ജനങ്ങളുടെ അവകാശത്തെയല്ല ചോദ്യം ചെയ്തത്. ഒരു ഭരണാധികാരിയുടെയും തുടര്‍ച്ച ജനാധിപത്യത്തിന് അഭികാമ്യമല്ലെന്നാണ് പറഞ്ഞത്. നയപരമായി എല്‍ഡിഎഫും യുഡിഎഫും വ്യത്യാസമില്ല. ഉമ്മന്‍ചാണ്ടി തുടങ്ങിവച്ചത് തന്നെയാണ് പിണറായി തുടരുന്നത്. യുഡിഎഫിനെ പരസ്യമായോ രഹസ്യമായോ പിന്തുണക്കേണ്ട കാര്യം എനിക്കില്ല.
ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
Негізгі бет യുഡിഎഫും എല്‍ഡിഎഫും വ്യത്യാസമില്ല: സണ്ണി.കപിക്കാട് | SUNNY M KAPICADU INTERVIEW
Пікірлер: 113