല്ലാ ശക്തിയും ആർജിക്കുവാൻ കഴിയട്ടെ.🙏🏻🙏🏻യെദു എന്ന ചെറുപ്പക്കാരന് നീതി കിട്ടുക തന്നെ വേണം.
@winnyritamathew3419
2 ай бұрын
കഷ്ടം. കേരളം എങ്ങോട്ട് പോകുന്നു?
@AnilKumar-hm8ju
2 ай бұрын
ഞാനും യടുവിനോടൊപ്പിഎം
@sreedharannairsreekumar3077
2 ай бұрын
Full support to the daily wage earner Yadu
@gurusplacesandevents813
2 ай бұрын
ജനങ്ങൾ ഉണരുക.. നീതി കേട് കട്ടി മുന്നോട്ടു പോകുന്ന ഈ ഭരണം തകർക്കണം.. അല്ലെങ്കിൽ മലയാളികൾ മൊത്തം അനുഭവിക്കും..
@LexiAzhik
2 ай бұрын
റോക്കറ്റ് 👍 വേഗതയിലാണ് ലൈകും വ്യൂസും ഉയരുന്നതും 😂😂😂
@sarammathampi9261
2 ай бұрын
Very good my dear friend
@Ayyappan-zz8kr
2 ай бұрын
കേരള ജനത ഇത് മുഴുവൻ ശ്രദ്ധിക്കുന്നുണ്ട് തിരഞ്ഞെടുപ്പുകൾ ഇനിയും വരും ഭരണവും മാറും😮😮😮😮😮😮
Pavspetavante kanjiyil mannu variyitunnath oru rasamalle suhruthe. Anganeyum party valartham.
@surendrankochukudiyil7343
2 ай бұрын
Correct Sr big salute
@padmanabhankn3859
2 ай бұрын
IAmsuponrtingyadu
@padmanabhankn3859
2 ай бұрын
8:12
@santhakv148
2 ай бұрын
തൊഴിലാളിക്കൊപ്പം 👌👌👌👌👌യദു 👍സപ്പോർട് 🤝
@venusarangi
2 ай бұрын
എന്തവകാശം വോട്ട് ചെയ്യുക ടാക്സ അടക്കുക അത് മാത്രമേ നമ്മുക്കവകാശമുള്ളൂ ബാക്കിയെല്ലാം അവർ തീരുമാനിക്കും
@georgegeevarghese1278
2 ай бұрын
If the law and order are still prevailing In kerala, then Yedu should be honored with the same job with back pay Otherwise, the mayor and the MLA should be dishonerly SUSPEND from their active position until the court intervened and restored the fundamental rights of Yedu Until then,the citizens of Kerala will think our democracy is working in a two-way system,
@satheeshkollam8281
2 ай бұрын
വളരെ കൃത്യം... പാവപ്പെട്ടവന്റെ പാർട്ടി..... കഷ്ടം നാണം കെട്ടവർക്കു അടി കിട്ടിയാലും പടിക്കില്ല
@madhunair8420
2 ай бұрын
നീതി നടപ്പാക്കുന്നത് അവര് തന്നെയാണ്. പിന്നെ അവരെ എങ്ങനെ ശിക്ഷിക്കും
@prakashmc1375
2 ай бұрын
Justice for Yadhu.
@radhakrishnanvykundam5252
2 ай бұрын
ആളു കോണേശനാ ഒന്നും കാണാതെ ആര്യയെ തുണക്കില്ല
@PeterKallinal-wc9tl
2 ай бұрын
ഗുണമില്ലാത്തമന്ത്രി യാണ് ഗണേശൻ അവൻ ഉമ്മൻ ചാണ്ടിയെ കുരുക്കിയ ആളല്ലേ
@bittupaul1839
2 ай бұрын
അയാള് നല്ലവൻ എന്നു കരുതി പക്ഷെ ഇപ്പോൾ ആളെ പിടികിട്ടി
@ramachandranpunnapra4221
2 ай бұрын
Correct @@bittupaul1839
@ajayakumarkc7766
2 ай бұрын
സസ്പെന്റല്ല മേയറേയും എം.ൽ. എ. യും പിരിച്ചുവിടണം അതാണ് വേണ്ടത്
@mv2552
2 ай бұрын
ഗണേശൻ നല്ല ഒരു നടനാണ് നന്നായി അഭിനയിക്കുന്ന ഒരു ഫ്രോഡ്
@jacobkuriakose4683
2 ай бұрын
വെറും കൊ ണേ ശ ൻ.
@BinuVD-wg6cq
2 ай бұрын
മേയരുടെ ജോലിയിൽ നിന്നും മാറ്റി നിർത്തുക 😜നീതി എല്ലാവർക്കും തുല്യം 🤔ഇല്ലെങ്കിൽ യെദുവിന് ജോലി കൊടുക്കുക 😂ഈ പെണ്ണിനെ ഉടൻ മാനസിക ചികിത്സക്ക് വിധേയ ആക്കുക
@roshanpjoseph2118
2 ай бұрын
Yes
@masterraindrop6246
2 ай бұрын
👍👍👍
@sheeba2941
2 ай бұрын
👍🏼👍🏼👍🏼
@BrightPuthenpura
2 ай бұрын
അഴിമതിക്കാർക്ക് എന്തു വീഴ്ച അവർക്ക് ഉയർച്ച തന്നെ ഇടതുപക്ഷം അഴിമതി പക്ഷം
@sree5509
2 ай бұрын
അല്ല.. ഈ കോടതിക്കും ഒരു കാഴ്ചപാട് ഇല്ലേ
@bklekshmic1181
2 ай бұрын
ഗണേഷ് കുമാർ sir ഈ ഒറ്റ കാരണം കൊണ്ട് ജനങ്ങൾ നിങ്ങളെ വെറുത്തു. ഇനി എന്ത് പുരോഗമനം കൊണ്ട് വന്നാലും . കഷ്ടമായിപോയി
@Abrahambaby-om5xg
2 ай бұрын
കമ്മൂണിസ്റ്റ് കാരനാന്ന് പറയാൻ അഭിമാനമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. '❤
@krishnamehar8084
2 ай бұрын
സത്യം. എനിക്ക് ഇപ്പോൾ ലജ്ജതോന്നുന്നു.
@hareeshlive
2 ай бұрын
full support
@mollammaponnuse2917
2 ай бұрын
Very good
@savithrispillai9337
2 ай бұрын
വകുപ്പ് മന്ത്രിക്ക് ഒന്നും പറയാനില്ല..മന്ത്രി സ്ഥാനം നഷ്ട്ടപെട്ടാലോന്ന് പേടിച്ചാ....
@ravanraja8079
2 ай бұрын
ഇതു ബനാന റിപ്പബ്ലിക്. ഇവിടെ ഇതാണ് നീതി. ഇതിനെ ഇരട്ട നീതിയെന്നോ, മാക്രീയിസ്റ്റ് പരട്ട നീതിയെന്നോ വിളിക്കാം.
@JoePious
2 ай бұрын
ഈ മേയർ ഒരു ബഹുമാനവും അർഹിക്കുന്നില്ല
@sureshkumarad1887
2 ай бұрын
എന്തായാലും സർക്കാരിന്റെ ഈ സമീപനം യദുവിനെ അനന്ദപുരിയുടെ അടുത്ത "മേയർ"ആക്കും. തീർച്ചയായും യദുവാണ് അടുത്ത തിരുവനന്തപുരം മേയർ തീർച്ച. അതിനു ള്ള എല്ലാ യോഗ്യത യും ഉണ്ട്. ഈ അഭിപ്രായ ത്തോട് എത്ര പേര് യോജിക്കുന്നു?
@johnsonfernandez9952
2 ай бұрын
യെദുവിനെ പോലെ എത്ര ഇരകളാണ് ഇ ഭരണത്തിൽ നിസ്സഹായരായി നിൽക്കുന്നത്, പ്രതികരിച്ചാൽ മാത്രമേ ഇതിൽ മാറ്റം ഉണ്ടാകു. 👍
@janakkumar9248
2 ай бұрын
യദുവിന്റെ കാര്യം വന്നപ്പോഴാണ് നമുക്കു ഗണേശന്റെ തനി നിറമാണ് മനസ്സിലാക്കാൻ കഴിയുന്നത്.
@Poonkodi-hp2zu
2 ай бұрын
Super
@krishnakv8228
2 ай бұрын
ഈ കൂട്ടായ്മക്ക് അനുമോദനങ്ങൾ. യദു ഒരു പക്ഷെ എന്തെങ്കിലും extreme step എടുത്തിന് ശേഷം കുടുംബത്തിന് സഹായവുമായി പോവുകയോ , ബിഗ് സല്യൂട്ട് , ആദരാഞ്ജലികൾ പറയാൻ പോകുന്നതിനേക്കാൾ..... അയാൾക്കൊപ്പം നാടുണ്ട് എന്ന് കാണിച്ച് കൊടുക്കുന്നതിലാണ് കാര്യം. ഇത്രയും ജന പിന്തുണ ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ യദുവിനെ പോലെ കുടുക്കുകളിൽ പെട്ട് നിൽക്കുന്ന ഒരാൾക്ക് ജീവിക്കാൻ പൊതു ജനം നൽകുന്ന ഒരു ആത്മ വിശ്വാസമാണ് ഈ കൂട്ടായ്മ. യഥാർത്ഥ മനുഷ്യ സ്നേഹം .... അത് കൃത്യമായി പ്രകടിപ്പിക്കുന്നു. ആദരവ്.🙏💐
@manivelayudhan7542
2 ай бұрын
Yadhuvine yini yendhengilum sambavichal meyarude yi padhaviyum govindhane cherum !
@Rajeev.sManthottil-g1o
2 ай бұрын
You take the very strong step sir.we all with you.
@arunrajpachan-om2vy
2 ай бұрын
ഇവളെ കയ്യിൽ നിന്നും ഒരു മനസാക്ഷിയും പ്രതീക്ഷിക്കണ്ട
@maniyammadamodharan723
2 ай бұрын
നന്ദി സഹോദര
@SasiKumar-e9i
2 ай бұрын
This is the sign of sun set of CPM govt.
@philipp.a461
2 ай бұрын
We support Yadu. People will give appropriate answer.
@AjithaAjitha-pz4uz
2 ай бұрын
സപ്പോർട്ട്, യദു ❤️❤️
@bennychacko7281
2 ай бұрын
Super A big salute. Sir Congratulations public people Teach one each one.
@annmathai2678
2 ай бұрын
He’s absolutely right to fight for Yadu.he’s experienced man to talk very good talk
@prabhisworld9711
2 ай бұрын
Full support Yadhu❤
@sheejaps3054
2 ай бұрын
Big salute to you sir you are absolutely right
@nalinikk9390
2 ай бұрын
ഗണേശൻ മന്ത്രി ഇതൊന്നും കാണുന്നില്ലേ? കേൾക്കുന്നില്ലേ? കഷ്ടം
@clarapereira634
2 ай бұрын
@@nalinikk9390 he's an actor after all...
@babumathew1196
2 ай бұрын
Italked to the minister@@clarapereira634
@alamparambilkunchu7223
2 ай бұрын
Well said and exposed the brutalities meted out to The driver Yedu. We support for justice.
@vimalajohnson5627
2 ай бұрын
Sir. Absolutely right. Thanks.
@udayakumar5154
2 ай бұрын
ഇതൊക്കെ ആരോടാ പറയുന്നത് . ആരാ ഇതൊക്കെ ഇവിടെ കേൾക്കാൻ ഉള്ളത് . ഒറ്റ പോം വഴി മാത്രമേ ഉള്ളു. കാത്തിരിക്കുക. എന്നിട്ട് വരുന്ന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തെരഞ്ഞു പിടിച്ചു തോൽപ്പിക്കുക മാത്രം. ഇല്ലെങ്കിൽ അവരാകും ജയിക്കുക. നിങ്ങൾ ഇവിടെ തുടർച്ചയായി തോറ്റുകൊണ്ടേയിരിക്കും .
@RajanThomas-z6i
2 ай бұрын
എന്ത് വന്നാലും കുറെ അടിമകൾ ഉണ്ടല്ലോ.
@MrJoy8888
2 ай бұрын
എന്തൊരു മാന്യമായ രീതിയിൽ അദ്ദേഹം യദുവിന് വേണ്ടിയും പൊതുജനങ്ങൾക്കു വേണ്ടിയും സംസാരിച്ചു.... നന്ദി സാർ !
@babumathew1196
2 ай бұрын
Very reasonable Speech
@annammatomy2675
2 ай бұрын
Yes, you are absolutely correct
@roshanpjoseph2118
2 ай бұрын
ആ Rascal Mayor ന് എതിരെ സുപ്രീം കോടതിയിൽ നിന്ന് ഓർഡർ വന്നേ പറ്റൂ.
@Wills8882
2 ай бұрын
Very correct words. Full support yedu
@jollyannie
2 ай бұрын
Well explained the real Situation
@skariyamj881
2 ай бұрын
ഈ കേസിന്റെ വിധി വരുന്നതുവരെ യദു വിനേപ്പിലെ ആര്യയെയും മാറ്റിനിർത്തട്ടെ. ഒരുനാട്ടിലെ രണ്ടു പൗരന്മാർക്ക് രണ്ടു തരം നീതി. ഭരണ ലഹരി തലക്കുപിടിച്ചവർക്ക് ഇതൊന്നും മനസിലാവില്ല. അവർക്കെല്ലാം മക്കളുണ്ടല്ലോ. അതുപോലൊരു കുഞ്ഞല്ലേ യദുവിന്റെ കുഞ്ഞും. ആ കുഞ്ഞിന് ദൈനദിന ആവശ്യങ്ങൾ മുടക്കുന്ന രീതിയിൽ കഷ്ടപ്പെടുത്താൻ എങ്ങനെ മനസുവരുന്നു. അതും അമ്മയില്ലാത്ത, എല്ലാ ഉത്തരവാദിത്വവും ഒറ്റയ്ക്ക് നോക്കേണ്ടിവരുന്ന പാവം മനുഷ്യൻ. എല്ലാ അധികാരങ്ങളും മനുഷ്യന്റെ നന്മക്കാക്കണം. അവരല്ലേ ആ കസേരയിൽ ഇരുത്തിയത്.ദൈവത്തെയെങ്കിലും പേടിക്കു ആര്യേ. അതിനു ദൈവം വിശ്വാസം ഉണ്ടെങ്കിലല്ലേ.
@rubyabraham5985
2 ай бұрын
Exactly
@manessankp56
2 ай бұрын
Yes correct sir, we support you
@RajaniBaby-vy3sr
2 ай бұрын
പ്രതികൾ ജോലി ചെയുന്നു വാദി ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുന്നു എന്ത് ലോകം
@mathewjohn3248
2 ай бұрын
Well said!👍 justice for Yedu..
@jayavijayan7960
2 ай бұрын
നീതി എല്ലാവർക്കും ഒരുപോലെ അല്ലെ, യദു വിനു വേണ്ടി ഇറങ്ങിയ നിങ്ങൾക്കു അഭിനന്ദനങ്ങൾ 👍🏻🙏യടുവിന് നീതി കിട്ടട്ടെ 🙏
@Deepa-jb7ri
2 ай бұрын
തൊഴിലാളി പാർട്ടി ആയിരുന്നു ഇപ്പോൾ നേതാക്കന്മാർ മുതലാളി മാർ ആയി
@VasanthaKumari-x1m
2 ай бұрын
ഈ Mayor ഒരു ശാപമാണ്
@suseelathampi6697
2 ай бұрын
പാവം പയ്യൻ ഒരുകുടുംബം മുന്നോട്ട് കൊണ്ടുപോകാൻ എത്ര കഷ്ടപ്പാട് ഉണ്ടെന്ന് തലപ്പത്തു ഇരിക്കുന്നവർക്ക് അറിയേണ്ടാൾക്കോ കഷ്ടം 😢😢
@mukeshmannil9572
2 ай бұрын
Yaduvinoppam
@bindhubin2091
2 ай бұрын
Sooper
@Vasantha-cz8mq
2 ай бұрын
ഫുൾ സപ്പോർട്ട് യദു 🌷👍🏻👍🏻👍🏻👍🏻🌹
@pkvijayan1084
2 ай бұрын
Very good effort ,my hearty congratulations to the total members.
@ajithakumari4127
2 ай бұрын
Full Support Yedhu😢😢😢
@jismyjohnson8761
2 ай бұрын
Pavangalkk vendi prethikaricha chettanmarkk big salute ❤❤
@stephenmoncy7786
2 ай бұрын
He deserves his three months salary, should be allocated from the salari of MLA and Mayor. Because they are the issue makers. Justice must be served equally.
Пікірлер: 806