ദാസേട്ടൻ എല്ലാ കാലത്തും ഗന്ധർവ്വനാദം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ശബ്ദം ആണു എനിക്ക് ഏറ്റവും ഇഷ്ടം.. Rich Timbre Voice❤.. 1965 - 69 vere ullath❤
@girijakumarij8953
Жыл бұрын
Kll)u
@sivakamic7848
Жыл бұрын
സത്യൻ മാഷ് പാടുന്ന പോലെ. അല്ലേ,... 👌👌👌👌🌹
@cprateeshninan4583
5 жыл бұрын
ആ കാലവും ആ പ്രായവും ഒന്ന് തിരിച്ചുകിട്ടിയെങ്കിൽ .
@aswathy.p6552
4 жыл бұрын
Sariyanu.
@baburajkc9706
2 жыл бұрын
Of course
@shanawazmohamed7792
Жыл бұрын
ഇപ്പോൾ എത്ര പ്രായമുണ്ട്. എത്രയുമായിക്കോട്ടെ. സത്യൻ സാറിനു പ്രായം കൂടുന്നുണ്ടോ? കൂടിയാലെന്തു ? കൂടിയില്ലെങ്കിലെന്തു? സത്യൻ മരിക്കുന്നില്ലല്ലോ
@gopakumar9174
4 жыл бұрын
Sathyan mash....super..Sathyan mash orikkal koodi thirichuvannenkil
@jithujose2616
4 жыл бұрын
Gopa Kumar hmm sariyanu
@saranyarajagopal1350
5 жыл бұрын
Sathyan mash..saradamma super jodi!!😍❤️❤️
@sivakamic7848
Жыл бұрын
My favourite jodi (old)... Sathyan Mash &sharadamma.... 💖💖💖
@PKR663
3 жыл бұрын
എം.ടിയുടെ മനോഹരമായ സ്ക്രിപ്പ്റ്റ്. സത്യൻ- ശാരദ ടീമിൻ്റെ ഉജ്ജ്വല പെർഫൊമൻസ്. നിത്യഹരിത ഗാനങ്ങൾ .ചുരുക്കത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മനോഹരമായ സിനിമ.youtube ൽ ലഭ്യമാണ്.
One my favourite song. Love the tune and the rendition
@kunjanp1861
2 жыл бұрын
Ormakal purakottu pokunnu! 8th std student in edapal high school. Beautiful songs were the highlights of this cinema, by Bhaskaran master, Chidambaranath; sung by Das sir, Janaki. Nidrathan neerazhi, Kesadhipadam, guruvayurulloru ....
ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി. ഇതു പോലുള്ള സിനിമ കാണാൻ. തീരുർ.
@cpmohandas2178
7 жыл бұрын
verynice
@sasidasTheSinger...Sangeet
2 жыл бұрын
💝💝💝💝💝💝💝💝💝💝
@sureshm.k.8974
5 жыл бұрын
ആരും അറിയാതെൻ മനസ്സിൽ നീ വന്നൊളിച്ചു നിന്നു ഒളിച്ചുനിന്നു,,,........
@devandthak.r4830
5 жыл бұрын
Butty ful song
@vinayanparakkal8088
3 жыл бұрын
So super
@sethuvm2858
5 жыл бұрын
super
@സാദിഖ്.വി.എ
3 жыл бұрын
ബാബുരാജല്ലേ സംഗീതം
@santhoshkumarp8024
Жыл бұрын
അല്ല. ബി.എ. ചിദംബര നാഥ്.
@പ്രമോദ്വളാഞ്ചേരി
Жыл бұрын
രാജാമണിയുടെ പിതാവ്
@rajup2334
3 жыл бұрын
From rajoos voice centre
@sreedevi11
6 жыл бұрын
എപ്പോഴാണ് എന്ന് അറിയില്ല എന്നാണ് എന്ന് അറിയില്ല പരിചയം ഉള്ളത് പോലെ ഓർക്കുന്നു
@7notesMusics
3 жыл бұрын
🙏🙏🙏
@madhusoodanankanuur6006
3 жыл бұрын
Ee padathil sathyan mashinu 55 vayassum saradhaikku 22 vayassum.
@ravimrpcode8356
Жыл бұрын
Thsnks
@hansraj9806
6 жыл бұрын
പകൽനിലാവിൽ പലവട്ടം ഞാൻ നിന്നെ കണ്ടു തെളിനിലാവു പൂക്കും നേരത്തെല്ലാം തമ്മിൽ കണ്ടു ഒന്നും പറയാതെ നൂറു കാര്യം പറഞ്ഞു നിന്നു ആരും അറിയാതെൻ മനസ്സിൽ നീ വന്നൊളിച്ചു നിന്നു ഒളിച്ചുനിന്നു,,,
@parkchimchan6316
3 жыл бұрын
❤️❤️❤️❤️❤️
@p.mthomas5744
2 жыл бұрын
Pazhaya kalathinte kinavumayi ippol kazhiyunnu.
@surendranathaprabhu2606
7 жыл бұрын
thumbi thumbi vaa
@ttmanitholath3064
5 жыл бұрын
ടെൽക്കിന്
@KRANAIR-jn3wm
Жыл бұрын
ഈ നടിയുടെ പേര് എന്താണ് എന്നും കൂടി എഴുതി കാണിക്കണം ന്യൂ ജനസ് നു വേണ്ടി /ചില പഴയ വീഡിയോ കള്‍ ക്ക് അല്പം തെളിച്ച കുറവുള്ളത് കൊണ്ട് എല്ലാവരുടെയും പേരുകളും കൂടി കൊടുക്കണം ?എല്ലാവരും COMMENTS ഇടുന്നുണ്ട് ..../പക്ഷേ നടിയുടെ പേരോ നടിയുടെ അഭിനയ ചാതുര്യമോ പറയുന്നില്ല /അതായത് ജാതിയും മതവും മറ്റും നോക്കി COMMENTS ഇടുന്നുണ്ട്/സംഗതി സൂപ്പര്‍ ആണ് /ഇതിലെ നായിക ആരോ ആയിക്കൊള്ളട്ടെ.../ഈ അപ്സരസ്സിനെ തള്ളിപ്പറയരുത് .../നസീര്‍ നെ എല്ലാവര്ക്കും അറിയാം .../എങ്കിലും നസീറിനെ നസീര്‍ ആക്കി മാറ്റുന്നത് നായിക മാരും വില്ലന്മാരും ആണ് /പഴയ വീഡിയോ പാട്ടുകള്‍ ഇടുമ്പോള്‍ അതില്‍ അഭിനയിക്കുന്ന ഹീറോയുടെയും ഹെറോയിന്‍ കളുടേയും കൂടി പേരുകള്‍ എന്നേപോലുള്ള ന്യൂ ജെന്‍ നും അറിയാന്‍ വേണ്ടി കൊടുക്കണം ....../ഇപ്പോഴാണ് പഴയ കാല നായികാ അപ്സരസ്സുകളെ കാണുന്നത് ന്യൂ ജെന്‍ സ്..../അതായത്, എന്നും അപ്സരസ് തന്നെയാണ് KR വിജയ ചേച്ചിയും, വിധുബാല ചേച്ചിയും , വിജയ ശ്രീ ചേച്ചിയും,ശാരദ ചേച്ചിയും , പഴയകാല അംബിക ചേച്ചിയും , രാഗിണി ചേച്ചിയും , പത്മിനി ചേച്ചിയും, ലെളിത ചേച്ചിയും എന്ന് ഈ ഇടയ്ക്കു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ആണ് അറിയാന്‍ കഴിഞ്ഞത് /എന്താ സൗന്ദര്യ റേഞ്ച് ...? അത്ഭുതം ആകുന്നു /അനുഷ്കാ ഷെട്ടി യേയും , കീര്‍ത്തി സുരേഷിനേയും, ഭാവനയേയും, അമലാ പോളിനേയും, മീരാജാസ്മിന്നെയും ശ്രുതി ഹാസനേയും മറ്റും ഇപ്പോഴുള്ള പലരേയും, കണ്ടു കണ്ടു മടുത്തപ്പോള്‍ ആണ് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ലേക്ക് തിരിഞ്ഞത്/ അപ്പോഴാണ് മനസ്സിലായത് അപ്സരസ്സുകളെ കാണണമെങ്കില്‍ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രംങ്ങള്‍ കാണണം എന്ന് /അതുപോലെ പാട്ടും /മാധുരി ചേച്ചിയും , വസന്ത ചേച്ചിയും , ചിത്ര ചേച്ചിയും സുശീല ചേച്ചിയും ജാനകിചേച്ചിയും പാടുന്നത് നല്ല നിലവാരത്തില്‍ തന്നെയാണ്...../നല്ല നല്ല LYRICS ഉം , മെലോടി യും .....എല്ലാം സൂപ്പര്‍ തന്നെയാണ്.......
@minigopalan6709
Жыл бұрын
Sarada
@ttmanitholath3064
5 жыл бұрын
പ
@pradeepkumar-is7yw
5 жыл бұрын
Old is gold
@hansraj9806
6 жыл бұрын
പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാന്‍ നിന്നല്ലോ സുരഭീമാസം തരിവളചാര്ത്തിയ മന്ദാരത്തിന് ചോട്ടില് രാഗമെനിക്കറിയില്ല താളമെനിക്കറിയില്ല താളമെനിക്കറിയില്ല ...
@satishshenoy4747
6 жыл бұрын
A Supremely Superb song sung with all.emotions....
@mathewm.p3540
Жыл бұрын
ഓ... മനോഹരഗാനം !! ദാസെട്ടന്റ ചെറുപ്പത്തിൽ പാടിയത് തിരികെ വരില്ലാത്ത ആ മനോഹര കാലം : എങ്കിലും മലയാളി മറക്കാത്ത അനേക ഗാനങ്ങളിൽ ഒന്ന്. പകൽകിനാവിൻ .... സാഹിത്യത്തിന്റ നിറവ്; ഇത് എന്നുമെന്നും നിലനിൽക്കട്ടെ ...!!
Пікірлер: 118