എനിക്കുണ്ടായി ഹാർട്ട് ബ്രോക്കൻ ആയിരുന്നു ഒരു രാത്രി മുഴുവൻ കരഞ്ഞു ത്ക്സ് യൂണിവേർസ് 9 വർഷമായി അനുഭവിക്കാൻ തുടങ്ങിയിട്ട് കേസ്, കോടതി,കടം, പോലീസ് സ്റ്റേഷൻ, അവസാനം സ്നേഹിച്ച പെണ്ണും പോയി, ജോലിയില്ല, സ്വപ്നത്തിൽ ഞാൻ കണ്ടത് കുറെ പൈസ വരുന്നതാണ്,,,
@arunaachudhan9217
Жыл бұрын
Thanku u dear ...എന്റ current situation ആണിത്...എന്റ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാ..ഇഷ്ടപ്പെട്ട സൗഹൃദങള് നഷ്ടപെട്ടു...ആരുമില്രാത്ത അവസ്ഥ ...ഇത് കേള്‍ക്കുമ്പം ശരിക്കും കരഞൂപോയി....എന്തായാലൂം
@priyaadithyan.2716
2 жыл бұрын
ഈ വാക്കുകൾ എല്ലാം സത്യമാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..God bless you..🙏🙏🙏 ❤️❤️❤️
@vavachi4455
Жыл бұрын
ഞാനും ഈ സിറ്റുവേഷൻ ആണ്..എല്ലാം മാറുമോ..അതോ ഈ സങ്കടം കൂടി വരുമോ..ഇനിയും എന്തു ചെയ്യും എന്ന് കരുതി ഇരിക്കുന്നു
Пікірлер: 165