പൈസാ ഉണ്ടാക്കുവാൻ എട്ടവും നല്ലത് അറേബ്യൻ, ഗൾഫ് രാജ്യങ്ങൾ തന്നെയാണ്, അവിടുത്തെ പൈസാ ആണ് കേരളം ഇങ്ങനെ ഉയർന്നതും, ജനങ്ങൾ സമ്പന്നർ ആയതും. യൂറോപ്യൻ, പാചാഥ്യ രാജ്യങ്ങളിൽ പോകുന്നവർ ലക്ഷങ്ങൾ കേരളത്തിൽ നിന്നും അങ്ങോട്ട് പോകുവാൻ അവിടേക്ക് കൊടുക്കുകയും, പിന്നീട് ജോലി കിട്ടിയാലും ഇങ്ങോട്ടേക്കു സ്വാഭാവികമായും പൈസാ ഒന്നും അയക്കുകയും ഇല്ലാ..
@user-ir6br6jb2j
3 ай бұрын
പത്താം ക്ളസ്സിന് ശേഷം എല്ലാവരും വല്ല ചെറിയ തൊഴിലും എടുക്കണം ഹോട്ടലിലും മറ്റും എല്ലാം .പഠനംതുടരുന്ന ആളുകൾക്ക് ഒഴിവ് വേളകളിലും അല്ലാത്തവർക്ക് അതിൽ തന്നെ ഉയരാനും പണം ഉണ്ടാക്കാനും സ്വെയം ബിസിനസ്സ് തുടങ്ങാനും അല്ലെങ്കിൽ ഒരു സ്ഥിരം പണി ആയി കൊണ്ട് നടക്കുകയും ഒക്കെ ചെയ്യാം അതില്ലാത്തതാണ് ഇന്നത്തെ പ്രശനം .ഞാനൊക്കെ കൂലിപ്പണി എല്ലാം എടുത്ത് പഠിച് അതിന്റെ അനുഭവവും അക്കാദമിക് അറിവും എല്ലാം മിക്സാക്കി സ്വെയം ബിസിനസ്സിൽ ഉയർന്ന ആളാണ് .ഇനി ബിസിനസ്സിൽ ഉയർന്നില്ല എങ്കിലും ഒരു മനുഷ്യന് നാട്ടിൽ നിന്ന് സുഖമായി ജീവിക്കാൻ കൂലിപ്പണി കൊണ്ട് ആവും
@justinjoseph9225
3 ай бұрын
ബ്രിട്ടൻ്റെ അടിവേര് മാന്തുക എന്നതാണ് അങ്ങോട്ട് കുടിയേറുന്ന മലയാളികളുടെ ലക്ഷ്യം. ബ്രിട്ടൻ നശിച്ച് നാമാവശേഷമാകും !!😂😂
@rasheedcvr4663
3 ай бұрын
സൗദിയിലെ ബംഗാളികളാണ് ഞങ്ങൾ
@kabeerktmkabeer6585
3 ай бұрын
ഇന്ത്യയിൽ നിന്ന് കോടിക്കണക്കിന് സ്വത്തുക്കൾ കൊള്ളയടിച്ച് കൊണ്ടുപോയ ബ്രിട്ടീഷുക്കാരിൽ നിന്നും തിരിച്ച് പിടിക്കാൻ പോയവരാണവർ .
@abdulsalam4690
3 ай бұрын
പെരുമ്പാവൂരിൽ ബംഗാളി മാർക്കറ്റ് വരെ ഉണ്ട്.........
@thonnikkadan
3 ай бұрын
ഗുജറാത്തികൾ ചവച്ചുതുപ്പി, uk യിലെ തെരുവുകൾ വൃത്തികേട് ആക്കി, ഒരുപാട് കൗണ്ടികൾ ഹിന്ദിയിലും ഗുജറാതിയിലും ബോർഡ് വരെ വെച്ചു 😅
@Sameer--kad
3 ай бұрын
ബ്രിട്ടീഷുകാർ പണ്ട് ഇന്ത്യയിൽ വന്നു ഇന്ത്യ ഭരിച്ച പോലെ പകരം വീട്ടാൻ വേണ്ടി പോവുകയാണ് പലരും 😂
@hardcoresecularists3630
3 ай бұрын
വളരെ ശരിയാണ് ബ്രിട്ടൻ തകർന്നു തരിപ്പണമായിരിക്കുന്നു ഇനി ഒരിക്കലും ഒരു തിരിച്ചു പോകില്ല Q അത്രയും കോംപ്ലക്സ് ആണ് അവരുടെ സിറ്റുവേഷൻ🙏
@Entha391
3 ай бұрын
100% കുറ്റമറ്റതായി ലോകത്ത് ഒന്നും തന്നെ ഇല്ല..എല്ലാ ഓരോ കാര്യങ്ങൾക്കും നല്ലതും ചീത്തയുമായുള്ള വശങ്ങൾ ഉണ്ട് അത് തന്നെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ടും പറയാനുള്ളത്.. ഓരോരുത്തരും അവരവരുടെ സാഹചര്യത്തിൽ നിന്നു കൊണ്ടുള്ള തെരെഞ്ഞെടുപ്പാണ് പ്രധാനം...
@haransnair2683
3 ай бұрын
വ്യക്തവും സ്ഫുടവും ശുദ്ധവും ആയ അവതരണം...........😊
@anodyne4305
3 ай бұрын
അന്യ സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല.. ... ഇവന്മാരെ കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് ആണ്.. നിയന്ത്രിച്ചേ പറ്റൂ
@Regoin_GAMER_yt
3 ай бұрын
ജനിച്ച മണ്ണിനേക്കാൾ അന്തസ്സ് മറ്റെവിടെയും കിട്ടില്ല
@thomaspj4141
3 ай бұрын
ബ്രെയിൻ ഡ്രൈൻ തടയാൻ ഇന്ദിരാഗാന്ധി നിയമം കൊണ്ടുവന്നതാണ്.പിന്നീട് വന്ന ജനതാ ഭരണമാണ് ആ നിയമം മാറ്റിയത്.
@sanjaysv6057
3 ай бұрын
ഇതിൽ ഇത്ര ചിന്തിച്ചു പോകേക്കേണ്ട കാര്യം ഇല്ല.... ഒരുകാലത്തു ഇന്ത്യ കണ്ടുപിടിക്കാൻ ഓടിയവന്മാർ കുടികയറി പാർത്തിട്ടാണ് ഇന്ത്യയിൽ ഇന്ന് ഈ കാണുന്ന ജാൻസിഖ്യ.... കൃഷി മാത്രം ആശ്രയിച്ചി ജീവിച്ചിരുന്ന കാലത്തു ഇന്ത്യ റിച്ചു ആയിരുന്നു...... ഇതു ലോക നിയമം ഉള്ളവന്റെ അടുത്തേക്ക് ഇല്ലാത്തവൻ ചെല്ലും.... അതു തിരിഞ്ഞു മറിഞ്ഞു വരും.... നമ്മൾ ടെൻഷൻ അടിക്കേണ്ട അതു പോകേണ്ട വഴിക്കു പൊയ്ക്കോളും
@cowboy8639
3 ай бұрын
അവർക്ക് പരാതി പറയാൻ ഒരു അവകാശവും ഇല്ല നമ്മുടെ കയ്യിലെ പണം അതാണ് അവരുടെ ലക്ഷ്യം
@zayanzayu127
3 ай бұрын
ബ്രോ 🇨🇵Franceനെ തകർക്കുന്നതും കുടിയേറ്റം അല്ലെ ഇതിനെ കുറിച് ബ്രോയ്ക്ക് ഒരു വീഡിയോ ചെയ്തുടെ
@ernakulamice
3 ай бұрын
ഇവിടെ പല സ്ഥലങ്ങളിലും ഇപ്പോൾ എല്ലാം നേരെ തിരിച്ചു ആണ് ഏഷ്യക്കാർ ബ്രിട്ടീഷ് കാരോട് racism കാണിക്കാറുണ്ട് കാരണം വെള്ളക്കാർ ഇപ്പോൾ ന്യുനപക്ഷം ആയിക്കൊണ്ടിരിക്കുകയാണ് മിക്ക സ്ഥലങ്ങളിലും.😂
@mubarakmubooos
3 ай бұрын
Uk ഇന്ത്യക്കാരിൽ തകർന്നാൽ ഒരു കുഴപ്പവും ഇല്ല, ഒരു പ്രതികാരം ആയി കൂട്ടിക്കൊട്ടെ
@abrahamco276
3 ай бұрын
ഒരു കാര്യവുമില്ല. നമ്മളിപ്പോഴും ആട്, മാഞ്ചിയത്തിൻ്റെ ഒപ്പമാണ്😂😂😂😂😂
@SalamSalam-zn1pu
3 ай бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ കേട്ട് തുടങ്ങി സഹോ 👍👍
@hyperextension3027
3 ай бұрын
ഇന്ത്യയിൽ വന്ന് നാണം ഇല്ലാതെ നമ്മുടെ സ്വത്ത് അടിച്ചു കൊണ്ട് പോയപ്പോൾ ഓർക്കണം ആയിരുന്നു
@SanjeevKumar-my1qs
3 ай бұрын
True
@mariammathew4832
3 ай бұрын
Yes you are correct 👌👌🙏🙏
@MAJESTY10101
3 ай бұрын
ഞാൻ കേരളം വിടുന്നുണ്ടെങ്കിൽ ഇന്ത്യയിലെ മറ്റേതങ്കിലും സംസ്ഥാനത്തെ പോകു.. അല്ലാതെ രാജ്യം വിട്ട് settle ആകില്ല. കേരളത്തെക്കാൾ മികച്ച മറ്റ് സംസ്ഥാനങ്ങളും കാണുമല്ലോ..
@georgeoommen7248
3 ай бұрын
Exactly correct
@shajikalarikkal2512
3 ай бұрын
കൃത്യമായ വാക്കുകൾ
@shajikalarikkal2512
3 ай бұрын
അതിഥി തൊഴിലാളികൾ രെജിസ്റ്റർ ചെയ്ത 50 ലക്ഷത്തിന് പുറത്ത് ഉണ്ടാവും,
15:44 അതെ. വിദേശത്തെ PR കിട്ടുന്നത് അഭിമാനമായി കാണുന്നവർ ഉണ്ട്.
@jeffyvarghese201
3 ай бұрын
ഭൂരിപക്ഷ ജനത എതിരായിട്ടും കുടിയേറ്റം അനുവധിക്കുന്നെങ്കിൽ പിന്നിൽ ഭരണകൂട അഴിമതി തന്നെ .
@Aneesha_385
3 ай бұрын
ഇന്ത്യയെ ഒരു വികസിത രാഷ്ട്രം ആക്കണം. മസ്തിഷ്ക ചോർച്ച തടയണം.
@jamesvplathodathil798
3 ай бұрын
താങ്കൾ കേരളത്തിലെ അധിനിവേശം, ആദ്യം ചർച്ച ചെയ്യണം. ഉദാഹരണത്തിന്, ഇടുക്കി ജില്ല . അത് എതാണ്ട് പൂർണമായും തമിഴരുടെ കയ്യിൽ ആയിക്കഴിഞ്ഞു .!
@rajeshhari9828
3 ай бұрын
അധിനിവേശം എന്താണെന്ന് സായിപ്പിന് മനസിലായി.. നമ്മുടെ രാജ്യത്തുനിന്നും അടിച്ചോണ്ടുപോയി സമ്പനമായതല്ലേ അതു നമുക്കും അവകാശപ്പെട്ടതാണ്
@pkkpukayoor8943
3 ай бұрын
ലോകത്തുള്ള മിക്ക രാജ്യങ്ങളിലും അധിനിവേശം നടത്തി കൂട്ടക്കൊലയും കൊള്ളയും നടത്തി സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ഒരു കാലത്ത് വീമ്പു പറഞ്ഞിരുന്ന ബ്രിട്ടൻ കുത്തുപാളയെടുക്കാൻ പോകുന്നു എന്ന് കേട്ടു ഞെട്ടേണ്ട ആവശ്യമില്ല. അവർ ചെയ്ത് കൂട്ടിയ കൊടുംപാതകത്തിന് അവർ അനുഭവിക്കുന്നു എന്ന് മാത്രം.
@bkm181
Ай бұрын
വിദ്യാഭ്യാസ കച്ചവടം നടത്തുന്ന uk ആണോ അതോ മേടിക്കാൻ പോകുന്ന ഇന്ത്യക്കാർ ആണോ കുറ്റക്കാർ? എന്ത് കൊണ്ടാണ് uk ഈ പ്രതിസന്ധി പരിഹരിക്കുന്നില്ല? അവിടുത്തെ ദാരിദ്രർ ദുരഭിമാനം മൂലം റെഡ് കോളർ ജോലി ചെയ്യാൻ മടി കാണിക്കുന്നതാണോ ഇതിന് കാരണം?
@lucygrecco1270
3 ай бұрын
You are right
@ShameerShamer-bx8zs
3 ай бұрын
ലോകത്ത് എവിടെ പോയാലും ഇന്ത്യക്കാരൻ എന്നു പറഞ്ഞാല് ഒരു വിലയുമില്ല. പുല്ല് 😂
@sovereignself1085
3 ай бұрын
ബ്രിട്ടീഷുകാർ കുത്തുപാള എടുക്കണം.നമ്മുടെ ആളുകൾ ചെറുതായി പണി കൊടുക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.യു.കെ.പിടിച്ചെടുക്കാൻ ഭാവിയിൽ നമുക്ക് കഴിയട്ടെ.അതാണ് കാവ്യനീതി.
@saji8684
3 ай бұрын
ഇന്ത്യയിൽ നിന്നും നൂറ്റാണ്ടുകളായി കടത്തി കൊണ്ടു പോയ കോടികൾ കൊണ്ടുണ്ടാക്കിയതാണ് ലണ്ടൻ നഗരമൊക്കെ... Law of Karma...
@averagestudent4358
3 ай бұрын
13:04 that's better
@mohennarayen7158
3 ай бұрын
Its fact analysis.👍🇮🇳
@adkrsh3995
3 ай бұрын
IIT ians also preparing for civil service
@MrRahulreghunath
3 ай бұрын
ബ്രിട്ടനിലെ ഓരോ ഇഞ്ചും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്
@johnabraham2318
3 ай бұрын
ദൈവത്തെ ഉപേക്ഷിച്ച ബ്രിട്ടൻ തകർന്നു കൊണ്ടിരിക്കുന്നു
@vijulalvs9304
3 ай бұрын
16:15 waste people going abroad...really said bro
@sivasuthankarunagappally.1644
3 ай бұрын
100%✅
@saheert5887
3 ай бұрын
ബ്രിട്ടീഷ്കാർക്ക് അങ്ങിനെ വേണം..
@mercymary1004
3 ай бұрын
100% correct
@justint1335
3 ай бұрын
ബ്രിട്ടീഷ് കാർക്ക് അങ്ങനെ തന്നെ വേണം. ഇന്ത്യ ഭരിച്ചതല്ലേ അനുഭവിക്കട്ടെ.
@silentman7315
3 ай бұрын
Same with Karnataka.😊 #Kannadigas
@thesoulofveda.0081
3 ай бұрын
കുറേ കാലം ഇവിടെ വന്നു ഭരിച്ചു നശിപ്പിച്ചു വിട്ടതല്ലേ ഈ വെള്ളക്കാർ ഇനി കുറച്ചു തിരിച്ചും കിട്ടട്ടെ 😂
@user-qd8tx7lm4f
3 ай бұрын
അവിടെ ഇത് പോലെ തന്നെ പാകിസ്ഥാനികളും ബംഗാളികളും ഒരുപാട് കൂടുതൽ
@shajisankar6755
3 ай бұрын
Karma
@ajoshabioteknik2788
3 ай бұрын
സായപ്പൻമ്മാരുടെ ബുദ്ധി മന്നീഭവിച്ചു
@phantomc2175
3 ай бұрын
കടൽക്കൊള്ളക്കാരെ മഹത്വവത്കരിക്കുന്ന മഹാൻ 😂
@Myworld756
3 ай бұрын
വിദേശത്ത് പോയി ഇന്ത്യക്കാരെകാൾ മികച്ച ജീവിത നിലവാരത്തിൽ ജീവിക്കുന്ന ബംഗ്ലാദേശ് പാകിസ്ഥാനികളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ…..
@mohamedali.vvadakkethil4997
3 ай бұрын
സ്വന്തം നാട്ടിൽ അവസരം ധാരാളം
@anoopmanayath
3 ай бұрын
മനുഷ്യ മനസ്സിലെ അയിത്തം പെട്ടന്ന് മാറില്ല എല്ലാവരുടെയും concept ഇങ്ങനെ ആവണമെന്നില്ല
@gokulchandran1689
3 ай бұрын
Hi Dude നല്ല കോണ്ടന്റ് ഉള്ള വീഡിയോ. ഞങൾ താമസിക്കുന്ന UK യിലെ southwales വളരെ നല്ല ആളുകൾ ഉള്ള ഒരു സ്ഥലം ആണ്.
@newsnapkin
3 ай бұрын
അതാണ് കാലത്തിന്റെ കാവ്യ നീതി ബ്രിട്ടനിലെ അടിവേര് മാന്തണം കല്ലിന്മേൽ കല്ല് അവശേഷിക്കാതെ ഇന്ത്യ യിലോട്ട് കടത്തണം ഇന്ത്യയിലെ പാവങ്ങൾക് വിതരണം ചെയ്യണം
Пікірлер: 70