Bro enta NTORQ max speed 95 ayrino IPO Adil kooduthal karunindd Belt potti ,new belt ittu
@Mrpielee
Ай бұрын
💝💝💝💝💝
@Mrpielee
Ай бұрын
Egnea nannayit maintain chaithal mathi to
@abhilashvs4238
Ай бұрын
Da rahuleee
@Mrpielee
Ай бұрын
Oooo
@_Shino_official_
Ай бұрын
Cable price
@Mrpielee
Ай бұрын
22
@ZidanshaCr7
Ай бұрын
Bro ithrem settakiyathin ethra fund aaye athonn parayaamo
@Mrpielee
Ай бұрын
Original wttan 3500
@vidhyvidya6151
Ай бұрын
❤❤
@Arun-gn6gz
Ай бұрын
Nannayy😂😂😂
@ashiq1915
Ай бұрын
ബ്രോ എൻ്റെ fascino ക്ക് ഒരു കംപ്ലൈൻറ് ഉണ്ട്.... കുറെ മെക്കാനക്കുകൾ വിചാരിച്ചിട്ടും അത് മാറുന്നില്ല ആർക്കും കണ്ടുപിടിക്കാൻ സാധിക്കുന്നില്ല....work ചെയ്യുമ്പോൾ ചിലപ്പോൾ താൽക്കാലികം ആയി മാറും....കുറച്ച് ഓടി കഴിയുമ്പോൾ വീണ്ടും പതിന്മടങ്ങ് വരും...പ്രശ്നം ഇത് ആണ്... 40 കിലോമീറ്റർ സ്പീഡ് കഴിയുമ്പോൾ തൊട്ട് വണ്ടിയുടെ പിൻഭാഗത്ത് നിന്നും ക്ലച്ച് സൈഡിൽ നിന്നാണ് തോന്നുന്നു,എന്തോ mechanical പാർട്സ് തമിൾ ഫ്രിക്ഷൻ ഉണ്ടായിട്ട് ഭയങ്കര ഒരുതരം ശബ്ദവും വൈബ്രേഷനം വണ്ടിക്ക് ഉണ്ടാവുന്നു....(Like brr brr brr brr...ഇതുപോലെ ഒരു ശബ്ദവും വൈബ്രേഷനും ചേർന്ന ഒന്നാണ് വരുന്നത്)ഒരു തരം ഇടയിൽ ഒരു പാറ കല്ല് കയറി ഇരുന്ന് അതിൽ ഉരയുന്നത് പോലെ😅..ആക്ടീവ,maesrto ക്ക് ഒക്കെ ഈ കംപ്ലൈൻ്റ് കണ്ടിട്ടുണ്ട്..പക്ഷേ അത് വളരെ കുറവ് ആണ്..... പക്ഷേ ഇത് അതിരൂക്ഷമാണ് വാഹനം ഓടിക്കാൻ സാധിക്കാത്ത രീതിയിലാണ് നല്ല വഴികളിലൂടെ പോകുമ്പോൾ ഇതുപോലെ ഉരച്ചിൽ ആ ഒരു പ്രത്യേകതരം ശബ്ദം ഉണ്ടാവുന്നത്....ഇത് വണ്ടിയുടെ വലിവിനെയും ബാധിക്കുന്നുണ്ട്.... എല്ലാവരും ഗ്രീസ് ഇല്ലാത്തതുകൊണ്ട് വരുന്ന ശബ്ദമാണെന്ന് പറഞ്ഞ് ഗ്രീസ് ഇട്ട് തന്നു വിടും....പക്ഷേ അതുകൊണ്ട് പ്രശ്നം മാറുന്നില്ല...clutch assembly യിലേ almost എല്ലാ പാർട്ട്സും മാറി നോക്കി .. പക്ഷേ പ്രശ്നം ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്... ഈ കമ്പ്ലൈണ്ട് ഉണ്ടാക്കുന്ന ഇറിറ്റേഷൻ നിസ്സാരമല്ല... കാരണം 200 കിലോമീറ്റർ മുകളിൽ ദിവസം ഓട്ടം ഉള്ളതാണ് വണ്ടിക്ക്....എന്തെങ്കിലും ബെയറിംഗ് problem ആണോ,അതോ gearbox സംബന്ധമായ പ്രശ്നം ആണോ....അറിയുമെങ്കിൽ പറഞ്ഞ് തരുക.....നിലവിൽ 1 lakh ആവറാവുന്നു വണ്ടി...കഴിഞ്ഞ വർഷം 30 k സർവീസിന് യമഹ യില് കൊടുത്തപ്പോൾ തൊട്ട് കിട്ടിയ പണി ആണ്.... ക്ലച്ച് സീറ്റിങും പോയി ഈ പറയുന്ന കംപ്ലൈൻയം കൂടെ കൂടി...🤐
Пікірлер