അബ്രഹാമിന്റെ ഇസഹാക്കിന്റെ യാക്കോബിന്റെയും ദൈവമായ കർത്താവ് നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ.
@Jijoms018
Күн бұрын
ആകാശവും ഭൂമിയും സൃഷ്ട്ടിച്ച, സർവ്വശക്തനായ, സർവ്വവ്യാപിയായ, പടച്ചതമ്പുരാനായ, ഏക സത്യ ദൈവമായ യഹോവ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ വന്ന യേശുക്രിസ്തു.യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നു, ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. (യോഹന്നാന് 1 : 18) യേശു എന്തിനാ പ്രാർത്ഥിച്ചതെന്നോ? യേശുക്രിസ്തു മനുഷ്യർക്ക് മാതൃക കാണിക്കാൻ എന്ന് ബൈബിളിൽ പറയുന്നു. - ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; (ഫിലിപ്പി 2 : 6) - തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, (ഫിലിപ്പി 2 : 7) - ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. (ഫിലിപ്പി 2 : 8) ദൈവം തന്റെ രൂപത്തിലും സദൃശ്യത്തിലും മനുഷ്യനെ സൃഷ്ട്ടിച്ചു, ആരാണ് ഈ മനുഷ്യ ദൈവം - എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന് മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു. (ഹെബ്രായര്‍ 1 : 2)
@gracy3912
13 сағат бұрын
നമ്മുടെ കർത്താവായ ദൈവത്തിന് സ്തുതി 🙏🙏🙏
@Brimstone231
Күн бұрын
അതെ ആർക്കാ സംശയം. സ്നാപക യോഹന്നാനെ കുറിച്ചുള്ള പ്രവജനo എന്തായിരുന്നു . ' മരുഭൂമിയിൽ യഹോവക്ക് വഴി ഒരുക്കുന്നവൻ ' സ്നാപക യോഹന്നാൻ ആർക്കാ മരുഭൂമിയിൽ വഴി ഒരുക്കിയത്. ഏശു ക്രിസ്തുവിന് ' അപ്പോൾ ക്രിസ്തു ആരാ 2 ) ക്രീസ്തുവിൻ്റെ തന്നെ വാക്കുകൾ ശ്രദ്ധിക്കു. പിതാവിൻ്റെ മടിയിൽ ഇരിക്കുന്ന പുത്രനല്ലാതെ ആരും ഒരു നാളും പിതാവിനെ കണ്ടിട്ടില്ല അപ്പോൾ പിന്നെ മരുഭൂമിൽ വഴി നടത്തിയത് ആരാ . ക്രിസ്തു മനുഷ്യനായി അവതരിക്കുന്നതിന് മുമ്പ് ദൈവിക രൂപത്തിൽ യഹോവയായ ദൈവം ആയിട്ട്. ഇനി ഒരു കാര്യം കൂടെ പറയട്ടെ ക്രിസ്തുവിൻ്റെ ദൈവീക രൂപത്തിൽ ഇരുന്നപ്പോൾ ഉണ്ടായിരുന്ന പേര് യഹോവ' ഇനി ക്രിസ്തു പരിചയ പെടുത്തിയ ( എന്നെ കണ്ടിരിക്കുന്നവൻ പിതാവായ ദൈവത്തെ കണ്ടിരിക്കുന്നു എന്നു വാച്ചാൽ ഒരേ മുഖം , രൂപ സാദൃശ്യം ) ഈ പാതാവായ ദൈവത്തിനും യഹോവ എന്ന് പേര് പറയും' ചുരുക്കി പറഞ്ഞാൽ ജൂദനിലൂടെ വെളിപെട്ട് വന്ന ദൈവത്തിന് പൊതുവായി പറയുന്ന പേരാണ് യഹോവ ' ഉദാ : മോശ കണ്ട മുൾ പടർപ്പ് ലെ തീക്ക് പിറകിലുള്ള ദൈവ സാന്നിധ്യം മനസ്സ് ഇരുത്തി വായിച്ചാൽ മനസിലാവും .
@princetl9523
Күн бұрын
Isaiah 9:6, He will be called the king, He will be called the everlasting father,
@JinnsPg
Күн бұрын
എന്റെ സഹോദര സൂപ്പർ ❤❤❤
@tensonsolomon7528
13 сағат бұрын
Amen thank God 🙏
@maxie_bgmi
23 сағат бұрын
പുതിയ നിയമം: യോഹന്നാൻ 18: 37 പീലാത്തൊസ് അവനോടു എന്നാല്‍ നീ രാജാവു👑 തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു നീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ👑; 🖇️🖇️🖇️🖇️🖇️🖇️🖇️🖇️🖇️🖇️🖇️ പഴയ നിയമം: Isaiah 43: 15 ഞാന്‍ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും👑 ആകുന്നു.
@ANTONY........
Күн бұрын
Halle yahvh ❤️🙏🏽
@SatheeshJohn-sb8ml
Күн бұрын
Amen 🙏 very informative message brother hallelujah every Christians have a thorough knowledge about Holy Bibile every parents have responsibility to encourage their children to Read and understand Holy Bibile so Muslims never underestimate and dare to ask foolish questions about Holy Bibile
@S-tm5dh
14 сағат бұрын
Very good video. Well explained.👍 God bless you to do more.
@David67735
Күн бұрын
യോഹന്നാൻ 14:28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
@maxie_bgmi
23 сағат бұрын
ഞാനും പിതവും ഒന്നാകുന്നു. എന്നെ കണ്ടവൻ പിതാവിനെയും കണ്ടിരിക്കുന്നു.
@sajithomas5829
Күн бұрын
Njanum piithavum onnakunnu
@antonygnanamuthan5109
Күн бұрын
യെശയ്യാവ് 25: 7-8 -9
@kannan6927
Күн бұрын
Yahova,karthav,Yeshu.
@jalajachandrasenan7330
Күн бұрын
Amen Amen
@loyitmathew383
Күн бұрын
✝️✝️✝️✝️✝️✝️
@tonysimon8401
2 сағат бұрын
Pithavaya Dhaivam Eekaputhranaya Dhaivamaya Yesukristhu Parisudhdhalmavaya Dhaivam Ee Koottaymayanu Eekadhaivamaya Parisudhdha Thrithvam Moonnu Vyakthiththam Und Athesamayam Eekadhaivamanu Ee Dhaivikarahasyam Ee Boomiyil Jeevichchirikkunna Manushyarkku oru Paridhiyil Kootuthal Manasilakkan Sadhikkilla..Karanam Manushyarellavarum Dhaivaththinte Srishtikalanu Thank You Praise the Lord Hallelujah Thank You Jesus Christ, Thank You Holy Mary..
@francisak4314
7 сағат бұрын
Ajith v thampy❤ യോഹന്നാൻ.8:24 ൽ അതുകൊണ്ടു നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞു:ഞാൻ ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കാഞ്ഞാൽ,നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും. John 8:24 Therefore I said to you that you will die in your sins; for unless you believe that I am, you will die in your sins. ഇതാണ് സത്യം എന്നിരിക്കെ ദൈവിക രക്ഷയിൽ വന്നിരിക്കുന്നത് വളരെ വിരളം ആൾക്കാർ മാത്രം. നമ്മുടെ ചുറ്റും കാണുന്ന പെന്തക്കോസ്തു കൂട്ടങ്ങൾ എതിർക്രിസ്തുവിന്റെ ആഗമനം പ്രതീക്ഷിച്ചു കൈകൊട്ടിയും,കാലിളക്കിയും,ചെണ്ട തല്ലി പൊളിച്ചും,മൃഗങ്ങളുടേതിനു തുല്യമായ വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കിയും,പല്ലിളിച്ചും,വെളിച്ചപ്പാട് തുള്ളി ബാൽ ദൈവത്തെ അതിന്റെ പുരോഹിതന്മാർ ആരാധിക്കുന്നതുപോലെ മറ്റൊരു യേശുവിനെ ആരാധിച്ചും കാലം കഴിക്കുന്നു.വാസ്തവത്തിൽ അവർ യേശുകർത്താവ് ആരാണെന്നു തിരിച്ചറിയാതെ അന്തിക്രിസ്തുവിനെ ആരാധിക്കുന്നു. ലൂസിഫർന്റെ വ്യത്യസ്ത മൂർത്തികളാണ് ഓരോ ദേശത്തിന്റെയും പ്രതിഷ്ഠ എന്നുള്ളത് മനസ്സിലാക്കാതെ ജാതീയ സമൂഹം അത് ദൈവമാണെന്ന് വിചാരിച്ചു തിങ്ങിനിറഞ്ഞു ആരാധിക്കുവാൻ പോകുന്നതുപോലെ, പെന്തോകളുടെ പിന്നാലെ യേശുവിനെ ആണെന്ന് തെറ്റിദ്ധരിച്ചു ആൾക്കാർ പോകുന്നു.അവർ ആരും ഒരിക്കലും ദൈവികരക്ഷയിൽ വരുന്നുമില്ല,മറ്റുള്ളവരെ കടക്കുവാൻ സമ്മതിക്കുന്നുമില്ല. അജിത് സഹോദരൻ ഒരു കാര്യം ശ്രദ്ധിക്കുക,പഴയനിയമ യഹോവയാണ് യേശുക്രിസ്തു എന്നുപറയാതെ യഹോവ എന്നു മാത്രം പറയണം.എന്തുകൊണ്ടെന്നാൽ പുതിയനിയ യഹോവയാണ് യേശു ക്രിസ്തു എന്നു പറയുവാൻ ഇട കൊടുക്കരുത്.അങ്ങനെവന്നാൽ പുതിയനിയ യഹോവയും പഴയനിയമ യഹോവയെന്നും രണ്ടുണ്ട് എന്നു തെറ്റിദ്ധരിക്കുവാൻ സാധ്യതയുണ്ട്.
@kasimt.k962
Күн бұрын
പഴയ നിയമത്തിലെ യഹോവ യും പുതിയ നിയമത്തിലെ യഹോവയും ഇന്ത്യൻ നിയമത്തിലെ യഹോവയും ഒന്നുതന്ന യാണെന്ന് പറഞ്ഞാലും ഇനി എല്ലാം വേറെ വേറെ യാണെന്ന് പറഞ്ഞാലും കുഴപ്പണ്ടൊ ?😅😅
@AjithVThampyTravelAndVlogs5583
Күн бұрын
കരച്ചിൽ തീർന്നില്ലേ 😂?
@FELI43162
Күн бұрын
ലേബനോൻ കോയമാരുടെ കൊതം വിശാലമാക്കി കൊടുക്കുന്നുണ്ട്, ഗസയുടെ കൊതവും വിശാലക്കി അടുത്തത് ഇറാനിയൻ കോയാസ് ആണ് അത് കഴിഞ്ഞു ലോക യുദ്ധം അപ്പോഴാണ് കോയ ആഗോള ജിഹാദി കോയമാരുടെ കോധം വിശാലമാക്കാൻ പോകുന്നത് 😄😄
@elshaddai2970
Күн бұрын
Kuru sherikum പൊട്ടുവാനോ
@Shajimon.s
8 сағат бұрын
John 8:58&John 10:30&John 14:9&Revelation 22:13&colossians 1:15,amen ❤jesus christ and his father yahwe they're one 🙏
@mathewgeorge3153
11 сағат бұрын
Know CHRIST. do not loose the eternity by following wicked people who do not know Christ, JESUS CHRIST IS THE VISIBLE APPEARANCE OF YOHAVA AS REDEEMER AND SAVIOR FOR THE REMISSION OF THE SIN OF THE HUMANITY. FULFILMENT OF THE PROMISE AND PROPHECY OF YOHAVA THAT IAM COMING TO SAVE YOU.
@jinsonmp8980
9 сағат бұрын
യെഹോശുവ ഹ മശിയാഹ് ഒരേ ഒരു ദൈവം ഏകദൈവം ❤️🕎❤
@jodmodyt5980
10 сағат бұрын
Yhwh le part ann യേശു adaytah യേശു yhwh our ann
@Man_of_Jesus
Күн бұрын
Jesus is King of Kings Loard of Loards ✝️❤️👑
@maxie_bgmi
22 сағат бұрын
Lords ✅
@MugadarMp-h9c
2 сағат бұрын
The grate Abraham religion
@Sinayasanjana
3 сағат бұрын
ഒന്നാണ്
@David67735
Күн бұрын
മത്തായി 5:17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. 5:18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. 5:19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. 5:20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
@AjithVThampyTravelAndVlogs5583
Күн бұрын
എല്ലാത്തിനും ഉത്തരം ഈ വീഡിയോയിൽ ഉണ്ട്... സമാധാനമായിരുന്നു കേൾക്കു 😂😂
@David67735
Күн бұрын
യോഹന്നാൻ 14:28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
@David67735
Күн бұрын
@@AjithVThampyTravelAndVlogs5583 യോഹന്നാൻ 14:28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
@David67735
Күн бұрын
@@AjithVThampyTravelAndVlogs5583 യോഹന്നാൻ 14:28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
@David67735
Күн бұрын
@@AjithVThampyTravelAndVlogs5583 യോഹന്നാൻ 14:28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
@jayarodrigues8200
8 сағат бұрын
Praise the Lord🙏🙏🙏
@Democracy-fz5hy
8 сағат бұрын
ഇവിടെ 'ഞാൻ ആകുന്നു' എന്ന് പറഞ്ഞാൽ ഞാനാണ് എന്നാണ് അർത്ഥം. നീ ദൈവപുത്രൻ ആണോ എന്ന് ചോദിച്ചാൽ ഞാൻ ആകുന്നു എന്ന് പറഞ്ഞാൽ ഞാൻ ദൈവപുത്രനാണ് എന്നാണ് അർത്ഥം
@AjithVThampyTravelAndVlogs5583
7 сағат бұрын
ആ ഞാൻ ആകുന്നു എന്നർത്ഥo അല്ല 🤣🤣🤣.. ഞാൻ ആകുന്നു എന്നത് പഴയ നിയമത്തിലെ ദൈവം മോശയ്ക്ക് വെളിപ്പെടുത്തിയ പേരാണ്.. അല്ലാതെ നീ ആണോ അതെന്ന് ചോദിക്കുമ്പോൾ നമ്മൾ പറയുന്നപോലെ ഞാൻ ആണ് എന്നല്ല യേശു പറഞ്ഞത് 😂😂😂
@@JollyThomas-hh2pt നിങ്ങൾ ക്രിസ്ത്യാനി ആണെങ്കിൽ യഹോവ ആരാണെന്ന് അറിയില്ലെങ്കിൽ ഈ വീഡിയോ കാണുന്നതിൽ അർഥമില്ല
@Sharon73486
23 сағат бұрын
@@AjithVThampyTravelAndVlogs5583യഹോവ എന്ന പേര് പല ബൈബിളിലും ഇല്ല. പകരം കർത്താവ് എന്നാണ്. സഭയുടെ തെറ്റ് തന്നെ.
@JollyThomas-hh2pt
16 сағат бұрын
@@AjithVThampyTravelAndVlogs5583 അറിയാൻ പാടില്ലാത്തതു കൊണ്ടല്ലേ ചോയിച്ചദ്
@AjithVThampyTravelAndVlogs5583
16 сағат бұрын
@@Sharon73486 യഹോവ എന്ന പേര് ബൈബിളിൽ ഉണ്ട്... ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ബൈബിൾ വായിക്കുക.. പിന്നെ ആാ പേര് ചില ബൈബിളിൽ കാണില്ല അത് ചില translation കളിൽ വരുന്ന വ്യത്യാസം ആണ്..കർത്താവ് എന്ന് ആണ് ചില ബൈബിളിൽ... യാഹ് വെ എന്ന നാമം ദൈവം വെളിപ്പെടുത്തിയ നാമമാണ്..
@sajithomas1
15 сағат бұрын
Yahovah is Israel's god, our God is Father Son Holy spirit
@dianamoses7835
Күн бұрын
പിന്നെ യേശു എന്തിനാ കുരിശിൽ കിടന്നപ്പോൾ ദൈവവമേ ഇവരോട് പൊറുക്കേണമേ എന്ന് പ്രാർഥിക്കുന്നെ 😂,,, യേശു പിന്നെ എന്തിനാണ് പിതാവ് എന്ന് ദൈവത്തെ വിളിക്കുന്നത്
@AjithVThampyTravelAndVlogs5583
Күн бұрын
ത്രിത്വം എന്താണെന്ന് വീഡിയോ ചെയ്തിട്ടുണ്ട്.. അത് കേൾക്കുക..
@Jijoms018
Күн бұрын
ആകാശവും ഭൂമിയും സൃഷ്ട്ടിച്ച, സർവ്വശക്തനായ, സർവ്വവ്യാപിയായ, പടച്ചതമ്പുരാനായ, ഏക സത്യ ദൈവമായ യഹോവ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ വന്ന യേശുക്രിസ്തു.യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നു, ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. (യോഹന്നാന് 1 : 18) യേശു എന്തിനാ പ്രാർത്ഥിച്ചതെന്നോ? യേശുക്രിസ്തു മനുഷ്യർക്ക് മാതൃക കാണിക്കാൻ എന്ന് ബൈബിളിൽ പറയുന്നു. - ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; (ഫിലിപ്പി 2 : 6) - തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, (ഫിലിപ്പി 2 : 7) - ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. (ഫിലിപ്പി 2 : 8) ദൈവം തന്റെ രൂപത്തിലും സദൃശ്യത്തിലും മനുഷ്യനെ സൃഷ്ട്ടിച്ചു, ആരാണ് ഈ മനുഷ്യ ദൈവം - എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന് മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു. (ഹെബ്രായര്‍ 1 : 2) ഇനിയെങ്കിലും ഖുറൈശികളുടെ ബഹുദൈവങ്ങളിൽ ഒരാൾ ആയ അള്ളയെ ഉപേക്ഷിച്ചു സത്യ ദൈവമായ യഹോവയിലേക്ക് തിരിച്ചു വരുക❤️✝️🕎🤲
@aksamariya9617
2 сағат бұрын
സാത്താൻ്റെ ഉപദേശം.
@tcmathew2289
3 сағат бұрын
ചിലർ പറയുന്നു മറിയത്തീൻടേ മകൻ അത് കൊൻട് മറിയത്തീനോട് പ്രറാർത്ഥിച്ചാൽ എല്ലാം ശരിയാകൂം എന്ന് കഷ്ടം ആണ്.എല്ലാം ജഡികമായി ആഘോഷീക്കുന്നു.ആൽമ്മീയമായി ഒന്നും ഇല്ല എല്ലാം പാരംപരിയം ഒടുവിൽ ഈ യേശു ആരാണ് എന്ന് മനസിലാകും ഇസ്റേയൽ കുത്തിയവൻകലേക്ക് നോക്കൂം അതേ അവസ്ഥ ഈ പാരംപരിയ സഭക്കും വരാൻ പോകുന്നത്.മറിയത്തേ ആരാധിക്കുന്നത് സാത്താനിഷ്ടം ആണ്.ധാരാളം സംപത്തും കൊടുക്കും.അത് കൊൻട് നമ്മൾ വളരേ സതൃം ആണ് എന്നാണ് വിശുവാസം.ധനവാൻടേ അവസ്ഥ ആയിരിക്കും.
@rejijose3048
9 сағат бұрын
എന്നാ പിന്നെ ലോകം മുഴുവൻ ഉള്ള ക്രിസ്ത്യാനികൾ നിന്റെ ഉപദേശം സ്വീകരിച്ചു വരാം
@AjithVThampyTravelAndVlogs5583
7 сағат бұрын
നീ ആണല്ലോ കോടതി 🤣🤣🤣
@saleeshmp
12 сағат бұрын
സ്വന്തം ശരീരം സംരക്ഷിക്കാൻ കഴിയാത്തവൻ എങ്ങനെ ദൈവം ആകുമോ
@AjithVThampyTravelAndVlogs5583
12 сағат бұрын
നീ ബൈബിൾ വായിച്ചിട്ടാണോ കരയുന്നത്??
@saleeshmp
8 сағат бұрын
@@AjithVThampyTravelAndVlogs5583 ബാലമംഗളം വായിച്ചു ഡികോയിസം
@AjithVThampyTravelAndVlogs5583
7 сағат бұрын
@@saleeshmp നിനക്ക് പറ്റിയത് അതാ 🤣🤣🤣
@rejijose3048
9 сағат бұрын
ക്രിസ്ത്യാനികളുടെ ദൈവം യഹോവ അല്ല
@AjithVThampyTravelAndVlogs5583
7 сағат бұрын
🤣🤣🤣... എന്തിനാടാ നീ കിടന്ന് കരയുന്നത്
@rejijose3048
6 сағат бұрын
@@AjithVThampyTravelAndVlogs5583 നീ അല്ലേടാ കരയുന്നത്
@AjithVThampyTravelAndVlogs5583
5 сағат бұрын
@@rejijose3048 അത് മനസിലായി ആരാ കരയുന്നത് എന്ന് 😂😂😂
@josemc9171
12 сағат бұрын
യേശുദൈവമല്ല പരിശുദ്ധാത്മാവും ദൈവമല്ല പിതാവായ ഒരാൾ മാത്രം യേശുവിനെ ദൈവമാക്കിയാൽ ഒന്നാം നിയമും 2-ാം നിയമവും ലംഘിച്ചു നിത്യനാശത്തിൽപ്പെടും ക്രിസ്ത്യാനിയാകുകയുമില്ല യേശു പിതാവിനെ വിളിച്ചു പ്രാർത്ഥിക്കുകയും കല്പനകൾ അനുസരിക്കുകയും ചെയ്തു. യേശുവിൻ്റെ പിതാവ് ആര്? ഒരാൾക്ക് ഒരാൾ തന്നെ അപ്പനും മകനും ആകുമോ?😂 ബൈബിൾ മനസിലാക്കി വീഡിയോ ഇടു
@AjithVThampyTravelAndVlogs5583
12 сағат бұрын
താൻ ബൈബിൾ നേരാം വണ്ണം വായിക്കാത്തത് എന്റെ കുഴപ്പം അല്ല... മനുഷ്യൻ അപ്പനും മകനും പോലെയാണല്ലോ താൻ ദൈവത്തെ അളക്കുന്നത്.. 🤣
@josemc9171
12 сағат бұрын
അന്ധൻ അന്ധനെ വഴി നയിച്ചാൽ നിത്യനരകം😂
@AjithVThampyTravelAndVlogs5583
12 сағат бұрын
നീയാണോ ആ അന്ധൻ 🤣🤣
@Leo-do4tu
9 сағат бұрын
FATHER-SON -HOLYSPIRIT relationship of the TRINITARIAN GOD is THEOLOGICAL and NOT BIOLOGICAL
Пікірлер: 96