MASMARIKA MEDIA
കലാ കായിക സാംസ്കാരിക സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായി മുന്നേറുന്ന YFC ആർട്സ് & സ്പോർട്സ് ക്ലബ് മൂർക്കനാടിന്റെ 52-മത് വാർഷികാഘോഷം ‘YFC FESTIVA52’ ഈ വരുന്ന ഫെബ്രുവരി 24 ശനിയാഴ്ച മൂർക്കനാട് YFC ഫെസ്റ്റിവൽ അങ്കണത്തിൽ ചരിത്രം കുറിക്കുകയാണ്.
സാംസ്കാരിക ചടങ്ങും,കലാപരിപാടികളോട് കൂടെ തുടങ്ങുന്ന വാർഷികാഘോഷത്തിൽ മൂർക്കനാടിന്റെ മണ്ണിൽ ഗസലിന്റെ ഈണവുമായി ‘AMOR COLLECTIVE‘ വേണ്ടി ശിഖ പ്രഭാഖറും ഫൈസൽ റാസിയും എത്തുന്നു.കൂടാതെ വാർഷികം ആവേശഭരിതമാക്കാന്‍ ’ILLAM BAND‘ ലൈവ് പെർഫോമൻസ് ചെയ്യുന്നു.YFC യുടെ കൂടെ ആഘോഷിക്കാൻ നിങ്ങളെയും ക്ഷണിക്കുന്നു.
DOP & CUTS : SALIM. CP
Please visit
www.maaska.in/
Phone: 9846 16 16 63
E mail ; masmarikamedia@gmail.com
ഫെയ്സ് ബുക്ക് ഗ്രൂപ്പ്.
/ 29282. .
chat.whatsapp.....
ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയൂ 👇
instagram.com/....
#masmarikamedia #kerala #music #song #trending #trendingshorts #trendingvideo #trend #trendingreels #trendingsong #youtubeshorts #youtube #event #club #video #viral #viralvideo #dance #dancevideo #shigaraki #yfc #valanchery
Негізгі бет YFC ആർട്സ് & സ്പോർട്സ് ക്ലബ് മൂർക്കനാടിന്റെ 52-മത് വാർഷികാഘോഷം | ‘YFC FESTIVA52’ |
Пікірлер