എന്റെ ഭാഗത്ത് നിന്ന് ഒരു റിക്വസ്റ്റ് . നമുക്ക് സ്വന്തമായി ഒരു വാഹനം ഉണ്ടാക്കാൻ കഴിയുമോ അതായത് എൻജിൻ അതുപോലെ ഒള്ള ഭാഗങ്ങൾ കടം എടുത്ത് അങ്ങനെ പറ്റുമെങ്കിൽ government approval തരുമോ ഇൗ വക കാര്യങ്ങൽ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാമോ
@abhiramkrishna7407
4 жыл бұрын
Aashane R6 kittumo oru video idan 😁
@powertools1080
4 жыл бұрын
Bro r1 250 cc undo
@gamblingscalper5960
4 жыл бұрын
Athokke set.. r1 uyir.. athondu njan v3 fan aah
@mi_chu3387
4 жыл бұрын
@@powertools1080 r1 250 cc yyo Paalayam market l pooya nookk bhaagyam ndeal kittum... Nthaan chengaay Iyy aalea makkaaraakkaa....🤠
@binu7
3 жыл бұрын
ഓപ്പൺ റോഡ് കണ്ടാൽ ഇത്ര ആക്രാന്തം ഉള്ള ഒരുത്തനെ ഞാൻ കണ്ടിട്ടില്ല 🔥🔥🔥
@sinank5577
3 жыл бұрын
Enik ithinekalum akrantham aan😌
@man-eu1vy
3 жыл бұрын
Maxwrist.video onnu kandu nokku
@mantiz4319
3 жыл бұрын
le R1 :avan oru kothiyana😅❤️
@Rio-qt5gf
3 жыл бұрын
Wade malayalam vedios poyi kand nokk
@brijeshbthebigb
3 жыл бұрын
o chumma
@sreedarsanm
4 жыл бұрын
സ്ട്രെല്ലിനെ മില്ല്യൺ ക്ലബിൽ എത്തിക്കണം. He deserve it💥💥💥
@madcap1496
4 жыл бұрын
Letsss gooo
@soorajms7958
4 жыл бұрын
Yes bro...
@jishnukp2255
4 жыл бұрын
Ofcource..
@trackborn
4 жыл бұрын
Sure
@roshanjoseph9267
4 жыл бұрын
Satyam
@d_media8194
4 жыл бұрын
R1 പോയിട്ട് R15 വാങ്ങാനുള്ള പൈസ പോലും ഇല്ല എന്നാലും ഇങ്ങേരെ കാണാനും ശബ്ദം കേൾക്കാനും വന്നവർ ലൈക്
@TravelwithShino
4 жыл бұрын
Do work hard make money buy ur dream brother :)
@Harikrishna-kt6po
3 жыл бұрын
@@TravelwithShino No dream. When people save money and ready to achieve their dream, the bike production will be stopped.
@TravelwithShino
3 жыл бұрын
@@Harikrishna-kt6po 🙏
@athulrag345
3 жыл бұрын
മാസം ഒരു 5000വച്ചു അടക്കാൻ ഗതി ഇല്ലെടോ ലോണ്‍ എടുത്തു എടുക്ക്
@Harikrishna-kt6po
3 жыл бұрын
@@athulrag345 r15vinu alle parayundhathu?
@ft407
4 жыл бұрын
വീഡിയോ കണ്ട് ബാംഗ്ളൂരിലെ വഴി എല്ലാം പഠിച്ചു ❤❤
@snp-zya
4 жыл бұрын
എല്ലാ പുട്ട് മച്ചാന്മാർക്കും ആഘോഷങ്ങളില്ലാത്ത ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു സ്പീഡ് ഇല്ലാത്തത് കൊണ്ട് എല്ലാം clear ആണ്😁
@abdusamad1708
4 жыл бұрын
Crystal clear 🤐
@jihanhamza7265
4 жыл бұрын
Eid mubarak
@karthikdas6277
4 жыл бұрын
1000 cc എന്ന് കേൾക്കുമ്പോ ഓർമ വരുന്ന ഒരു പേര് R1 ❤️
@ameenmuhammedti3375
4 жыл бұрын
Otta peru Para R1 Yamaha r1
@vysakh9686
4 жыл бұрын
Da mwone 😅
@raazimp26
4 жыл бұрын
Athinu Hayabusa chaavanam ( sadly they are going to discontinue )
@joyal762
4 жыл бұрын
@@raazimp26 hayabusa 1300 cc ane
@faizalrawther530
4 жыл бұрын
S1000RR ❣️
@Shroomshunter
4 жыл бұрын
യമഹ ലൗവേഴ്സ് ഇവിടെ കാമോൺ❤️❤️❤️❤️❤️❤️❤️❤️✌️
@ashaprasad2126
3 жыл бұрын
Yamaha 😈
@zukerberg5174
3 жыл бұрын
MT 15
@panthertides2643
3 жыл бұрын
Rx100 ,rxz💞💞
@ijas_ckd
4 жыл бұрын
Next S1000RR🔥 Then H2💥
@alwinjoy8374
3 жыл бұрын
H2
@dranila2377
3 жыл бұрын
S1000RR💥💥
@zameerismayil3699
4 жыл бұрын
ഇവനൊരു ഭീകരൻ ആണ് r1 ഫാൻസ് ഒന്ന് നില മുക്കിയേക്ക് 😍🥰
@Vandipranthan
4 жыл бұрын
Aiwa ☺️
@jobiTjoseph
4 жыл бұрын
ബൂം
@zenoypeter1035
4 жыл бұрын
14:23 that downshift & braaap⚡⚰️
@sethukrishnadas1559
4 жыл бұрын
Lockdown കഴിഞ്ഞുള്ള തിരിച്ചുവരവ് തകർത്തു..🔥🔥🔥 തീരെ പ്രതീക്ഷിക്കാത്ത, എന്നാൽ ആഗ്രഹിച്ചിരുന്ന bike... ഇത്രയും raw ആയി വീഡിയോ ചെയ്തത് 👌👌👌👌
@amalbabu4003
4 жыл бұрын
യമഹക്ക് ഹേറ്റേഴ്സ് ഉണ്ടാവും But R1 ന് ഹേറ്റേഴ്സ് ഉണ്ടാവില്ല😁 എജ്ജാതി😂😂
@nahasn4905
4 жыл бұрын
നിങ്ങൾ yamaha യെ വെറുത്തോളൂ but R1 നെ വെറുക്കരുതെ 😉
@ajmalmuhammed8575
4 жыл бұрын
R1 entha yamahante alle I think yamahak haters illa
@hamiltonmilton232
4 жыл бұрын
Sathym I m a honda fanboy but love R1
@arjunbiju6978
4 жыл бұрын
@@hamiltonmilton232 Me too.. yamaha ishtapettath R1 karanam matram ann.. but 2006-08 model kanditt😍 pinne 2019 R1um
@abhinava1214
4 жыл бұрын
@@ajmalmuhammed8575 s
@Vishnu-ih1sx
4 жыл бұрын
Top end കാണാന്‍ വന്നവർ like
@roshinpraj6414
4 жыл бұрын
Myle😂
@shroffofficial9916
4 жыл бұрын
Nyan
@vidhu4037
4 жыл бұрын
@Shanto P Mathew 300+ aanu😅...
@saheedshazim1069
4 жыл бұрын
യമഹ കണ്ടാൽ ഒന്ന് നോക്കിപ്പോവും. V3 ഫാൻസ് ലൈക് here
@lijovj4768
4 жыл бұрын
Pulsar fan
@lijovj4768
4 жыл бұрын
Pinna R1 in-line bike okke poliya
@sinank5577
3 жыл бұрын
Yamaha de Rx100 thott R1 vare ulla ella bike um enik ishta. V3 vere level thanneyan
@sameer9298
2 жыл бұрын
മിക്ക Yamaha lovers ന്റെ ഡ്രീം ബൈക്ക് 🔥🔥❤️❤️
@shalonshammy7587
4 жыл бұрын
സൂപ്പർ bikes ന്റെ ഇടയിലെ ഒരേ ഒരു രാജാവ്... The King R1... Bikers ഒരു പ്രാവശ്യം എങ്കിലും ഒന്ന് ഓടിക്കാൻ കൊതിക്കുന്ന ഒരു item... ഇനി ഇതുപോലെ ഉള്ള കൊമ്പന്മാരെ കാണാൻ ആഗ്രഹിക്കുന്നു.... 🖤
@rajaneeshv.k5717
3 жыл бұрын
🔥❤️
@abhishekbabu3098
4 жыл бұрын
9:19 thats i waited for😍
@emilalias777
4 жыл бұрын
ശെരിക്കും താങ്കൾ വളരെ വൈകിപ്പോയി, ശെരിക്കുമുള്ള മോൺസ്റ്ററിന്റെ അടുത്തെത്താൻ 😎😎
@__d__m___3075
3 жыл бұрын
Yeh. Mhn kerala kids oly know ktm cbr 😂😂😂 they dont have there is a miracle bike by Yamaha this bike just 2009 model any way u desrve it
@ariyelilr2280
3 жыл бұрын
@@__d__m___3075 Keralathil superbikes kuravaanenneyullu But superbike fans nu kuravonnumilla
@feminazshams6609
3 жыл бұрын
@@__d__m___3075 We started loving superbikes from our childhood from Notebook covers and Nameslips and ended up in this video❤️, NINK KERALATHILE PILLERE ARIYATHILLA.🔥
@sinank5577
3 жыл бұрын
@@feminazshams6609 sathyam bro
@feminazshams6609
3 жыл бұрын
@@sinank5577 ❤️
@febinfrancis5679
4 жыл бұрын
വീഡിയോ കണ്ടു തുടങ്ങും മുൻപ് വിഡിയോ ലൈക് അടിച്ചവർ like here👍
@dkasrod9531
4 жыл бұрын
R1 ennu kettapol odivanna vr fan aya njan🤩💥
@blessen_daniel
4 жыл бұрын
6:54 appo njan mathram alla alle🙈🤭
@jijokoshyksjijo3989
4 жыл бұрын
1:49 adipolii...!! full control goes to the rider..!❤️
@uppoopanteradio922
4 жыл бұрын
അടുത്ത പെരുന്നാൾ സമൂഹത്തിനൊപ്പം ആഘോഷ പൂർണ്ണമാക്കാൻ ഇപ്രാവശ്യത്തെ നമ്മുക്ക് വീടുകളില്‍ തന്നെ ആഘോഷമാക്കാം..ഏവർക്കും ഈദാശംസകൾ- akcta❤️
@mallufoodlover8128
4 жыл бұрын
Strell ബ്രോ വേറെ ലെവൽ ആണ് 😍😍😍 സൂപ്പർ ബൈക്ക് തമ്പുരാൻ r1
@strellinmalayalam
4 жыл бұрын
😂
@Jiffz
4 жыл бұрын
Pls check instagram jiff_the_fatboy had sent a message.......
@DhilishArt
4 жыл бұрын
I love R Series ❤️❤️ especially it's rev range 🤩
@akashbabu8326
4 жыл бұрын
Light ഇടാമായിരുന്നു bro meter കാണുന്നില്ല... ... എന്നാലും അടിപൊളി 😍😍
@Terror-il5nm
4 жыл бұрын
R1: 0 to the next city in 30 seconds
@SERGIORAMOS-xb1ro
4 жыл бұрын
😁
@RbeeVlog
4 жыл бұрын
😄💥
@goldenspliff_
4 жыл бұрын
😂😂😂
@aryanal7268
4 жыл бұрын
😂😂😂
@NotNOVAdotgg
4 жыл бұрын
lol
@seemacheroor236
4 жыл бұрын
One of the pioneers in the superbike section: THE R1
@quarantinedcat2238
3 жыл бұрын
6:37 വണ്ടി നിന്നപ്പം എന്തോ ഒരു ഇടിമിന്നൽ കഴിഞ്ഞ പോലെ 🔥🔥
@rajathsurya
4 жыл бұрын
One day Strell I think u will review MT_09.... That's my dream bike.... One day I will ride the MT_09
@inlinev1235
4 жыл бұрын
എന്നെ പോലെ, bike onnum ഇല്ലാതെ ചുമ്മാ വീഡിയോ കാണാൻ മാത്രം വന്നവർ like അടിക്കൂ..😍😍😁😁
@mstraveler8566
4 жыл бұрын
ഉറങ്ങാൻ വേണ്ടി സോങ് കേൾക്കാൻ യൂട്യൂബ് ഓപ്പൺ ചെയ്ത ഞാൻ. ഫസ്റ്റ് കണ്ടത് strell
@BLVCK000
3 жыл бұрын
ഇടക്ക് ചുമ്മാ വന്നു കാണും 😁
@day__breaker5994
4 жыл бұрын
വീഡിയോ ഫുൾ കണ്ട് കഴിഞ്ഞ് ചെവിയിൽ ഒരു മൂളിച്ച മാത്രം🤭😍😍... പൊളി സാനം 😘
@kpsuhail8228
4 жыл бұрын
Strell ഒരു Hybusa Review ചെയ്യണം എന്നുള്ളവർ Like here
@bijeeshbalankl536
4 жыл бұрын
3:35 ഈ ഒരു ഒറ്റ കാരണം കൊണ്ടാണ് ഈ ജിന്ന് മനസ്സിൽ കയറിയത് 🖤🖤🖤🖤
@vishnuvm1668
4 жыл бұрын
He is not the tallest bike, he is not the fastest bike, he is not the heaviest, But he is the KING 👑monster yamaha R1❤️❤️❤️❤️❤️❤️❤️❤️
@GrimmReaper9090
4 жыл бұрын
I love my Yamaha FZ also. 😘😘
@xXx-tj8mt
2 жыл бұрын
All yamaha bikes are💥
@intelligentdesign7732
Жыл бұрын
Correct there are so many bikes which it was very powerful than r1 🔵 but r1 is always king 👑👑👑👑
@harikrishnantr6336
4 жыл бұрын
0:00-0:14 ഊഹിക്കാൻ പറ്റുന്നുണ്ടോ strell ന്റെ ആ സന്തോഷം 😈😍🤩
@SABIT416
4 жыл бұрын
I had used karizma about 2 years... Now looking for a new bike.. CBR... thinking about buying it... What you suggest strell machan... Plz give a reply...
@deepukb3188
4 жыл бұрын
Monster of a gangster...🔥
@subhijithsr8314
4 жыл бұрын
Yamaha katta pranthan💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@rajaneesh_vk8161
4 жыл бұрын
Me toooiii
@triviyan_cap
4 жыл бұрын
Same
@__d__m___3075
3 жыл бұрын
For me by birth
@redcrab3614
4 жыл бұрын
Temperature checking needed for starting... mileage is like 7-8, tyre is also big than other track bikes.one of the best motogp beast 🤘💚 love your reviews 💓
Strell I was waiting for this bike since forever 😍😍😍😍😍 hope I can see more bikes like this love you from thrissur
@navaneeth16
Ай бұрын
Mood out ayyit errikumpp r1 video erun kanum broom broom❤❤❤ dream bike❤
@16aswin95
4 жыл бұрын
Katta Waiting for MT 09...😍😍😍😍 Onnu veeegam set aaaaku strell brooiiiii 😋😋😋😋
@farhannavas2690
4 жыл бұрын
3:28 this guy is more exited than a kid on a pooraparambu
@aswinas5972
4 жыл бұрын
😂
@soorajms7958
4 жыл бұрын
Valare nalai agrahicha oru video.. Yamaha R1😍 ...R1 -manasil ennum oru swapnamai nilkunnu...onnu kananm oru photo edukanm atra matram...Yamaha and strell bro....Open space and R1... A good combination.... adaar speed but be very careful bro... Ray z swathamaiyulla oru Yamaha bhakthan...🙏
@aruunnnair7905
2 жыл бұрын
Great machine. Her reputation precedes it. Keep up the good work Strell.
@ArunMohandas555
4 жыл бұрын
First gearil 152 ... R1 ❤️ 8:31
@rasifyzy521
4 жыл бұрын
167😜 edukkam
@rajaneesh_vk8161
4 жыл бұрын
167 kerum
@akshayal4354
4 жыл бұрын
സ്ട്രെലിന്റെ video വന്നതോടെ ഇന്നിനി ഞാൻ r1 ഒട്ടിക്കുന്നതും സ്വപ്നം കണ്ട് കിടക്കാം 😁😅
@jaseelrafeek
4 жыл бұрын
Strell bro... nnmde favorite..... ente dream byke yamaha R3 ath edkugayaaanel....... oru kaaranam strell bro 1year munne cheytha review kondaan♥️♥️♥️
@roshancr7318
Жыл бұрын
All time favorite R1 😍 Rsv4 video kand kazhinj ee video onnoodi kanan vanna njan 🥰
@w0357
4 жыл бұрын
Whenever strell bro get an open stretch Me: dhoom machalee dhoom machale thu thu thu ...😲
@vishnusankarlal1432
4 жыл бұрын
7:19 *ലെ റോക്കി strell... ഏതെങ്കിലും 10 ബൈക്ക് ഇന്റെ പടം വെട്ടി ആൾ ആയവൻ അല്ല ഞാൻ... ഞാൻ വെട്ടിയ ഇല്ല ബൈക്ക്കും സൂപ്പർ ബൈക്സ് ആയിരുന്നു
@strellinmalayalam
4 жыл бұрын
😂
@anoopus4454
4 жыл бұрын
Pinnalla, super bikesine pranayichavan strell😊😊😊🤗🤗🤗
@NotNOVAdotgg
4 жыл бұрын
poli
@midhunps4734
4 жыл бұрын
🤣🤣🤣
@user-rt5fm2jt2x
2 жыл бұрын
Watching 6th time, one of the best review of strell 😍😍
@emilmartins538
4 жыл бұрын
Proud owner of baby R1😍😍
@muneermuhammed4479
4 жыл бұрын
Uff yamaha😍💪✌🤘
@thewinnersmanual2621
4 жыл бұрын
7:00പണ്ടേ പ്രാന്തൻ. ഇപ്പോളോ. ! സൈക്കോ 🌹
@GM-ki7sq
3 жыл бұрын
Ee video njn 3rd tym aanu kanunne ,athrakk ishtapettu
@antonykp6462
4 жыл бұрын
Pwoli chettan😍😍😍I was waiting for.this
@sajadk2902
4 жыл бұрын
സ്ട്രെലിന്റെ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരെഒരുകാര്യം നിങ്ങളുടെ down shifting ആണ് I realy like it
@lockytremps3833
4 жыл бұрын
06:52 le truck: eneettu poday... 10:27 le R1: onnu poyeda...
Bro to be honest you are very raw...... Nice presentation, your sound and the way you speak keeps you apart from others...and very professional Unlike many other youtubers....
@skizo9395
4 жыл бұрын
Ride with musclesntta vandi❤️❤️❤️❤️
@shafeequemunees2001
4 жыл бұрын
Till watching Wandering Mallu's Ducati history I was in love with Crossplane.. then I fell for V4. But now again Im in love with Crossplane. Ingal enne oru psycho aakkum😍😍🤩🤩😘😘😘
@koyababu9527
4 жыл бұрын
പാവം വണ്ടി.... വണ്ടി ക്കു തന്നെ പിരാന്ത് ആയിട്ടുണ്ടാവും.... R1 lover..... Ridingwithmuscles.....
@rajaneesh_vk8161
4 жыл бұрын
Ride
@mohithsasikumar6672
4 жыл бұрын
Oru swapnam aanu broii ee vandiyokke ennelum edukkum enna pratheeksha 🤩
@abhijithappuz8969
4 жыл бұрын
Strell അണ്ണന് and. R1 pwoli 😍😚😚😍
@deadthrottle
4 жыл бұрын
Much awaited review bro. That cross plane sound is lit Af
@broken-zt1dk
4 жыл бұрын
ചെറുപ്പ കാലത്ത് ബൈക്ക് ഉള്ള നോട്ട് വാങ്ങിയിരുന്നു....... (strell) ബൈകിന്റെ ഫോട്ടം നോക്കി ഇന്നും ബുക്ക് വാങ്ങുന്ന D gree ഫൈനൽ ഇയർ ആയ ഞാൻ.....😪😪
@harshhydra9344
4 жыл бұрын
Sed aki😢
@jeffinfrancis8610
3 жыл бұрын
Great one reviewing ... Gangster monster king,,
@vishnuvinod9494
4 жыл бұрын
Most waited video from strell 🖤🖤🖤
@shuhaibmk2979
4 жыл бұрын
Wake your ass up because it time to *BEAST MODE* 🔥🔥🔥
@rahulm.s8898
4 жыл бұрын
Most waited video.😍 Forever yamaha ♥️
@ajithajeek4216
4 жыл бұрын
Yamaha ഗ്യാങ്സ്റ്ററിലെ മോൺസ്റ്റർ മതി ഇൻട്രോ verithanam💯💯💯💯💯💕💕💕💕
@classicryder
4 жыл бұрын
Ente strell ettaa... kothippich kollullalo..🤤🤤😇😇😇
@fazlrahman4118
4 жыл бұрын
ഞമ്മടെ Rossi ടെ M1 ന്റെ അനിയൻ അല്ലെ അത്....
@ananthu8534
4 жыл бұрын
അടിസ്ഥനപരമായി R1 തന്നെ M1 . M1 അസ്ഥികൂടവും R1 അസ്ഥികൂടവും മസിലും ചേർന്ന ബോഡിയും . Motogpൽ കമ്പനി അവതരിപ്പിക്കുന്ന Prototype അവർ പ്രൊഡക്ഷനിൽ കൊണ്ടുവരുമ്പോൾ flagship model ആകുന്നു . like M1-R1 Desmo-Panigale RC213 V- CBR 1000RR R . Honda RC212 Vന്റെ dominance മറികടക്കാൻ റോസ്സിക്ക് വേണ്ടിയാണ് യമഹ M1 ൽ crossplane കൊണ്ടുവന്നത് . Straight line speed വലുതായി മെച്ചപ്പെട്ടില്ലെങ്കിലും കോർണർസ്പീഡ് കൂട്ടാനും exit വേഗത്തിലാക്കാനും ഇത് യമഹയ്ക്ക് സഹായമായി . വൻവിജയം ആയിരുന്നുവെങ്കിലും യമഹ ഇപ്പോൾ ഹോണ്ടയുടെ പിന്നിൽ ആണ് . now RC 213 V is the most dominant bike except for 2015 when they tried a new chassis .
Пікірлер: 2,5 М.