ഹോളണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഏടാണ് യൊഹാൻ ക്രൈഫ്. അർഹതയുണ്ടായിരുന്നിട്ടും ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ നിർഭാഗ്യത്തിന്റെ നായകൻമാരുടെ പട്ടികയിൽ അയാൾ ഒന്നാമനാണ്. ടോട്ടൽ ഫുട്ബോളും ടിക്കി ടാക്കയും അടക്കം കളിക്കളത്തിൽ അത്ഭുതം തീർത്തവൻ. കാൽപന്തുള്ള കാലത്തോളം അയാൾ ജീവിക്കും.
#johancruyff #qatar2022
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Негізгі бет യൊഹാൻ ക്രൈഫ്, കാൽപന്തിലെ വിപ്ലവം | Johan Cruyff | Total Football | Netherlands | Ali Akbar Sha
No video
Пікірлер: 36