Hebrews 13 :6,8 So we may boldly say:"The Lord is my helper; I will not fear . What can man do to me?" 8. Jesus Christ is the same yesterday, today ,and forever. ♥️♥️ Amen🙏
@janishteni6252
3 жыл бұрын
1. Ecclesiastes 12:1 Remember now the creator in the days of your youth. 2. Philippines 4:13 I can do all things through Christ , who strengthen me. Janish Teni from Kottarakkara BC
@Rinkurinku-ik8ei
3 жыл бұрын
Richusai. R, From Attingal BC My favorite Bible verse... 🔥 യിരെമ്യാവ് 1:10 "നിർമൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെ മേലും ആക്കി വച്ചിരിക്കുന്നു എന്ന് യഹോവ എന്നോട് കല്പിച്ചു. " ഈ വചനം ഞാൻ എന്റെ പിതാവിന്റെ മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും ഒക്കെ ഉള്ള വിടുതലിനും കുടുംബകലഹങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഇരുന്നപ്പോൾ ലഭിച്ചത് ആണ്. വചനം ആയിട്ടല്ല... ദൈവം തകർക്കുന്നത് വീണ്ടും മനോഹരമായി പണിയുവാൻ വേണ്ടിയാണു എന്ന ഒരു വാക്യമായാണ് ആദ്യം ലഭിച്ചത്. പിന്നീട് ബൈബിൾ വായിച്ചു കൊണ്ട് ഇരുന്നപ്പോൾ ഈ വചനം കാണാൻ ഇടയായി.. നമ്മുടെ പാസ്റ്റർ പറയുന്നത് പോലെ വൈകി വരുന്ന അത്ഭുതം വലുതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം ഇപ്പോഴും തകർക്കുന്നത് അതിലും മനോഹരമായ.. അദ്ഭുതകരമായ രീതിയിൽ ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടിയാണെന്ന് ഞാൻ അറിയുന്നു. അതു കൊണ്ട് തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട വചനം jeremiah 1:10 ആണ് 🔥🔥🙏🙏
Пікірлер: 7