മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് യുധിഷ്ഠിരൻ പഞ്ചപാണ്ഡവരിൽ ഏറ്റവും മൂത്തയാളാണ് ധർമ്മപുത്രരെന്നും അറിയപ്പെടുന്നു. പാണ്ഡുവിന്റെ പത്നിയായിരുന്ന കുന്തിയിൽ യമധർമ്മന് ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതയുദ്ധത്തിൽ പാണ്ഡവസേനയെ നയിച്ചു. ഹസ്തിനപുരിയിലേയും ഇന്ദ്രപ്രസ്ഥയിലേയും രാജാവും ലോക ചക്രവർത്തിയുമായിരുന്നു
- Күн бұрын
യുധിഷ്ഠിരൻ എന്ന ജ്യേഷ്ഠ പാണ്ഡവനെ കുറിചുള്ള വസ്തുതകൾ | INTERESTING FACTS ABOUT YUDHISHTHIRA
- Рет қаралды 38,963
Пікірлер: 176