Phoenix_Dhruvam
കുറച്ചു റീൽസും കുറച്ച് തമാശയും ഒക്കെ ആയിട്ട് നമ്മുക്ക് ഒരുമിച്ചു അങ്ങ് മുന്നോട്ട് പോവാം 😊😊കൂടെ ഒന്ന് നിക്കണേ സപ്പോർട്ടിനു നല്ലതെങ്കിൽ നല്ലതെന്ന് പറയാനും കൊള്ളില്ല എങ്കിൽ അത് കൊള്ളില്ല എന്ന് തന്നെ പറഞ്ഞു തിരുത്തി മുന്നോട്ട് കൊണ്ട് പോവാണേ എല്ലാരും ❤️❤️❤️❤️❤️
- 5:27
- 14 күн бұрын
വല നിറയെ മീൻ 😳😳കിട്ടും എന്ന് പ്രതീഷിച്ചു പോയതാ എന്ത് ചെയ്യാനാ വെറും 4 എണ്ണം മാത്രം കിട്ടിയത് ⛈
- 11:15
- 28 күн бұрын
ആനപ്രേമികളുടെ മേള ഇത്തിത്താനം ഗജമേള😍ഒന്നും പറയേണ്ട ഒരു അടിപൊളി ഗജമേള തന്നെ ആരുന്നു ഈ വർഷം ❤️
- 1:08
- 28 күн бұрын
With out ഫിൽറ്റർ☝️ഫിൽറ്റർ ഇല്ലാതെ ഒരു വീഡിയോ ഒരുങ്ങി കഴിഞ്ഞു ഫിൽറ്റർ ഇട്ട് ഒന്ന് നോക്കി കേട്ടോ 😂😂
- 1:16
- Ай бұрын
90's നൊസ്റ്റുവിൽ ഒന്നാണ് ആഞ്ഞിലിചക്ക. ഒരുപാട് നാളുകൾക്കുശേഷം കിട്ടി പണ്ടത്തെ ടേസ്റ്റ് ഒന്നുമ...
- 4:30
- Ай бұрын
കയ്യിൽ ഇരുന്നാ പൈസ കൊടുത്തു hamsetine മേടിച്ചു ഇപ്പോൾ വാക്സിനേഷൻ എടുക്കാൻ കേറി ഇറങ്ങി നടപ്പാണ് 😂
- 1:43
- Ай бұрын
ഒരാളെ അനുകരിക്കണം എന്ന് ഉണ്ടങ്കിൽ അയാളെ പോലെ ആവണം എന്ന് ഇല്ല ചിലപ്പോൾ oky ആവും ചിലപ്പോൾ 👎ആവും
- 4:26
- 2 ай бұрын
ചെളിയിലും വെള്ളത്തിലും താഴ്ന്നും എല്ലാം സഹിച്ചും ദാ ഈ മൊതലിനെ അമ്മയുടെ മുന്നിൽ എത്തിക്കുന്ന നിമിഷം
- 8:24
- 2 ай бұрын
കുട്ടികൾ മുതൽ പ്രായം ആയവർ വരെ ചുവടു വെച്ച് വലിയകുളങ്ങര അമ്മയ്ക്ക് സമർപ്പിച്ച ഇരട്ട കുത്തിയോട്ടം 📸
- 0:57
- 2 ай бұрын
കുറെ ആയിട്ടോ വീഡിയോ ചെയ്തിട്ട് എന്നാ പിന്നെ ഒരു മിനി വ്ലോഗ് അങ്ങ് ചെയ്യാന്നു വെച്ച് അതും ബിരിയാണി
- 1:02
- 3 ай бұрын
പുതിയ പ്രേതിഷ്ട്ടായ വായില്ല കുന്നിലെ പ്രസാദ് 😂😂എന്തോ ചെയ്യാനാ അപ്പൂപ്പനെ ഒരു സ്ഥലത്ത് ഇരുത്തില്ല
- 1:01
- 4 ай бұрын
ഇത് ഞാൻ തന്നെ ആണോ ദൈവമേ 😂😂അടിപൊളി ഒരു മാറ്റം അല്ലേ 😊😊ഞാൻ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു മാറ്റം👌
- 2:31
- 4 ай бұрын
നല്ലതാണെങ്കിൽ സപ്പോർട്ട് ചെയ്യാതെ ഇരിക്കരുത് 👌ആൾ സ്വന്തം ആയി എഴുതി ട്യൂൺ ചെയ്തു പാടിയാ കവിത ആണിത്👌
- 4:51
- 4 ай бұрын
എനിക്ക് ഇങ്ങനെ ഒരു മാറ്റാവോ😳വല്ലാത്ത ഒരു make ഓവർ ആയി പോയി❤️ഇത്രയും ഞാൻ പ്രേതിഷിച്ചതേ ഇല്ല കേട്ടോ👌
- 2:40
- 4 ай бұрын
അഹകാരി ചെക്കനാ.ചക്ക് എന്ന് പറഞ്ഞാൽ അവൻ കൊക്ക് എന്നേ പറയുള്ളു. എന്നാലും അടിപൊളിയാ അവനോടു സംസാരിക്കാൻ
- 3:50
- 4 ай бұрын
മുഖത്തിന് വന്നാ മാറ്റം കണ്ടു ഞാൻ തന്നെ അടിപൊളി എന്ന് പറഞ്ഞു 👍👍 ഒന്നും പറയാനില്ല അടിപൊളി face pack
- 21:08
- 4 ай бұрын
2023 ലെ അവസാനത്തെ കുറച്ചു നല്ല നിമ്മിഷങ്ങൾ കുടുംബത്തോടൊപ്പം 👌👌നല്ല അടിപൊളി ഒരു പുതുവർഷം 👌
- 4:02
- 5 ай бұрын
ചമയവിളക്കിന് കണ്ണനെ ഒന്ന് കണ്ണകി ആക്കിയപ്പോൾ ഇത്രയും പ്രേതിക്ഷിച്ചില്ല ❤️ഒരു ചെറിയ make ഓവർ super👌
- 2:31
- 5 ай бұрын
സിമ്പിൾ look😂ഫിൽറ്റർ ഇല്ലാതെ ഒരു സിമ്പിൾ make up ചെയ്തിട്ട് അതിന്റെ ഫിൽറ്റർ version കൂടെ കണ്ടാലോ 😂
- 2:54
- 6 ай бұрын
ഇനി എനിക്ക് ഒരുത്തന്റെയും സഹായം venda😂ഞാൻ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയാ product വന്നേ.റീൽ പിടുത്തം 😂
- 1:13
- 6 ай бұрын
എങ്ങനെ ഒരാൾ അഭിനയിച്ചു സൂപ്പർ ആക്കി മാറ്റിയാ role കൊളം ആക്കാം എന്നതിൽ phd എടുത്താ ഞാൻ 😂😂
- 2:12
- 6 ай бұрын
റീൽ പിടുത്തം 😂പാവം കുറെ നേരം കൊണ്ട് ഫോൺ പിടിച്ചു നിൽക്കുവ last ok പറഞ്ഞപ്പോൾ പോയാ വഴിക്ക് പുല്ലില്ല
- 1:06
- 6 ай бұрын
നിങ്ങൾക്ക് ആർകെങ്കിലും വീഡിയോ ചെയ്ത് കൊണ്ടിരിക്കുമ്പോൾ ചിരിപ്പിക്കാൻ വേണ്ടി എല്ലാ എണ്ണവും ഇരിക്കുവോ
- 1:13
- 6 ай бұрын
അടച്ചു അങ്ങ് കുറ്റപ്പെടുത്തുമ്പോൾ ഓർക്കുക തീ ഇല്ലാതെ പുക ഉണ്ടാവില്ല എന്നുള്ളത് @SatheeshAmirtharaj
- 1:46
- Жыл бұрын
April 23, 2023
- 2:25
- 6 жыл бұрын
Пікірлер