എന്തിന് ഈ ചൈനീസ് കളിപ്പാട്ടം വാങ്ങണം ഓലയും ഏഥറഉം ബജാജും അരങ്ങ് വാഴുന്നിടത്ത്
@sunnyvarghese9652
7 ай бұрын
Paavangalude ola😢
@rvlog9497
24 күн бұрын
3 ഓലയും ബജാജ്ഉം വാങ്ങാം..
@Sweethearot
6 ай бұрын
18 മാസം കൊണ്ട് എന്റെ Yed Angel ന്റെ മുഴുവൻ ബാറ്ററിയും അടിച്ചു പോയി .....
@ryzindia1883
3 ай бұрын
Disc ബ്രേക്ക് വേണം ...... ഇല്ലങ്കിൽ വല്ല്യ അപകടം ആണ്.
@anzilmanimalaveli9119
4 ай бұрын
Yedil lithium battery ആക്കിയാൽ എന്തു വില ആകും
@chidambarancp4577
7 ай бұрын
ഓല സർവീസ് മോശം 8 മാസം ആയുള്ളു ബറ്ററി അടിച്ചു പോയി ഇപ്പോൾ തിരുവല്ല സർവീസ് സെന്ററിൽ കയറ്റിയിട്ട് ഒരു മാസം ആകുന്നു ചോദിക്കുമ്പോഴെക്കെ ആലപ്പുഴയിൽ നിന്ന് വാങ്ങിയ കാരണം അവർ അപ് റുവൽ തന്നാൽ മാത്രമേ മാറ്റി തരുകയുള്ളു എന്നു പറയുന്നു യാത്രാ ദുരിതം എന്നെ വലയ്ക്കുന്നു എന്തു ചെയ്യണം വേണ്ടപ്പെട്ട അധികാരികൾ ബന്ധപ്പെടണം
@kvmshareef2384
7 ай бұрын
Nice. ❤
@tiktokers969
7 ай бұрын
Thanks 😄
@deepudileepkumar6230
7 ай бұрын
Nice 😊
@uk2727
7 ай бұрын
എത്ര കിലോമീറ്റർ ഓടി എന്നത് കാണിക്കാത്തത് വലിയ പ്രശ്നമാണ്, പിന്നെ തെറ്റായ ബാറ്ററി ലെവലും പ്രശ്നമാണ്. ഇതൊക്കെ ശരിക്ക് ചെക്ക് ചെയ്തിട്ടേ വണ്ടി വാങ്ങാവൂ. ഇത് ലെഡ് ആസിഡ് ബാറ്ററിയുടെ പ്രശ്നമാണെന്ന് തോന്നുന്നു, കാരണം എന്റെ റൊമായിക്ക് ഇതേ പ്രശ്നമുണ്ട്. പറ്റുമെങ്കിൽ ലിഥിയം അയോൺ ബാറ്ററി ആക്കുക. ലെഡ് ആസിഡ് ആണെങ്കിൽ ഗ്രാഫീൻ ബാറ്ററി വാങ്ങുക, കമ്പനി ബാറ്ററി വിത്ത് വാറന്റി വാങ്ങുക. മാറ്റുമ്പോൾ എല്ലാ ബാറ്ററിയും ഒരുമിച്ച് മാറ്റുക. 👌
@tiktokers969
7 ай бұрын
U said it sir .... nammal e vandi fatherinu vendi anu eduthathu so budget friendly noki
Cycle കൊണ്ടു നടക്കുന്നവർക്ക് ഒരു updation എന്ന നിലക്ക് വാങ്ങാം... അല്ലാത്തവർക് മടുക്കും...
@tiktokers969
7 ай бұрын
Aged ayavarkku ethoru nalla choice anu koodathe school use , local use etcc
@Abhishek_Nampoothiri
23 күн бұрын
. സംസാരം കടുപ്പം
@robinpi9565
4 ай бұрын
ലിഥിയം ബാറ്ററി നീ പറഞ്ഞത് റീവൈൻഡ് ചെയ്തു നോക്കുക. നീ വാങ്ങിയത് ലെഡ് ആസിഡ്
@AdhulAdhul-iu1zd
7 ай бұрын
Bro joy nalla vandi ano
@tiktokers969
7 ай бұрын
Ethu vandiyanu joy e bike ano ?
@AdhulAdhul-iu1zd
7 ай бұрын
@@tiktokers969 yes nalathano
@tiktokers969
6 ай бұрын
@@AdhulAdhul-iu1zd kuzhappamilla service stations kuravanu avarkku pine showroom aduthundel edukkam oru 15km akale anel better aduthu ulla ev scooters nokkunathakum ..ola ather pole ulla power , features onnum undavilla oru normal use local aittulla ottam ullu engil edukkam
@newtricks5170
7 ай бұрын
കോഴിക്കോട് ജില്ലയിലോ മലപ്പുറം ജില്ലയിലോ ഷോറൂം ഉണ്ടോ ഉണ്ടെങ്കിൽ No തരൂ
Пікірлер: 34