ഇന്ന് 2024 ജൂലൈ 12, വിഴിഞ്ഞം തുറമുഖം ട്രയൽ റൺ ഉത്ഘാടനദിവസം കാണുന്നു... സ്മരിക്കേണ്ട കാര്യം, പാർട്ടിയിൽ ചേരുന്നതിനു മുൻപ് ആദ്യമായി ശ്രീ. മോദിജിയെകണ്ടപ്പോൾ സുരേഷ്ഗോപി ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ.... വിഴിഞ്ഞം തുറമുഖത്തിന് അനുമതി നൽകണമെന്ന് 👍 അന്ന് അനുമതി തേടിയുള്ള നടപടികൾ തുടരുന്ന സമയമായിരുന്നു 🙏🌹🦚
Пікірлер