ആ ഒരു മണിക്കൂറേക്ക് ഉമ്മയും ഉപ്പയും അനുഭവിച്ച വേതന ശരിക്കും എനിക്ക് അറിയും അള്ളഹു നമ്മുടെ മക്കളെ ഒക്കെ കാകുമാറാകട്ടെ
@anumolsijo9861
2 жыл бұрын
മോന്റെ മുന്നിൽ ഇരുന്ന് ഇങ്ങനെ പറയണ്ട.. രണ്ടു ഉമ്മമാരുടെയും ഒരു ബാപ്പയുടെയും സ്നേഹം ആ കുഞ്ഞിന് നല്ല പോലെ കിട്ടുന്നുണ്ട് മിടുക്കൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങടെ കുടുംബത്തെ.🥰😍❤️
@ajusworld4087
2 жыл бұрын
എന്റെ മോനും 12dhi ആണ് സർജറി എല്ലാവരും പ്രാർത്ഥിക്കണേ🙏
@anjimarahul836
2 жыл бұрын
Yes❤️
@shabeerpulikkalakathshabee2794
2 жыл бұрын
@@anjimarahul836 ent surgery aan
@ZilusTech
2 жыл бұрын
ഇൻശാഅല്ലാഹ്
@jamsheermalappuram5073
2 жыл бұрын
Inshaallah
@soly2018
2 жыл бұрын
Hai sony
@ayshashana5149
2 жыл бұрын
Ajitha ആന്റിന്റെ സ്നേഹം കാണുമ്പോൾ അതിനെക്കാളും സന്തോഷം തോന്നി. അള്ളാഹു ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ 🤲🤲🤲ആമീൻ
@mubees4858
2 жыл бұрын
Ajitha aunty aaran evare
@achuu9936
2 жыл бұрын
Sonuthante ummayano?
@Nightingale143
2 жыл бұрын
@@achuu9936 no
@shahisworldbyshahida472
2 жыл бұрын
Aameen
@shafi259
2 жыл бұрын
Ameen
@sumihakeem3001
2 жыл бұрын
Alhamdu lillah... ❤️റഫീഖ് ക്കയും അജീത്തയും വെയിറ്റ് ചെയ്തു ഇരിക്കുന്നത് കണ്ടപ്പോ ശരിക്കും സോനുവിന്റെ parants പോലെ feel ചെയ്തു... അമ്മ മരിച്ചുപോയ സോനുവിന് പടച്ചോൻ തന്ന അനുഗ്രമാണ് അജീത്ത. ആ സ്നേഹം നഷ്ടപ്പെടുത്താതെ എന്നെന്നും മുറുകെ പിടിക്കൂ സോനു 🥰🥰🥰
@shabu5556
2 жыл бұрын
കുഞ്ഞു മോൻ കരയും ബോൾ മനസ് വേദനിക്കുന്നു സോനു ബഷീക ഒന്നും ഇല്ലാതിരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ
@നാഫിയഅജ്മൽ
2 жыл бұрын
നേരത്തെ zaiguvine കണ്ടപ്പോഴേ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു , എനിക്ക് എന്റെ മോനെ പോലെയാ തോന്നിയെ അള്ളാഹു പെട്ടെന്ന് ശിഫ നൽകട്ടെ .
@ZilusTech
2 жыл бұрын
ആമീൻ
@najeemasharaf7211
2 жыл бұрын
Ameen
@hibasulathana6059
2 жыл бұрын
Aameen
@sameenaassis3939
2 жыл бұрын
ആമീൻ
@siyadsurumisiyadsurumi1046
2 жыл бұрын
Aameen aameen ya rabbal aalameen 🤲
@Shaanumol123
2 жыл бұрын
മോൻ karayana കണ്ടപ്പോ സങ്കടായി.. മോന്റെ വിവരം അറിയാൻ കാത്തിരിക്ക്യർന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ സമതാനമായി 🤲🤲
@snpalakkadvlog3901
2 жыл бұрын
നമ്മുക്ക് എന്തുവന്നാലും സഹിക്കാം.. But... മക്കൾക്കു എന്തെകിലും വന്നാൽ സഹിക്കില്ല.. അത് ചെറിയൊരു പനി വന്നാൽ പോലും... മോൻ കാണുബോ sagadam വരുന്നു... ദുആ ചെയാം ഇൻശാ അല്ലാഹ്
@dreamcatcher8319
2 жыл бұрын
Zaigu മോനെ കാണുമ്പോ ഈ സിറ്റിവഷനിൽ എന്റെ കണ്ണ് വരെ നിറഞ്ഞു പോയ്... സോനുതയുടെയും ബഷിക്കയുടെയും ആ ടൈമിലെ സങ്കടം മനസ്സിൽ ആവുന്നു. എന്റെ മോന് ഇത്രയും പെട്ടെന്ന് സുഖം ആവാൻ പ്രാത്ഥനയിൽ ഉൾപ്പെടുതാം ... 🙌🙌🙌🙌❤️😘
@meerasreekumar290
2 жыл бұрын
Nthu pattiyatha
@sheenusvlogchannel700
2 жыл бұрын
ഒരുപാട് പ്രാർത്ഥിച്ചു സന്തോഷം ആയി 🙏💙. രണ്ട് ഉമ്മമാരും ഒരു ഉപ്പയും ഒരുപാട് ബന്ധുക്കളും ഒക്കെയുള്ള പുന്നാര മോനല്ലേ എല്ലാവരുടെയും പ്രാർഥന ഉണ്ടാവും 🙏💙💙💙
@faisalsha2228
2 жыл бұрын
ബഷീ നിങ്ങൾ ഒരു നല്ല ഭർത്താവ് മാത്രമല്ല നല്ല ഒരു അച്ഛനും കൂടിയാണ് 😍
@jsanthosh1449
2 жыл бұрын
എല്ലാ അച്ഛന്മാരും ഇങ്ങനെ ആണ് സഹോദര
@rasilulu4295
2 жыл бұрын
സത്യം ❤👍
@rasilulu4295
2 жыл бұрын
@@jsanthosh1449 എല്ലാം അച്ഛൻ മാരും ഇങ്ങനെ അല്ല മക്കളെ നോക്കാത്തവരും ഉണ്ട് 🙏
@rehanrashid5299
2 жыл бұрын
Sathyamaa
@anjanasarath9197
2 жыл бұрын
@@jsanthosh1449 nalla അച്ഛൻ അമ്മയെയും കിട്ടാനും അവർക്ക് നല്ല മക്കളെ കിട്ടാനും okke ഒരു ഭാഗ്യം വേണം
@jesnabinoj4226
2 жыл бұрын
Ajitha kku എല്ലാവർക്കും എന്ത് നല്ല സ്നേഹം ഉള്ളവർ ആണ്
@sajeenaaneesh4734
2 жыл бұрын
പൊന്നു ബഷി ശരിക്കും ഞാനും കരഞ്ഞു പോയി എന്റെ മോനുവിന് വേദനകളെ എല്ലാം കുറച്ചു കൊടുക്കട്ടെ ആമീൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@haizamaryam2932
2 жыл бұрын
മോൻ കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു 😰മോന് വേഗം സുഖമാകട്ടെ 🥰🥰🥰
@unnimayaindhu873
2 жыл бұрын
ദൈവത്തോട് നന്ദി പറയുന്നു... 🙏🏻🙏🏻🙏🏻മോൻ സുഖമായി ഇരിക്കുന്നതിൽ സന്തോഷം ആയി.. പ്രാർത്ഥന മാത്രം 🙏🏻
@yamunaambat9264
2 жыл бұрын
ബഷീ........ കൂറെ മാസങ്ങളായി ഞാൻ മെസേജ് അയച്ചിട്ട് . പക്ഷെ നിങ്ങൾ എല്ലാവരും ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട് വിശേഷങ്ങൾ അറിയാറുണ്ട്. അങ്ങനെ അറിഞ്ഞിരുന്നു 9 ന് മോന് ഓപ്പറേഷൻ ആണെന്ന് ... പകലൊന്നും ഞാൻ നോക്കിയില്ലാ... ടെൻഷനായിരുന്നു. സത്യം പറഞ്ഞാൽ പേടിയായിരുന്നു. ഇപ്പോളാണ് ധൈര്യം സംഭരിച്ച് നോക്കിയത്. ഇങ്ങനെ ആവുമ്പോൾ സമാധാനമാവുമല്ലോ ...എല്ലാം ഭംഗിയായി നടന്നു എന്നറിയിച്ചതിന് ഒരു പാട് നന്ദി മോനെ. സമാധാനമായി. പിന്നെ സന്തോഷ വർത്തമാനം അറിഞ്ഞു. നമ്മുടെ ഇടയിലേയ്ക്ക് ഒരു കുഞ്ഞു വരുന്നു. ഞാൻ ആഗ്രഹിക്കുന്നത് ഒരു മോനാവട്ടെ എന്നാണ്. എന്റെ മോന്റെ ഇടവും വലവും നിന്ന് ബിസിനസ്സിൽ സഹായിക്കാൻ . ഈ കാലത്ത് പിന്നെ ആൺ പെൺ വിത്യാസമൊന്നും ഇല്ലാ... പെൺകുഞ്ഞുങ്ങളും ബാപ്പമാർക്ക് ശക്തി തന്നെയാണ്. എന്റെ മോന്റെ ആ നല്ല മനസ്സ് തന്നെ മോന്റെ കുഞ്ഞുങ്ങൾക്കും ഉണ്ടാവട്ടെ. പിന്നെ മോനെ ചെറിയൊരു ദുരുദേശമുണ്ട്. ആൺകുഞ്ഞായൽ നിങ്ങൾ മൂന്ന് പേര്. അപ്പുറത്ത് മൂന്ന് പേരാണല്ലോ ... ഏത് , മനസ്സിലായോ .അതാണ് . വയസ്സായ ഒരമ്മയുടെ ബഷി മോനോടുള്ള വാത്സല്യം അത്രമാത്രം. എന്റെ മോനും മരുമക്കൾക്കും കുഞ്ഞുങ്ങൾക്കും നല്ലത് മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ അമ്മ . ___________
@renjinibineesh9458
2 жыл бұрын
എന്നും ജീവിതത്തിൽ നന്മകൾ ഉണ്ടാകട്ടെ 🙏മോനുക്കുട്ടന് വേണ്ടി ഒരുപാട് പ്രാർത്ഥനയോടെ 🙏🙏🙏
@noorjashemi7402
2 жыл бұрын
സൈകുന് വേഗം സുഖമാകട്ടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു അള്ളാഹു എല്ലാ മക്കളെയും കാത്തുരക്ഷിക്കട്ടെ (അമീൻ
@rihananu6970
2 жыл бұрын
Masha allah മോനെ കൊണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി 🥰🥰🥰
@abidaabi1206
2 жыл бұрын
ഇതേ സിറ്റുവേഷൻ കടന്നു പോയത് ആണ്... ഞാൻ അന്ന് അവിടെ നിന്ന് allahnod പ്രാർത്ഥിച്ചു... ഇനി ആർക്കും ആ ഗതി വരരുതേ എന്നു... ഒരുപാട് കരഞ്ഞു തീർത്തു ആ ദിവസം ഇന്നു ഇത് കാണുമ്പോൾ ഓർത്തുപോയി 😢😢😢
@nabeelbilu1118
2 жыл бұрын
സൈഖു വാവാാ കരയണ്ടടാാ 😥😥പടചോനേ 🤲🤲 വാവടെ വേദന ഈ നല്ല ദിവസത്തെ ബറകത് കൊണ്ട് ശിഫയാകണേ അളളാ 🤲🤲🤲
@salmasultana4893
2 жыл бұрын
Aameenn
@user-qx8hn7tv6m
2 жыл бұрын
Aameen
@Fidhuu00
2 жыл бұрын
Ameen
@soujan237
2 жыл бұрын
Ameen
@naseemanaseema1218
2 жыл бұрын
Aameenn
@sreelathakb6092
2 жыл бұрын
സൈഗു മോന് വേഗം സുഖാവട്ടെ... കുഞ്ഞുങ്ങൾക്ക് അസുഖം വരുന്നത് സങ്കടം തന്നെ..
@sajadsajeena3745
2 жыл бұрын
കണ്ണ് നനയാത്തെ ഇതു കാണാനാവില്ല മോനു എത്രെയും പെട്ടെന്നു സുഖം പ്രാവിക്കട്ടെ 🤲🤲
@sanu3381
2 жыл бұрын
7 വർഷം മുൻപ് ഇതേ അവസ്ഥയിൽ എന്റെ മോനെയും കൊണ്ട് കടന്നു പോയ ആൾ ആണ് ഞാൻ.. അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്ന ഓരോ കാര്യവും എനിക് മനസിലാകും..
@arshadtp4328
2 жыл бұрын
കൊറേ നേരമായിട്ട് നോക്കി ഇരിക്കായിരുന്നു എന്തായിന്ന് അറിയാൻ. പാവം zigu കരയുന്നത് കണ്ടിട്ട് നമുക്കും കരച്ചിൽ വന്നു. വേഗം ഭേദം ആവട്ടെ എന്ന് dua ചെയ്യുന്നുണ്ട്
@rameyarameya916
2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി വേഗം സുഖം ആകട്ടെ ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാകും
മോൻ ഉറങ്ങുന്നത് കണ്ടപ്പോ ആശ്വാസം ആയി 😊നേരത്തെ ഒക്കെ കാറിൽ കിടന്നു ഉറങ്ങുമ്പോ എന്തൊരു സൗണ്ട് ആയിരുന്നു.... ഇപ്പോ അവനും ആശ്വാസം ആയിക്കാണും 😊..... പാവം 😘
@nasarc8490
2 жыл бұрын
എന്തായിരുന്നു അസുഖം
@Jasfathii
2 жыл бұрын
എന്റെ മോനിയും ചെയ്യാൻ പറഞ്ഞു പേടിച്ച് ചെയ്തില്ല ഇപ്പോൾ 9 വയസ്സ്.കഴിഞ്ഞാഴ്ച Dr പറഞ്ഞു 12വയസ്സിൽ ചെയ്യണമെന്ന്.ഞങ്ങൾ പയ്യന്നൂർ ആണ്.വാവക്കു നല്ലതാവാൻ പ്രാർത്ഥിച്ചിരുന്നു🤲🏻
@ayfafidha7849
2 жыл бұрын
അല്ലാഹ് ഇത്രയും കണ്ടപ്പോ തന്നെ മനസ്സിന് വല്ലാത്ത പ്രയാസം വന്നു.. നമ്മുടെ വീട്ടിലെ കുട്ടിയല്ലേ zaigu... നിങ്ങളെ പ്പോലെ ഞങ്ങളും പ്രാർത്ഥനയോടെ .. വേദന യോടെ ഇതൊക്കെ നോക്കി കണ്ടു... ഇനിയും എല്ലാം പരിപൂർണ്ണ സുഖം ത്തിലാവട്ടെ....നിങ്ങളെ പ്പോലെ നമ്മളും സന്തോഷിക്കുന്നു.. വാവ സുഖമായി ഉറങ്ങുന്നത് കണ്ടിട്ട്... നിങ്ങൾ നല്ലവരാണ് എന്നും നല്ലതെ വരൂ.. ❤❤❤😍😍😍
@sajoystephen3048
2 жыл бұрын
Zaigu😍 മോന്റെ മുൻപിൽ സംസാരിക്കേണ്ട അതു അവനും പേടിപ്പിക്കല്ലേ.. Get well soon 👍
@dayanuzantony503
2 жыл бұрын
Dadi, pappa, chemmunte സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🥰parayande ഇരിക്കാൻ പറ്റണില്ല ആ sneham🥰
@fathimashoukathali5418
2 жыл бұрын
Alhamdhu lillah ഒരു പാട് വിഷമമം ഉണ്ടായിരുന്നു അവൻ കരയുന്നത് കണ്ടു കണ്ണ് നിറഞ്ഞു masha allah ഇനി പേടിക്കാനില്ല 👍👍🌹🌹🌹❤️ വാവ കഴിക്കുന്നത് കാണുമ്പോൾ സങ്കടം വന്നു
@athmivlogzz3400
2 жыл бұрын
Zaigu കരഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു . പാവം ഈ ചെറിയ വയസിൽ ഒരു വേദന അനുഭവിക്കേണ്ടി വന്നു.
@jasnajasu1666
2 жыл бұрын
കണ്ണ് അറിയാതെ നിറഞ്ഞു ഈ വീഡിയോ ഇട്ടു ഞങ്ങടെ ടെൻഷൻ മാറ്റിയെന് basheer bashi നന്ദി
@noufiyanoushad61
2 жыл бұрын
സൈഗൂന്റെ കരച്ചിൽ കണ്ടട്ട് പാവം തോന്നി..... എന്തായി എന്ന് അറിയാത്തത് കൊണ്ട് ടെൻഷൻ ണ്ടായി...അപ്ഡേഷൻ അറിയാൻ സോനുതാടെ സ്റ്റോറി വല്ലതും വന്നോ എന്ന് നോക്കുന്നുണ്ടായിരുന്നു...പെട്ടന്ന് ok ആകട്ടെ❤️
@farishacs7744
2 жыл бұрын
അൽഹംദുലില്ലാഹ് ❤️❤️... Video വരാൻ കാത്തിരിക്കുവായിരുന്നു... വേഗം സുഖം ആവട്ടെ... വാവേനെ കണ്ടപ്പോൾ സമാധാനം ആയി...🥰🥰
@fathimafathimapatu1893
2 жыл бұрын
Suhana is very positive🥰
@naseehashareef2711
2 жыл бұрын
Ente molkk nale hernia yude surgery aan. Ellaavarum dua cheyyanam. Nalla tension und. 3 vayass aayittollu. Budhimuttonnum illaathe ellaam raahathaavaan ellarum dua cheyyanam😢🤲🏻
@varshanandhan5535
2 жыл бұрын
Parthikatto onnum sambhavikkilla exeperiyanced aya dctrs alle undavuka so ellam sucess avum... Pedikandatto makkalkk ആവുമ്പോ arkayalum ടെൻഷൻ ആകും അറിയാം അത് എല്ലാം വേം ശരിയാകട്ടെട്ടോ ❤️......
@chinnu2813
2 жыл бұрын
പടച്ച റബ്ബേ നമ്മളെ മക്കളെ രോഗം കൊണ്ട് പരീക്ഷിക്കല്ലേ നാഥാ.. സഹിക്കാൻ ആവില്ല ആർക്കും.. Zaiku vaavante petten ഷിഫയാക്കട്ടെ..
@haseena9192
2 жыл бұрын
ഇതേ സെയിം അവസ്ഥയാണ് എനിക്കും ഉണ്ടായത് സെയിം ഓപ്പറേഷൻ എന്റെ മകൻ ചെയ്തിരുന്നു അനസ്തേഷൻ ടൈമിൽ എന്റെ മടിയിൽ നിന്നാണ് എന്റെ മോൻക്കും അനസ്തേഷൻ കൊടുത്തത് ഇതുപോലെ ഞാനും കരഞ്ഞിട്ടുണ്ടായിരുന്നു ഇത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു😭😭 സെയിം എല്ലാം ഇതുപോലെ ആയിരുന്നു ഞാൻ തന്നെയാണ് ഇതുപോലെ എന്റെ മോന്റെ കൂടെയും ഉണ്ടായത് 😭 ശേഷം ഇനി saigu ഉഷാറാവും
@saifuashifa5216
2 жыл бұрын
Enta. Asugam
@varshanandhan5535
2 жыл бұрын
@@saifuashifa5216 adenoid തൊണ്ടയിൽ ദശ വളരുന്ന രോഗം
@jesnabinoj4226
2 жыл бұрын
Tention aarunnu ഇന്നുതന്നെ വീഡിയോ ഇട്ടത് നന്നായി
@anoosworld3048
2 жыл бұрын
അൽഹംദുലില്ലാഹ്... Zaigu നെ കണ്ടപ്പോൾ സമാധാനമായി. ഇനിയെല്ലാം പെട്ടന്ന് സുഖമാവട്ടെ. അതിനായി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
@dilshasaleem7640
2 жыл бұрын
അജിത്താനെയും ,ഇക്കയേയും ഒക്കെ കണ്ടപ്പോ സമാധാനമായി. മോന് വേഗം സുഖമാവട്ടെ'തീർച്ചയായും ഈ വീഡിയോ നല്ല ഇൻഫർമേഷനാണ് താങ്ക് യൂ ബഷി
@muhammedijasp9017
2 жыл бұрын
സത്യം ഇന്നലെ രാത്രി വീഡിയോ വരുമ്പോൾ എന്റെ നെറ്റ് കഴിഞ്ഞു പോയിരുന്നു ആകെ വിഷമമായി ഇപ്പോൾ കാലത്താണ് കാണുന്നത്, എന്റെ കൈ കൊണ്ട്, zaigu വാവയെ തലയിൽ തലോടി ശിഫയുടെ ആയത്തു ഓതി അള്ളാഹു ദുആ സ്വീകരിക്കട്ടെ പെട്ടെന്ന് പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ ആമീൻ 🤲
@sumayyastastyfoodworld8587
2 жыл бұрын
എനിക്ക് എന്റെ മോനെ ഓർമ വന്നു... എല്ലാർക്കും മക്കൾ കഴിഞ്ഞേ ഉള്ളു മറ്റെന്തും... ബഷിക്ക.. sonutha.. വിഷമിക്കണ്ട...കുഞ്ഞിന് വേഗം സുഖമാകട്ടെ...
@FaisalmanzilManzil
2 жыл бұрын
Aameen ya rabbal alameen
@sumayyastastyfoodworld8587
2 жыл бұрын
@@FaisalmanzilManzil ❤️❤️
@Firoz07856
2 жыл бұрын
Alhamdulillah.vava 5 year nu shesham sugamayi urangi ennu bashi paranjapo santhosham kond kannu niranju poyi. Allahu nammude makkaleyallam ella asugangalil ninnum kath rekshikkatte aameen🤲🤲🤲
@lekha1083
2 жыл бұрын
നിങ്ങളുടെ family യെ ഇഷ്ട്ടമുള്ള ആരും നിങ്ങളെ കുറ്റം പറയില്ല 🙂
@Threeidiots999
2 жыл бұрын
Innale നോട്ടിഫിക്കേഷൻ വന്നപ്പോ എനിക്ക് നിങ്ങളോട് ദേഷ്യം തോന്നി, ഈ oru അവസ്ഥയിൽ engane video എടുക്കാൻ കഴിയുന്നു എന്നോർത്തു.. Ipo വെറുതെ ഇരുന്നപ്പോൾ video opn ചെയ്തു.. നിറകണ്ണുകളോടെ അല്ലാതെ എനിക്ക് ഈ video കണ്ടു തീർക്കാൻ കഴിഞ്ഞില്ല... മനസ്സ് കൊണ്ട് നിങ്ങളോട് ദേഷ്യം തോന്നിയതിനു മാപ്പ് 😰🙏🏻🙏🏻🙏🏻🙏🏻🙏🏻
@ayshasworld1634
2 жыл бұрын
Pls bashee mashu ഇതിനൊരു replay തരണം.. ശെരിക്കും zaigunte അസുഗം എന്തായിരുന്നു.. ചോതിക്കാൻ കാരണം എന്റെ മോൾക്കും 4 വയസായി അവള് ഉറങ്ങുമ്പോ ഭയങ്കര സൗണ്ട് ആണ് breething ശെരിക്കും എടുക്കാൻ പറ്റൂല... Dr കാണിച്ചാൽ medicine തരും അപ്പൊ മാറും പിന്നേം വരും.. അത് കൊണ്ട് ചോദിക്കുവാ ഇതെന്തായിരുന്നു അസുഗം എനിക്കൊരു clarification തരാമോ pls... മോൾക്ക് ആ പ്രശ്നം കൂടുകയല്ലാതെ കുറയുന്നില്ല നിങ്ങൾ ഒരു clarification തരുകയാണെങ്കിൽ എനിക്കും ഒരു പക്ഷെ ഉപകാരപ്പെടുമായിരുന്നു 🙏
@risana4331
2 жыл бұрын
Adenoid nte problem arnnu zaigunu..
@mumthazafzal5220
2 жыл бұрын
ഇന്നത്തെ ദിവസത്തിന്റെ പോരിശ കൊണ്ട് എല്ലാം പെട്ടന്ന് മാറട്ടെ 🤲🤲🤲
@arifanasararifanasar3420
2 жыл бұрын
Ameen
@ziyaliya8508
2 жыл бұрын
ആമീൻ
@manojadon3170
2 жыл бұрын
ഒത്തിരിസന്തോഷം വാവയെ കണ്ടപ്പോൾ. വാവയുടെ സമാധാനത്തോടെയുള്ള ഉറക്കം. God bless you vave🥰🥰😘😘🙏
@sharmilasherin1758
2 жыл бұрын
അൽഹംദുലില്ലാഹ്.... 🤲🤲🥰🥰 വിവരം അറിയാൻ വേണ്ടി കാത്തിരിക്കായിരുന്നു... വാവയെ കണ്ടിട്ട് വിഷമം ആവുന്നു... 🙁😔 വാവയുടെ ബുദ്ധിമുട്ടുകളൊക്കെ പെട്ടെന്ന് സുഖായി എത്രയും പെട്ടെന്ന് പഴയപോലെ ആവാൻ പറ്റുംട്ടോ വാവേ...എല്ലാരുടേം പ്രാർത്ഥന നിങ്ങളുടെ കൂടെയുണ്ട്ട്ടോ...🥰🥰 വിഷമിക്കണ്ടാ...എല്ലാം പെട്ടെന്ന് സുഖാവും... Inshaa allaah...🤲🤲
@jancygeorge4385
2 жыл бұрын
Kuttykku endhu pattyathaanu ?
@razeenarezi7952
2 жыл бұрын
Ajitha and family sherikkum pure souls thanne...vavaykk sugamayathil santhoshamayi..alhamdulillah
@dp-miv
2 жыл бұрын
ഇപ്പോഴും വീഡിയോ എടുത്തത് എന്തിനാ എന്ന് ചോദിക്കുന്നവർ അവിടെ ഇരുന്നു ചോദിക്കട്ടെ... ഇത് എല്ലാവർക്കും ഒരു പ്രചോദനം ആ... Parentsinu എത്ര ത്തോളം സിമ്പിൾ ആ ഈ സർജറി എന്ന് മനസിലാക്കാം.. അതിന്റെ procedure, കോസ്റ്റ് എല്ലാം.... വേണോ വേണോ ചെയണോ എന്ന് പേടിച്ചു ഇരിക്കുന്നവർക്ക് ഒരു ധൈര്യം ആണ് ഈ വീഡിയോ.... .
@remya5692
2 жыл бұрын
ആദ്യത്തെ വീഡിയോയിൽ നിങ്ങൾ മോനെയും കൊണ്ട് , ഇറങ്ങുമ്പോ തന്നെ ഞാൻ കരച്ചിൽ തുടങ്ങി. കുഞ്ഞുമോനല്ലേ ... പാവം . എന്തായി എന്നറിയാൻ നോക്കി ഇരിക്കാരുന്നു.. ദൈവം രക്ഷിക്കട്ടെ... സൈഗൂ ..... ❤️❤️❤️❤️❤️
@aizafathima7076
2 жыл бұрын
Sonu powerful ummiyaan.. Masha allah pettenn vavakk sugamavatte.. Orupaad sneham bashikkayeyum sonuvinym🥰
@raseenashameer9958
2 жыл бұрын
ഒരുപാട് പ്രാർഥിച്ചു പൊന്നുമോന് വേണ്ടി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ
Karayathe kaaanan pattilla. Ee vedio. Nynm same age ulla oru Monte umma anu. Saigu ne avanik orupd eshtm anu. Nyn vedio kandapo saigune nte voice kett avanv vann nokki. Nyn pani ananne parajullu. Avanik vshamam akum allagil
@priyabibesh3185
2 жыл бұрын
കാണുബോൾ തന്നെ 😭വരുന്നു പാവം വാവ എല്ലാം പെട്ടന്ന് ശരി ആകും 😍😘🥰
@sheebanajeeb3493
2 жыл бұрын
അൽഹംദുരില്ല സൈഗുവാവെ എല്ലാം ശരിയാകും♥️♥️♥️
@abeerasiraj3015
2 жыл бұрын
Alhamdulillah എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ വാവക്ക് ...ആമീൻ
@asfar7174
2 жыл бұрын
ചങ്കിനുള്ളിൽ ഒരു പെടപ്പോടെയാണ് കാണുന്നത്.... സ്വന്തം കുഞ്ഞുങ്ങളെ ഓർമ്മ വരും.... ചെറുതായാലും വലുതായാലും hospital എന്ന് പറഞ്ഞാൽ സങ്കടം തന്നെയാണ് റബ്ബേ 😔😔😔😔 അജിത്ത rafeeka 😍😍
@muhammedshafeequeshafeeque6766
2 жыл бұрын
അജിത്ത ഇവരുടെ ആരാണ്
@muhsisidhi4691
2 жыл бұрын
അള്ളാഹു zaiguvin പെട്ടെന്ന് ശിഫ നല്കട്ടെ 🤲 എന്റെ മോനും ഇതേ സർജറി പറഞ്ൻട്ടുണ്ട് കൈയിൽ പൈസ കുറവായതോണ്ട് ചെയ്തില്ല
@pranavkumar1844
2 жыл бұрын
വിവരം അറിയാൻ വേണ്ടി നോക്കി ഇരിക്കുവായിരുന്നു 🙏🙏
@sreejith5425
2 жыл бұрын
സൈഗു വാവ കരഞ്ഞപ്പോൾ കരച്ചിൽ വന്നു. വേഗം സുഖമാവട്ടെ.
@dafnap2463
2 жыл бұрын
Sherikum suhanayude family pole thanne anne ajitha and family masha allah...
@murshidasithu9956
2 жыл бұрын
പൊന്നു മോനെ സുഖമാവട്ടെ ഞാൻ എപ്പോഴും പ്രാർത്ഥിക്കും🤲🏻🥰🥰😘
@rajeeshasahir5363
2 жыл бұрын
കുഞ്ഞാവേ പെട്ടെന്ന് മാറി ഉഷാറായി വീട്ടിൽ പോവാം,സാരമില്ല,എല്ലാരുടേം പ്രാർത്ഥന ഉണ്ട് ട്ടോ💕💕💕😘😘😘😘
@vks480
2 жыл бұрын
വാവയെ ഇങ്ങനെ കണ്ടിട്ട് ഒരുപാട് വിഷമമായി. എല്ലാം പെട്ടന്ന് സുഖം ആവട്ടെ
@dranjucv
2 жыл бұрын
Zaighu vava is a brave kid...paavam ende mon...aa painil koode ammayude kayyil veena ice-cream thudakkua
@noushadnoushu2565
2 жыл бұрын
Aster medcity നല്ല hospital ആണ്, എന്റെ കൊച്ചിനെ അവിടെയാണ് കാണിക്കുന്നത് 🤗🤗
@sameelksameel1603
2 жыл бұрын
ഈയൊരു അവസ്ഥയിലൂടെ കടന്നു പോയതാണ് ഞാനും സർജറിക്കു പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ഇക്കയും ഇത്തയും ആണ് മോനെ ഉള്ളിലേക്ക് ആക്കി പുറത്തു വെയിറ്റ് ചെയ്യുന്ന നിങ്ങളുടെ മനസ്സ് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരിക്കും അത്
Ayyodaa paavam ethrem pettenn ellaaam matti kodkateee❤️🥰😔
@malamahadevan4798
2 жыл бұрын
Achodaaa....zaigu vava is so so sooooo adorable and is blessed with such lovely parents. I am a Clinical psychologist and I can see that with the balanced upbringing by you all....sunu abd zaigu and the expected mashus baby will grow up as great human beings.....all credit goes to u all three and the support of ajita and family , mashus parents and bashis siblings. This kind of environment is absolutely a blessing for kids to grow up.......huggssss my dearies🙏🌹💕 Bashi it's good to share ....we are all here with u all.....always reach out for getting solace dear bro
@meghaprashanth
2 жыл бұрын
Well said words!
@christallight8425
2 жыл бұрын
എനിക്ക് മനസിലാകും 4സർജറി കഴിഞ്ഞ ഒരു മോന്റെ അമ്മയാണ് മോന് വേഗം സുഖമാവും. പ്രാർത്ഥന കൂടെ ഉണ്ടാകും 🙏🙏🙏😍😍
@parup648
2 жыл бұрын
Enthayrnu monu?
@christallight8425
2 жыл бұрын
@@parup648കൊടൽ ചുരുങ്ങി, ഒരെണ്ണം ഫെയിൽ ആയി അതാണ് 4എണ്ണം വേണ്ടി വന്നത് അല്ലെങ്കിൽ 3ൽ തീർന്നേനെ. ഇപ്പോൾ ഒരു കുഴപ്പമില്ല 8വയസ് ആയി.
സൈഗു മോൻ ചക്കര വാവക്ക് വേണ്ടി രാവിലെ മുതൽ പ്രാർത്ഥിക്കുകയായിരുന്നു. മോൻ എളുപ്പം സുഖം പ്രാപിക്കും
@shreyajose7439
2 жыл бұрын
Zaigu വിനെ കണ്ടപ്പോൾ എന്റെ ചെറുപ്പം ഓർക്കുകയാണ് ഞാൻ എനിക്കും ഒരു ഹാർഡ് ഓപറേഷൻ 6 വയസ് ഉള്ളപ്പോൾ നടന്നതാണ് എന്റെ അമ്മയും അച്ഛനും അന്നത്തെ ഓർമകൾ പറയുമായിരുന്നു zaigu വിനെ കണ്ടപ്പോൾ ഞാൻ അവനിലൂടെ എന്റെ ചെറുപ്പം ആയിരുന്നു കണ്ടത് zaigu വിന് വേഗം തന്നെ സുഖമാവെട്ട എന്ന് പ്രാർത്ഥിക്കുന്നു
God bless u zaighu baby ...ajithaa ningalk oru blessing aanutto ❤️❤️
@nafeesathraniya482
2 жыл бұрын
The line which basheer Said "swantho mon swastha yod orghune kanne 5 varshangalk shesham " that word hardly hit me❤️
@thavakkul7341
2 жыл бұрын
അയ്യോ എന്റെ vavane കാണുമ്പോ കണ്ണ് നിറയുന്നു 😰😰😰🥰🥰allah ആ ചിരി വേഗം kanich തരണേ
@PathushifaAbdulla
2 жыл бұрын
ഞാൻ ഇത് അനുഭവിച്ചിട്ടുണ്ട് സോനു ബെഡ്ൽ മോന്റെ അടുത്ത് കിടക്കുമ്പോളെയാണ് ഞനും കിടന്നത് സൈകുനെ കാണുമ്പോൾ സങ്കടം ആവുന്നു ഇന്ഷാ allah ശരിയാവും എന്റെ മോനെ ചെയ്തിട്ട് ഇപ്പോൾ 7വർഷമായി അൽഹംദുലില്ലാഹ് ഒരു കുഴപ്പവുമില്ല 😍
@ummistastydiaries9729
2 жыл бұрын
Our prayers too for zaiguu baby🤲
@renjitharajesh3008
2 жыл бұрын
വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു എന്തായി എന്ന് അറിയാൻ ..... എന്തായാലും എല്ലാം നന്നായി നടന്നെല്ലോ🙏🏻 🙏🏻🙏🏻🙏🏻...പാവം മോൻ 😘😘😘😍😍😍😍😍 നല്ല മിടുക്കൻ ആയിട്ട് ഇരിക്കട്ടെ പൊന്ന് മോൻ ❤️❤️❤️❤️❤️❤️❤️
@jameelakarayil1940
2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ 🤲🤲🤲 എത്രയും പെട്ടെന്ന് സുഖമാവട്ടെആമീൻ
@misiriya1250
2 жыл бұрын
Alhamdulillah 🤲 സർജ്ജറി കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ആയി എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰
@kl-10malappuram4
2 жыл бұрын
എന്താ അസുഖം 🙄🤲🏻
@muneermuneer7417
2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@irtechies2757
2 жыл бұрын
ഇങ്ങള് അതും കാശാക്കിലെ
@ashrafvv3099
2 жыл бұрын
Masha അല്ലാഹ് കഴിഞ്ഞ് Alhamdulillaah ❤️
@shahanasfaizal5293
2 жыл бұрын
കുഞ്ഞുങ്ങൾ അസുഗം varunnath തന്നെ വിഷമം ആണ് 🙁എന്തായാലും ipo ok aayallo santhoshm ❤️
@vismayavlogs2882
2 жыл бұрын
Tention ayirunnu inn thanne video upload cheythath nannayi god bless you my little brother ❤️
@jinyjoy5007
2 жыл бұрын
ചെക്കമണീടെ ഉവ്വാവു വേഗം മാറാൻ പ്രാർത്ഥിക്കാട്ടോ, കിടപ്പ് കാണുമ്പോ വിഷമം ആകുന്നു, അവസരം മുതലാകുന്നു അത് എന്തായാലും പൊളിച്ചു
@basheerpt752
2 жыл бұрын
Same Situtionilooday കടന്നു പോയിട്ടുണ്ട് .... ഇനി സംസാരത്തിൽ കുറച്ചു വ്യത്യാസങ്ങൾ വരും . 2 month ഒക്കെ ആവുംബോഴേക്കും Redy യാവും Surgery ചെയ്ത അവിടെ ഒരു hole ഉണ്ടാവും അപ്പോ സംസാരിക്കുമ്പോ ഒരു കാറ്റു പോലെ ഫീൽ ചെയ്യും ആ hole അടഞ്ഞു വരണം ഇനി ....ഞങ്ങ കുറെ tention അടിച്ചിരുന്നു സംസാരം ഇനി അങ്ങിനെ തന്നെ ആ വോന്ന് പേടിച്ച് .... പിന്നെ Dr ക്ക് വിളിച്ച് ചോദിച്ച് .... 2 month ആവും Redy ആവാൻ ന്ന് പറഞ് .... ആയപ്പോഴേക്കും Redy Ayi
@majidauvais6866
2 жыл бұрын
അൽഹംദുലില്ലാഹ് പെട്ടന്ന് സുഖമാവട്ടെ 🤲
@susharthikaaynipully4105
2 жыл бұрын
വാവ ഉറങ്ങുന്നത് കണ്ടപ്പോൾ സന്തോഷമായി love you vave 😘😘😘😘
@mammabuchasworld319
2 жыл бұрын
എന്റെ മോന്റെയും adenoids Surgery kazhinjittund ഇത് കണ്ടപ്പോൾ അതൊക്കെ ഓർമ vannu😢
@nishaazeez1270
2 жыл бұрын
Ajitha oru ummante sneham kodukunund ennum ee sneham ningalk nalgan ajithak aayus nalgane 🤲🤲
@moviesentertainment4967
2 жыл бұрын
ദൈവം കൂടെയുണ്ട് വേഗം സുഖമാവും പ്രാർത്ഥിക്കുക 🙏🙏🙏🙏🙏
Пікірлер: 2,6 М.