Custom thumbnail engane ചെയ്യാം എന്ന് കൂടി vedeo cheyyo sir.adh engane veryfy ചെയ്യാ
@DilusYouTubeTips
12 күн бұрын
@raheenak1361 thumbnail എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്നൊരു video നേരത്തെ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്,enthanu verify cheyyendath
@raheenak1361
12 күн бұрын
Custom thumbnail open ആവുന്നില്ലല്ലോ.learn more enn കാണിക്കുന്നു
@DilusYouTubeTips
12 күн бұрын
നമ്മുടെ ചാനലിലെ രണ്ടാമത്തെ വീഡിയോ ആണ thumbnail നേ കുറിച്ചുള്ളത് ഓപ്പൺ ആകുന്നുണ്ടല്ലോ
@DilusYouTubeTips
12 күн бұрын
@@raheenak1361 videos aano open aakaathath atho thumbnail vakkaan pattunillee videos il
@DilusYouTubeTips
12 күн бұрын
@@raheenak1361 എനിക്ക് തോന്നുന്നു നിങ്ങളുടെ ചാനൽ ഫോൺ നമ്പർ വെരിഫൈ ചെയ്തിട്ടില്ല എന്ന് അത് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്താൽ മാത്രമേ കസ്റ്റം thumbnail സെറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ
@RamlasKitchen2024
7 күн бұрын
അത് തന്നെ ഒന്നും ഇല്ലാ
@MrFarmer-f9p
12 күн бұрын
നമ്മളുടെ subcreibers ആരൊക്കെ എന്ന് കാണാൻ പറ്റുവോ
@DilusYouTubeTips
12 күн бұрын
പറ്റും
@MrFarmer-f9p
12 күн бұрын
@@DilusKZitemTips എങ്ങനെയാണ്
@DilusYouTubeTips
12 күн бұрын
അതിനെക്കുറിച്ച് കുറിച്ച് ഒരു വീഡിയോ ചെയ്യം അടുത്ത വീഡിയോ അതിനെ കുറിച്ചാണ്
@MrFarmer-f9p
12 күн бұрын
@@DilusKZitemTips ഓക്കേ ബ്രോ വെയ്റ്റിംഗ്
@AdhiAdhinan-jm1ud
9 күн бұрын
സ്വന്തം കുറവ് ആദ്യം പരിഹരിക്കണേ 😂
@DilusYouTubeTips
9 күн бұрын
എനിക്ക് കുറവുകളുണ്ട് അതെനിക്കറിയാം സാർ 🙏 ഈ ഭൂമിയിൽ കുറവുകൾ ഇല്ലാത്ത ആളുകൾ ഇല്ല എന്നാണ് എൻറെ വിശ്വാസം . സാറിന് ഒരു കുറവും ഇല്ലെങ്കിൽ ഞാൻ സാറിൻറെ ശിഷ്യത്വം സ്വീകരിച്ചോളാം
@AdhiAdhinan-jm1ud
8 күн бұрын
@@DilusKZitemTips നിന്റെ കുറവല്ല നിന്റെ വീഡിയോ കാണുന്ന ആളുകളുടെ കുറവ് നീ പറയുന്നത് എങ്ങനെ വീഡിയോ ആളുകൾ കാണുന്നത് കൂട്ടാം എന്നല്ലേ അത് ആദ്യം നിനക്ക് തന്നെ വേണ്ടേ എന്നാ ചോദിച്ചത്
Пікірлер: 23