ടീച്ചർ പറഞ്ഞതിൽ ഒരു തെറ്റുണ്ട്...എം എം അക്ബർ എല്ലാ ചോദ്യങ്ങൾക്കും വളരെ വിശദമായി മറുപടി പറയും...പക്ഷെ അതോന്നും ചോദ്യവുമായി യാതൊരു ബന്ധവും ഉണ്ടാക്കില്ലാന്നു മാത്രം....
@boostonharry9497
2 жыл бұрын
Correct ! അയാള്ക്ക് തന്റെ വായിലൂടെ എന്താണ് പുറത്ത് പോകുന്നതെന്നറിയുന്നില്ല !
@SanjeevSanjeev-it5mv
2 жыл бұрын
ദൈവം ഇല്ല എങ്കിൽ, ദൈവം എന്നു പറയുന്ന ഒരു concept എവിടെ നിന്നു വന്നു?
@joshyvijay1748
2 жыл бұрын
@@SanjeevSanjeev-it5mv മനുഷ്യൻ്റെ തലച്ചോറിൽ
@sudheerhyder5532
2 жыл бұрын
@@SanjeevSanjeev-it5mv concept കള് എല്ലാം സത്യമാണോ?
@jannafathima6367
2 жыл бұрын
@@SanjeevSanjeev-it5mv Fear was the key!!
@bineshdavid8842
2 жыл бұрын
ഡെയ്ലി ഒരു ഫുള്ള് കഴിക്കുന്നവന് സ്വർഗ്ഗം കിട്ടും എന്ന് പറി വാചകൻ ഒരു ആയത്തിറക്കിയിരുന്നെങ്കിൽ ഇന്നിവന്മാർ ബിവറേജ് കാലിയാക്കിയേനെ.
@jacksparrowyt4463
2 жыл бұрын
പെങ്ങളെ നിനക്ക് ആണ് ഇരട്ട ചങ്ക്......
@shankaranbhattathiri6741
2 жыл бұрын
അറ്റം ഇല്ലാത്തത് കോണ്ട് അറ്റം കണ്ടേത്താൻ കഴിയില്ലാ 😜😜😜😜
@rajeshkuttan1185
2 жыл бұрын
🤣🤣👏👏
@mineshthankappan2309
2 жыл бұрын
😂😂😂😂😂😂😂
@aasabu1314
2 жыл бұрын
മുലകുടി ഹദീസ് നിർബന്ധമാക്കിയാൽ ഒരുപാട് പേർ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറാണ്.
@anirudhanviyyath9028
2 жыл бұрын
മുൻപേ ഒട്ടിച്ചേർന്നിരുന്ന ആകാശവും ഭൂമിയും (മണ്ണും, വീണ്ണും) അള്ളാഹു വേർപെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു. 💋ഖുർആൻ 21/30, ആകാശവും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു വെന്നും എന്നിട്ട് നാം (അള്ളാ) അവയെ വേർപെടുത്തുകയാണു ണ്ടായതെന്നും സത്നിഷേധികൾ കണ്ടിലെ? വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുവേയും നാം ഉണ്ടാക്കു കയും ചെയ്തു. എന്നിട്ടും ഇവർ വിശ്വസിക്കുന്നിലെ? 💋എങ്ങിനെ വിശ്വസിക്കും ഈ ഓർമ്മക്കുറവുള്ള അള്ളാനേ? മനുഷ്യനെ സൃഷ്ടിച്ചത് തന്നെ പലവിധമെന്ന് ആയത്തുകൾ. ഉദാഹരണം. വെള്ളത്തിൽ നിന്ന്, ശുക്ലംത്തിൽ നിന്ന്, ഭ്രൂണത്തിൽ നിന്ന് കളിമണ്ണിൽ നിന്ന്, മുട്ടിയാൽ മുഴങ്ങും മങ്കട്ടയിൽനിന്ന്,,,, അങ്ങനങ്ങനെ,,, 🙏
@Vishnuputhri
2 жыл бұрын
മനുഷ്യന്റെ വിഡ്ഢി സങ്കല്പമാണ് ദൈവം.. പരിണാമ സിദ്ധാന്തത്തിലൂടെ വന്ന സ്ത്രീയെയും പുരുഷനെയും സമത്വത്തിൽ കാണാതിരിക്കാൻ.. പുരുഷന്റെ സ്വാർത്ഥതയിൽ ഉയർന്ന ഒരു സങ്കൽപം മാത്രമാണ് ദൈവം.
@sabumanayil1078
2 жыл бұрын
പരിണാമ സിദ്ധാന്തം ശരിയാണോ
@seemabiju3914
2 жыл бұрын
Yes...
@arunvuvu8523
2 жыл бұрын
ടീച്ചറെപോലെ എല്ലാവരും ഇതൊന്ന് പഠിച്ചെങ്കിൽ
@shabukoshy5096
2 жыл бұрын
ഉത്തരം ഇല്ല എങ്കിൽ മറുപടി ഇത് തന്നെ, ആദ്യം അള്ളഹു ഉണ്ട് എന്ന് വിശ്വസിക്കണം എന്ന് ആണ് പറയുന്നത്, അവർ ശരിക്കുംപതറി പോയി
@alinajai7142
2 жыл бұрын
രണ്ടാമത് ഉത്തരം പറഞ്ഞവൻ ഒരു തവിടുപൊടിയുടെ കാര്യം പറയുന്നുണ്ട്. ഒരു വിജയിയെ പോലെ അട്ടഹസിച്ചുകൊണ്ട്. സത്യത്തിൽ അയാൾ സ്വയം തവിടുപൊടി ആകുക എന്നതിൽ അപ്പുറം ഒന്നും സംഭവിച്ചില്ല എന്ന് ആ വിഡ്ഢിക്ക് മനസിലായില്ല. ആദ്യത്തവൻ തോൽവി സമ്മതിച്ച ശരീര ഭാഷയിൽ ആയിരുന്നു. അതിനാൽ അയാളെ വെറുതെ വിടാം.
@hardcoresecularists3630
2 жыл бұрын
എവിടെ ആയിരുന്നു അള്ളാഹു 🤣🤣 ഉത്തരം പറയടെയ് 😡
@balakrishnankv6856
2 жыл бұрын
ഹായ് പ്രഭാതവന്ദനം ടീച്ചർ
@mathewpj792
2 жыл бұрын
സത്യം അംഗീകരിക്കാൻ മൂളവേ ണം. അതില്ലാത്തവന്റെ സൃഷ്ടിയാണ് ദൈവം
@user-ql3tv4uu4g
2 жыл бұрын
ഭീഷ്മപർവ്വം അഥവാ ഞമ്മന്റെ മതം വെളുപ്പിക്കൽ😂 *ഭീഷ്മ പർവ്വത്തിന് കൈയടിക്കുന്ന ലത്തീൻ മൊണ്ണകൾ അറിയാൻ* അങ്ങനെ മലയാള സിനിമാരംഗത്തെ പുതിയ ഒളിച്ചു കടത്തൽ പടം കൂടെ ഇറങ്ങിയിട്ടുണ്ട്. മെഗാസ്റ്റാർ പടമായ ഭീഷ്മപർവ്വം. ഒളിച്ചു കടത്തൽ പടം എന്നു പറഞ്ഞാൽ സിനിമയുടെ ഉള്ളിൽ കൂടെ തങ്ങളുടെ തങ്ങളെ "വെളുപ്പിക്കൽ " ആശയങ്ങൾ കടത്തിവിട്ട് പ്രേക്ഷകന്റെ ഉള്ളിൽ അത് നട്ട് പിടിപ്പിക്കുന്ന പരിപാടിയാണ്. അതിന്റെ അവസാനത്തെ തെളിവാണ് ഭീഷ്മപർവ്വം എന്ന മെഗാസ്റ്റാർ സിനിമ. ഭീഷ്മപർവ്വം എന്ന സിനിമയുടെ കഥ നടക്കുന്നത് കൊച്ചിയിലെ പ്രതാപം പേറിയ ഒരു അഞ്ഞൂറ്റി കുടുംബത്തിലാണ്. ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ശക്തരായ ഒരു വിഭാഗമാണ് അഞ്ഞൂറ്റികൾ. കൂടുതൽ കഥ പറയാൻ ഇല്ല. പക്ഷേ ഈ പടം കണ്ട ആൾ എന്ന നിലയിൽ അഞ്ഞൂറ്റിക്കാരായ ലത്തീൻകാർ പെണ്ണുപിടിയൻമാരും കുണ്ടൻമാരും അതിലെ പള്ളിലച്ചൻ പീഡകനും എന്ന രീതിയിൽ ചിത്രീകരിച്ചിട്ട് ഞമ്മന്റെ ആൾക്കാർ വിശുദ്ധരാണ് എന്ന് കാണിക്കാൻ അമൽ നീരദ് നടത്തിയ സംവിധാനവും നിർമ്മാണവും നന്നായിട്ടുണ്ട്. ഇതിലെ പള്ളിലച്ചൻ കഥാപാത്രത്തിന് നേർക്ക് മെഗസ്റ്റാറിന്റെ കഥാപാത്രം നടത്തുന്ന അവഹേളന ഡയലോഗുകൾ തന്നെ എന്തു മാത്രം കരുതി കൂട്ടി ഇറക്കിയ സിനിമയാണിത് എന്നതിന് വേറെ തെളിവ് വേണ്ട. സുവിശേഷം പറയുന്ന വാ കൊണ്ട് തീട്ടം പറയല്ലേ അച്ചോ ഇടവകയിൽ ചിക്കൻ സ്റ്റ്യൂവും ഉണ്ടല്ലോ അത് പറഞ്ഞാൽ മതി എന്നൊക്കെ മെഗാ സ്റ്റാർ പറയുമ്പോൾ അയാളിലെ ഞമ്മന്റെ തീവ്രൻ എത്രമാത്രം ഉണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ അറിയാം. പിന്നെ ലത്തീൻ കുടുംബങ്ങളിൽ വെള്ളമടിയും കുണ്ടനടിയും പെണ്ണുപിടിയും എന്നാൽ ഞമന്റെ കുടുംബമെന്ത് സുന്ദര കുടുംബമെന്ന ഒളിച്ചു കടത്തൽ നന്നായി ചെയ്തു വച്ചിട്ടുണ്ട്. ആർക്കും മനസ്സിലായിട്ടില്ല എന്നു കരുതണ്ട. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പറവയിൽ മട്ടാഞ്ചേരിയും ( കൂനൻ കുരിശ് സത്യം നടന്നയിടം ) ഫോർട്ടു കൊച്ചിയും ഞമ്മന്റെ ആളുകളുടെ സ്ഥലം മാത്രമാണ് എന്ന് കാണിച്ച് ലത്തീൻ ശക്തി കേന്ദ്രങ്ങളിൽ പച്ചപ്പ് നിറച്ചപ്പോഴും ലത്തീൻ മൊണ്ണകൾ ഒന്നും അറിഞ്ഞില്ല. അതിന് കേരള ലത്തീനുകളെ നയിക്കുന്ന വലിയ ലത്തീൻ നേതാക്കളായ മൊണ്ണകൾക്ക് മറ്റ് റീത്തുകാരെക്കാൾ സ്നേഹം ഞമ്മന്റെ പച്ചയോട് ആണല്ലോ ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാം എന്ന് കേരള പൊതുസമൂഹത്തിന് കാട്ടി കൊടുത്ത സമകാലിക കലാസൃഷ്ടി. 🌀പള്ളിയിൽ അച്ഛൻ ക്രൂരനായ വില്ലൻ ആകുന്നു 🌀ഒരു ക്രിസ്ത്യൻ കുടുംബത്തിൽ കുറച്ച് പേര് ഇസ്ലാം ആയി ജീവിക്കുന്നു. 🌀ക്രിസ്ത്യൻ പെൺകുട്ടികളെ ബന്ധുക്കൾ ആയ മുസ്ലിങ്ങൾ ലവ് ജിഹാദിൽ പെടുത്തുന്നു. 🌀കുടുംബത്തിലെ ക്രിസ്ത്യാനികൾ എല്ലാരും നെറികെട്ടവരും ലഹരിക്ക് അടിമ ആയവരും 🌀കുടുംബത്തിലെ മുസ്ലിങ്ങൾ എല്ലാരും നല്ലവരും സദ്ഗുണ സമ്പന്നരും സൽസ്വഭാവികളും. 🌀കുടുംബത്തിലെ സദ്ഗുണ സമ്പന്നർ ആയ മുസ്ലിം ചെറുപ്പക്കാരുടെ പിന്നാലെ കുടുംബത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയ പരവശകൾ ആയി നടക്കുന്നു. 🌀മുസ്ലിം ചെറുപ്പക്കാരുടെ ഒപ്പം കിടക്ക പങ്കിടാൻ വെമ്പൽ കൊണ്ട് നടക്കുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ. 🌀നല്ലവർ ആയ മുസ്ലിം ചെറുപ്പക്കാർക്ക് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാൻ, പള്ളിയുടെയും പട്ടക്കാരുടെയും കുടുംബത്തിന്റെയും എതിർപ്പ് വകവെക്കാതെ ക്രിസ്ത്യൻ പെൺകുട്ടികളുടെ അമ്മമാരും സഹോദരന്മാരും തോളോട് തോൾ ചേർന്ന് പോരാടുന്നു. 🌀നല്ലവർ ആയ മുസ്ലിങ്ങൾക്ക് വേണ്ടി, സ്വന്തം സഹോദരന്മാർ ആയ നെറികെട്ട ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ നായകൻ ആഹ്വാനം ചെയ്യുന്നു. 🌀അവസാനം നെറി കേട്ടവർ ആയ ക്രിസ്ത്യാനികളെ മുഴുവൻ കൊന്നൊടുക്കി വരുന്ന മുസ്ലിം യുവാവിന് നായകൻ കിരീടവും ചെങ്കോലും കൈമാറുന്നിടത്തു സിനിമ അവസാനിക്കുന്നു. അവസാനം സൗബിൻ സാഹിർ നായകൻ ആകുന്നു. സുഡന്റെ നടനം അസ്സൽ സുടാപ്പി പടം. സ്വന്തം മതത്തിൽ നല്ല കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മറ്റുള്ള മതങ്ങളെ കളിയാക്കി ഞമ്മടെ നബിയും മതവും ആണ് പൊളി എന്ന് പറഞ്ഞു പരത്തുന്ന രീതി തന്നെ ആണ് ഇവിടെയും ചെയ്തിട്ടുള്ളത് അപ്പോൾ സ്വന്തം വളർത്തുമകന്റെ ഭാര്യയെ സ്വന്തമാക്കിയതും,6 വയസ് ഒള്ള കുട്ടിയെ കല്യാണം ചെയ്ത് പീഡിപ്പിച്ചതും, വളർത്തമ്മയുടെ ശവം ഭോഗിച്ചതും നല്ല കാര്യം ആണോ? ഇവൻ എന്തൊരു വൃത്തികെട്ടവൻ ആണ്, ഇവൻ പെണ്ണ് പിടിക്കാൻ മാത്രം ഉണ്ടാക്കിയ മതത്തിൽ ജീവിച്ചു, പെൺപിടിക്കാൻ മാത്രം ജീവിക്കുന്ന കുറെ എണ്ണം. സ്വർഗത്തിൽ ചെന്നാലും പൂറികളെ കിട്ടും, എന്തൊരു മതം ആട,,
@sajeeshpoovathikkal4615
2 жыл бұрын
പണ്ടൊക്കെ ഉസ് തദ് മാർ റേഡിയോ പോലെ ആയിരുന്നു..അങ്ങോട്ടു ഒന്നും ചോദിക്കാൻ പാടില്ല.ഇങ്ങോട്ടു പറയിന്നത് കേൾക്കണം ഉസ്തു അല്ലാഹുവിന്റെ എന്തോ ഒരു മാങ്ങാ തൊലി ആണ് എന്നാണ് ഈ മണ്ടൻ മാർ വിശ്വസിച്ചത്..അതു ഇവർ നന്നായി മുതൽ ആകുകയും ചെയ്തു..കയ്യിലെ വളയും മാലയും ഊരി കൊടുത്തു എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്..
ഈ ലോകം ദൈവം സൃഷ്ടിച്ചതാണെങ്കിൽ ദൈവം എവിടെ നിന്ന് കൊണ്ടാണ് ലോകം സൃഷ്ടിച്ചത്.
@suryasuryaa9731
2 жыл бұрын
ഗുഡ് ഈവിനിംഗ് ടീച്ചർ
@padmakumarp6841
2 жыл бұрын
ഇസ്ലാം മത സ്ഥാപകൻ മുഹമ്മദ് നബിയാണല്ലൊ എങ്കിൽ 1443 വർഷങ്ങൾക്ക് മുൻപ് അള്ളാഹു എവിടെയായിരുന്നു. ജന സഞ്ജയങ്ങളും ജീവജാലങ്ങളും പ്രകൃതിയും അതിനും മുൻപ് ലക്ഷക്കണക്കിന് വർഷങ്ങളായി ഇവിടെ യുണ്ടല്ലൊ.
@abdulvahidpulikkal3637
2 жыл бұрын
ഇസ്ലാമത പ്രവാചകന് മുഹമ്മദ് നബിയോ.? ഇജ്ജ് വെറുതെയല്ല പൊട്ടക്കിണറ്റിൽ അകപ്പെട്ടത് 😃😃 എടാ യുക്തിവാദി ഇസ്ലാം ആദം നബി മുതൽക്കു ഉണ്ട് ... ഇജ്ജ് ജാമിതയുടെയും ജബ്ബാറിന്റെയും തള്ളു കേട്ട് നടന്നാൽ ഇതൊന്നും തലയിൽ കയറില്ല 😃😃
@kadavulisvaran5428
2 жыл бұрын
@@abdulvahidpulikkal3637 തള്ളല്ലാതെ തെളിവ് വല്ലതുമുണ്ടോ...? ആദ്യം മുതലേയുള്ളതെങ്കിൽ, ഒന്നേകാൽ ലക്ഷത്തിൽപരം വെളിച്ചപ്പാടൻമാരുണ്ടായെങ്കിൽ, വെളിച്ചപ്പാടന്മാർ വിളയാടിയിരുന്ന കേരളത്തിലെങ്കിലും....!!
@padmakumarp6841
2 жыл бұрын
@@abdulvahidpulikkal3637 മണ്ടത്തരം എന്നല്ലാതെ എന്തുപറയാൻ ബൈബിളിലും ഖുറാനിലും പറയുന്ന ആദംനബി ഒന്നു തന്നെയാണല്ലൊ, അതിൽ തർക്കമില്ല അല്ലെ. എൻകിൽ ഈശാനബി തുടങ്ങി ആദംനബി വരെ എത്ര തലമറയുണ്ടന്ന് ഒന്ന് എണ്ണിക്കോളു, വെറും 61 ആം തലമുറയാണ് ഈശാനബി. ഏതാണ്ട് 6000 വർഷത്തെ ചരിത്രമെയുളളു ആദം വിശ്വാസത്തിന്. മനുഷ്യ വംശം ഏതാണ്ട് 400 ദശലക്ഷം വർഷത്തെ കണക്കുകൾ ആധുനിക ശാസ്ത്രം തന്നെ പറയുന്നു. യുക്തിയായി ചിന്തിക്കൂ ,മണ്ടത്തരം പറയാതെ
@m.a.vijayan6346
2 жыл бұрын
@@padmakumarp6841 They have no sense to think. Their brain is trapped in dogmatism of religion.
@VijayKumar-uo3cy
2 жыл бұрын
Bharicha chodyam onnum venda
@sajeeshopto3045
2 жыл бұрын
വാ ആളു ഉണ്ടായിരുന്നു ഇവിടെ പക്ഷെ പഴയ ആ പവർ അങ്ങോട്ട് കിട്ടുന്നില്ല
@himaclothfashions3841
2 жыл бұрын
ടീച്ചർ ഉടൻ തന്നെ വേദാന്തം പഠിക്ക് ഉത്തരം അതിലെ ഉള്ളൂ.. മായ..അഹം ബ്രഹ്മ തത്വമസി...
@lalappanlolappan2605
2 жыл бұрын
Why substitute one type of mumbo-jumbo with another type of mumbo-jumbo. Not necessary.
@jithbathery8421
2 жыл бұрын
She is rational.She can decide her own way.
@himaclothfashions3841
2 жыл бұрын
@@jithbathery8421 നിർബന്ധമില്ല വേണ മെങ്കിൽ മതി...
@sibichenkalarickal3342
2 жыл бұрын
മതങ്ങൾ, ദൈവങ്ങൾ, എല്ലാം മനുഷ്യ സൃഷ്ടികൾ തന്നെ... പക്ഷേ, ജീവിതം തന്നെ ഒരു വലിയ രഹസ്യം ആയി തന്നെ തുടരും.... 🌹🌹🌹🌹 രഹസ്യങ്ങൾ തേടി അലയുന്ന ജീവിതം..... ജീവിതത്തെ ആസ്പദമാക്കി നടത്തുന്ന ചോദ്യങ്ങൾ,. എല്ലാം ഒരു മാതിരി ഇത് എന്ന് അല്ലാതെ എന്ത് പറയാൻ ??? ഇതെല്ലാം ഒരു തരം മാനസിക വെല്ലുവിളികൾ ആയി കണ്ട് ചികിത്സ കൊടുത്താൽ ചിലപ്പോൾ ജീവിതം മെച്ചപ്പെട്ടു എന്ന് വരാം 🌹🌹🌹🌹🌹.... 🌹🌹🌹🌹
@justthink8746
2 жыл бұрын
മുന് വേദഗ്രന്ഥങ്ങളെ ശരിവച്ചുകൊണ്ടാണ് ഖുറാന് അവതരിപ്പിച്ചത് എന്ന് പറയുന്നു.... ഖുറാന് മുന്പ് വന്ന ഏത് മുന് വേദഗ്രന്ഥത്തിലാണ് അള്ള എന്ന ഖുറേഷികളുടെ ദേവന്മാരില് ഒരാളുടെ പേര് പരാമര്ശിച്ചിട്ടുള്ളത്... മുന് വേദ ഗ്രത്ഥങ്ങളില് അള്ളയേയും മുഹമ്മദിനേയും പരമര്ശിച്ചിട്ടില്ലെങ്കില് ഖുറാന് വരുന്നതിന് മുന്പ് ജീവിച്ച ബൈബിള് പറയുന്ന അബ്രാഹാം ,യിസാഖ്....എന്നിവര് ഏത് കലിമ ചൊല്ലിയാണ് മുസ്ലീം ആയത്.....
@user-ql3tv4uu4g
2 жыл бұрын
ഭീഷ്മപർവ്വം അഥവാ ഞമ്മന്റെ മതം വെളുപ്പിക്കൽ😂 *ഭീഷ്മ പർവ്വത്തിന് കൈയടിക്കുന്ന ലത്തീൻ മൊണ്ണകൾ അറിയാൻ* അങ്ങനെ മലയാള സിനിമാരംഗത്തെ പുതിയ ഒളിച്ചു കടത്തൽ പടം കൂടെ ഇറങ്ങിയിട്ടുണ്ട്. മെഗാസ്റ്റാർ പടമായ ഭീഷ്മപർവ്വം. ഒളിച്ചു കടത്തൽ പടം എന്നു പറഞ്ഞാൽ സിനിമയുടെ ഉള്ളിൽ കൂടെ തങ്ങളുടെ തങ്ങളെ "വെളുപ്പിക്കൽ " ആശയങ്ങൾ കടത്തിവിട്ട് പ്രേക്ഷകന്റെ ഉള്ളിൽ അത് നട്ട് പിടിപ്പിക്കുന്ന പരിപാടിയാണ്. അതിന്റെ അവസാനത്തെ തെളിവാണ് ഭീഷ്മപർവ്വം എന്ന മെഗാസ്റ്റാർ സിനിമ. ഭീഷ്മപർവ്വം എന്ന സിനിമയുടെ കഥ നടക്കുന്നത് കൊച്ചിയിലെ പ്രതാപം പേറിയ ഒരു അഞ്ഞൂറ്റി കുടുംബത്തിലാണ്. ലത്തീൻ കത്തോലിക്കരുടെ ഇടയിൽ ശക്തരായ ഒരു വിഭാഗമാണ് അഞ്ഞൂറ്റികൾ. കൂടുതൽ കഥ പറയാൻ ഇല്ല. പക്ഷേ ഈ പടം കണ്ട ആൾ എന്ന നിലയിൽ അഞ്ഞൂറ്റിക്കാരായ ലത്തീൻകാർ പെണ്ണുപിടിയൻമാരും കുണ്ടൻമാരും അതിലെ പള്ളിലച്ചൻ പീഡകനും എന്ന രീതിയിൽ ചിത്രീകരിച്ചിട്ട് ഞമ്മന്റെ ആൾക്കാർ വിശുദ്ധരാണ് എന്ന് കാണിക്കാൻ അമൽ നീരദ് നടത്തിയ സംവിധാനവും നിർമ്മാണവും നന്നായിട്ടുണ്ട്. ഇതിലെ പള്ളിലച്ചൻ കഥാപാത്രത്തിന് നേർക്ക് മെഗസ്റ്റാറിന്റെ കഥാപാത്രം നടത്തുന്ന അവഹേളന ഡയലോഗുകൾ തന്നെ എന്തു മാത്രം കരുതി കൂട്ടി ഇറക്കിയ സിനിമയാണിത് എന്നതിന് വേറെ തെളിവ് വേണ്ട. സുവിശേഷം പറയുന്ന വാ കൊണ്ട് തീട്ടം പറയല്ലേ അച്ചോ ഇടവകയിൽ ചിക്കൻ സ്റ്റ്യൂവും ഉണ്ടല്ലോ അത് പറഞ്ഞാൽ മതി എന്നൊക്കെ മെഗാ സ്റ്റാർ പറയുമ്പോൾ അയാളിലെ ഞമ്മന്റെ തീവ്രൻ എത്രമാത്രം ഉണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ അറിയാം. പിന്നെ ലത്തീൻ കുടുംബങ്ങളിൽ വെള്ളമടിയും കുണ്ടനടിയും പെണ്ണുപിടിയും എന്നാൽ ഞമന്റെ കുടുംബമെന്ത് സുന്ദര കുടുംബമെന്ന ഒളിച്ചു കടത്തൽ നന്നായി ചെയ്തു വച്ചിട്ടുണ്ട്. ആർക്കും മനസ്സിലായിട്ടില്ല എന്നു കരുതണ്ട. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പറവയിൽ മട്ടാഞ്ചേരിയും ( കൂനൻ കുരിശ് സത്യം നടന്നയിടം ) ഫോർട്ടു കൊച്ചിയും ഞമ്മന്റെ ആളുകളുടെ സ്ഥലം മാത്രമാണ് എന്ന് കാണിച്ച് ലത്തീൻ ശക്തി കേന്ദ്രങ്ങളിൽ പച്ചപ്പ് നിറച്ചപ്പോഴും ലത്തീൻ മൊണ്ണകൾ ഒന്നും അറിഞ്ഞില്ല. അതിന് കേരള ലത്തീനുകളെ നയിക്കുന്ന വലിയ ലത്തീൻ നേതാക്കളായ മൊണ്ണകൾക്ക് മറ്റ് റീത്തുകാരെക്കാൾ സ്നേഹം ഞമ്മന്റെ പച്ചയോട് ആണല്ലോ ക്രിസ്ത്യൻ വിരുദ്ധത എങ്ങനെ കലയിലൂടെ പ്രചരിപ്പിക്കാം എന്ന് കേരള പൊതുസമൂഹത്തിന് കാട്ടി കൊടുത്ത സമകാലിക കലാസൃഷ്ടി. 🌀പള്ളിയിൽ അച്ഛൻ ക്രൂരനായ വില്ലൻ ആകുന്നു 🌀ഒരു ക്രിസ്ത്യൻ കുടുംബത്തിൽ കുറച്ച് പേര് ഇസ്ലാം ആയി ജീവിക്കുന്നു. 🌀ക്രിസ്ത്യൻ പെൺകുട്ടികളെ ബന്ധുക്കൾ ആയ മുസ്ലിങ്ങൾ ലവ് ജിഹാദിൽ പെടുത്തുന്നു. 🌀കുടുംബത്തിലെ ക്രിസ്ത്യാനികൾ എല്ലാരും നെറികെട്ടവരും ലഹരിക്ക് അടിമ ആയവരും 🌀കുടുംബത്തിലെ മുസ്ലിങ്ങൾ എല്ലാരും നല്ലവരും സദ്ഗുണ സമ്പന്നരും സൽസ്വഭാവികളും. 🌀കുടുംബത്തിലെ സദ്ഗുണ സമ്പന്നർ ആയ മുസ്ലിം ചെറുപ്പക്കാരുടെ പിന്നാലെ കുടുംബത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ പ്രണയ പരവശകൾ ആയി നടക്കുന്നു. 🌀മുസ്ലിം ചെറുപ്പക്കാരുടെ ഒപ്പം കിടക്ക പങ്കിടാൻ വെമ്പൽ കൊണ്ട് നടക്കുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ. 🌀നല്ലവർ ആയ മുസ്ലിം ചെറുപ്പക്കാർക്ക് പെണ്മക്കളെ കെട്ടിച്ചു കൊടുക്കാൻ, പള്ളിയുടെയും പട്ടക്കാരുടെയും കുടുംബത്തിന്റെയും എതിർപ്പ് വകവെക്കാതെ ക്രിസ്ത്യൻ പെൺകുട്ടികളുടെ അമ്മമാരും സഹോദരന്മാരും തോളോട് തോൾ ചേർന്ന് പോരാടുന്നു. 🌀നല്ലവർ ആയ മുസ്ലിങ്ങൾക്ക് വേണ്ടി, സ്വന്തം സഹോദരന്മാർ ആയ നെറികെട്ട ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാൻ നായകൻ ആഹ്വാനം ചെയ്യുന്നു. 🌀അവസാനം നെറി കേട്ടവർ ആയ ക്രിസ്ത്യാനികളെ മുഴുവൻ കൊന്നൊടുക്കി വരുന്ന മുസ്ലിം യുവാവിന് നായകൻ കിരീടവും ചെങ്കോലും കൈമാറുന്നിടത്തു സിനിമ അവസാനിക്കുന്നു. അവസാനം സൗബിൻ സാഹിർ നായകൻ ആകുന്നു. സുഡന്റെ നടനം അസ്സൽ സുടാപ്പി പടം. സ്വന്തം മതത്തിൽ നല്ല കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മറ്റുള്ള മതങ്ങളെ കളിയാക്കി ഞമ്മടെ നബിയും മതവും ആണ് പൊളി എന്ന് പറഞ്ഞു പരത്തുന്ന രീതി തന്നെ ആണ് ഇവിടെയും ചെയ്തിട്ടുള്ളത് അപ്പോൾ സ്വന്തം വളർത്തുമകന്റെ ഭാര്യയെ സ്വന്തമാക്കിയതും,6 വയസ് ഒള്ള കുട്ടിയെ കല്യാണം ചെയ്ത് പീഡിപ്പിച്ചതും, വളർത്തമ്മയുടെ ശവം ഭോഗിച്ചതും നല്ല കാര്യം ആണോ? ഇവൻ എന്തൊരു വൃത്തികെട്ടവൻ ആണ്, ഇവൻ പെണ്ണ് പിടിക്കാൻ മാത്രം ഉണ്ടാക്കിയ മതത്തിൽ ജീവിച്ചു, പെൺപിടിക്കാൻ മാത്രം ജീവിക്കുന്ന കുറെ എണ്ണം. സ്വർഗത്തിൽ ചെന്നാലും പൂറികളെ കിട്ടും, എന്തൊരു മതം ആട,,,
@s3940143
2 жыл бұрын
ഡിയർ ഉപ്പൻ, യൂ ആർ എ സ്റ്റാർ
@josephca7138
2 жыл бұрын
നിങ്ങളുടെ inference വളരെ കൃത്യമാണ് ഉപ്പൻ. പക്ഷേ ഒരു കാര്യം നിങ്ങൾ ശ്രദ്ധിക്കാതെ പോയി. കുലീനമായ കാർഷികവൃത്തിയെയും ഇതിൽ പരിഹസിക്കുന്നുണ്ട്. മനുഷ്യൻ്റെ പട്ടിണി അകറ്റാൻ കപ്പയും, കാച്ചിലും ഒക്കെ കൃഷി ചെയ്യുന്ന പിതാവിനെ മകൾ എന്ന കഥാപാത്രം വയറിന് അസുഖം ഉണ്ടാക്കുന്ന പ്രവൃത്തിയെന്ന് പറഞ്ഞ് ആക്ഷേപിച്ച് അസാന്മാർഗിക പ്രവൃത്തിക്ക് പോകുന്നു. (ഉപയോഗിച്ച ഭാഷ ഈ സിനിമയുടെ നിർമ്മാതാക്കളുടെ നിലവാരത്തിന് ചേരുന്നത് തന്നെ ആണ്. ) കൃഷിയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നത് സീറോ മലബാർ സഭാ അംഗങ്ങൾ ആണ്. അവരെയും ചേർത്ത് ആണ് ഇവരുടെ ആക്ഷേപം. കച്ചവടം ആണ് മഹനീയമായ തൊഴിൽ എന്നും വരുത്തി തീർക്കുന്നുണ്ട്. വികലമായ മനസ്സിൽ നിന്ന് ജന്മം കൊള്ളുന്ന വികലമായ കലാസൃഷ്ടി.🙆🙆🙆
@SP-sd7ff
2 жыл бұрын
Malayalam movie industry under sudapis control, they have been doing this brilliantly....
@rashids1406
2 жыл бұрын
ചോദിച്ചത് എന്ത് പറഞ്ഞത് എന്ത് 🤣😅
@mgaravindakshannair5862
2 жыл бұрын
Good morning Respected Teacher
@sureshjohn2218
2 жыл бұрын
വളരെ തന്ത്രപരമായി പറഞ്ഞ് രക്ഷപെട്ടു
@josephmj7814
Жыл бұрын
Allahu athinu utharam parayum
@benz823
2 жыл бұрын
👍❤👌
@pbrprasad4430
11 күн бұрын
നമ്മളേയെല്ലാം സൃഷ്ടിച്ചത് ദൈവം, ദൈവങ്ങൾ ആണെങ്കിൽ തന്നെ, ആ ദൈവം, ദൈവങ്ങൾ അളളാഹു അല്ല. ഭൂമി പരന്നതാണ് എന്നത് പ്രഖ്യാപിച്ച അളളാ അല്ല പ്രപഞ്ചം സൃഷ്ടിച്ചത്.കാരണം ആകൃതി അറിയാതെ പോയ അളളാ
@murugank.murugan6931
2 жыл бұрын
ഇസ്ലാം എന്താണെന്ന് പഠിക്കൂ ഏന്ന് പറഞ്ഞവര്ക്ക് അല്ലാഹു എന്നതിന് ഉത്തരമില്ലാതെ ബ ബ ബ അടിക്കുന്നു.അപ്പോള് പിന്നെ എന്ത് പാണ്ഡിത്യം എന്ത് പണ്ഡിതന്.
@icanhearyou..7283
2 жыл бұрын
ആകാശവും ഭൂമിയും മാത്രം അല്ല ലോകത്തുള്ളത്. ദൈവത്തെ ആരും ഉണ്ടാക്കിയിട്ടില്ല. ദൈവം എപ്പോഴും എന്നും ഉള്ളതാണ്.
@VijayKumar-zo7dm
2 жыл бұрын
There is nothing like sky . It is only fumes .
@binoymathew2376
2 жыл бұрын
🙏🙏🙏
@girishgirishbalan5466
2 жыл бұрын
Allahuu..allahu..allahuuu Who... whoo
@jaisonjaison9784
2 жыл бұрын
I think 👍 About 👋👏👍👍💯 Nice MaM
@manavalan2763
2 жыл бұрын
Adipoli utharam. Suuuuuper. 😁😁😁
@Harun-vi5lp
2 жыл бұрын
M.M. Akbar പൊതുവെ ഇങ്ങനെയാണ് ഉത്തരം പറയാറ് ആ വാ ബാ ബാ .........
@chiravanakku8411
Жыл бұрын
Lah or Al Lah is a creation of Muhammad. Whatever Muhammad wants that he will create in the name of Lah.
@jamalanappuram3239
2 жыл бұрын
Ha ha ha , Today's comedy
@gasnimonalisa6026
2 жыл бұрын
I hope teacher iwill be the quein of promised heaven
@sonytj257
2 жыл бұрын
അക്ബർ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകില്ല 😄
@shivanshivan5178
2 жыл бұрын
നമസ്തേ ടീച്ചർ
@augustinekj9765
2 жыл бұрын
✋👍👍
@ismayilk7982
2 жыл бұрын
റബ്ബിന്. ആദ്യം ഇല്ല. അവസാനം ഇല്ല
@vadasseriathujoseph1900
2 жыл бұрын
Jamitha ടീച്ചറിന്റെ ചോദ്യത്തിന്റെ ഉത്തരം വേറൊരു ചോദ്യമാണ് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? മുട്ടയാണെങ്കിൽ ആരുണ്ടാക്കി, കോഴിയാണെങ്കിൽ ആരുണ്ടാക്കി, അല്ലെങ്കില് എങ്ങനെയുണ്ടായി?
@mytubechannel2564
2 жыл бұрын
🙏🏼🙏🏼🙏🏼❤❤❤...
@kunhimoideenchelempettippa5015
2 жыл бұрын
"innama amruhu eda arada shaiyen anyakulu lahu kun fayakun" (36:82)
@goahead7125
2 жыл бұрын
പെയ്റ്റടി തുടങ്ങുന്നതിന് മുമ്പ് ഗോത്ര മന്ത്രം ചെല്ലുന്നുണ്ടല്ലോ
@user-fy1fy1lg8j
2 жыл бұрын
ഹലോ ടീച്ചർ
@kpkunhikannan7549
2 жыл бұрын
അള്ളാഹുമെക്കയിൽ
@sukeshsu7399
2 жыл бұрын
ബൈബിളിൽ ആദ്യം വചനമുണ്ടായി എന്നൊരിടത്ത്. മറ്റൊരിടത്ത് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന്.
@Sasi-545i
2 жыл бұрын
MM അക്ബർ പത്താം ക്ലാസ് പരീക്ഷക്ക് ഉത്തരം എങ്ങിനെയാണ് എഴുതിയിട്ടുണ്ടാവുക !!!?🤔
@sarathsarathchandran7834
2 жыл бұрын
😂😂😂 അടിപൊളി മതം പണ്ഡിതൻ 😂😂😂
@raviravindran3905
2 жыл бұрын
Bhagavat Gita is a religious book. Just read and learn it, everyone will get enlightened. Then they will recognise what is real God.
@ullasseguro160
Жыл бұрын
All religious books are foolish books. All religions are idiotic
@raviravindran3905
Жыл бұрын
@@ullasseguro160 Hindu religion very difficult to follow by ordinary souls, Hence other simplified religions are given to the world by God himself. Creater expect thanks from the people.
@ullasseguro160
Жыл бұрын
@@raviravindran3905 There is nothing called Hindu religion
@user-lj7im9bj7f
9 ай бұрын
Another fairy tale
@serenamathan6084
2 жыл бұрын
അതിന് നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്കല്ലല്ലോ അക്ബർ കാക്കാ ഉത്തരം പറയുന്നത്...! അരിയെത്രാന്നു ചോദിക്കുമ്പോൾ "വരി"യെടുത്തവനാണെന്നാണ് അക്കു പറയാറ്...!
@lissythoppil5083
2 жыл бұрын
Teacher,you will get right answers to all your questions in the new Testament.Kindly read once.
@SP-sd7ff
2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@SP-sd7ff
2 жыл бұрын
@MOHAM🧟MAD NABI&THAYOLI SUDAPIS = SON'S OF MUTAH not 5% only 1 %
@lalilalip5312
2 жыл бұрын
Teacher ramana maharishi udha teeching kattuu nokku all am bodhyamavum
@hardcoresecularists3630
2 жыл бұрын
ടീച്ചറെ ഏതാണ് ഈ താടി വെച്ച അലവലാതി 🤔🤔
@shankaranbhattathiri6741
2 жыл бұрын
👍👍👍👍
@sandeepkc2983
2 жыл бұрын
👍👍👍🙏💪💪💪
@sidheeraj4735
2 жыл бұрын
അള്ള ഇല്ല ഉണ്ടാവണമെങ്കിൽ ഉണ്ടാക്കിയ ഉണ്ടയുടെ അവശ്ഷ്ടമെങ്കിലും ഖുർആനിൽ കാണണം ഒരു പാട് അന്വേഷണം നടത്തിയാൽ അള്ളാന്റെ സ്ഥാനത്ത് കീലേരി അച്ചുവിനെയാണ് കാണാൻ കഴിയുക അതിനേക്കാൾ നല്ലത് ആൾ ദൈവങ്ങളാണ് സായി ബാപ്പയും കടപ്പുറം സുധാമണിയുമൊക്ക ചാരിറ്റിയെങ്കിലും ചെയ്തിട്ടുണ്ട് ഗുർമീത് റാംറഹീം സിംഗ് ബലാത്സംഗമെങ്കിലും ചെയ്തിട്ടുണ്ട് അള്ളാഹുവിന് മമ്മദിന് വേണ്ടി മാമാ ചെയ്യാനല്ലാതെ ഒന്ന് ഗുർമീത് ചെയ്ത പോലെ ചെയ്യാനുള്ള കഴിവ് പോലുമില്ല പിന്നെ എന്ത് കുന്തമാണീ ദൈവം
@mathayict135
2 жыл бұрын
At,
@lissythoppil5083
2 жыл бұрын
If God is to be created then he is not God .He is beginning and the end.Alpha and the Omega.
@mydearsanta9846
2 жыл бұрын
Jesus is real god
@sanilkumar2057
2 жыл бұрын
Then the whole universe you can call as God..
@user-lj7im9bj7f
9 ай бұрын
@@mydearsanta9846says who?
@rajajjchiramel7565
2 жыл бұрын
Hai Teacher good evening
@sunnyjoseph9164
2 жыл бұрын
Teacher niggalkke vivaramillathe varunnu
@murugank.murugan6931
2 жыл бұрын
അതിന് എന്തേലും സത്യം ഈമതത്തിനകത്ത് ഉണ്ടാകണ്ടെ.
@vilakkattulife295
2 жыл бұрын
Atheist will not do urundu kalikkal. If they don't know, they will admit. We don't know what was before the big bang or what triggered it.
@sudeeshsudeesh3583
2 жыл бұрын
Haas😄😄
@sonytj257
2 жыл бұрын
ടീച്ചർ ദൈവം ഇല്ലെന്നു തെളിയിക്കാമോ?? പറ്റില്ല. ഉണ്ടെന്നു പറയുന്നതിനേക്കാൾ ദുഷ്കരം ആണ് ഇല്ലെന്നു തെളിയിക്കാൻ
@user-lj7im9bj7f
Жыл бұрын
Aene ondenne aarum theliyichittillallo?
@qsefyjil13579
2 жыл бұрын
There is no creater. We are a result of probability or chance. There may or may not be other planets elsewhere in the universe with life and that will also be a result of probability. Only a proper education will make humans scientific. Heaven or hell is just what we make of our life through our karma.
ആകാശം തന്നെ ആണ് ആദ്യം സൃഷ്ടിച്ചത് ടീച്ചറേ. ആകാശം എന്നാല് space എന്നായി മനസ്സിലാക്കണം. ഭൂമി യൊ മറ്റ് ഏത് വസ്തുക്കളെയും ഉൾക്കൊള്ളുന്നത് space ( ആകാശം ) ആണ്. നമ്മൾ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ തോന്നുന്ന ഒന്നാണ് ആകാശം. Space നിന്ന് വ്യത്യസ്ത ഒന്നും അല്ല ആകാശം. വിമാന യാത്ര ചെയ്യുമ്പോൾ അവിടെ മേഘ പടലങ്ങൾ മാത്രം കാണാം. അവിടെ വിളക്കുകളും തൂക്കി ഇട്ടിട്ടില്ല. അവിടെ ഒന്നും ഇല്ല താനും.
@kadavulisvaran5428
2 жыл бұрын
ആകാശം എന്നാൽ അന്നുള്ളവർ കണ്ട ആകാശം തന്നെയല്ലേ..? നമുക്ക് ആകാശമെന്നാൽ ആകാരമെന്നും രൂപമെന്നും അർത്ഥമുണ്ട്. original വാക്ക് ഏതാണ് ?
@jameershan7937
2 жыл бұрын
ദൈവം എങ്ങനെയാണ് അറിയുന്നത്പോലെ തന്നെ പ്രാധാന്യമുള്ളതാണ് ദൈവം എങ്ങനെയല്ല അറിയുന്നതും. സമയവും കാലവും space മാറ്റർ ദിശ ഭാരം ഒക്കെ പ്രപഞ്ചത്തിലാണ്. അതിനുള്ളിൽകിടന്നു കാര്യവും കാരണവും തേടുന്ന നമ്മുടെ ചിന്തയുടെ പരിമിതിയാണ് ദൈവത്തിനും മുൻപെന്ത് ദൈവം എങ്ങനെയുണ്ടായി എന്നൊക്കെ. ദൈവം ഏകനാകുന്നു. അവൻ ഒന്നിനെയും ആശ്രയിക്കുന്നില്ല. ജനിച്ചിട്ടില്ല ജനിപ്പിച്ചിട്ടുമില്ല. തുടക്കവുമില്ല ഒടുക്കവുമില്ല. അവനെപോലെ യാതൊന്നുമില്ല. അവനെപ്പോലെ യാതൊന്നുമില്ല പറഞ്ഞാൽ ഈ പ്രപഞ്ചത്തിലെ യാതൊന്നുമായും ദൈവത്തെ താരതമ്യം ചെയ്യാൻ പറ്റില്ല. മുഖം കൈ കാല് ടൈം സ്പേസ് കാലം ഗ്രാവിറ്റി light speed blackhole അങ്ങനെ പ്രപഞ്ചത്തിലെ ഒന്നും തന്നെ. തുടക്കവും ഒടുക്കവും ഒക്കെ ചിന്തിക്കുന്നിടത് കാലവും സമയവും കടന്നുവരുന്നു. തുടക്കമില്ലങ്കിൽ അതിന് ആ വസ്തുവിന് കാലവും സമയവുമില്ല. അതിശക്തമായ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന വളരെ സൂക്ഷ്മമായ ഒരു ബലൂൺ ആണ് പ്രപഞ്ചത്തിന്റെ തുടക്കമെങ്കിൽ ആ ബലൂൺ വികസിച്ചു തുടങ്ങുന്നത് മുതലാണ് കാലവും സമയവും ദിശയും ആരംഭിക്കുന്നത്. ഈയൊരു ബലൂണിനുള്ളിൽ കിടന്നാണ് നമ്മൾ തുടക്കവും കാലവും ആലോചിക്കുന്നത്. അത് ഇപ്പോഴും വികസിച്ചു കൊണ്ടേയിരിക്കുന്നു. അതി ഭീമമായി. ബലൂണിനു പുറത്ത് അതിന് വികസിക്കാൻ പാകത്തിൽ സ്പേസ് ഉണ്ടെന്ന് നമുക്ക് സങ്കൽപ്പിക്കാൻ പറ്റുമെങ്കിലും അതെന്താണ് അതിനപ്പുറം എന്താണ് നമുക്കിതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടക്കവും ഒടുക്കവും കാലവും സമയവും ഒക്കെ നമുക്കാണ്. ദൈവത്തിന് എല്ലാം present. കാരണം ദൈവം പ്രപഞ്ചത്തിനും അധീതനാണ്.
@kadavulisvaran5428
2 жыл бұрын
പ്രപഞ്ചത്തിനുമതീതമായി ഒന്നുമുണ്ടാകാൻ തരമില്ല. പ്രകാശവേഗം മറികടക്കാൻ ഒന്നിനുമാകാത്ത പോലെ... പക്ഷേ മനസ്സിനു സാധിക്കും
Пікірлер: 168