അപ്പോൾ മേടം ലഗ്ന ജാതകർക്കു രണ്ടും, ഏഴും ഭാവധിപനായ ശുക്രൻ ഏഴാം ഭവമായ തുലാത്തിൽ നിന്നാൽ അത് ഏക വിവാഹ യോഗമാകുമോ?? അതുപോലെ കുംഭ ലഗ്നക്കാർക്ക് രണ്ടാം ഭാവധിപനായ വ്യാഴം 11ൽ ധനുവിൽ നിൽക്കുന്നു (എഴിന്റെ സൂര്യൻ ചിങ്ങത്തിൽ )ഈ യോഗമുണ്ടോ??
@badalsandhya1327
4 ай бұрын
Illa suryan ninnal divorce undavum.allenkil.viyogam
@rajendranpillai7150
4 ай бұрын
കുംഭ ലഗ്നക്കാരന് ഏഴാം ഭാവാധിപനായ സൂര്യൻ ഏഴിൽ സ്വക്ഷേത്രത്തിൽ നിന്നാൽ divorce, വിരഹം മുതലായവ ഉണ്ടാകുകയില്ല. പ്രത്യുത നല്ല ഏകകളത്രയോഗമാണ്. കുംഭ ലഗ്നക്കാരന് മേല്പറഞ്ഞ ഏകകളത്രയോഗം strong ആയി കിട്ടും. എന്നാൽ മേടലഗ്ന ജാതന് ഈ യോഗമുണ്ടങ്കിലും രണ്ടും ഏഴും ഭാവാധിപന്മാർ ഒരേ ഗ്രഹമായതിനാൽ അത്ര strong ആയ ഏകകളത്രയോഗം അല്ല.
Пікірлер: 6