പോലീസ് എത്തും മുൻപ്തന്നെ____പ്രതിക്ക് അർഹതപ്പെട്ട ശിക്ഷ നൽകിയ അമ്മയ്ക്ക് അഭിനന്ദനങ്ങൾ______🌹
@sharinmans1537
Ай бұрын
അടിപൊളി 😂 നിങ്ങളാണ് അമ്മ. അമ്മ.❤ അവനെ അടിച്ച നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ സല്യൂട്ട് ❤ അവൻ എന്നല്ല ഒരു നാറിയും ഇനി കയ്യ് പൊങ്ങരുത് ഇത് പോലെ ചെയ്യാൻ 😂
@shjibava938
Ай бұрын
ധൈര്യമായിരിക്കൂ ഏതറ്റംവരെയും പോരാടാം ഈ അമ്മക്ക് എതിരെ കേസ് എടുത്താൽ നാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി അവരോടൊപ്പം നിന്ന് പോരാടണം
@rafivm9438
Ай бұрын
ആ അമ്മ നൂറുശതമാനം ശരി ,അമ്മക്ക് ബിഗ് സല്യൂട്ട്
@smithakk3610
Ай бұрын
Big salute അമ്മാ ❤
@sujanpillai860
Ай бұрын
അവനെ കോടതി ഇനി പുറത്ത് വിടരുത്.
@sobhakrishnan7449
29 күн бұрын
👍❤️👍👍❤️👍❤️👍❤️👍
@makkarmm165
Ай бұрын
നിയമത്തെ പേടിച്ചല്ലേ ആളുകൾ കൈകാര്യം ചെയ്യാത്തത്... അല്ലെങ്കിൽ ഇതുപോലുള്ളവരുടെ കയ്യും കാലും കാണുമോ..... ചിലർ എഴുനേറ്റ് നടക്കുമോ
@greedanaavarevgreedanaavar8505
Ай бұрын
അമ്മ 👌❤
@ArchanaAchu-qy6yg
Ай бұрын
അമ്മ സൂപ്പർ 😊
@rejimolsam2162
28 күн бұрын
ഈ ലോകത്തിലെ എല്ലാ അമ്മമാരും ഇങ്ങനെ ആയിരിക്കണം,അമ്മക്ക് അഭിനന്ദനങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@seenamolk.s6448
29 күн бұрын
ഇതാണ് അമ്മ. അമ്മ കൂടെയുണ്ട് എന്നാ വാക്കിനു വലിയ സ്ഥാനം ഉണ്ട് ഓരോ മക്കളുടെയും ഉള്ളിൽ.. ഈ അമ്മയുടെ മക്കൾ ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ ആണ്. അവർക്ക് ഒന്നിനും പേടിക്കേണ്ട വരില്ല 🥰
@alicep.y.7277
Ай бұрын
Big salute Amma. ഇതാണ് അമ്മ ഇങ്ങനെ ആകണം ഓരോ അമ്മമാരും.
@omanavarghese5197
Ай бұрын
Big salute
@leajuwilson3871
Ай бұрын
സൂപ്പർ 👍🏻
@Vg.008
Ай бұрын
Welldone
@user-xt2gg5rl7z
Ай бұрын
Salute amma
@user-cq7lt8sj9w
Ай бұрын
ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@suryakrishna5615
Ай бұрын
❤❤❤❤❤
@PrasannaKumar-yr7nk
Ай бұрын
Whatever be consequence of it, a big salute to that mother. Her emotion to be protected.
@ashamol3992
Ай бұрын
Amma 👏👏👏👏
@user-fq8gt5oz5b
17 күн бұрын
Ammasupper congratulations
@AshrafAshraf-jh2ku
Ай бұрын
❤🎉🎉🎉🎉
@baijuchandrabose6392
Ай бұрын
അടിച്ചാൽ നിനക്ക് എന്നാ നീ കൂടുതൽ........ ക്കണ്ട ഞാൻ ആണേൽ പറിച്ചു കീറിയയേനെ.....
@sundernational
Ай бұрын
അവൻ്റെ കഴപ്പ് നാഡി പറിച്ചെടുക്കണമായിരുന്നു
@subramaniancn9919
Ай бұрын
എല്ലാ അമ്മയും ഇങ്ങനെ ആവണം 5 വയസായ കുട്ടിയെ പിഡിപ്പിച്ചു എന്ന് പറഞ്ഞു എട്ടാം ക്ലീസിൽ പഠിക്കുന്ന കുട്ടിയെ ഏഴു ദിവസം ജയിലിട്ടു അസത്യവും ജയിച്ചു ചേദിക്കൻ ആരും വന്നില്ല അയൽവാസികൾ തമ്മിലുള്ള സത്രുത ഇങ്ങനെ അവസാനിച്ചു
@sijibinu5526
Ай бұрын
ammakku big salute
@user-xt2gg5rl7z
Ай бұрын
No strict laws
@user-kk2ep8wh7m
Ай бұрын
It is good. We don't wait for police in the situation like this.
@user-rv6zh2cg8f
Ай бұрын
Avanitt adikkunna videoyum koodi kittendathayirunnu
Пікірлер: 36