ഇന്ന് ഇസ്രയേല്‍ രാജ്യത്ത് ജീവിക്കുന്ന യഹൂദരെ ദൈവജനമായി അവതരിപ്പിക്കുന്നത് ക്രൈസ്തവ സയണിസ്റ്റുകളുടെ ഒരു വീക്ക്നെസ്സാണ്.
യേശുവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഏറ്റവും നികൃഷ്ട്ടരായി കാണുന്ന യഹൂദനെ എത്ര പുകഴ്ത്തിയാലും മിഷണറിക്ക് മതിയാകാറില്ല.
അമാലേക്യരോട് ചെയ്തത് പോലെ പലസ്തീനിലെ ശിശുക്കളെ പോലും കൊല്ലണമെന്ന് നെതന്യാഹു പ്രസംഗിച്ചാലും ഇവര്‍ ഹല്ലേല്ലൂയ്യ പറയുകയാണ്.
എന്നാല്‍ യഹൂദ സിയോണിസ്റ്റുകളുടെ ആഹ്വാനം സ്വീകരിച്ച് യിസ്രയേലില്‍ എത്തിയിരിക്കുന്ന യഹൂദര്‍ക്ക് യഥാര്‍ഥത്തില്‍ യെരുശലേമിനോടുളള സ്നേഹം മതപരമാണോയെന്ന് ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നു.
Негізгі бет യഹൂദരുടെ പലസ്തീന് പ്രേമം എന്ന് മുതല്‍ ? Refuting Anilkumar Ayyappan by Muhammed Issa Perumbavoor
Пікірлер: 247