ഈ കൂട്ടി എഴുതിയ ആത്മകഥ ഞാൻ വാങ്ങിയിരുന്നു. സംഭവം കൃത്യമായി വിവരിക്കുന്നുണ്ട്.
@ushanair4770
Күн бұрын
ടീച്ചർ പറഞ്ഞത് ശരിയാണ്. സ്വന്തം മതത്തെപ്പറ്റി അറിയാത്തവർ അത് വായിച്ച് മനസ്സിലാക്കുക അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് സ്വന്തം വിശ്വാസത്തെ തള്ളിക്കളയുന്നതല്ല. ജീവനുതുല്യം കരുതേണ്ട വിവാഹബന്ധം നിഷ്കരുണം തള്ളിക്കളഞ്ഞ് ഏത് പെണ്‍കുട്ടിയേയും വീണ്ടും നിക്കാഹ് കഴിക്കുന്നത് ശരിയാണോ. ഒരു പുരുഷനും സ്ത്രീക്കും ഒരു വിവാഹം പോരെ . ഈ മതത്തെപ്പറ്റി അറിഞ്ഞതിനു ശേഷം കുട്ടികളെ നിങ്ങൾ ചാടിപ്പോകൂ. നിങ്ങൾ നൂറു ശതമാനവും ചതിക്കപ്പെടും. എന്റെകൂടെ ഒരു ലേഡി ഉണ്ടായിരുന്നു ബൈബിൾ ഞാനൊഴികെ എല്ലാവർക്കും കൊടുക്കുമായിരുന്നു.എന്നെ സ്വാധീനിക്കാൻ വളരെ ശ്രമിച്ചു നടന്നില്ല. ആര്‍ക്കും ആരെയും മാറ്റാനാവില്ല സ്വയം ദ്രഡനിശ്ചയം ഉണ്ടെങ്കിൽ.
@jovee9531
Күн бұрын
ബൈബിൾ കൈകൊണ്ടു വാങ്ങിയവരെല്ലാം ക്രിസ്ത്യാനി ആയോ മാഡം?
@Indian-od4zf
Күн бұрын
നിങ്ങൾ പറഞ്ഞത് ശരി ആണ്, അവനവൻ bold ആണെങ്കിൽ ഒന്നും നടക്കില്ല. ഞാൻ UAE ഇൽ ഉള്ളപ്പോൾ 3 വർഷം വർഷത്തിൽ ഒരു ദിവസം ഹൈദരാബാദ് മുസ്ലിംസ് എന്റെ ഫ്ലാറ്റിൽ വന്നു, 3 ആം ത്തെ വർഷം avar എന്നോട് ഇംഗ്ലീഷിൽ പറഞ്ഞു " may be your parents made a mistake and you can rectify that ", ഞാൻ ഒന്ന് ചിരിച്ചു, what would you like to drink cold or hot ( ഞാൻ ഒന്നാക്കി 😂). ഞാൻ പോലീസിനെ വിളിക്കും എന്ന് മനസ്സിലാക്കി അവർ, സ്ഥലം വിട്ടു.
@VenuVenu-q1m
Күн бұрын
സൂപ്പറായിരുന്നു പരിജ്ഞാനം നല്ല സ്പീച്ച് ആണ് ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള എന്തായാലും നല്ല ഒരു സംസാരരീതിയും ആൾക്കാർക്കുള്ള മറുപടിക്ക് ചുട്ട മറുപടിയെല്ലാം കൊടുക്കുന്നത് അത് നല്ലതാണ് എന്തായാലും മനുഷ്യ സമൂഹത്തിന് കണ്ട് പഠിക്കാൻ നല്ല കാര്യങ്ങൾ ശരിക്കും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
@mohananak8856
Күн бұрын
ഗണപതിയ്ക്ക് ആനയുടെ തല എന്ന് പറഞ്ഞാണ് ഇവരെ വീഴാത്താറുള്ളത്. ഇതിന്റെ അർത്ഥം :- അതൊരു പ്രതികമാണ്. ലോകത്ത് ഏറ്റവും ശക്തിയുള്ള ആനയുടെയും ബുദ്ധിയുള്ള മനുഷ്യന്റെയും സംയോജനമായി പ്രീതികമാണ്. ഗണപതിയുടെ വാഹനമായി എലിയുണ്ട്. എലി ആണെങ്കിൽ ഇത് രണ്ടും (ബുദ്ധിയും ശക്തിയും) കുറഞ്ഞ ജീവിയാണ്. അങ്ങിനെയുള്ളവർക്കും കൂടിയുള്ളതാണ് ഈ ലോകം എന്നാണ് അത് കൊണ്ടു സൂചിപ്പിക്കുന്നത്
@crkaladharkala817
Күн бұрын
Wow Excellent Explanation Madam 👌👌👌👌👌👌👌👌👌👌
@rateeshsukumaran7735
Күн бұрын
ചെറിയ ഡോസ് ഇൻജെക്ഷൻ കൊണ്ട് ഇങ്ങനെയോ? ആത്മ പരിശോധന?
@shanthasoman6311
Күн бұрын
ജാമിത ഈ കുട്ടിക്ക് സ്കുളിൽ പഠിക്കാൻ സമയം ഇല്ലായിരുന്നോ കഷ്ടം തന്നെ
@Maadhavi-j2e
Күн бұрын
Yes Teacher 👍👍👍
@padminip2848
Күн бұрын
പാവം കുട്ടി ❤️
@PREETHA.M-dc7gc
Күн бұрын
കുട്ടി ഗരുഡപുരാണം വായിക്കു. മനസ്സ് കൊണ്ട് ഒരു തെറ്റും പിന്നെ ചെയ്യില്ല
Пікірлер: 29