Namaste thirumeni Thirumeni de video varaan wait cheyukayaayirunnu Nilanjana molde result ippo vannu 86.6 % Orayiram nanni thirumeni Prarthichathin anugrahichathin Thirumeni paranjath pole sambavichu തിരുമേനി parayunnathellam achatta Thank you so much thirumeni
@infinitestories3221
16 күн бұрын
മോൾക്ക് ആശംസകൾ 🙏 മോൾടെ കഠിനാധ്വാനവും കഷ്ടപ്പാടും ഭഗവാൻ കണ്ടു അനുഗ്രഹിച്ചു. തുടർന്നും എല്ലാ ഭാവുകങ്ങളും നേരുന്നു. നന്ദി 🙏🌺
@shalinchandra5042
16 күн бұрын
@@infinitestories3221 thank you dear thirumeni
@Kunji797
16 күн бұрын
Congrats molu ♥️
@ambujatn6612
16 күн бұрын
എന്റെ മേൻ ആയില്ല്യം നക്ഷത്രം ആണ് രാജീവ് ഇപ്പോൾ ജ്വല്ലറിയിൽ ആണ്
@arfanandahsanvlog8845
16 күн бұрын
Rohini nakshathrathine kurich parayo...pls..
@omanaramachandran206
16 күн бұрын
ഞാൻ ആയില്യം. ശത്രുക്കളുടെ ഒരു കോട്ട തന്നെ ഉണ്ട്. ആത്മാഭിമാനം അതിൽ തൊട്ടാൽ പിന്നെ മുൻപും പിൻപും നോക്കാതെ പ്രതികരിക്കും. പക അത് വീട്ടാനുള്ളതാണ്. ഞാനല്ല ഈശ്വരൻ ശിക്ഷിക്കും എന്റെ കണ്മുന്നിൽ ശത്രു എറിഞ്ഞ് തീരുന്നതു കാണും. ഇഷ്ടങ്ങൾ മാറിക്കൊണ്ടേ ഇരിക്കും. നന്ദി തിരുമേനി
@mmmmmm8823
15 күн бұрын
ഞാൻ ഒരു മുസ്ലിം ആണ് എൻറെ ഉമ്മയും വല്യമ്മയും ഒക്കെ പറയും നിൻറെ നാള് ആയില്യം ആണ് എന്ന് എന്നാൽ എനിക്ക് ഇപ്പോൾ 35 വയസ്സ് ഈ കാലത്തിനിടക്ക് എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്
@bindumanoj2735
16 күн бұрын
തിരുമേനി നമസ്ക്കാരം 🙏🏻🙏🏻തിരുമേനി പറഞ്ഞെതെല്ലാം സത്യം ആണ്. 🙏🏻ഞങ്ങളുടെ അമ്മ ആയില്യം ആണ്.ഈ പറഞ്ഞെതെല്ലാം കൃത്യം ആണ്. വേറെ ആൾക്കാരെയും അറിയാം. അവർക്കും ഈ സ്വഭാവം തന്നെയാണ്. അമ്മ ഇപ്പോൾ 6 വർഷമായി കിടപ്പിലാണ്. പരസഹായം ഇല്ലാതെ ഒന്നും പറ്റില്ല. എന്നാലും നല്ല വാക്ചാതുര്യം ഇപ്പോളും ഉണ്ട്.84 വയസ്സ് ആയി. വീട്ടിൽ നല്ല ഐശ്വര്യം ഉണ്ട്. 🙏🏻ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി thirumeni🙏🏻🙏🏻🙏🏻
@rishikeshss7336
16 күн бұрын
ഞാൻ ആയില്യം ആണ്. ഇതിൽ പറഞ്ഞത് 99% ശരിയാണ്.
@jishaisrael6218
14 күн бұрын
ഞാനും 97% ശരിയാണ്
@remya_._
16 күн бұрын
തിരുമേനി എന്റെ മോൻ ആയില്യം ആണ് പറഞ്ഞതെല്ലാം 100% ശെരിയാണ് 🙏🏻🙏🏻
@sulajajavaharlal9274
15 күн бұрын
നമസ്ക്കാരം തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ വളരെ ശരിയാണ് .സന്തോഷം .
@PrakashPrakashmohan-up4ij
16 күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മോനു ബാങ്കിൽ ജേലികിട്ടി വ്യാഴം മുതൽ ജോലിയിൽ കയറണം ഇനിയും അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാകണം. നന്ദി. നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saithyakrishnan7496
15 күн бұрын
എന്റെ നാൾ ആയില്യം തിരുമേനി പറഞ്ഞകാര്യം എല്ലാം സത്യം മാണ് എന്റെ എല്ലാം ആഗ്രഹവും നടക്കാൻ എനിക്ക് വേണ്ടി പ്രാർത്തി ക്ക ണം 🙏🏻🙏🏻🙏🏻ഓം നമോ നാരായണ 🙏🏻🙏🏻
Thirumeni പറഞ്ഞത് സത്യം ജോലിക് സ്ഥിരത വേണ്ടി പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼
@ashasheril6726
14 күн бұрын
Thank youthiruneni🙏🙏🙏ellam correctanu🙏🙏🙏❤️❤️❤️
@RekhacgRekha
12 күн бұрын
ഞാൻ ആയില്യം.. എല്ലാം തന്നെ correct ആണ്.. Thanku തിരുമേനി 🙏🙏🙏🙏🙏.
@shajithausmankhan6172
16 күн бұрын
തിരുമേനി എന്റെ മകൻ ആയില്യമാണ് തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻
@user-cf2tz1jb7i
14 күн бұрын
തിരുമേനി എന്റെ മകൻ + 2 പാസ്സായി കുഴപ്പമില്ലാത്ത മാർക്കുണ്ട് അങ്ങയുടെ പ്രാർത്ഥനക്ക് നന്ദി🙏🙏🙏🙏
@rajalakshmivishwanathan613
16 күн бұрын
Namaskaram .you are absolutely correct. But he likes his mother so much. Commanding power and a 6th sense also selection what ever it may be what ever it is so good . Thank you. Pl predict Chathayam and Rohini star also.
തിരുമേനി.. എന്റെ പേര് വിദ്യ..തിരുമേനിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.. എന്റെ മക്കൾ 2പേരും ആയില്ല്യം നക്ഷത്രം ആണ് ആണ്... തിരുമേനി പറഞ്ഞത് 100% ശരിയാണ്...
@vrindhavenugopalan8695
16 күн бұрын
തിരുമേനി എന്റെ അമ്മക്ക് സുഖം ഇല്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണ്... എത്രയും വേഗം സുഖപ്പെടാൻ പ്രാർത്ഥിക്കണേ ... ഭാനുമതി - ചതയം നക്ഷത്രം
@arunmohan5464
13 күн бұрын
ayilyam monday janichal nallathano? 25 anu janma samkya
@JobinJobinJoseph-nc5vk
Күн бұрын
Sathyam anu orupad shathrukkal und
@sreehari.l.s9544
16 күн бұрын
🙏ഇനി enkilium നല്ലത് വരുത്തണേ 🙏anubhavichമടുത്തു 🙏എല്ലാം ദൈവങ്ങളും കൂടി രക്ഷിക്കണേ 🙏🙏
സത്യമനു ഒരുകാര്യത്തിലും ഉറച്ച ഒരു തീരുമാനിച്ചാൽ അതിൽ ഉറക്കാൻ പറ്റുന്നില്ല പിന്നെ ഞാൻ ഒരു തയ്യൽ കാരി ആണ് ഇഷ്ടപ്പെട്ടു എന്ധെലും അടിക്കാൻ ഇരുന്നാൽ മുഴുവനക്കാൻ പറ്റുന്നില്ല പിന്നെ തന്റേടം എന്റെ കൂടെ ഒരുപാട് കുട്ടികൾ പഠിച്ചിരുന്നു അവരൊന്നും ആദ്യം എന്റെ അടുത്തിക്ക് കൂടുകൂടാൻ വന്നിരുന്നില്ല പിന്നെ ഞാൻ സംസാരിച്ചു സംസാരിച്ചു അടുത്തപ്പോൾ അവരെന്റെ മുഖത്തു നോക്കി പറഞ്ഞു നീ ഇത്ര പാവമായിരുന്നോ നീ ജാട യാണെന്ന് കടുതിയാണ് കൂടുകൂടാത്തത് എന്നു പിന്നെ ശത്രുക്കൾ അതു ഒരുപാട് ഉണ്ട് അതു എന്റെ കണ്ണനും നഗങ്ങളുണ് നോക്കിക്കോളും
@SheebaRajeev-jl5hz
16 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം... ഷാരിക തിരുവോണം ❤️
@geethamn3499
3 күн бұрын
Nta perakutty de naal ayilyam ahn thirumeni paranjathellam valare sheriyan
@sajithak.p466
14 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പറഞ്ഞെതെല്ലാം സത്യമാണ്. ഞാനും മോളും ആയില്യം ആണ്.100% സത്യം. ഞാൻ 3 മാസമായി ജോലി ഇല്ലാതിരിക്കുകയാണ്. നല്ല ശമ്പളത്തിൽ ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ. മോൾക്ക് ട്രാൻസ്ഫർ കൊടുക്കാനുള്ള site നാളെ open ആകും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റം ലഭിക്കാൻ കൂടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@renjithmohan1992
16 күн бұрын
എല്ലാം വളരെ ശരിയാണ് തിരുമേനി 🙏🙏🙏
@rajendrankannath1954
5 күн бұрын
Ellam sheriyanu
@Sreedevirajesh-oc6sx
16 күн бұрын
Ente Mangalude nakshathara ayilyam aanu ethil parajath ellam sherii aanu thirumenii🙏🙏 100% sathyam thanee aan avalkum ee sobavam ellam undee..
@anilakn3820
16 күн бұрын
Njan ayilyam anu പറഞ്ഞത് എല്ലാം 100%sari
@user-cv1qk1vc4g
16 күн бұрын
Thank you 🙏🙏🙏
@vimalavinod5803
2 күн бұрын
Best oppiniyan of your powerfull
@Sangssss
16 күн бұрын
ഞാൻ ആയില്യം നക്ഷത്രമാണ്..95%ശരിയാണ് തിരുമേനി പറഞ്ഞത് എന്റെ കാര്യത്തിൽ... 😊✌🏻
@radhamaniamma6864
16 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ജ്യോതിലക്ഷ്മി ആയില്യം ജോലിയിൽ ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏മോഹൻകുമാർ പൂയം ഖത്തറിൽ ജോലി ശമ്പളം കിട്ടുന്നില്ല കിട്ടാൻ വേണ്ടി പൂജയിൽ ചെറുക്കനെ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏
@AswinKiran-fy6hu
16 күн бұрын
തിരുമേനി ഞാൻ ആയില്യം നക്ഷത്രം ആണ് എപ്പഴും എനിക്ക് കഷ്ടപ്പാടും ദുഃഖം ആണ് എനിക്ക് ഇപ്പോൾ 43വയസായി ഇതുവരെയും നല്ലകാലം ഇല്ല
@user-xs1yq5cq7u
9 күн бұрын
സത്യം
@krshaji5180
Күн бұрын
ഞ😊ാൻ ആയില്യം നാൾ... മകൾ ക്ക് നല്ല വിവാഹം നടക്കുന്നതിന് പ്രാർത്ഥിക്കണേതിരുമേനി
നമസ്കാരം തിരുമേനി 🙏🙏. ഞങ്ങളുടെ വീടുപണി യാതൊരു തടസ്സം ഇല്ലാതെ നടന്നു വേഗം തന്നെ പുതിയ വീട്ടിൽ പാല് കാച്ചി കയറി ഇരിക്കാൻ സാധിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഞങ്ങൾക്കു ദീർഘായുസ്സിനും. നല്ല ആരോഗ്യ ത്തിനും വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 സുജീഷ് -അശ്വതി ആഗത് -പുണർതം വിജിഷ -തിരുവാതിര വൈഗ -ചതയം
എന്റെ മകൻ ആയില്ല്യം ആണ് അവന് ഇപ്പോൾ 11 വയസ്സ് ആണ്. ആയില്യ പൂജ നടത്താറുണ്ട് തിരുമേനി. വേറെ എന്തെങ്കിലും ചെയ്യണോ 🤔🙏പ്രാർത്ഥിക്കണേ എന്റെ മോന് വേണ്ടി. കർക്കിടകം ആണ് ജന്മമാസം. 💖
@SreeHari-mp3ov
10 күн бұрын
Yes really correct
@shaninousha
3 күн бұрын
ഞാൻ ഒരു മുസ്ലിം കുടുബത്തിൽ ഉള്ള ആൾ ആണ് എന്റെ നാൾ ആയില്ലം ആണ് ഈ പറഞ്ഞത് കറക്റ്റ് ആണ് 👍🏻
നമസ്കാരം തിരുമേനി🙏കമലാക്ഷി പൂയം നക്ഷത്രം. വളരെ മോശംആരോഗ്യ അവസ്ഥയിലൂടെ കടന്നുപോകുന്നു.പ്രാർത്ഥനയിൽഉൾപ്പെടുത്തണേ.❤
@MiniRamachandran-cp9pn
12 күн бұрын
Athira ayiliam prarthikana thirumany
@mohansubusubu2116
8 күн бұрын
സത്യം ആണ് തിരുമേനി ഞാനും ആയില്യം ആണ് ഒരു ദ്രോഹവും ചെയ്യാതെതന്നെ അയൽക്കാർ മുഴുവൻ ശത്രു ക്കൾ ബന്ധുക്കൾ ശത്രുക്കൾ കെട്ടു കഥ കൾ പറഞ്ഞുണ്ടാക്കുന്നു പിന്നെ സാമ്പത്തിക അഭിവൃദ്ധി ഇല്ലാത്ത തു കൊണ്ട് പുച്ഛവും ഉപദേശവും
@alluvlogs1943
15 күн бұрын
നമസ്കാരം തിരുമേനി 🙏🙏.ഞങളുടെ തുടങ്ങി വെച്ച വീടുപണി തടസ്സം വരാതെ നടന്നു എത്രയും പെട്ടെന്ന്. പാലുകാച്ചി കയറി ഇരിക്കാൻ പറ്റുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. ഞങളുടെ സർവ ശത്രു ദോഷം മാറാനും, ദീർഘായുസ്സിനും, നല്ല ആരോഗ്യ ത്തിനും,തൊഴിൽ തടസ്സം മാറാനും, വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. സുജീഷ് -അശ്വതി ആഗത് -പുണർതം വൈഗ -ചതയം വിജിഷ -തിരുവാതിര
@surendranonampallil6207
16 күн бұрын
തിരുമേനി... നമസ്കാരം.... ഞാൻ ശ്രീജ. എന്റെ നാൾ ആയില്യം ആണ്.... കുറച്ചു കാര്യങ്ങൾ ഒക്കെ സത്യം ആണ്... എനിക്ക് ഇ ജന്മത്തിൽ ഒരു സുഖവും ഉണ്ടായിട്ടില്ല 1975n മെയ്...20 തിങ്കൾ. .6..45. രാവിലെ..എന്റെ ജനനം കുഭ മാസത്തിൽ...... ഉയർച്ച ഉണ്ടായിട്ടില്ല.... ഞാൻ ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒന്നും ഇല്ല... ചെയ്യാത്ത തെറ്റിന്..126... ദിവസം ജയിൽ വരെ കിടന്നു... എന്നിട്ടും ഓരോന്നുമറി ഓരോന്ന് മാറി അനുഭവിച്ചുകൊണ്ടിരിക്കുന്നു 😔.... ഒരുകാര്യം സത്യം.... എന്തുവന്നാലും... ഞാൻ ഉറച്ചു നില്കുന്നുണ്ട്... അതുമാറുമ്പോൾ അടുത്തത് വരുന്നു.... ഭർത്താവിന് പ്രെഷർ കുടി സ്ട്രോക് വന്നു രണ്ടു തവണ.... അതിൽ നിന്നും hus രക്ഷ പെട്ടുവരുന്നു... മുന്ന് ആൺ മക്കൾ ജോലി ഒന്നും ആകുന്നില്ല... Pinne എനിക്ക് എന്ത് മനഃസമാദാനം 😔. ജപ്തിയുടെ വക്കിൽ നില്കുന്നു..... നില്കുന്നു... മരിക്കുന്നതിന് മുൻപ് എനിക്ക് ഒരു സുഖം ഉണ്ടാവുമോ 😢.... മൂത്ത മകൻ.... Anz... ഉത്രം....28...8...1995.... വ്യാഴം....5.30... Pm ഇരട്ടകൾ..... അൻസിൽ....28..4..1999..... ബുധൻ...7..6... Nu രാവിലെ....... രണ്ടാമത്തെ കുഞ്ഞു 7.12... നും രാവിലെ...... സുരേന്ദ്രൻ.... മൂലം..... ഞങ്ങൾക്ക് ഇതുവരെ ഒരു വീടുപോലും ഇല്ല..... ഇതിന്റെ മറുപടി.... അങ്ങയിൽ നിന്നും എനിക്ക് കേൾക്കണം..... Pls..... മറുപടിക്കായി കാത്തിരിക്കുന്നു..... ഞാൻ എന്ത് പരിഹാരം ചെയ്യണം..... ആദിമൂലം വെട്ടിക്കോട് അമ്പലം അടുത്താണ്... എല്ലാ സൺഡേയിലും അവിടെ പോകാറുണ്ട്..... 🙏🙏🙏
Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme
@gracesam2651
3 күн бұрын
98% Correct njaan Aayilium 🙏
@Kunji797
16 күн бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@sudhinmohan3472
16 күн бұрын
🙏🙏🙏🙏🤲🤲🤲🤲. സുധിൻ മോഹൻ. ആയില്ലിയം. ജോലിസബന്ദ്മായ കേസ് ഒത്തു തിർറപ്പുകാൻ
@JaimonKcheriyan
7 күн бұрын
Absolutly.....
@shyjasomarajan-ht6lq
16 күн бұрын
സനീഷ് അനിഴം വിദ്യയും നല്ല ഉയർച്ച ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@gouthamik.prakash3504
16 күн бұрын
Namaskaram thirumeni Ente molude DOB star njan thannirumnu Mathamghi Makom vivaham nadakkunnlla thirumeni ayachutharan paranjirunnu Onnu koodi ayakkan April 27 1996 Time 4,02 minute evening Makom star Place of birth Muvattupuzha
Пікірлер: 374