"യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു".ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
"യേശു വിളിക്കുന്നു യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു യേശു വിളിക്കുന്നു
ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ
എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ;- യേശു വിളി…
കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ;- യേശു വിളി…
മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ
താമസമെന്യ നീ വന്നീടുക;- യേശു വിളി…
സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലെ സ്നേഹം നൽകിടും താൻ;- യേശു വിളി…"
#SongsForChrist
#malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #malayalamchristiansong #pastortinugeorge #ettumanoor #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #christiannewreleasesongs #kottayam #kerala #india #canonmark4 #FCPvideos #imac #macbookpro #sonya9 #christianvideoshooting #SongsForChrist #christianvideoproduction #blessystarvoice#malayalamchristianfilms #keralavideos #indianmusics #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #deminodennissongs #kestersongs #mariakoladysongs #joelpadavathsongs #hephzibahsusanrenjithsongs ##sabucheriansongs #sreyasnnajosephsongs #jyotsnasongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #bleminbabusongs #jincemathewsongs #wilsonpiravam #sruthyjoysongs #anjujosephsongs
This content Is Copyright to Songs For Christ /El-Shaddai Ministry. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
Songs For Christ Productions ©℗®
Негізгі бет Yesu vilikkunnu yesu vilikkunnu I Malayalam Christian Worship Song | ♪ Ashish Baby | @SongsForChrist
Пікірлер: 1