തന്റെ നായക്ക് അസുഖം കാരണം അവാർഡ് വാങ്ങാൻ വരാൻ പറ്റില്ല എന്ന് പറഞ്ഞ Ratan Tata യെ അഭിമാന പൂർവ്വം ഓർത്തു പോവുന്നു...... ❤️❤️❤️ അതാണ് നന്മ നിറഞ്ഞ മനുഷ്യൻ.........
@deepakarat706
Жыл бұрын
ഭാഗ്യം ഉള്ള ജന്മം... ഇല്ലെങ്കിൽ നരകിച്ചു പോയനെ... ഒത്തിരി നന്ദി...... 🙏🙏🙏🙏🙏
@kamalasomanadhan3567
Жыл бұрын
😂😂😂
@zainzain9580
10 ай бұрын
😂😂😂
@neelambari7216
Жыл бұрын
കഷണ്ടി അല്ല വരേണ്ടത് ജിനേഷേ, അതിനെ കൊണ്ട് വിട്ടവർക്ക് ഇതുപോലെ skin diesease വന്നിട്ട് വീട്ടുകാരും നാട്ടുകാരും വെറുത്തു ആരും സഹായിക്കാൻ ഇല്ലാതെ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ നരകിക്കണം
@padmasheela1182
Жыл бұрын
Athe
@KrishnaVeni-is7ge
Жыл бұрын
എത്ര സ്നേഹമുള്ള കുഞ്ഞ്
@jainypk9067
Жыл бұрын
.🙏🙏 കൊണ്ടു കളഞ്ഞവന്കഷണ്ടി വന്നാ പോര. സൊറിയാസിസ് ദേഹം മുഴുവൻ വരണം🙏🙏
@AmrithaANair-qz6xj
Жыл бұрын
പ്രിയപ്പെട്ട ചങ്ങാതീ ഇത്തരം പുണ്യ പ്രവർത്തികൾ ചെയ്യാൻ ദൈവം നിങ്ങൾക്ക് ദീർഘായുസുംആരോഗ്യവും നല്കാൻ ഈശ്വരനോടു പ്രാർത്ഥിക്കുന്നു.❤️❤️
@MAHESHK-hb8pk
Жыл бұрын
God bless u bro....
@shijigilbertshijigilbert37
Жыл бұрын
എന്ത് സ്നേഹം ഉള്ള മുത്ത്. കാർ ഉള്ളതെണ്ടി കൊണ്ട് കളഞ്ഞതാണ്. അവനെ മുതലാളി എന്നൊന്നും വിളിക്കരുത് അവന് വേറെ പേര് ചേർത്തു വിളിക്കുക. കാർ കണ്ടപ്പോൾ സന്തോഷത്തോടെ ഓടി വരുന്നത് കണ്ടോ. അവൻ എത്രയും പെട്ടെന്ന് ഇങ്ങനെ ആകട്ടെ മൊതലാളി 💀💀💀☠️💀
@preethaponnu5493
Жыл бұрын
ജിനൂന്റെ ശാപം പൊളി🥰🥰🥰
@sunithamanimeneon7698
Жыл бұрын
ഈശ്വരാ.. ഇ കളഞ്ഞവൻ നശിച്ചു പോണേ 🙏🙏🙏
@nishanair5515
Жыл бұрын
പാവം ❤️❤️❤️😔 രോമം മാത്രം അല്ല.... അവരുടെ എല്ലാം പോട്ടെ....... ഞങ്ങളും ശപിക്കും ആ വീട്ടുകാരെ മൊത്തം......
@lekshmibinulalvlog5046
Жыл бұрын
കുഞ്ഞ് ഇനി എന്നും സന്തോഷമായി ഇരിക്കട്ടെ 💝😊
@kilikoodu637
Жыл бұрын
മൊയലാളി മാർ :ഹെന്ത് രോമം പോയെന്നോ കടക്കു പുറത്തു.. ഞമ്മൾ പുതിയത് വാങ്ങിക്കോളാം 😂😂
@sabinrajsabin8819
Жыл бұрын
അലിവുള്ള ഹൃദയം അഴകുള്ള പവിഴം ❤❤❤❤
@kinginismagicworld1070
Жыл бұрын
കഷണ്ടി അല്ല ചേട്ടാ അവനു എത്രയും പെട്ടന്ന് ക്യാൻസർ വരണം. അല്ലെങ്കിൽ പിന്നെ വല്ല മാരകമായ അസുഖം വന്നു വീട്ടുകാരും നാട്ടുകാരും എല്ലാം വെറുത്തു ഒരുതുള്ളി വെള്ളം കിട്ടാതെ ഉമിനീറുപോലും ഇറക്കാൻ kazhiyaathe👊 മരിക്കണേ എന്റെ ആഞ്ജനെയാ. എന്റെ ടോമികുട്ടനും ഇതുപോലെ അസുഖം വന്നതാ ഹെയർ muzhuvan പോയി hus ന്റെ അമ്മ കുറേ ആയുർവേദ ഇലകൾ കൊണ്ട് ഒരു oil ഉണ്ടാക്കി തേച്ചു കൊടുത്തു. പെട്ടന്ന് തന്നെ ആൾ ok ആയി 8 വർഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അമ്മക് ഏൽക്കെടാ പാമ്പുകടി അവൻ സന്തോഷത്തോടെ ഏറ്റുവാങ്ങി. അവൻ പോയി
@amruthamd8283
Жыл бұрын
ഞാനും പ്രാർത്ഥിക്കും 🙏🏻
@kanjisvlog4920
Жыл бұрын
ആ മരുന്നിന്റെ കൂട്ട് പറഞ്ഞ് തരാമോ? ഇവിടെയുള്ള ഒരു ഡോഗ് ഈ അവസ്തയിലാണ്. കുറേ മരുന്നുകൾ കഴിച്ചു വീണ്ടും വീണ്ടും വരുന്നു
@kinginismagicworld1070
Жыл бұрын
@@kanjisvlog4920 ഗന്ധപ്പാല ഇല എന്ന പാലക്കാട് പറയുവാ ആ ഇല വെളിച്ചെണ്ണയിൽ ഇട്ടു 7 ഡേ നല്ല വെയിലത്ത് വെക്കുക വെയില് മങ്ങുബോൾ റൂമിൽ വെക്കുക വൃത്തി ഉള്ള കോട്ടൺ തുണി ഉപയോഗിച്ച് മൂടി വെക്കുക. പ്ലേറ്റ് യൂസ് ചെയ്തു അടക്കരുത്.ആവി വെള്ളം വീഴും.അതുകൊണ്ടാണുട്ടോ. പിന്നെ വീണ്ടും 7ഡേ റൂമിൽ മാത്രം വെക്കുക ഇരുട്ട് ആവശ്യം ആണ്. Sunlight ഇൽ മാത്രം വയ്ക്കുന്ന 7day oil ഗ്രീൻ കളർ ആയിരിക്കും dark റൂമിൽ 7 കഴിയുമ്പോൾ oil നല്ല red കളർ ആവും. ഈ സമയങ്ങളിൽ oil വിരൽ ഉപയോഗിച്ച് തൊടരുത് . മരത്തവി യൂസ് ചയ്തു ഡെയിലി ഇളക്കുക. ഉരുളി / അടി കട്ടിയുള്ള പാത്രം ഉപയോഗിക്കാം. 15ആം ഡേ oil അരിച്ചു ചില്ലു കുപ്പിയിൽ ആകുക . യൂസ് ചെയ്തോളു നല്ല result ആയിരിക്കും. "അമ്മ പറഞ്ഞ ഒരു അറിവാണ് ladies periods ടൈമിൽ ആണെങ്കിൽ oil ഉണ്ടാകുമ്പോൾ തൊടരുത് പച്ചില മരുന്നായതു കൊണ്ടാവും."
@nishanair5515
Жыл бұрын
😂😂😂കിണറ്റിൽ ചാടി.... 👌👌👌👌 നിങ്ങളുടെ ഒക്കെ ഒപ്പം കൂടി ഇവരെ സഹായിക്കാൻ മനസ്സ് വരുന്നു...... അവസരം കിട്ടട്ടെ......❤️ 🙏
@ramachandranm1301
Жыл бұрын
മനുഷ്യൻ മനുഷ്യനെ ശത്രുവായും കാഫിറായും കാണുന്ന കാലം ഇങ്ങനെയുള്ള ഈശ്വര ജന്മം മനുഷ്യരിലൂടെ പരമേശ്വരാ സ്തുതിക്കുക യേ തരമുള്ളൂ
@divyachandrankk1762
Жыл бұрын
മോനേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prematcheeramban7443
Жыл бұрын
എന്ത് സന്തോഷമാണ് ഇങ്ങനെ കാണുമ്പോൾ. ഇതു വല്ല്യ പുണ്യം ആണ്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ. എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാവും. പിന്നെ ആ ശാപം എനിക്കിഷ്ടപ്പെട്ടു. അങ്ങനെ തന്നെ വരട്ടെ.
@shynithomas5274
Жыл бұрын
He is the lucky dog to get the care of you. It was the plan of God.....
@lethang9372
Жыл бұрын
നിങ്ങളുടെ ഈ മനസ്സിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അല്ലെങ്കിൽ അത് അവിടെ കിടന്നു നരകിച്ചേനെ
@shynibiju1465
Жыл бұрын
ഒത്തിരി സന്തോഷം 👍🏻💕❤️
@deepubalan4962
Жыл бұрын
കഷണ്ടി അല്ല. വരും തലമുറയിലും എല്ലാം പുഴുക്കടി ആയിരിക്കും പുഴുക്കടി
@padmasheela1182
Жыл бұрын
🤣🤣
@agith5528
Жыл бұрын
ചേട്ടൻ ഉയിർ ❤️❤️❤️🙏🙏🙏
@krishnendua.u1235
Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പാവം കുഞ്ഞ് എന്ത് ദുഷ്ടൻമാരാണ് കൊണ്ട് കളഞ്ഞവർ
@jishasanthosh6353
Жыл бұрын
കിണറ്റില് ചാടി നല്ല പേര് 😆
@taniats73
Жыл бұрын
പാവം കുഞ്ഞ് 🥰🥰🥰Get well soon dear baby and God bless you ❤❤❤God bless you too my dear brother ❤❤❤🙏🙏🙏
@remeshkumarmc3123
Жыл бұрын
ലാബ് ne കളയുന്നവൻ മനുഷ്യനല്ല ..such sweet little ones ❤️❤️Great job dear
@sree4391
Жыл бұрын
കഷണ്ടി വരട്ടെ 😄😄
@sobhadaniel2802
Жыл бұрын
😂😂😂
@pushpakrishnakumar4863
Жыл бұрын
താങ്ക്സ് bro കോടി poonym ❤️❤️❤️❤️💞💞💞💞💞💞💞
@footballtalkwithpanter3777
Жыл бұрын
കിണറ്റിൽ ചാടി 🥰🥰🤣🤣🤣🤣
@saranya5086
Жыл бұрын
Changathikum kudumbathinum Ella vidha eeshwarananugrahavum undavum... Kannu niranju poyi aa pavathine kandappol .. njangalkum indu ithu pole oru kuttappi... orupadu snehichu valarthunnu...
@jayahemanth4900
Жыл бұрын
No words to say 🙏🙏🙏
@pranavpreetha
Жыл бұрын
എൻ്റെ വീടിനടുത്ത് ഒരു വീട്ടിൽ ഒരു നായയെ വളർത്തുന്നുണ്ട്.. Doberman ആണ്..20000rs കൊടുത്ത് വങ്ങിയതത്രെ..5 yrs ആയി. ഇപ്പോൾ ശല്യത്രെ..എവിടെയെങ്കിലും കൊണ്ടു കളഞ്ഞാൽ മതി എന്ന പറയുന്നെ... ഇതാ മനുഷ്യ ജന്മത്തിൻ്റെ സവിശേഷത... ശല്യം എന്ന് തോന്നിയാൽ എവിടെയെങ്കിലും കൊണ്ടു കളയുക.. മനസാക്ഷി ഇല്ലാത്ത വർഗ്ഗം...
Aa pothukuttanmarodulla perumattam ishtayi. Aravu madai mathre mashyar athine kanu. Chettan enne pola njn oru nayapremiyo anapremiyo alla oru sahajeevisnehi anu chettane pole. Chettan kalyanam kazhikkendarunnu enikishtaa chettane chechiyem ishta chechiyodu asooya thonnum. Ennalum happy chettanum chechiyum makkalum sandhoshathode jeevikkatte. 🫂🙏😘
@nirmalasatish6317
Жыл бұрын
Thank you brother God bless you
@Lovely-dl5cw
Жыл бұрын
Poor doggy🐕😘❤❤ God bless you brothers. Angels of Earth.😘❤👏👍👌🙏
@meeranair7267
Жыл бұрын
എന്റെ ജിനേഷേ കഷണ്ടീടെ കാര്യം പറഞ്ഞത് കഷ്ടായി ട്ടോ😂😂😂. എന്റെ ഭർത്താവിന് കഷണ്ടിയുണ്ട്. അങ്ങേര് പാവം ഇത് വരെ ഒരു പാപവും ചെയ്തിട്ടില്ല🤦🤦.
@kachanihouse8934
Жыл бұрын
നിങ്ങൾ അറിയാതെ ചെയ്തു കാണും
@meeranair7267
Жыл бұрын
@@kachanihouse8934അതേയോ ? പറഞ്ഞ് തന്നത് നന്നായി. ഇന്ന് ചോദിയ്ക്കാം ഞാൻ അറിയാതെ എന്തൊക്കെ പാപങ്ങൾ ചെയ്താണ് കഷണ്ടി വന്നത് എന്ന്. അല്ലാ ഇദ്ദേഹത്തിന്/ഇയമ്മയ്ക്ക് ധാരാളം മുടിയുണ്ടോ തലയിൽ?
@manjusha9435
Жыл бұрын
🙏🙏
@arunvijaycreativeness
Жыл бұрын
Avane nannayitu nokanam oru snehathinu vendi paavamta
@kalanair2373
Жыл бұрын
Pavam mone pettan asugam maratte
@MadCyclist_
Жыл бұрын
😍😍🙏🏽🙏🏽
@murugeshtravels8289
Жыл бұрын
Hatsup u sir.godblesse u.❤️🙏🙏🙏🙏🙏👌👍😍👍🙏🙏🙏🙏🙏🙏🙏🙏
@chaithraupadhya9502
Жыл бұрын
Yendu nalla manassanu tangaledu, God bless you dears 🥰🥰
Thadhaasthu Mone 🙌🙌🙌 Aa Kudumbham Muzhuvan Romam Illathavarayi Anubhavikkatte.
@anujenson-cl4kf
Жыл бұрын
Changathy. Nengalku. 10000 daivanugraham undavum
@Alice7y
Жыл бұрын
🤣👌 Kashandi really good curse
@valsalasnair9552
Жыл бұрын
You are amazing
@vineeshsanju6779
Жыл бұрын
❤️❤️❤️
@amminipaul9071
Жыл бұрын
അതെ ഇവിടെയാണ് സന്തോഷം
@arunvijaycreativeness
Жыл бұрын
Charlie 💗
@kalanair2373
Жыл бұрын
Avan asugam vanetta pandaram adangatte
@aishwaryakanil6982
Жыл бұрын
Sahoo 🥰🥰
@97456066
Жыл бұрын
ഇതിലും ഭേദം അതിനെ കൊന്നു കളയാമായിരുന്നു കഷ്ടം എന്തായാലും ദൈവം reshichu 🙏
@handz4god143
Жыл бұрын
Fairooz kka 🥰🥰♥️♥️
@christotony8898
5 ай бұрын
Good job🙏👍
@simiks860
Жыл бұрын
God bless you dear
@ammmuuuuu524
Жыл бұрын
😍😍😍❤️🐕
@ramachandrakurup3962
Жыл бұрын
Thank you dear friend
@ragirajeevan8896
Жыл бұрын
ഞങ്ങളുടെ അവിടെയുള്ള ഒരു പാവത്തിനെ അവിടെയുള്ള ഒരു കോഴിക്കടക്കാരൻ പുറത്ത് വെട്ടി യിട്ട് കാണണം അനിയാ കണ്ടാൽ വിഷമം തോന്നും രണ്ട് ദിവസമായീന്ന് അത് ഒരുകടയുടെ മുമ്പിൽ ചുരുണ്ട് കിടക്കാന് ആ കോഴികടക്കാരൻ കാലൻ പുഴുത്തേ ചാവുള്ളൂ
@palakkadanchangathi
Жыл бұрын
ജില്ല സ്ഥലം കോൺടാക്ട് നമ്പർ ഡോഗ് ഫോട്ടോ എന്നിവ ഉടൻ മെസ്സേജ് അയക്കുക 7907597800
Пікірлер: 240