ഇതിലും നല്ലത് ആയുർമന്ത്രയാണ് 100% പറയാൻ പറ്റും വടകരയിൽ 14 വർഷത്തോളമായി നടന്നു വരുന്നു ആരായിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത് ഇപ്പോൾ കൂടുതൽ സൗകര്യത്തിനായി ഗോകുലം ടവറിലേക്ക് മാറി ഞാൻ അവിടെ തൈറോയിഡിന് ചികിത്സ തേടിയിരുന്നു എല്ലാ എല്ലാത്തിനും % വിശ്വസിച്ചു പോവാം മാറും ഇൻഷാ അല്ലാഹ്
@jamseernk2207
21 күн бұрын
14വർഷമായിട്ടും നടന്നു വരുന്ന അദ്ദേഹത്തിന് ഞങ്ങളുടെ ബിഗ് സല്യൂട്ട്, ആദ്യം അവസാനം എന്നൊന്നും ഇല്ല, 14 വർഷമായിട്ടും ഈ കമന്റിലൂടെ അല്ലാതെ അറിയപ്പെടാത്ത ആ സ്ഥാപനത്തിലെ ഇപ്പോ നിലവിൽ ഉള്ള ഡോക്റ്ററെ വ്യാജൻ ആയത് കൊണ്ട് മുൻപ് നിന്ന സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയതാണ് എന്നൊരു കേട്ട് കേൾവി ഉണ്ട്, ഈ വീഡിയോയുടെ അടിയിൽ വന്ന് പരസ്യം ചെയ്തതിലൂടെ മനസിലാക്കാൻ സാധിക്കും അവിടുത്തെ ചികിത്സയുടെ ഗുണ നിലവാരവും മറ്റും, ഇത്രയും ഗതികെട്ട സ്ഥാപനവും ഉണ്ട് ല്ലേ നമ്മുടെ വടകരയിൽ, വെൽനെസ് ഹോസ്പിറ്റൽ പോലൊരു ഹോസ്പിറ്റലിൽ ഉള്ള വിശ്വാസം വർഷങ്ങൾ നീണ്ടതാണ്, dr irshad and anshidhaye പോലുള്ള ഡോക്ടർമാരാണ് അവരുടെ വിജയവും. ഒരു പരസ്യം പോലും നേരെ ചൊവ്വേ ചെയ്യാൻ പേടിയുള്ളവർക്ക് ഇത് പോലെ പേര് കേട്ട സ്ഥാപനത്തിന്റെ അടിയിൽ പോയി ഇത് പോലെ നാണം കെട്ട കമന്റും മറ്റും ഇട്ട് വരുന്ന ആളെ കിട്ടീട്ട് വേണോ റെന്റ് കൊടുക്കാൻ, dr വ്യാജൻ ആയത് കൊണ്ട് ശമ്പളം വേണ്ടെങ്കിലും റെന്റ് കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ
Пікірлер: 8