Pratham Open School Malayalam
ഓപ്പൺ സ്കൂൾ പഠനരീതിയിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിലേക്കും, തൊഴിലിടങ്ങളിലേക്കും , വ്യക്തി ജീവിതത്തിലേക്കുമായി യുവ തലമുറയെ മെച്ചപ്പെട്ട രീതിയിൽ പാകപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രഥം മുന്നോട്ടു വയ്ക്കുന്ന പുതിയ സംരംഭമാണ് പ്രഥം ഓപ്പൺ സ്കൂൾ. സ്വന്തമായി ചിട്ടയോടെ ഒറ്റയ്ക്കും കൂട്ടം തിരിഞ്ഞും പഠിക്കാൻ മൂന്ന് മുതൽ പതിനെട്ടു വയസ്സും അതിന് മുകളിലും പ്രായക്കാരായ വ്യക്തികളെ പ്രോൽസാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉള്ളടക്കം. ഇതിനായി 15 വ്യത്യസ്ത ഭാഷകളിലായി വിവിധ തരം സംവേദന ഉപാധികൾ ഉപയോഗിച്ചുള്ള പഠന രീതിയാണ് പ്രഥം ഉദ്ദേശിക്കുന്നത്.ഞങ്ങളുടെ മറ്റ് ഭാഷാ ചാനലുകളും പരിശോധിക്കുക, ഞങ്ങളെ ഇവിടെ സന്ദർശിക്കുക: kzitem.infochannels
- 4:59
- 11 ай бұрын
Effective Communication (Malayalam) | ഫലപ്രദമായ ആശയ വിനിമയം
- 6:31
- Жыл бұрын
C P R (Malayalam) | സി പി ആർ
- 7:01
- Жыл бұрын
Fracture Part 1 (Malayalam) | അസ്ഥിഭംഗം ഭാഗം 1
- 7:28
- Жыл бұрын
Bee Sting (Malayalam) | തേനീച്ച കുത്ത്
- 6:20
- Жыл бұрын
Heat Stroke (Malayalam) | താപാഘാതം
- 5:34
- Жыл бұрын
First Aid Box (Malayalam) | പ്രഥമ ശുശ്രൂഷ പെട്ടി
- 5:39
- Жыл бұрын
Nose Bleed (Malayalam) | മൂക്കിൽ നിന്ന് രക്തം വരുക
- 7:50
- Жыл бұрын
Minor burns (Malayalam) | ചെറിയ പൊള്ളലുകൾ
- 6:15
- Жыл бұрын
Minor Cuts (Malayalam) | ചെറിയ മുറിവുകൾ
- 5:44
- Жыл бұрын
Abrasion (Malayalam) | പോറൽ
- 5:48
- Жыл бұрын
Plastic and Us (Malayalam) | നമ്മളും പ്ലാസ്റ്റിക്കും
- 6:56
- Жыл бұрын
Blood Circulatory System - Let's Play (Malayalam) | രക്തചംക്രമണ വ്യവസ്ഥ - നമുക്ക് കളിക്കാം
- 3:13
- Жыл бұрын
Share With Care (Malayalam) | ശ്രദ്ധയോടെ പങ്കിടുക
- 3:16
- Жыл бұрын
Let us try to walk on different lines (Malayalam) | നമുക്ക് വ്യത്യസ്ത വരികളിൽ നടക്കാൻ ശ്രമിക്കാം
- 1:11
- Жыл бұрын
Little Hands at work - Making Rotis (Malayalam) | കുഞ്ഞു കൈകൾ ജോലിയിലാണ് - റൊട്ടി ഉണ്ടാക്കുന്നു
- 3:32
- Жыл бұрын
Пікірлер