You can Connect With Me On WhatsApp +91 7736004318 Services Available For - • Personal Tarot Reading • Personal Counciling • Healing ( Innerchild Healing , Trauma Healing ) For More Details Connect Me on Whatsapp Group 1 ✨ 01:43 Group 2 ✨ 18:50 Group 3 ✨ 37:51
Pile no 1 nte case il 100 percentage correct anu , njn e video kanunnath may 16 th anu e video upload cheythathu 4 months before . Angane nokiya nte life il Vanna love e paranja aal anu marriage proposal vechu njn accept cheythu , kure love vum care um thannu correct one month il family and caste inte peril he left 🙂 Njn ipo depression ilum e video Nerthe kandirune I may b bit cautious about this relation . I know he love me and he want me in his life but caste inte peril oppose cheythu nikkunna family lot konduvannu enne struggle cheyan aalu ready alla . i dnt know aalu thirike veruvonnu and we are now in no contact situvation .
@shabiali9078
Жыл бұрын
ഞാൻ ഒരു സിങ്ങർ ആണ് ഒരു pgm ൽ വെച്ചാണ് ആദ്യം കാണുന്നത് അവൾ എന്റെ ജീവൻ ആണ് അവൾക്കും അതേ 😍😍😍😍 pile 1സൂപ്പർ റീഡിങ് 😍
@dhanyachithra3651
Жыл бұрын
Pile:2 പറഞ്ഞതൊക്കെ എന്റെ സൈഡിൽനിന്ന് നോക്കുമ്പോൾ ഏറെക്കുറെ ശരിയാണ്. കുറച്ച് ദിവസമായി ഒന്ന് കാണാൻപോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നല്ല വിഷമമുണ്ട്. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.. ഇവന്റെ കാര്യത്തിൽമാത്രം ഞാൻ എന്താ ഇങ്ങനെയായിപ്പോയതെന്ന്..എത്ര ശ്രമിച്ചിച്ചിട്ടും സ്നേഹിക്കാതിരിക്കാനോ.. മറക്കാനോ പറ്റുന്നില്ല.ജോലി കഴിഞ്ഞ് വരാൻ രാത്രി കുറേ വൈകിയാലോ.. ഇടിയും മിന്നലൊക്കെ ഉള്ള സമയത്ത് ജോലി കഴിഞ്ഞ് വരുന്നത് കണ്ടില്ലെങ്കിൽ.. വന്നു.. എന്നറിയുന്നതുവരെ മനസ്സിൽ പറഞ്ഞറിയിക്കാൻപറ്റാത്ത ടെൻഷൻ ആണ്.ചിലപ്പോഴൊക്കെ സ്വയം ഞാൻ ചിന്തിക്കാറുണ്ട്.. കണ്ടില്ലെങ്കിൽ.. ഇത്രമാത്രം ടെൻഷൻ അടിക്കാൻ ഞാൻ അവന്റെ ആരാണെന്ന്?.. എന്തായാലും ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവന്റെ വിവാഹം കഴിയും.ലവ് മാര്യേജ് ആയിരിക്കാനാണ് സാധ്യത.. അപ്പോഴേക്കും എന്റെ മനസ്സിൽ നിന്ന് ഈ സ്നേഹം ഒന്ന് പോയാൽ മതിയായിരുന്നു.അപ്പോഴും പോയില്ലെങ്കിൽ.. എന്റെ അവസ്ഥ.. എനിക്ക് ഭ്രാന്ത് വരാതിരിക്കാൻ പ്രാർത്ഥിക്കണേ.. മാം.. 😔
@er.nafsalnazar753
Жыл бұрын
😂 ninte ishtam avanod poyi parayu
@radhikaraju1172
Жыл бұрын
Anik ente avashta annu njan ishttam paranju pakshe pulli viswasikunnila eppo enne block akki avavnu vendi njan Wait cheyyam ennu paranjittu oru reply ella avane marrakkan nokkuna ore nimisham njan marichu kondu errikuva
@dhanyachithra3651
Жыл бұрын
@@radhikaraju1172 വൺ സൈഡ് ലവ്.. എപ്പോഴും പെയിൻഫുൾ ആണ് മോളേ.. 😔
@radhikaraju1172
Жыл бұрын
@@dhanyachithra3651 sathyam njan eppo ath anubhavikuva
@BeenaKK
Жыл бұрын
Are you in Twinflame relationship?
@SelvaRaj-lf1cb
Жыл бұрын
🙏3" ഞാൻ സ്നേഹിക്കുന്ന എന്റെ അമ്മുക്കുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കും അതാണ് നടക്കാൻ പോകുന്നത് താങ്ക്യൂ സാർ 🙏
Right time right message.Thank you.Gopu telegramil kandallo
@rsjantomas5190
9 күн бұрын
നാക്ക് പൊന്ന് ആകാൻ പറയില്ല കാരണം ഒന്ന് രുചി അറിയില്ല 2 വല്ല കള്ളന്മാരും മോഷ്ടിച്ചു കൊണ്ടു പോകും ഇങ്ങനെയാണ് ജീവിതം എങ്കിൽ സ്വർഗ്ഗത്തിൽ പോകേണ്ട ആവശ്യം വരില്ല താങ്ക്യൂ മാഡം
@sreelekshmi1190
Жыл бұрын
New year reading ille?
@ammus2569
Жыл бұрын
Pile 2✨️thnku universe.. Thnq u Angel's... Thanku divine⚡️
@adhiravasudevan4607
Жыл бұрын
Thank you ma'am 💕💕💕💕card 2 😘😘😘🥰🥰 Thank you Unniverse 🙏🙏 waiting waiting 🙏🙏🙏🙏
@GAYATHRIR-yp2mm
Жыл бұрын
Thank you so much for this reading ❤
@vaheedavh4449
Жыл бұрын
Thank you for reading 🙏 Thank you Universe 🙏
@universal3337
Жыл бұрын
5 വർഷത്തെ പ്രണയം 22 ദിവസത്തെ വഴക്കിന് ശേഷം ഇന്ന് വിളിച്ച് ഒടുവിൽ അയാൾ ഇന്ന് പറഞ്ഞത് അമ്മയ്ക്ക് വേണ്ടി ജീവിക്കണം അതിനാൽ ഇനി അവളുടെ ജീവിതത്തിൽ ഞാൻ ഇല്ല എന്ന്😌
@salinias5957
Жыл бұрын
5 വർഷത്തിന് മുന്നേ അറിയില്ലാരുന്നോ അമ്മക്ക് വേണ്ടി ജീവിക്കണം എന്ന്...... 😊
@universal3337
Жыл бұрын
@@salinias5957ഇപ്പോൾ ആണ് അമ്മയെ ഓർത്തെ പണം മനുഷ്യനെ മാറ്റും
@remyap6648
Жыл бұрын
ഇയാക്ക് നല്ലത് വരാനാടോ... ഭഗവാൻ കൂടെ ഉണ്ടാവും..... ഹാപ്പി ആയി ഇരിക്
@remyap6648
Жыл бұрын
ഇയാക്ക് നല്ലത് വരാനാടോ... ഭഗവാൻ കൂടെ ഉണ്ടാവും..... ഹാപ്പി ആയി ഇരിക്
@universal3337
Жыл бұрын
@@remyap6648 ഓരോ ദിവസവും തള്ളി നീക്കുന്ന പാട് എനിക്കറിയാം ഇന്ന് അയാൾക്ക് നല്ല പദവിയിൽ ഉള്ള ജോലി കൂടെ ആയപ്പോൾ ഞാൻ അധികപറ്റ് , അവർക്ക് അതിനു കഴിഞ്ഞു പക്ഷേ എത്ര ഒക്കെ ശ്രമിച്ചിട്ടും കഴിയുന്നില്ല ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി കഷ്ടപ്പെട്ട് കിട്ടിയ തൊഴിൽ വരെ . കളഞ്ഞു ഒരിടത്തും ഇരിക്കാൻ കഴിയുന്നില്ല ഓരോ നിമിഷവും അകത്ത് ഒരു കത്തലാ എന്നാലും അവരെ ശല്യം ചെയ്യാൻ പോകില്ല അവരുടെ സന്തോഷം ഞാൻ തകർക്കുന്നില്ല ശരിക്കും നല്ലവർക്ക് ഇവിടെ കാലം ഇല്ല തിന്മകൾ എവിടേയും ജയിക്കും
@vijivvijayan3748
Жыл бұрын
Pile 2.... Thank you univers❤️
@nikhilav793
Жыл бұрын
🥰 thanks universe pile 2 ❤️
@vishnuj.r2342
2 ай бұрын
Thank you universe and Thank you god nd angels🥰🥰🥰
@fantazyworld5421
Жыл бұрын
100% sure. Card no.1
@achulachu9501
Жыл бұрын
Card no.3 thank you ❤️ universe
@79784
Жыл бұрын
ThAnkyou so much 2nd card reading 🥰
@amrus104
Жыл бұрын
ഗോപിക... ഞാൻ pile 1&2 സെലക്ട് ചെയ്തിരുന്നു. അതിൽ pile 1 ആണ് എനിക്ക് resonate ചെയ്യുന്നത്. പറഞ്ഞതൊക്കെയും ശെരിയാണ്. നല്ല differences ഉണ്ട്. വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നുള്ള ആൾക്കാർ, religion, custom അതുപോലെ similaritie യും കുറെയുണ്ട്. Agegap ഉണ്ട്, സെയിം workplace ആയിരുന്നു. ഞാൻ എന്താ ചെയ്ക? Pile 1 വിശ്വസിക്കാൻ അണിഷ്ടം.
@Dr.arn_pk_sree._.
Жыл бұрын
Card no:3 എനിക്ക് മനസ്സിലാവുന്നില്ല ഏത് വ്യക്തി ആണെന്ന്.
@reshmareshu2382
Жыл бұрын
Waiting aarunnu...💃💃💃💃💃
@user-hd2in3wt7p
5 ай бұрын
Pile 1 valare correct reading ma, m👍👍👍❤️❤️🙏😂
@reenzfeelinghappy7174
Жыл бұрын
3 resonated 💯%🔥🔥💓💓💗💗💕💙💙💕😘🙏🙌thanks gopu😍🎉
@sreelakshmibiju6910
Жыл бұрын
I claim all the positive energies of this reading. Thank you dear🙏🏻Thank you angels🙏🏻🙏🏻🙏🏻
@radhamania9079
5 ай бұрын
Thank you universe i accept the positive energy i surrender in universe
I strongly claim this positivity🙏🙏🙏🙏🙏 and thanku universe
@amrutha8075
Жыл бұрын
Pile no:1✨️
@veenasmusic8277
Жыл бұрын
Correct റീഡിങ് on right time🥰
@jyothyanil7668
3 ай бұрын
Thankyou universe ❤
@lizabreeze1928
Жыл бұрын
I claim it, pile no. 3
@sandramadhavank3082
Жыл бұрын
Chechi inter-religion aan nagalk future ndavo oru video cheyyo pls
@arya-cz3uw
Жыл бұрын
Thank you universe ❤️❤️❤️ Thanks Mam ❤️❤️❤️ pile1
@ethammajose4712
Жыл бұрын
വളരെ ശരിയാണ് അവൻ ഒരു കുട്ടിയാണ് എനിക്കത് ചിന്തിക്കാൻ പോലും കൊള്ളില്ല അമ്മയും ഭാര്യയും കുടുബവും ഉണ്ട്No... No
@SabithaS-i3x
2 ай бұрын
May love VAR
@minianju4354
Жыл бұрын
Pile 1 super reading,m waiting for my new love
@unn945
Жыл бұрын
Thank you universe pile 2 🙏🙏 and thank you mam 😍. thank you Angels 🙏🙏🙏😁
@ranjith-il8fx
Жыл бұрын
" ഹായ് നമ:സ്കാരം " right point.............
@kunjuzz1342
10 ай бұрын
Pile3 ❤️ thank you universe🙏🙏🙏
@swapnas7239
Жыл бұрын
Pile 2 correct reading❤️🙏
@roshnikishore239
Жыл бұрын
1st reading turily correct 💯 Thank you Universe ♥️😍
@lishasaji1402
Жыл бұрын
First pile ❤Thank You Universe 🙏🏻 Thank You Gopu ❤
@jeethubony4206
Жыл бұрын
2 card 👍👍. പറഞ്ഞത് പോലെ നടക്കട്ടെ
@chikkuzz6549
Жыл бұрын
11.11 with your video
@aswathymaniyan2759
Жыл бұрын
Thank you Chechi. Enth cheyyanamnn ariyathey irikarunnu😒. Thqq for ur wonderful reading. 💞💞. Thank you universe 💞
@ethammajose4712
Жыл бұрын
ഒരു തേഡ് പാർട്ടി ഉണ്ട് ഞാൻ അറിഞ്ഞ ത് കൊണ്ട് ഒരു ബുദ്ധിമുട്ട് ഉണ്ട് അയാൾക്ക്
@smitham.v780
Жыл бұрын
Great reading👏👌 thank you so much chechi👍 🙏thank you universe thank you universe thank you universe🙏🙏🙏
@sajeshvcsajo9727
Жыл бұрын
Thank you universe
@shylajashyla1419
Жыл бұрын
🙏🙏🙏🙏ഇനിയൊരു reunion വേണ്ടാ. Group no.3reading resonate ആണ്. ഞാൻ എല്ലാം devine ഇൽ surrender ചെയ്തു കഴിഞ്ഞു.
@quizcoins9302
Жыл бұрын
Pile 1 thank u universe, thank u gopu
@veenaveena4295
11 ай бұрын
Thank you universe.....thank you angels......
@toyraphel3268
Жыл бұрын
ബ്രേക്പ് ആയിരിക്കുന്നു,3വർഷം ആയി,ഞാൻ മാരീഡ് ആണ്പള്ളിയിൽ പോകുബോൾകറക്റ്റ് ആണ്ege ഡിഫറെൻസ് ഉണ്ട്, അവൾ ഒന്നും പറയുന്നില്ല, അവൾ വന്നാൽ ജാൻ കെട്ടും, ഞാൻ ടച്ച് ചെയ്തു കറക്റ്റ് ആണ്
Пікірлер: 258