ഇതേ മോഡൽ ആണോ എന്നറിയില്ല, പക്ഷേ ഇത് പോലത്തെ വണ്ടി ആണ്. ജീവനോടെ തിരിച്ച് വന്നാ മതിയായിരുന്നു😔
@harikrishnan6780
Ай бұрын
Vere level 🎉
@user-jw7vk2dw1u
2 ай бұрын
Price details
@mh-tj5xd
3 ай бұрын
Super 👍
@peterpinto9332
4 ай бұрын
Payload????😂
@pradeeptkkonni
5 ай бұрын
Thanks
@KeerthanaV-py6py
6 ай бұрын
Surya connect
@Muhammedazlam-rr3it
10 ай бұрын
Bus price?
@nissamnazarudeen6410
11 ай бұрын
2007 മുതൽ 😏 50 വർഷം കൂടി കഴിഞ്ഞാലും ഈ സിസ്റ്റം ഇവിടെ ആക്റ്റീവ് ആകുമോ ആയാലും വണ്ടി ഓടുമോ 🤔 ഇലക്ട്രിക്കൽ, Adas ഉം മറ്റും ഉണ്ടായിട്ട് എന്ത് കാര്യം ആദ്യം നല്ല റോഡ് ഉണ്ടാവണം 😏
@Drive_Assist
11 ай бұрын
കേരളത്തിൽ ഉൾപ്പെടെ റോഡുകൾ വികസിക്കുകയല്ലെ, നമ്മുടെ നാട്ടിലും വരട്ടെ
@pencilwaniya5317
11 ай бұрын
താങ്കൾക്ക് ജര്‍മ്മനിയില്‍ എന്ത് ജോലിയാണ്...
@Drive_Assist
11 ай бұрын
Commercial Vehicles Mechatronics Technician
@pencilwaniya5317
11 ай бұрын
@@Drive_Assist ഇതിന്റെ ഗിയർ ബോക്സ് നമ്മുടെ നാട്ടിലെ ലൈലാന്‍ഡിന് സൂട്ടാകുമോ?..
@Drive_Assist
11 ай бұрын
@@pencilwaniya5317 അങ്ങനെ ചോദിച്ചാൽ അറിയില്ല, മൗണ്ടിംഗ്, ഹൗസിംഗ് ഒക്കെ വ്യത്യാസം ഉണ്ടാവും, പിന്നെ Gear Shifting ന് ഒരു കുഞ്ഞ് ECU ഉണ്ട് ഇതിൽ.
@arunrajendran2041
11 ай бұрын
Nammade oviduthe paandi cabin
@_abd______
Жыл бұрын
New info🥰🤩
@Drive_Assist
Жыл бұрын
thank you 🥰
@muraleedharanp1310
Жыл бұрын
Thanks for your valuable information
@Drive_Assist
Жыл бұрын
🥰🥰
@anupmanohar3762
Жыл бұрын
അതേ wagonr 1.2 പെട്ടെന്നു accelator കൊടുത്താൽ 5- 3 shift ആകും. നല്ല pulling കിട്ടും. Overtaking വളരെ ഈസി ആണ്.
@Drive_Assist
Жыл бұрын
അതെ
@pranavjs
Жыл бұрын
Celerio ilu pettenn chavutti thazhthiya down shift akum..but annoying anu,karanam cherya oru light foot il polum 3 to 5 shift cheyum..so using in manual mode 😂
@Drive_Assist
Жыл бұрын
ലൈറ്റ് ആയിട്ട് കാൽ കൊടുത്താൽ ആവില്ലല്ലോ, പെട്ടെന്ന് ചവിട്ടിയാൽ അല്ലേ ആവുന്നെ....
@georg-in-7
Жыл бұрын
e vandi etha?
@Drive_Assist
Жыл бұрын
ഇത് MAN നെ TGE എന്ന Van ആണ്, VW ൻ്റെ Crafter എന്ന Van, MAN Rebadging
@georg-in-7
Жыл бұрын
@@Drive_Assist indiail illalo
@Drive_Assist
Жыл бұрын
@@georg-in-7 ഈ വണ്ടി ഇന്ത്യ യില്‍ ഇല്ല, ഇത് ജർമനി ആണ്. പക്ഷേ വീഡിയോ യില്‍ പറയുന്ന ഫീച്ചർ ലോകം മുഴുവൻ ഉണ്ട്
@ManojKumar-tu9kk
Жыл бұрын
What
@Drive_Assist
Жыл бұрын
എന്ത്?
@deepakmurali2007
Жыл бұрын
Kidu.. Shafeeq❤
@Drive_Assist
Жыл бұрын
Thank You
@maksachu7765
Жыл бұрын
താങ്കൾ ഓട്ടോ മെക്കാനിക്ക് ആണോ ജർമ്മനിയിൽ 🤔🤔....
@Drive_Assist
Жыл бұрын
അതെ
@maksachu7765
Жыл бұрын
Kneeling സിസ്റ്റം....
@Drive_Assist
Жыл бұрын
അതെ
@binoyns6813
Жыл бұрын
Just like Eaton 18 speed constant mesh
@Drive_Assist
Жыл бұрын
അതെ
@carittaaustell8700
Жыл бұрын
Promo sm
@Drive_Assist
Жыл бұрын
മനസിലായില്ല
@jishnusurendran9000
Жыл бұрын
ONENESS travels next buses coming...😍❤
@deltawheels786
Жыл бұрын
🤩
@BejoyRS
Жыл бұрын
Nammude nattil oodunna tourist bus ille leyland zedone aa body ketti namukk tourist bus aakki oodikkamo?
@Drive_Assist
Жыл бұрын
ഓടിക്കാം, പക്ഷേ പ്രകാശ് Zedone ബോഡി BharatBenzil ചെയ്യുമോ എന്നറിയില്ല. (ഓരോ Chassis നും ബോഡി ചെയ്യാൻ പ്രത്യേകം Approval എടുക്കണം)
@BejoyRS
Жыл бұрын
@@Drive_Assist അങ്ങനെ BB ഉം Zedone ഉം ഉള്ള ഒരു വണ്ടിപോലും ഞാൻ കണ്ടിട്ടില്ല 😕
@Drive_Assist
Жыл бұрын
അതാണ് പറഞ്ഞത്, Zedone ബോഡി ചെയ്യുന്നത് പ്രകാശ് എന്ന ബോഡി ബിൽഡേഴ്സ് ആണ്, അവർ BB യില്‍ ചെയ്താൽ അല്ലേ കാണാൻ പറ്റൂ🤷 അവർ BB ക്ക് വേണ്ടി ഇറക്കിയ മോഡൽ ആണ് Capella.
@dennyjoy
Жыл бұрын
Mercedes Benz truck Keralathil kandatilla but bus kanditund
@Drive_Assist
Жыл бұрын
കേരളത്തിൽ Mercedes Benz ട്രക്ക് ഇല്ല. ഇന്ത്യ യില്‍ തന്നെ വളരെ കുറച്ച് മാത്രമേ ഇറങ്ങിയുള്ളു, Import ചെയ്യുന്നത് ആയത് കൊണ്ട് വില വളരെ കൂടുതൽ ആയിരുന്നു, അങ്ങനെ ആണ് ഇന്ത്യയിൽ തന്നെ ഉണ്ടാക്കാൻ തുടങ്ങിയത്, അത് പക്ഷേ BharatBenz എന്ന പേരിൽ ആണ് ഇറക്കിയത്
അതിൽ share ഒന്നും ഇല്ല....BharatBenz, Mercedes Benz എന്നീ ബ്രാൻഡുകൾ Daimler എന്ന കമ്പനിയുടെ ആണ്. Technically നോക്കിയാൽ Mercedes Benz nte Axor എന്ന ട്രക്ക് അടിസ്ഥാനം ആക്കി ആണ് ഇന്ത്യയിൽ Truck ഉണ്ടാക്കുന്നത്. Components പലതും ഇന്ത്യൻ Made ആയത് കൊണ്ട് , BharatBenz എന്ന് പുതിയൊരു ബ്രാൻഡ് ആയി ഇറക്കി എന്നെ ഉള്ളൂ, ഒരു കമ്പനി ആയും Share ഇല്ല, 100%Subsidary of Daimler Trucks AG
@dennyjoy
Жыл бұрын
@@Drive_Assist so basically it's German,?
@Drive_Assist
Жыл бұрын
Bumper to Bumper ഡിസൈൻ German ആണ്, പാർട്സ് പലതും Made in India ആണ്. ഉദാഹരണം, ജർമനിയിൽ ZF എന്ന കമ്പനിയുടെ ജർമൻ Made Power Steering സിസ്റ്റം use ചെയ്യുമ്പോൾ, ഇവിടെ ZF Power Steering India എന്ന കമ്പനിയുടെ സ്റ്റീയറിങ് സിസ്റ്റം ആണ്. ജർമനിയിൽ നിന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്ത് പിടിപ്പിക്കുന്നതും, ഇന്ത്യയിൽ ഉണ്ടാക്കുന്ന സാധനം ഇന്ത്യയിൽ നിന്ന് വാങ്ങി പിടിപ്പിക്കുന്നതും തമ്മിൽ ഉള്ള വില വ്യത്യാസവും ക്വാളിറ്റി വ്യത്യാസവും ആണ് പുതിയൊരു ബ്രാൻഡ് ആവാൻ കാരണം
@neerali-media
Жыл бұрын
ഇതൊക്കെ കേരളത്തിലും ഇറക്കാൻ പറയൂ... 😃😄😁😬🙂😀
@paulpjpj9925
Жыл бұрын
Good information 💯
@MohammedSaleeqKp
Жыл бұрын
❤
@Drive_Assist
Жыл бұрын
Thank you 😊
@nelsonjoseph3929
Жыл бұрын
🎉
@Drive_Assist
Жыл бұрын
Thank you
@trucklover9210
Жыл бұрын
പൊളി സാനം 💘💘💘💘
@Drive_Assist
Жыл бұрын
Thank you
@KrishnaPrasad-ep1nb
Жыл бұрын
Super nice 👍
@crazydreem9936
Жыл бұрын
Thanks for the information
@harikrishnan6780
Жыл бұрын
Very informative ❤
@fathimajumanakp812
Жыл бұрын
🥰
@kps963
Жыл бұрын
താങ്ക്സ് for information
@KrishnaPrasad-ep1nb
Жыл бұрын
Super vandi Bharat Benz
@sonyjacob7583
Жыл бұрын
Best mvd Kerala 😅
@KingsandQueens23
Жыл бұрын
അൽ Kerala mvd : Screen ഒക്കെ അവിടിരിക്കട്ടെ 😏😏 ഇപ്പൊ 2000 ഫൈൻ അടച്ചിട്ടു പോ.
@vandiholic451
Жыл бұрын
2023 expo il ola Ashok Leyland 13.5 m CNG bus il um pinne hydrogen truck ilum ete same feature ond
@Drive_Assist
Жыл бұрын
പക്ഷേ ഇന്ത്യയിൽ പ്രൊഡക്ഷൻ വണ്ടിയിൽ ഇപ്പൊ ഒന്നും വരില്ല
@vandiholic451
Жыл бұрын
@@Drive_Assist nokam entayalum
@umgposter
Жыл бұрын
ജർമ്മൻകാർ സമയകൃത്യത പാലിക്കുന്നവരാണ്.👍👍👍
@sunnygeorgeabhil3313
Жыл бұрын
S Bahn ?
@Drive_Assist
Жыл бұрын
Regio S Bahn
@justinejohney8801
Жыл бұрын
Kidu..
@hishamuk9726
Жыл бұрын
Good work ❤
@pencilwaniya5317
Жыл бұрын
ഇതിന് എന്ത് വിലയാകയും ഇതിന്റെ ടണ്‍ എത്ര വരും..ഇതേത് രാജൃമാണ്....
@Drive_Assist
Жыл бұрын
1. വില കൃത്യമായി അറിയില്ല, പല രീതിയിൽ ഒരേ മോഡൽ തന്നെ കോൺഫിഗർ ചെയ്യാൻ സാധിക്കും . 2. 26 ടൺ പെർമിറ്റ് ഉള്ള വണ്ടി ആണ് ( Including Vehicle Weight) 3. ജർമനി
@riyaskaruvankallu
Жыл бұрын
indiayil ippoyum power window vennittilla ennorkkanam😁
@3yearsago938
Жыл бұрын
Bs 3 eicher 2560 T, Bharat benz bs6 enee vandikalil und
@akhilashok3084
Жыл бұрын
👏
@justinejohney8801
Жыл бұрын
Good information brother, 😊✌👍👌
@DriverLife751
Жыл бұрын
ഇത് ബെൻസ് ആണ് കൊണ്ടുവന്നത്
@Drive_Assist
Жыл бұрын
അതെ
@Citizen-pm3hj
Жыл бұрын
അവിടുത്തെ ഗതാഗത മന്ത്രി ബോധം ഉള്ളവൻ ആരിക്കും.....😏
Пікірлер